News
- Jul- 2016 -1 July
ധാക്കയില്‍ ഭീകരാക്രമണം
ധാക്ക● ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിയില് വെടിവയ്പ്. നയതന്ത്രകാര്യാലയങ്ങൾക്ക് സമീപമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലാണ് വെടിവെപ്പുണ്ടായത്. 60 ലേറെ വിദേശികളെ അക്രമികള്‍ റെസ്റ്റോറന്റില്‍ ബന്ധികളാക്കിയാതായാണ് റിപ്പോര്‍ട്ട്.
Read More » - 1 July
ഇന്ത്യയില്‍ ജിഹാദിനായി ഭീകരര്‍ പരസ്യമായി പണപ്പിരിവ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി ● കാശ്മീരില്‍ ജിഹാദിനായി ഭീകര സംഘടനാംഗങ്ങള്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ പരസ്യമായി പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുന്ന ദൃശങ്ങള്‍ പുറത്ത്. എ.എന്‍.ഐ വാര്‍ത്താ എജന്‍സിയാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍…
Read More » - 1 July
ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
വിശാഖപട്ടണം ● വടക്കന്‍ നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. സിവില്‍ എന്‍ജിനിയറായ വിശാഖപട്ടണം സ്വദേശി മന്ഗിപുഡി സായി ശ്രീനിവാസ്, അദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് അനീഷ് ശര്‍മ്മ എന്നിവരെയാണ്…
Read More » - 1 July
യുവാവിന്റെ ശല്യപ്പെടുത്തല്‍ സഹിക്കാനാവാതെ പെൺകുട്ടി ജീവനൊടുക്കി
ബറേലി ● യുവാവിന്റെ തുടര്‍ച്ചയായ ശല്യപ്പെടുത്തല്‍ സഹിക്കാനാവാതെ പെൺകുട്ടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ രാംപുരയിലാണു സംഭവം. 18 കാരിയായ പെണ്‍കുട്ടിയാണ് അശുതോഷ് എന്ന യുവാവിന്റെ ശല്യം മൂലം തീകൊളുത്തി…
Read More » - 1 July
ഇ.പി ജയരാജന് പിന്തുണയുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : കായിക മന്ത്രി ഇ.പി ജയരാജന് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തില്‍ പ്രതികരിച്ച് അബദ്ധത്തില്‍ പെട്ടതിനെ പിന്തുണച്ചാണ്…
Read More » - 1 July
മോദി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു
ന്യൂഡല്‍ഹി ● അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജൂലൈ 7 ന് പുറപ്പെടും. മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. പ്രകൃതിവിഭവ…
Read More » - 1 July
വേശ്യയെന്ന രീതിയില്‍ യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പറും വാട്ട്സ്ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട് : വേശ്യയെന്ന രീതിയില്‍ യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പറും വാട്ട്സ്ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവമ്പാടി പുല്ലൂരാംപാറ പൊന്നാങ്കയം ലിജോ ജോസഫിനെയാണ് ചേവായൂര്‍ എസ്ഐയും സംഘവും അറസ്റ്റ്…
Read More » - 1 July
ഓട്ടിസം ബാധിച്ച അതുല്‍രാജിന് സ്ഥലം വാങ്ങി വീടുവച്ചുനല്കും
പത്തനംതിട്ട ● ഓട്ടിസം ബാധിച്ച എഴുമറ്റൂര്‍ സ്വദേശിയായ അഞ്ചുവയസുകാരന് അതുല്‍രാജിന് സ്ഥലം വാങ്ങി വീടുവച്ചുനല്‍കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അതുല്‍രാജിന്റെ ദയനീയ സ്ഥിതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്…
Read More » - 1 July
ഏകീകൃത സിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ സാധ്യത
ന്യൂഡല്‍ഹി : ഏകീകൃത സിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ സാധ്യത. കേന്ദ്ര നിയമ മന്ത്രാലയം നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി. എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍…
Read More » - 1 July
റിയാദ് വിമാനം എയ്റോബ്രിഡ്ജില്‍ ഇടിച്ചു
മുംബൈ ● എയര്‍ ഇന്ത്യയുടെ റിയാദ് – മുംബൈ വിമാനം യാത്രക്കാര്‍ക്ക് വിമാനത്തിലേക്ക് കയറുവാനുള്ള എയ്റോബ്രിഡ്ജില്‍ ഇടിച്ചു. വെള്ളിയാഴ്ച മുംബൈ ഛത്രപതി അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 200…
Read More » - 1 July
വ്യാജവിവാഹങ്ങളിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍
ഹൈദരാബാദ് : വ്യാജവിവാഹങ്ങളിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. തന്മയ് ഗോസ്വാമിയെന്ന് യുവാവാണ് പിടിയിലായത്. വിവാഹപരസ്യ വെബ്സൈറ്റുകളില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇയാള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.…
Read More » - 1 July
രക്ഷിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന ആദിവാസിബാലികയെ പീഡിപ്പിച്ച സംഭവം; കേസെടുത്തു
കാട്ടാക്കട ● അഗസ്ത്യവനത്തില്‍ രക്ഷിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന 13 വയസുകാരിയെ പട്ടാപ്പകല്‍ വനത്തില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഡിജിപി ഇടപെട്ടതോടെ കേസെടുത്തു.കഴിഞ്ഞ 25-നാണ് പീഡനം നടന്നത്. പെണ്‍കുട്ടി അച്ഛനും…
Read More » - 1 July
ആനവണ്ടി പൂട്ടാന്‍ കെ.എസ്.ആര്.ടി.സി എം.ഡിയുടെ ഉത്തരവ്
തിരുവനന്തപുരം ● കെ.എസ്.ആര്.ടി.സി പ്രേമികളുടെ പ്രിയപ്പെട്ട ബ്ലോഗായ കെ.എസ്.ആര്.ടി.സി ബ്ലോഗ്-ആനവണ്ടി അടച്ചുപൂട്ടണമെന്ന് കെ.എസ്.ആര്.ടി.സി എം.ഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോഗിന്റെ ഉടമ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന് കെ.എസ്.ആര്.ടി.സി…
Read More » - 1 July
ഈ യുവാവിന്റെ പ്രണയവിവാഹ കഥ അമ്പരപ്പിക്കുന്നത്
പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന പറയാറുണ്ട്. എന്നാല്‍ പ്രണയം മൂത്ത യുവാവ് ചെയ്തത് കുറച്ച് കടുത്ത കാര്യമാണ്. എന്താണെന്നല്ലേ, ആരോണ്‍ ചെര്വെനാക് എന്ന യുവാവിന് കടുത്ത പ്രണയം…
Read More » - 1 July
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം ; നിരവധി പേര് മരിച്ചു
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ സിങ്ഗാലി മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. 40 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഏഴോളം ഗ്രാമങ്ങളിലെ വീടുകള്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍…
Read More » - 1 July
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മരണം തൊട്ടടുത്ത് ….
ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എല്ലാവര്‍ക്കുമുണ്ടാകും പ്രിയപ്പെട്ട ഓരോ ഭക്ഷണങ്ങള്‍. പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്പോള്‍ അതിന്റെ ഗുണമോ വിലയോ അല്ല നമ്മള് ശ്രദ്ധിക്കുന്നത് രുചി മാത്രമാണ് പലപ്പോഴും…
Read More » - 1 July
നേതാജി കൊല്ലപ്പെട്ടതിനെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : നേതാജി കൊല്ലപ്പെട്ടതിനെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് 1978ലെ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേശീയ…
Read More » - 1 July
പത്മനാഭ മാരാര്‍ ഗിന്നസിന്റെ പടിവാതിലില്‍
കോട്ടയം ജില്ലയില്‍ രാമപുരം കരയില്‍ പദ്മനാഭ മാരാര്‍ ഒരു അത്ഭുതമാണ്.നാലുതലമുറകളുടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്ക്കുന്ന ഒരു സംഗീതസാന്നിദ്ധ്യമാണ് ഇദ്ദേഹം.എട്ടാം വയസ്സില്‍ മാരാര്‍ ജീവിതത്തോട് ചേര്‍ത്തുവച്ച ഇടയ്ക്കയുടെ താളം ഈ…
Read More » - 1 July
ടാക്സിയില്‍ കയറിയ യുവതിക്ക് ഡ്രൈവറുടെ ബോഡി മസാജ് ഓഫര്‍: ഓഫര്‍ നിരസിച്ച യുവതി പെരുവഴിയില്‍
ദുബായ്: ടാക്സി ഡ്രൈവറായ ബംഗ്ലാദേശ് സ്വദേശിയുടെ കാറില്‍ കയറിയ യുവതിക്കു ടാക്സി ഡ്രൈവര്‍ ബോഡി മസാജ് ഓഫര്‍ ചെയ്തു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു ഹോട്ടലിലേയ്ക്കുള്ള യാത്രക്കിടയിലാണു സംഭവം.…
Read More » - 1 July
അര്‍ബുദ തലസ്ഥാനവും ഡല്‍ഹി: രണ്ടാം സ്ഥാനം കേരളത്തിന് …ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: രാജ്യത്തെ അര്‍ബുദരോഗികളുടെ എണ്ണത്തില്‍ തിരുവനന്തപുരം രണ്ടാംസ്ഥാനത്ത്. 2012 മുതല്‍ ഈവര്‍ഷംവരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നടത്തിയ പഠനപ്രകാരം അര്‍ബുദരോഗികളുടെ എണ്ണത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിതന്നെയാണ്…
Read More » - 1 July
മുഖ്യമന്ത്രിയ്ക്ക് പുതിയ ഫേസ്ബുക്ക് പേജ്
തിരുവനനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഫേസ്ബുക്ക് പേജ് തുറന്നു. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്, കേരള എന്നാണ് പേജിന്റെ പേര്. പുതിയ ഗവണ്മെന്റ് കൈകാര്യം ചെയ്യുന്ന വിവിധ…
Read More » - 1 July
പ്ലസ് ടു വിദ്യാർഥിയുമായി ഒളിച്ചോടിയ വിവാഹിതയായ യുവതി പിടിയില്‍
ആലുവ ● അയല്‍വാസിയായ പ്ലസ്ടു വിദ്യാർഥിയായ പയ്യനോടൊപ്പം ഒളിച്ചോടിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി പിടിയില്‍. കൊച്ചിയില്‍ നിന്നാണ് പതിനേഴുകാരനേയും നീറിക്കോട് സ്വദേശിനിയായ യുവതിയേയും പോലീസ്…
Read More » - 1 July
ആർ.എസ്.എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂര്‍: ചക്കരക്കല്‍ മുണ്ടേരി കാനച്ചേരിയിൽ ആർ.എസ്.എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരേ ബോംബേറ്. കാനച്ചേരി ആർഎസ്എസ് ശാഖാ കാര്യവാഹക് മുണ്ടേരി ചാപ്പ ശിവതീർഥയിലെ എം.വി. ജയരാജന്റെ ബോംബേറുണ്ടായത്.…
Read More » - 1 July
കോഴിക്കോട് എം.പിയ്ക്ക് കളക്ടര്‍ ബ്രോ മാപ്പു കൊടുത്തു; ബ്രോ കൊടുത്ത മാപ്പ് എന്തെന്ന് കേട്ടാല്‍ ആരും പൊട്ടിച്ചിരിക്കും…
കോഴിക്കോട് : എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം.പിയും ജില്ലാ കളക്ടറും തമ്മിലുള്ള പോരില്‍ കോഴിക്കോട് എം.പി എം.കെ രാഘവന് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരുടെ മാപ്പ്…
Read More » - 1 July
ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് : തട്ടിപ്പുകാരുടെ ഇരകള്‍ സ്ത്രീകള്‍
ബംഗളൂരു: ഓണ്‍ലൈന്‍ പണത്തട്ടിപ്പിന് ഇരയായി 11 ലക്ഷം രൂപ നഷ്ടമായ വീട്ടമ്മ ആത്മഹത്യ ചെയ്തു. ബംഗളുരുവില്‍ സ്വാമി വിവേകാനന്ദാ റോഡിനു സമീപം താമസിക്കുന്ന ഐ.ടി ഉദ്യോഗസ്ഥന്റെ ഭാര്യ…
Read More »