News
- May- 2016 -31 May
സഹോദരനും സഹോദരിയും പ്രണയിച്ച് വിവാഹിതരായി
ബരൈലി : യു.പിയിലെ ബരൈലിയില് സഹോദരങ്ങളുടെ പ്രണയ വിവാഹം വിവാദത്തില്‍. ബരൈലി സ്വദേശിനിയുടെ ആദ്യ വിവാഹത്തിലെ മകനും രണ്ടാം വിവാഹത്തിലെ മകളും തമ്മിലാണ് വിവാഹം കഴിച്ചത്. ആദ്യ…
Read More » - 31 May
പാക് പ്രധാനമന്ത്രിക്ക് ഇന്ന് ഹൃദയ ശസ്ത്രക്രിയ; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് മോദി
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് ഹൃദയ ശസ്ത്രക്രിയക്കു വിധേയനാകും.ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന ഷെരീഫിനു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചു.…
Read More » - 31 May
എല്ലാം ശരിയായി വരുന്നു: മേജർ രവിയുടെ കാർ ഡിവൈഎഫ്ഐക്കാർ തടഞ്ഞു
പത്തനംതിട്ട: അടൂരില്‍ മേജര്‍ രവിയുടെ കാര്‍ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട് 5.30 ഓടെ അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ ഈവി കലാമണ്ഡലം സംഘടിപ്പിച്ച സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ്…
Read More » - 31 May
ഓടുന്ന കാറില്‍ യുവതിയെ മൂന്ന് മണിക്കൂറോളം ബലാത്സംഗത്തിന് ഇരയാക്കി റോഡിൽ തള്ളി
കൊല്‍ക്കത്ത: സോള്‍ട്ട് ലേക്കിന് സമീപം 26 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി.തിരക്കേറിയ സാള്‍ട്ട് ലേക്കിലെ സെക്ടര്‍ അഞ്ചില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. വി.ഐ.പി റോഡിലെ കൈഖാലിയിലുള്ള…
Read More » - 31 May
സൈന്യത്തിന്റെ ആയുധശാലയില്‍ തീപ്പിടിത്തം; 17 ജവാന്മാർ മരിച്ചു
ഭോപ്പാല്‍: മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള സൈന്യത്തിന്റെ ആയുധസംഭരണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഓഫീസര്‍മാരും 15 ജവാന്മാരും ഉള്‍പ്പെടെ 17 പേര് മരിച്ചു .ആയുധസംഭരണ ശാലയിലെ ഷെഡ്ഡിനാണ് തീപിടിച്ചത്. പിന്നീട്…
Read More » - 31 May
വികൃതി കാട്ടിയതിന് മാതാപിതാക്കള്‍ വനത്തിനുള്ളില്‍ ഉപേക്ഷിച്ച കുട്ടിയെ കാണാതായി
ടോക്കിയോ: ഒന്ന് പേടിപ്പിച്ച് മര്യാദ പഠിപ്പിക്കുന്നതിനായി വനത്തിന് സമീപമുള്ള റോഡില്‍ ഇറക്കിവിട്ട കുട്ടിയെ കാണാതായി. വികൃതി കാട്ടിയതിനാണ് മാതാപിതാക്കള്‍ കുട്ടിയെ റോഡില്‍ ഇറക്കിവിട്ടത്. ജപ്പാനിലെ ഹൊക്കൈഡോയിലാണ് സംഭവം…
Read More » - 31 May
അഴിമതി ഇല്ലാതാക്കിയതിലൂടെ ഗവണ്മെന്റിനുണ്ടായ ലാഭം എത്രയെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഴിമതി ഇല്ലാതാക്കിയതിലൂടെ തന്റെ ഗവണ്മെന്റ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 36,000-കോടി രൂപ ലാഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തി. ഏന്ഡിഎ ഗവണ്മെന്റിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി…
Read More » - 31 May
ജിഷയുടെ കൊലപാതകം : ഡിഎൻ എ പരിശോധനയിൽ കൂടുതൽ വ്യക്തത
ജിഷയുടെ കൊലപാതകത്തിൽ നിർണായക കണ്ടെത്തലുകളുമായി രണ്ടാമത്തെ ഡിഎൻ എ ഫലവും പുറത്ത് വന്നു. ജിഷയുടെ ഘാതകന്റെ രണ്ടാമത്തെ ഡിഎൻ എ ഫലവും ലഭിച്ചു. ജിഷയുടെ നഖത്തിനിടയിൽ നിന്ന് കിട്ടിയ…
Read More » - 31 May
കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന്റെ പൂർണ കഥ ഇങ്ങനെ
ചെങ്ങന്നൂർ : നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ചെങ്ങന്നൂരിൽ നടന്നത്. സ്വന്തം അച്ഛനെ കൊന്ന ശേഷം ശരീരം പല കഷണങ്ങളാക്കി പല സ്ഥലങ്ങളിൽ കൊണ്ട് പോയി ഉപേക്ഷിച്ച മകൻ…
Read More » - 31 May
മനുഷ്യക്കടത്ത് തടയാന്‍ നിയമം വരുന്നു
ഡൽഹി:രാജ്യത്ത് മനുഷ്യക്കടത്ത് തടയാന്‍ ആദ്യമായി നിയമം വരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുമുള്ള കരട് ബില്ല് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ഡൽഹിയില്‍…
Read More » - 31 May
ഇന്ന് ലോക പുകയില വിരുദ്ധദിനം: ഇനിയും പുകവലി നിര്‍ത്താന്‍ മടിയാണോ? ഈ പരസ്യങ്ങള്‍ ഒന്നു കണ്ടു നോക്കൂ….
ഇന്ന് ലോക പുകയില വിരുദ്ധ ദിനമാണ്. പുകവലിയും, പുകയിലയുടെ ഉപയോഗവും നിര്‍ത്താന്‍ മടിയുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന പരസ്യ ചിത്രങ്ങള്‍ ഒന്നു കണ്ടു നോക്കൂ. പുകയിലയുടെ ഉപയോഗം നിര്‍ത്താന്‍…
Read More » - 31 May
റഷ്യന്‍ സന്ദര്‍ശനവും, പാക്-ചൈന കൂട്ടുകെട്ടിനെതിരെയുള്ള നീക്കങ്ങളും
ജൂലൈ 8, 2015 മോദി റഷ്യയിൽ :: ഇന്ത്യയുമായി എക്കാലവും അടുത്ത സൗഹൃദം നിലനിർത്തി പോന്നിരുന്ന രാജ്യമാണ് റഷ്യ. അത് മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ആയുധ…
Read More » - 31 May
ജര്‍മന്‍ പ്രതിപക്ഷ നേതാവിന്റെ മുഖത്ത് ചോക്ലേറ്റ് തേച്ച് വ്യത്യസ്തമായ പ്രതിഷേധം
ബെർലിൻ : പാര്‍ട്ടി മീറ്റിങ്ങിനിടയിൽ ഇടതുപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ഉപ നേതാവ് സഹ്റ വാഗന്ക്നെറ്റിന്റെ മുഖത്ത് ചോക്ലേറ്റ് കേക്ക് തേച്ച് ഒരാള്‍ പ്രതിഷേധിച്ച വാർത്ത കൗതുകമാകുന്നു. അഭയാര്‍ത്ഥി…
Read More » - 31 May
ഗംഗാജലം പോസ്റ്റല്‍ സര്‍വ്വീസ് വഴി വീട്ടുമുറ്റത്തേക്കും
ഡൽഹി : പുണ്യനദി ഗംഗയിലെ ജലം ഇനി വിശ്വാസികള്‍ക്ക് പോസ്റ്റല്‍ സര്‍വ്വീസ് വഴി വീട്ടുപടിക്കലും ലഭിക്കും. ഓൺലൈൻ വ്യാപാരരംഗത്തിലൂടെ ഈ സേവനം ലഭ്യമാക്കാനൊരുങ്ങുന്നത് കേന്ദ്രസർക്കാരാണ് .ഈ പദ്ധതിക്കു…
Read More » - 31 May
ഡീസൽ വാഹനനിയന്ത്രണം : വാഹന ഉടമകൾക്ക് അനുകൂലമായ കേന്ദ്രനിർദ്ദേശം
ന്യൂഡൽഹി : ഡൽഹിയിലെ ഡീസൽവാഹന നിയന്ത്രണം മറ്റുനഗരങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. ഡൽഹിയിൽ 2000 സി.സിക്ക് മേലുള്ള ഡീസൽവാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സുപ്രീം…
Read More » - 31 May
പിഎഫ് നിക്ഷേപം പിൻവലിക്കുമ്പോൾ, നികുതി ആവശ്യമില്ലാത്ത തുകയുടെ പരിധി വർദ്ധിപ്പിക്കുന്നു
ന്യൂഡൽഹി :പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പിൻവലിക്കുന്ന 50,000 രൂപ വരെയുള്ള തുകയ്ക്ക് ബുധനാഴ്ച്ച മുതൽ സ്രോതസ്സിലുള്ള നികുതി ഉണ്ടാകില്ല. നിലവിൽ ഇതിന്റെ പരിധി 30,000 രൂപയായിരുന്നു. ദീർഘകാല…
Read More » - 31 May
13-നില ഗോപുരമുള്ള, യുണെസ്കോ ലോകപൈതൃക സ്വത്തായ ഈ മഹദ് ക്ഷേത്രത്തെക്കുറിച്ചറിയാം
യുണെസ്കോ ലോകപൈതൃക സ്വത്തായി അംഗീകരിച്ചിട്ടുള്ള മൂന്ന് ശിവ ക്ഷേത്രങ്ങളുണ്ട്. അതില്‍ ആദ്യത്തേതാണ് തഞ്ചാവൂരിലെ “തഞ്ചൈ പെരിയ കോയില്‍” എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വിളിക്കുന്ന ബ്രിഹദീശ്വര ക്ഷേത്രം. രാജരാജേശ്വര…
Read More » - 30 May
കള്ളപ്പണം വെളിപ്പെടുത്തൂ സുഖമായ് ഉറങ്ങൂ; അരുണ്‍ ജയ്റ്റ്ലി
ടോക്കിയോ: കള്ളപ്പണം വെളിപ്പെടുത്തൂ, സുഖമായി ഉറങ്ങൂ എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കള്ളപ്പണ വിവരം വെളിപ്പെടുത്താനുള്ള സംവിധാനം ഉപയോഗപ്പെടുത്തുകയാണ് നല്ലതെന്നും വെറുതെ നടപടികള്‍ വിളിച്ചു വരുത്തേണ്ടന്നുമുള്ള…
Read More » - 30 May
അച്ഛനെ ആക്രമിക്കാന്‍ വന്നവരുടെ വെട്ടേറ്റ് രണ്ടാം ക്ലാസുകാരന് ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍ ● കണ്ണൂര്‍ കാക്കയങ്ങാട് രണ്ടാം ക്ലാസുകാരന് വെട്ടേറ്റു. അച്ഛനെ ആക്രമിക്കാന്‍ വന്ന സംഘത്തിന്റെ വെട്ട് മകന് എല്ക്കുകയായിരുന്നു. അങ്ങാടിച്ചാല്‍ സ്വദേശി ബി.ജെ.പി അനുഭാവി രാഹുലിന്റെ മകന്…
Read More » - 30 May
റോബര്‍ട്ട് വധേരക്ക് ലണ്ടനിലും ആരുടേയോ പേരില്‍ ആഡംബര വീട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വധേരയ്ക്ക് വേണ്ടി ബിനാമി പേരില്‍ ആയുധ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരി ലണ്ടനില്‍ 2009ല്‍ കൊട്ടാര സദൃശ്യമായ…
Read More » - 30 May
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
സെന്‍കുമാര്‍ തെറിച്ചു; ജേക്കബ് തോമസിന് സുപ്രധാന സ്ഥാനം തിരുവനന്തപുരം ● പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ മാറ്റി. പകരം ലോക്നാഥ് ബഹ്ര…
Read More » - 30 May
ഇന്ത്യയില്‍ ജനിച്ചവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കരുത്; രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനിച്ചവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നതു തെറ്റാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയില്‍ ജന്മംകൊണ്ട ഒരാളെയും നമുക്ക് അങ്ങനെ വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയമാധ്യമത്തിന് നല്കിയ…
Read More » - 30 May
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ പോലീസ് മേധാവിയുടെ കര്‍ശന നടപടിക്കു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാമേധാവികള്‍ക്കും കൈമാറി
തിരുവനന്തപുരം ● പുതിയ അധ്യായനവര്‍ഷാരംഭത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്കി. അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക,…
Read More » - 30 May
യുവ ഐ.എ.എസ് ഉദ്യോഗസ്ഥ അനുപമ സ്വന്തം വീട്ടില്‍ വിശ്രമത്തില്‍
മഞ്ചേരി: വിഷമയമായ പച്ചക്കറി കേരളത്തിലേയ്ക്ക് എത്തുന്നതിനും ഭക്ഷണത്തില്‍ മായം കലര്ത്തുന്നതിനുമെതിരെയൊക്കെ പോരാടിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥ അനുപമ എവിടെയാണ്. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും അനുപമയെ…
Read More » - 30 May
നേപ്പാളില്‍ 500 ലധികം ഇന്ത്യക്കാര്‍ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി● കൈലാസ-മാസനസരോവര് സന്ദര്‍ശനത്തിനെത്തിയ 500ല്‍ അധികം ഇന്ത്യക്കാര്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നേപ്പാള്‍ മലനിരകളിലെ ഹില്‍സ, സിമികോട്ട് പ്രദേശങ്ങളിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി…
Read More »