News
- Mar- 2016 -2 March
കാമുകനുമായി വാക്കുതര്‍ക്കം: കാമുകി ജീവനൊടുക്കി
ബംഗളുരു: കാമുകനുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുപതുകാരിയായ വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കി. ബംഗളുരു സിവി രാമന് നഗറിലെ കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ(ഡിആര്‍ഡിഒ) കെട്ടിടങ്ങളില്‍…
Read More » - 2 March
നവദമ്പതികളെ അപമാനിച്ച സംഭവം പ്രതികള്‍ക്ക് വില്ലനായത് മൊബൈല്‍ ഫോണ്‍
പ്രതികള്‍ ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരവും ലഭിച്ചതോടെ കൃത്യമായി പ്രതികളിലേക്ക് അന്വേഷണം ചെന്നു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് തലപ്പലം തെള്ളിയാമറ്റം ചെമ്മള്ളിക്കല്‍ അരുണ്‍ (24),…
Read More » - 2 March
രാത്രിയില്‍ വാഹനങ്ങളുടെ മുന്പില് പ്രത്യക്ഷപ്പെടുന്ന പ്രേതബാധിതയായ സ്ത്രീ
മെക്സിക്കോ : രാത്രിയില്‍ വാഹനങ്ങളുടെ മുന്പില് പ്രത്യക്ഷപ്പെടുന്ന പ്രേതബാധിതയായ സ്ത്രീയാണ് ഇപ്പോള്‍ മെക്സിക്കോക്കാരുടെ പ്രശ്നം. മെക്സിക്കോയിലെ കുലയാക്കല് ഗ്രാമത്തിലാണ് പ്രേതബാധിതയായ സ്ത്രീ നാട്ടുകാരെ ഭയപ്പെടുത്തുന്നത്. വെളുത്ത വസ്ത്രങ്ങള്‍…
Read More » - 2 March
മുഖ്യവിവരവകാശകമ്മീഷണര് നിയമനത്തിന് സ്റ്റേ
മുഖ്യവിവരവകാശ കമ്മീഷണറായി വിന്‍സണ്‍.എം.പോളിന്റെ നിയമനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് അംഗങ്ങളുടെ നിയമനവും സ്റ്റേ ചെയ്തു. എന്നാല്‍ ശുപാര്‍ശ മാത്രം നല്‍കിയിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്
Read More » - 2 March
ഒരു പ്രദേശത്തെ 1,300 ആളുകളുടെ പിതാവ് ഒരു പോസ്റ്റ്മാന്
ടെന്സീയ : ഒരു പ്രദേശത്തെ 1,300 ആളുകളുടെ പിതാവ് ഒരു പോസ്റ്റ്മാന്. അമേരിക്കയിലെ ടെന്‍സീയിലെ നാഷ്വില്ലയിലാണ് സംഭവം. പതിനഞ്ച് വര്‍ഷം കൊണ്ടാണ് ഇക്കാര്യം കണ്ടെത്തിയത്. സ്വന്തം പിതാവിനെ…
Read More » - 2 March
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയില്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ഖ്യാതി തുടര്‍ച്ചയായ രണ്ടാം തവണയും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തമായി. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.…
Read More » - 2 March
സഹോദരിയുടെ ‘അസൂയ’ മോഡലിന്റെ ജീവനെടുത്തു
സെന്റ്പീറ്റേഴ്സ് ബര്‍ഗ്: സുന്ദരിയും മോഡലുമായ അനുജത്തിയോടുള്ള അസൂയ ജ്യേഷ്ഠത്തി തീര്‍ത്തത് കൊലപാതകത്തോടെ. അനുജത്തിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തും ചെവികള്‍ മുറിച്ചും ശരീരത്തില്‍ നിരവധി കുത്ത് കുത്തിയും ജ്യേഷ്ഠത്തി കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 2 March
സ്കോട്ട് കെല്ലി സുരക്ഷിതനായി ഭൂമിയിലിറങ്ങി
ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിനു ശേഷം നാസ ബഹിരാകാശ ഗവേഷകന് സ്കോട്ട് കെല്ലി ഭൂമിയില്‍ സുരക്ഷിതനായി തിരികെയെത്തി. കെല്ലിയും റഷ്യന്‍ ബഹിരാകാശ ഗവേഷകരായ മിഖായേല്‍ കോര്നിയെങ്കോ, സെര്‍ഗെ വോള്‍കോവ്…
Read More » - 2 March
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനവും വെടിവെപ്പും
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനവും വെടിവെപ്പും. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച്…
Read More » - 2 March
സിയാച്ചിനില്‍ വീണ്ടും അപകടം ; ഒരാള്‍ മരിച്ചതായി സൈന്യം
ന്യൂഡല്‍ഹി : പത്ത് സൈനികര്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിയാച്ചിനില്‍ വീണ്ടും അപകടം. സിയാച്ചിന്‍ ഹിമപ്പരപ്പിലെ 200 മീറ്റര്‍ ആഴത്തിലുള്ള വിടവില്‍ വീണ പോര്‍ട്ടറാണ് മരിച്ചത്. ഫെബ്രുവരി…
Read More » - 2 March
ചുട്ടു പൊള്ളുന്ന വേനലില്‍ ആശ്വാസമായി പഴങ്ങളുടെ മേള
ബംഗളുരു: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ഉദ്യാനനഗരിക്ക് ആശ്വാസമായി മുന്തിരി, തണ്ണിമത്തന് മേള. ബംഗളുരു ലാല്‍ബാഗില്‍ ആരംഭിച്ച മേളയില്‍ നിരവധി സന്ദര്‍ശകരാണ് ദിവസവും എത്തുന്നത്. ഇന്ത്യന്‍ റെഡ് ഗ്ലോബ്, ഓസ്ട്രേലിയന്‍…
Read More » - 2 March
ഇസ്രത്ത് ജഹാനും, ജാവേദ് ഷെയ്ഖിനുമൊപ്പം വധിക്കപ്പെട്ട തീവ്രവാദികളുടെ കാശ്മീര്‍-ബന്ധം വെളിപ്പെടുത്തപ്പെട്ടു
ഇസ്രത്ത് ജാഹാന് അടക്കം നാല് തീവ്രവാദികള്‍ ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുതിയ വെളിപ്പെടുത്തലുകള്‍ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുതായി ജമ്മുകാശ്മീര്‍…
Read More » - 2 March
ഇന്റര്‍നെറ്റില്‍ ഞാനിപ്പോഴും നഗ്ന; വിഖ്യാത മാധ്യമപ്രവര്‍ത്തകയുടെ ഏറ്റുപറച്ചില്‍
എല്ലാവര്ക്കും എന്നെ ഇപ്പോള്‍ ആ കണ്ണിലൂടെ നോക്കിക്കാണാനാണിഷ്ടം. ഞാനിപ്പോള്‍ ആ ഹോട്ടല്‍ സ്കാന്‍ഡലിലെ നായികയാണല്ലോ? ഇന്റര്‍നെറ്റില്‍ ഇപ്പോല്‍ എന്റെ നഗ്ന വീഡിയോ മാത്രമേയുള്ളൂ..’ ഫോക്സ് സ്പോര്‍ട്സിലെ വിഖ്യാത…
Read More » - 2 March
സരിതയെ അറിയാം: ടെനി ജോപ്പന്
തിരുവനന്തപുരം: സരിതയെ അറിയാമെന്ന് ടെനി ജോപ്പന് സോളാര്‍ കമ്മീഷനില്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് സരിതയെ ആദ്യം കാണുന്നതെന്നും അദ്ദേഹം സോളാര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി. സരിതയും ശ്രീധരന്…
Read More » - 2 March
മദ്യപാനം ചോദ്യം ചെയ്ത മകനെ പിതാവ് പെട്രോളൊഴിച്ച് കത്തിച്ചു
ബാലരാമപുരം : മദ്യപാനം ചോദ്യം ചെയ്ത മകനെ പിതാവ് പെട്രോളൊഴിച്ച് കത്തിച്ചു. പള്ളിച്ചല്‍ അയണിമൂട് മുക്കലമ്പാട് വീട്ടില്‍ രാജേഷ് കുമാര്‍(26) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛന്…
Read More » - 2 March
പെരുകുന്ന ഇ മാലിന്യം, ആശങ്കകള്‍
അജീഷ് ലാല്‍ ജനസാന്ദ്രതകൂടിയ കേരളത്തില്‍ നിലവിലുള്ളതും എന്നാല്‍ വരും കാലങ്ങളില്‍ വന്‍ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പോകുന്നതുമായ വലിയൊരു വിപത്താണ് ഇ-മാലിന്യങ്ങള്‍. ഈയം, മെരര്ക്കുറി,…
Read More » - 2 March
മോദി-ഷെരീഫ് കൂടിക്കാഴ്ച വാഷിംഗ്ടണില്‍
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഈ മാസം അവസാനം വാഷിംഗ്ടണില്‍ നടക്കുന്ന…
Read More » - 2 March
ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം; ഒരു മരണം
സുറി: കോളജ് വിദ്യാര്‍ഥി ഫെയ്സ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാളില്‍ ഒരാള്‍ മരിച്ചു. ബിര്ബാഹും ജില്ലയിലെ ഇല്ലംബസാര്‍, ദുബ്രജപൂര് എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. ജനക്കൂട്ടം…
Read More » - 2 March
ചികിത്സാ കൊള്ളയ്ക്കെതിരെ പ്രതികരിച്ചവര്‍ക്ക് നേരിട്ട ദുരനുഭവം: യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ കൊള്ളയെക്കുറിച്ച് പ്രതികരിച്ചവര്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ചാരിറ്റബിള്‍ ഒര്ഗനൈസര്ക്ക്…
Read More » - 2 March
പത്താന്‍കോട്ട് ആക്രമണം : ഇന്ത്യയ്ക്ക് ജെയ്ഷെ മുഹമ്മദ് തലവനെ ചോദ്യം ചെയ്യാന്‍ അവസരം നല്‍കാമെന്ന് പാകിസ്ഥാന്
വാഷിങ്ടണ്‍ : പത്താന്‍കോട്ട് ആക്രമണക്കേസില്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കാമെന്ന് പാകിസ്ഥാന്. യു.എസില്‍ പ്രതിരോധ മേഖലയിലെ വാര്‍ത്തകളെഴുതുന്ന…
Read More » - 2 March
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സി.ഐ.എസ്.എഫ് ജവാനടക്കം രണ്ട് പേര് മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സി.എ.എസ്.എഫ് ജവാനടക്കം രണ്ടുപേര്‍ മരിച്ചു. വെടിയുതിര്ത്തയാള്ക്കും ഭാര്യക്കും പരിക്കേറ്റു. മലയാളിയായ റനീഷ്(28), എ.എസ്.ഐ ബാലു ഗണപതി ഷിന്‍ഡേ(58) എന്നിവരാണ്…
Read More » - 2 March
നടന് ജഗദീഷും കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍
പത്തനാപുരം : നടന് ജഗദീഷ് കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍. പത്തനാപുരം മണ്ഡലത്തില്‍ ഗണേഷ് കുമാറിനെതിരെ നടന് ജഗദീഷ് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. മത്സരിക്കാന്‍ ജഗദീഷ് സന്നദ്ധത അറിയിച്ചു. പത്താനാപുരത്ത്…
Read More » - 2 March
അടിവസ്ത്രം മാത്രം ധരിച്ചുള്ള പരീക്ഷ ; വിശദീകരണവുമായി സൈന്യം
പാറ്റ്ന : സൈന്യത്തില്‍ ക്ലര്‍ക്ക് ജോലിക്കെത്തിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍. കേന്ദ്രപ്രതിരോധ മന്ത്രിക്കു നല്കിയ വിശദീകരണക്കുറിപ്പിലാണ് ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന്…
Read More » - 2 March
നവജാത ശിശുവിനെ മോഷ്ടിച്ച അധ്യാപിക അറസ്റ്റില്‍
ഇന്‍ഡോര്‍: ആശുപത്രിയില്‍ നവജാത ശിശുവിനെ മോഷ്ടിച്ച ഗവണ്മെന്റ് സ്കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിന ഷേയ്ക്ക് എന്ന ഗവമെന്റ് സ്കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. നേഴ്സ് എന്ന…
Read More » - 2 March
പെരിയാര്‍ ചുവന്നൊഴുകുമ്പോള്‍
രശ്മി രാധാകൃഷ്ണന് പര്‍വ്വതനിരയുടെ പനിനീരേ എന്ന് നമ്മള് അരുമയോടെ വിളിച്ചത് ഈ പെരിയാറിനെയാണ്…മലയാളിപ്പെണ്ണിനോടുപമിച്ചു മലയാളികള്‍ നെഞ്ചിലേറ്റിയ ഗൃഹാതുരതയല്ല പെരിയാര്‍ ഇന്ന്..ആളുകള്‍ ജീവനും ജീവിതത്തിനും വേണ്ടി ആശ്രയിയ്ക്കുന്ന പെരിയാറില്‍…
Read More »