ന്യൂഡല്‍ഹി ● കാശ്മീരില്‍ ജിഹാദിനായി ഭീകര സംഘടനാംഗങ്ങള്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ പരസ്യമായി പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുന്ന ദൃശങ്ങള്‍ പുറത്ത്. എ.എന്‍.ഐ വാര്‍ത്താ എജന്‍സിയാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
#WATCH: Exclusive visuals of banned jihadi groups collecting funds freely in Karachi (Pakistan) for Jihad in Kashmirhttps://t.co/7XAHRzpwzT
— ANI (@ANI_news) July 1, 2016
Post Your Comments