News
- Apr- 2016 -6 April
ഡല്‍ഹി മെട്രോക്ക് ഇനി മുതല്‍ ഡ്രൈവറില്ല!!
ന്യൂഡല്‍ഹി: മാറ്റത്തിന്റെ പാതയിലാണ് ഇപ്പോള്‍ ഡല്‍ഹി മെട്രോ ട്രെയിന്‍. ഡ്രൈവറില്ലാത്ത ട്രെയിന്‍ മെട്രോയിലൂടെ ഓടിച്ചു പരീക്ഷിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡി.എം.ആര്.സി) നിരവധി പരിഷ്കാരങ്ങളുമായി വീണ്ടുമെത്തുന്നു.…
Read More » - 6 April
കോപം വിനയായി; ഫുട്ബോള്‍ താരത്തിന് കിട്ടിയ പണി
നേപ്പ്ള്‍സ്: ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയുടെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ഗൊണ്‍സാലൊ ഹിഗ്വെയ്ന് നാല് മത്സരങ്ങളില്‍ വിലക്കും 16000 പൗണ്ട് പിഴയും. ഞായറാഴ്ച ഇറ്റാലിയന്‍ ലീഗില്‍ (സീരി എ) ഉഡിനെസിനെതിരേ…
Read More » - 6 April
ഭാര്യയുമായി പിണങ്ങിയ യുവാവ് ഭാര്യയുടെ അനുജത്തിയുമായി മുങ്ങി
കോട്ടയം: അനുജത്തിയുമായി മുങ്ങിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പോലീസില്‍. കോട്ടയം കണമലയിലാണ് നാടകീയ സംഭവങ്ങള്‍. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന സിനുമോനെയും ഭാര്യയുടെ സഹോദരി ശരണ്യയേയുമാണ് കഴിഞ്ഞ…
Read More » - 6 April
ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
ലിബിയന്‍ തലസ്ഥാനമായ ട്രോപ്പോളിയില് മലയാളി ഐടി ഉദ്യോഗസ്ഥനെയും സംഘത്തെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ അറിയിച്ചു.കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനെയാണ്കാണാതായത്. ആഭ്യന്തരകലാപംരൂക്ഷമായ ലിബിയയില്‍ സിആര്‍എ (സിവിലിയന്‍ രജിസ്ട്രേഷന്…
Read More » - 6 April
മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തഃസത്ത കാത്തു സൂക്ഷിക്കുമ്പോള്‍ ക്രൂശിക്കപ്പെടുന്നവരുടെ ആത്മസംഘര്‍ഷം
വസ്തുതകളും സാഹചര്യങ്ങളും എത്രയൊക്കെ പ്രതികൂലമായി വിധിയെഴുതിയാലും ചിലരുടെ അന്ധമായ വ്യക്തി, രാഷ്ട്രീയ വിരോധങ്ങള്‍ ഇല്ലതെയാകില്ല. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഈയിടെ നടത്തിയ സൗദി…
Read More » - 6 April
വ്യവസായ പദ്ധതികള്‍ക്കായി തുറമുഖത്ത് പുതിയ ജലശുദ്ധീകരണശാല ആരംഭിച്ചു
മസ്കറ്റ്: ജലക്ഷാമം നേരിടുന്ന സൊഹാര്‍ വ്യവസായ തുറമുഖത്ത് പുതിയ ജലശുദ്ധീകരണശാല പ്രവര്‍ത്തനമാരംഭിച്ചു. മണിക്കൂറില്‍ നാലു ലക്ഷം ഘന മീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പദ്ധതി തുറമുഖത്തെ വ്യവസായ…
Read More » - 6 April
എല്‍ഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന് കോടിയേരി
കൊച്ചി: സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടുമെന്ന് അഭിപ്രായപ്പെട്ടു. അഞ്ചുവര്‍ഷം ഇഴഞ്ഞു നീങ്ങിയ സര്‍ക്കാരാണ് കേരളത്തിലേത്. ജനങ്ങള്‍ക്ക്…
Read More » - 6 April
ഇനി വാട്സ്ആപ്പ് ‘ആപ്പിലാക്കുമെന്ന്’ ഭയക്കേണ്ട
വാട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍ , വീഡിയോകള്‍ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത രീതിയില്‍ സംരക്ഷിക്കാനായി പുതിയ സുരക്ഷാസംവിധാനം നിലവില്‍ വരുന്നു. ഇനി…
Read More » - 6 April
ട്രെയിന്‍ മാര്‍ഗം ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ 2 പേര് അറസ്റ്റില്‍
കണ്ണൂര്‍: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നടത്തിയ പരിശോധനയില്‍ ട്രെയിന്‍ മാര്‍ഗം ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച 2 പേര് പിടിയിലായി. ഇതില്‍ ഒരാള്‍ മലയാളിയും മറ്റൊരാള്‍ പശ്ചിമബംഗാള്‍…
Read More » - 6 April
ആണ്‍കുട്ടികള്‍ അധ്യാപികമാര്‍ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കേണ്ടതില്ല
ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സ്കൂളില്‍ ആണ്‍കുട്ടികള്‍ അധ്യാപികമാര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് വിവാദമാകുന്നു. ദെര്വില് നോര്ത്തെന് മുനിസിപാലിറ്റിയില്‍ പെടുന്ന ഒരു സ്കൂളിലാണ് ഈ നിയമം പ്രാബല്യത്തില്‍…
Read More » - 6 April
വിസാ തട്ടിപ്പ്; 10 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍
വാഷിങ്ടണ്‍: ആയിരം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന വിസാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ പത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേര് അറസ്റ്റില്‍. യു.എസ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയാണ് ഇവരെ…
Read More » - 6 April
കേടായ ഭക്ഷണം തിരിച്ചറിയാനുള്ള അത്ഭുതവിദ്യ: സെന്‍സര്‍ സംവിധാനം വികസിപ്പിച്ചെടുത്തു
ടോക്യോ: ഭക്ഷ്യവസ്തുക്കള്‍ കേടായാല്‍ അത് തിരിച്ചറിയാനുള്ള സെന്‍സര്‍ വികസിപ്പിച്ചെടുതിരിക്കുകയാണ് ജപ്പാനിലെ യമാഗോട്ടാ സര്‍വകലാശാലയിലെ പ്രൊഫ. ഷിസുവോ തോകിതോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം. ഒരു സെന്റീമീറ്റര്‍ നീളത്തിലുള്ള സുതാര്യമായ…
Read More » - 6 April
വിഷു വരുന്നു ഒപ്പം തിയറ്റര്‍ അടച്ചു സമരമെന്ന ഭീഷണിയും
തിരുവനന്തപുരം: സിനിമാടിക്കറ്റ് സെസ് അഞ്ചില്‍ നിന്ന് മൂന്നു രൂപയായി കുറച്ചത് പിന്‍വലിക്കണമെന്നാവശ്യപെട്ട് കേരള ഫിലിം എക്സിബിറ്റെഴ്സ് ഫെഡറേഷന്, സിനി എക്സിബിറ്റെഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ നാളെ തിയറ്റര്‍ അടച്ചു…
Read More » - 6 April
വീണ്ടും തീയേറ്റര്‍ സമരം
സിനിമാ ടിക്കറ്റ് സെസ് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ തീയേറ്റര്‍ ഉടമകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. സെസ് നിരക്ക് അഞ്ചില്‍ നിന്ന് മൂന്നു രൂപയായി കുറച്ചാണ്…
Read More » - 6 April
ഒരാള്‍ക്കുള്ള വിമാനയാത്രയ്ക്ക് രണ്ട് സീറ്റ് ബുക്കിംഗ് !!!
ഒരാള്‍ക്കുള്ള വിമാന യാത്രയില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യുക എന്നത് കേട്ട് കേള്‍വി പോലുമില്ലാത്ത ഒന്നാണ്. എന്നാല്‍ അമിതവണ്ണത്തെ തുടര്‍ന്ന് യാത്രയ്ക്ക് രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ട…
Read More » - 6 April
ഹോപ് പ്ലാന്റേഷന് ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം : ഹോപ് പ്ലാന്റേഷന് മിച്ചഭൂമി അനുവദിച്ച ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.ഉത്തരവ് റദ്ദാക്കണമെന്ന് വി.എം.സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
Read More » - 6 April
വെള്ളാപ്പള്ളി നിശബ്ദനാകുന്നതിന്റെ കാരണം വ്യക്തമാക്കി വി.എസ് അദ്ദേഹത്തിന്റെ പൂജപ്പുര യാത്ര പ്രവചിക്കുന്നു
പാലക്കാട് : തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് ആരും പറയാതിരിക്കാനാണ് വെള്ളാപ്പള്ളി നടേശന് മാറി നില്‍ക്കുന്നതെന്ന് വി.എസ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ വിധി വരുംമുന്പ് നടേശന് പൂജപ്പുരയിലെക്കുള്ള വഴി തുറന്നുകിട്ടുമെന്നും…
Read More » - 6 April
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി കീഴടങ്ങി
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(70) കോടതിയില്‍ കീഴടങ്ങി. ബിഎന്‍പിയുടെ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമാണ് ഇവര്‍ അനുയായികള്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. അഞ്ച് കേസുകളിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചു.…
Read More » - 6 April
ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനായി ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു. തനിക്ക് യാതൊരു…
Read More » - 6 April
സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥി
ആദിവാസി നേതാവ് സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥിയാവും.മൂന്നു ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. രാവിലെ വെള്ളാപ്പള്ളി നടെശനുമായി കൂടിക്കാഴ്ച നടത്തിയ…
Read More » - 6 April
കര്‍ക്കശ വ്യവസ്ഥകളുമായി മാലിന്യനിര്‍മാര്‍ജ്ജനത്തിന് നിയമം : നിയമലംഘകര്‍ക്ക് ഇന്ന് മുതല്‍ ശിക്ഷ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മാലിന്യം ഇടുന്നതും കത്തിക്കുന്നതും കുഴിച്ചിടുന്നതും ശിക്ഷാര്‍ഹമാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ഇന്നു മുതല്‍ ചട്ടം പ്രാബല്യത്തില്‍ ആകുമെന്ന് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.…
Read More » - 6 April
യാസിൻ ഭട്കലിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എൻ.ഐ.എ. ഉദ്യോഗസ്ഥനെ കൊലചെയ്തതെന്ന് റിപ്പോർട്ട്.
ബംഗളുരു:ഇന്ത്യന്‍ മുജാഹിദ്ദിന്റെ സഹ സ്ഥാപകനായ യാസിന് ഭട്കലിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ അഹമ്മദിനെ കൊലചെയ്തതെന്ന് റിപ്പോര്‍ട്ട്.ഭട്കലിനെ അറസ്റ്റ് ചെയ്തതില്‍ തന്‍സില്‍ സുപ്രധാന പങ്കു…
Read More » - 6 April
യൂസേഴ്സ് ഫീ ഇനി മുതല്‍ ഷാര്‍ജാ വിമാനത്താവളത്തിലും ഏര്‍പ്പെടുത്തുന്നു
ഷാര്‍ജ : ഷാര്‍ജ വിമാനത്താവളം വഴി പോകുന്ന യാത്രക്കാര്‍ക്ക് 35 ദിര്‍ഹം (ഏകദേശം 630 രൂപ) യൂസേഴ്സ് ഫീ ചുമത്തും. ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലെം…
Read More » - 6 April
കോടികളുടെ തട്ടിപ്പിലും മാതൃക ദാമ്പത്യം കാത്തുസൂക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിക്കനാണെന്ന് പറഞ്ഞു കൊടുങ്ങല്ലൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആറേകാല്‍ കോടി രൂപയോളം തട്ടിയെടുത്ത ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഒരു പണമിടപാട് സ്ഥാപനത്തിലെ ഇന്‍ഷുറന്‍സ്…
Read More » - 6 April
ബീഹാറിലായിരിക്കുമ്പോള് ഇനി ‘മിനുങ്ങാമെന്ന്’ കരുതണ്ട
പട്ന: ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മ്പൂര്ണമദ്യനിരോധനം നടത്തുമെന്നത് നിതീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നാടന്‍ മദ്യങ്ങളുടെ വില്‍പ്പനയും ഉപയോഗവും നേരത്തെ നിരോധിചിരുന്നെങ്കിലും വിദേശമദ്യങ്ങള്‍…
Read More »