News
- Jun- 2016 -27 June
മാധ്യമപ്രവർത്തകനു നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം
പട്ടാമ്പി : എ.ബി.വി.പി യുടെ സംസ്ഥാന വ്യാപകമായി നടന്ന വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പട്ടാമ്പി ഗവൺമെൻറ് ഹൈസ്ക്കൂളിൽ നടന്ന സമരം റിപോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ…
Read More » - 27 June
സിനിമാ കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം; മോഡല്‍ അറസ്റ്റില്‍
മുംബൈ ● സിനിമാ നിര്‍മ്മാണക്കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന 24 കാരിയായ മോഡലിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ മുംബൈയിലെ വെര്‍സോവയില്‍ നിന്നാണ് രേഖ…
Read More » - 27 June
ശബരിമലയിലെ സ്ത്രീ പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: ദേവസ്വം നിയമന വിവാദത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും നിലപാട് മയപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ തെറ്റിദ്ധാരണ…
Read More » - 27 June
കുഴല്‍മന്ദം കൂട്ട ആത്മഹത്യയുടെ ചുരുളഴിയുന്നു
കുഴല്‍മന്ദം ● പാലക്കാട് കുഴല്‍മന്ദത്ത് 20 കാരികളായ ഇരട്ട പെണ്‍കുട്ടികളേയും മാതാപിതാക്കളേയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. മാത്തൂര്‍ നെല്ലിയം പറമ്പില്‍ ബാലകൃഷ്ണ്‍ (60), ഭാര്യ…
Read More » - 27 June
ജിഷ വധക്കേസ്; ആരെയും നടുക്കുന്ന അരുംകൊല നടത്തിയ പ്രതി അമീറുളിന് തീവ്രവാദ ബന്ധവും
കൊച്ചി: അന്വേഷണ സംഘത്തെ മഠയരാക്കുന്ന രീതിയിലുള്ള അമീറുള്‍ ഇസ്ലാമിന്റെ മൊഴി മാറ്റല്‍ പോലീസിനെ ചൊടിപ്പിക്കുന്നു. നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പറഞ്ഞതിനു പിന്നാലെ ക്രൂരമായ കൃത്യം ചെയ്ത അമീറുളിന്റെ…
Read More » - 27 June
സ്വാമിയ്ക്ക് പ്രധാനമന്ത്രി മോദിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി ● റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ രംഗത്തെത്തിയ ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമിയ്ക്ക്ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമിയുടെ നടപടി അനുചിതാമാണെന്ന് വിമര്‍ശിച്ച മോദി…
Read More » - 27 June
ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി ഫത്വ
ലാഹോര്‍: ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാകിസ്താനില്‍ ഫത്വ പുറപ്പെടുവിച്ചു. തന്‍സീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം ആത്മീയ നേതാക്കന്മാര് ചേര്‍ന്നാണ് ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതിയും…
Read More » - 27 June
അരിയിൽ ഷുക്കൂർ വധം; കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ. പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സമർപ്പിച്ച ഹർജിയിലാണ്…
Read More » - 27 June
വീരമൃത്യു വരിച്ച മലയാളി ജവാന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
തിരുവനന്തപുരം ● ദക്ഷിണ കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സി.ആര്.പി.എഫ് ജവാന് പാലോട് നന്ദിയോട് ചടച്ചിക്കരിക്കകം സ്നേഹശ്രീയിൽ ജി. ജയചന്ദ്രൻ നായർക്ക് ജന്മനാട് കണ്ണീരോടെ…
Read More » - 27 June
പത്ത് കോടി രൂപ ആവശ്യപ്പെട്ട് സല്മാന് മാനഭംഗത്തിനിരയായ യുവതിയുടെ നോട്ടീസ്
മുംബൈ: മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെപ്പോലെ അവശയായെന്ന വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് സല്മാന് ഖാന് വീണ്ടും നിയമക്കുരുക്കില്‍. സല്‍മാന്റെ പരാമര്‍ശം മാനസികാഘാതമുണ്ടാക്കിയെന്നും 10 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് മാനഭംഗത്തിനിരയായ…
Read More » - 27 June
വി.എസിനെ മുഖ്യമന്ത്രിയാക്കാതിരുന്നതിന് കാരണം വ്യക്തമാക്കി പ്രകാശ് കാരാട്ട്
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുതിന് വിശദീകരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രായവും അനാരോഗ്യവും കണക്കിലെടുത്താണ് വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം…
Read More » - 27 June
2016 ലെ ഏറ്റവും മികവുറ്റ അഞ്ച് കാറുകള്‍
വമ്പന്‍ ഓഫറുകളുമായി വന്‍കിട കാര്‍ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മാരുതി സുസുകി, ടാറ്റാ മോട്ടോര്‍സ്, ഹ്യുണ്ടായ് ഇന്ത്യ, റെനോ തുടങ്ങിയവര്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയാണ്. 2016-ല്‍ പുറത്തിറങ്ങുന്ന മികച്ച…
Read More » - 27 June
അടിയന്തിര ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപ്പിടിച്ചു : 241 പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സിംഗപൂര്‍ ● അടിയന്തിര ലാന്‍ഡിംഗിനിടെ തീപ്പിടിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . സിംഗപൂര്‍ ചാങ്കി അന്തരാഷ്ട്ര വിമാനത്താളത്തില്‍ നിന്ന് മിലാനിലേക്ക് പറന്നുയുര്‍ന്ന…
Read More » - 27 June
ചരിത്രനേട്ടം : ഇന്ത്യയ്ക്ക് മിസൈല്‍ ഗ്രൂപ്പില്‍ അംഗത്വം
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (എം.ടി.സി.ആര്) ത്തില്‍ അംഗത്വം ലഭിച്ചു. എം.ടി.സി.ആറില്‍ അംഗമാവുന്ന 35-ാമത്തെ അംഗരാജ്യമാണ് ഇന്ത്യ. അംഗത്വം സംബന്ധിച്ച ധാരണാപത്രത്തില്‍ വിദേശകാര്യ…
Read More » - 27 June
അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാൻ റിക്കവറി വാനെത്തി
ഇടുക്കി: മൂന്നാറിലെ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി റിക്കവറി വാനെത്തി. അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാനുകള്‍ നീക്കം ചെയ്യുന്നതോടെ മൂന്നാറില്‍ ഗതാഗത കുരുക്കിന് ഒരു പരിധിവരെ…
Read More » - 27 June
കാറിലെത്തിയ സംഘം സ്കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു, കാരണം അജ്ഞാതം
കോട്ടയം: കോട്ടയത്ത് സ്കൂട്ടര്‍ യാത്രക്കാരിയ കാറിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച ശേഷം തുണി പൊക്കി കാട്ടിയതായി പരാതി. അക്രമി സംഘത്തിന്റെ മര്‍ദ്ദനത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റു.…
Read More » - 27 June
ഞാന്‍ ഇതാ ഇവിടെയുണ്ട്… സി.പി.എം. പ്രവര്‍ത്തകരുടെ ആരോപണത്തിന് പരിഹാസവുമായി ശശി തരൂര്‍ എം.പി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തന്നെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ(എം) പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനു മുന്നില്‍ ശശി തരൂര്‍ എം.പിയുടെ ഫോട്ടോ സെഷന്. സി.പി.എം…
Read More » - 27 June
വിവാദ പരാമര്‍ശവുമായി വീണ്ടും തസ്ലീമ നസ്റീന്
ന്യൂഡല്‍ഹി : മുസ്ലീങ്ങള്‍ വിശുദ്ധമാസമായി ആചരിക്കുന്ന റംസാന് മാസത്തില്‍ വിവാദ പരാമാര്‍ശവുമായി വീണ്ടും തസ്ലീമ നസ്രീന്. തന്റെ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശമാണ് തസ്ലീമയെ വീണ്ടും വാര്‍ത്താ കേന്ദ്രമാക്കിയിരിക്കുന്നത്.…
Read More » - 27 June
അടൂരിൽ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു : കോളജ് അധികൃതര്‍ക്കെതിരെ കേസ്
അടൂര്‍: അടൂരില്‍ ചായലോട് മൗണ്ട് സിയോണ്‍ നഴ്സിംഗ് കോളജിലെ മൂന്നാം വര്‍ഷ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.…
Read More » - 27 June
ഭര്‍ത്താവിനെ കൊലപ്പെടുത്തിയയാളെ അതേ രീതിയില്‍ കൊന്ന് ഭാര്യയുടെ പ്രതികാരം
മറയൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയയാളെ ഒരു വര്‍ഷത്തിനുശേഷം അതേ രീതിയില്‍ കൊലപ്പെടുത്തി സ്ത്രീയുടെ പ്രതികാരം. തമിഴ്നാട് പെരിയനായ്ക്കന്പാളം കാളിപാളയത്ത് മാരിയമ്മന്‍ക്ഷേത്ര തെരുവില്‍ രങ്കസ്വാമിയുടെ ഭാര്യ സുഗന്ധമണിയാണ് ഭര്‍ത്താവിന്റെ ഘാതകന്…
Read More » - 27 June
കശ്മീരില്‍ ദുരന്തം വിതയ്ക്കാന്‍ ലഷ്കര്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്
ജമ്മുകശ്മീര്‍: ലഷ്കര്‍ ഇ തൊയ്ബയില്‍ പെട്ട 50 തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മഞ്ഞുവീഴ്ച തുടങ്ങുന്നതിന് മുമ്പായി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള…
Read More » - 27 June
മെസ്സി വിരമിക്കുന്നു
ന്യൂജെഴ്സി: അര്‍ജന്റീനാ സൂപ്പര്‍താരം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിയോട് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിന് തൊട്ടു പിറകെയാണ് ഫുട്ബോള്‍ ലോകത്തെ…
Read More » - 27 June
സ്ത്രീകളെ വശീകരിച്ച് െൈലംഗികമായി പീഡിപ്പിച്ചിരുന്ന വ്യാജ ജ്യോത്സ്യര് ഒടുവില്‍ പിടിയിലായി
ബംഗളൂരു: ജ്യോത്സ്യര് ചമഞ്ഞു സ്ത്രീകളെ വശീകരിച്ചു ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത രണ്ടു പേര് പിടിയില്‍. കമലാനഗറില്‍ ജ്യോതിഷാലയത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ ആനന്ദ്, മുരളി…
Read More » - 27 June
എഫ്ബി പ്രേമികളുടെ ശ്രദ്ധയ്ക്ക്… പ്രൈവസി സെറ്റിംഗ്സ് മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ക്കും പണി കിട്ടും
ഫേസ്ബുക്കില്‍ ഓര്‍മയ്ക്കായി പഴയ ചിത്രങ്ങളൊക്കെ സൂക്ഷിച്ചുവച്ചിരിക്കുന്നവര്‍ അതിന്റെയെല്ലാം പ്രൈവസി സെറ്റിംഗ്സ് മാറ്റി സുരക്ഷിതമാക്കുന്ന തിരക്കിലാണ്. സുരക്ഷിതമാക്കുന്നതിനേക്കാള്‍ ട്രോളിംഗ് ഒഴിവാക്കുകയാണു പലരുടെയും ലക്ഷ്യം. കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുത്തിപ്പൊക്കല്‍ തരംഗം…
Read More » - 27 June
ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റേതെന്ന് കരുതുന്ന രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങളും ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. റെയില്‍വേ സ്റ്റേഷന് സമീപത്തൂടെ യുവാവ്…
Read More »