News
- Jul- 2016 -1 July
അശ്വതിക്കെതിരെ കുറ്റം ആരോപിച്ച് റാഗിംഗ് കേസിലെ പ്രതികളുടെ അമ്മമാർ
ബംഗളുരു: കല്‍ബുര്‍ഗി റാഗിംഗ് കേസില്‍ റാഗിംഗ് ഇര അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും തങ്ങളുടെ മക്കള്‍ നിരപരാധിയാണെന്നും ആരോപിച്ച് പ്രതിയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അമ്മമാര്‍. തങ്ങളുടെ പെണ്മക്കളെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും…
Read More » - 1 July
അന്യ മതസ്ഥനുമായുള്ള വിവാഹം: ചടങ്ങിനിടെ വധുവിന്റെ മാതാവിന് ദാരുണാന്ത്യം
തിരുവനന്തപുരം : വ്യത്യസ്ത സമുദായത്തില്‍ പെട്ട യുവാവുമായുള്ള വിവാഹദിനം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവ് മരിച്ചു. കോവളം പൂങ്കുളം വയലിന്‍കര തുളസിയുടെ ഭാര്യ സുനിത(37)യാണ് മരിച്ചത്. …
Read More » - 1 July
ഡിഫ്തീരിയയുടെ തിരിച്ചുവരവ്: ലീഗിനും കാന്തപുരത്തിനും മനംമാറ്റം
കോഴിക്കോട്: ഡിഫ്തീരിയ അടക്കമുള്ള മാരക രോഗങ്ങള്‍ തിരച്ചുവന്നതോടെ മലബാറിലെ മതരാഷ്ട്രീയ സംഘടനകള്‍ കുത്തിവെപ്പിനെതിരായ ക്യാമ്പൈനില് നിന്ന് പിന്മാറുന്നു. സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ കുത്തിവെപ്പുകള്‍…
Read More » - 1 July
അമേരിക്ക പണി തുടങ്ങി: ഐ.എസിന്റെ വേരുകള്‍ പിഴുതെറിയാനുള്ള തയ്യാറെടുപ്പ് :ഒറ്റ ദിവസം കൊണ്ട് കൊന്നത് 250 ഭീകരരെ
ന്യൂയോര്‍ക്ക് : ഇസ്താംബുളിലെ അതാതുര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഐ.എസ് ചാവേര്‍ ബോംബ് ആക്രമണം നടത്തി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് അമേരിക്ക ഇറാഖില്‍ ഐ.എസ് താവളങ്ങളിലേക്ക് കടന്ന് കയറി…
Read More » - 1 July
വിമാന യാത്രക്കാർക്ക് അധിക ബാഗേജിന് ഈടാക്കിയിരുന്ന തുകയിൽ മാറ്റം
ന്യൂഡല്‍ഹി: വിമാന യാത്രക്കാക്ക് സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ചെക്ക് ഇന്‍ ബാഗേജിനുള്ള നിരക്ക് ഇന്നുമുതല്‍ കുറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞമാസം നല്കിയ…
Read More » - 1 July
ബാര്‍ കോഴക്കേസ് വീണ്ടും അന്വേഷിക്കുന്നു
തിരുവനന്തപുരം : കെ.എം.മാണിയ്ക്കെതിരായ ബാര്‍ കോഴക്കേസ് പുനരുജ്ജീവിപ്പിക്കുന്നു. ഇതിനായി വിജിലന്‍സ് നിയമോപദേശം തേടി. തുടരന്വേഷണത്തില്‍ ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കും. അതേസമയം കേസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെ.എം.…
Read More » - 1 July
ജിഷ വധക്കേസ്: കൊലയാളിയെ പിടിച്ചെങ്കിലും ഉത്തരം കിട്ടാതെ സുപ്രധാന ചോദ്യങ്ങള്‍ ഇനിയും ബാക്കി
കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ തെളിവെടുപ്പു പൂര്‍ത്തിയാക്കി പ്രതി അമീറുല്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കിയിട്ടും കേസിലെ നിര്‍ണായകമായ മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. അമീറിന്റെ സുഹൃത്ത് അനറുല്‍…
Read More » - 1 July
കേരളത്തിലെ നാല് ജില്ലകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ‘ഭൂരിപക്ഷം’.
സുജാത ഭാസ്കര്‍ ന്യൂഡല്‍ഹി : കേരളത്തില്‍ നാലു ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി കഴിഞ്ഞെന്ന് വിശ്വഹിന്ദു പരിക്ഷത്ത് പ്രമേയം. മലപ്പുറം, കണ്ണുര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ പല ഗ്രാമങ്ങളിലും…
Read More » - 1 July
ഇന്ത്യയുടെ എസ്എന്‍ജി അംഗത്വം : നിലപാട് വ്യക്തമാക്കി യു.എസ്
വാഷിംഗ്ടണ്‍ : ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വം ലഭിക്കാത്തതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി യു.എസ്. ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ്…
Read More » - 1 July
കാശ് മാത്രമല്ല എടിഎമ്മിൽ നിന്ന് ഇനി വെള്ളവും
കൊല്‍ക്കത്ത: ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ചു . ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധമായ വെള്ളമാണ് വാട്ടര്‍ എടിഎം കൗണ്ടറില്‍ നിന്ന് ലഭിക്കുന്നത്.…
Read More » - 1 July
തേജസ് ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകും
ബംഗളൂരു : തേജസ് ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരം കുറഞ്ഞ പോര്‍വിമാനമാണ് (എല്‍.സി.എ) തേജസ്. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡില്‍ നിര്‍മിച്ച വിമാനങ്ങളില്‍…
Read More » - 1 July
കളക്ടര്‍ ബ്രോയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി എം കെ രാഘവന് എംപി
കോഴിക്കോട്: കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം പി എം കെ രാഘവന്. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍…
Read More » - 1 July
അമീർ മൊഴിമാറ്റുന്നുവെന്ന് അന്വേഷണസംഘം
കൊച്ചി:അടിക്കടി മൊഴി മാറ്റി അമീറുള്‍ ഇസ്ലാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി കസ്റ്റഡി റിപ്പോര്‍ട്ട്. പ്രതി അടിക്കടി മൊഴിമാറ്റുന്നതായി കസ്റ്റഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രവും ആയുധവും…
Read More » - 1 July
പ്ലസ് വണ്‍ പ്രവേശനം: അനധികൃതമായി വാങ്ങിയ തുക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം:സ്കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍ നിന്നു സ്കൂള്‍ അധികൃതര്‍ അനധികൃതമായി പിരിച്ചെടുത്ത തുക തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്കൂളുകളില്‍ പരിശോധന നടത്തിയശേഷമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല…
Read More » - 1 July
പ്രണയിച്ച് വിവാഹിതരായ നവദമ്പതികള്‍ തൂങ്ങിമരിച്ചനിലയില്‍
കായംകുളം ● പ്രണയിച്ച് വിവാഹിതരായ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ എരുവ കോട്ടയില്‍ മനോഹരന്റെ മകന് മനോജ് (23) പത്തിയൂര്‍ ഇടപ്പോണ്‍ കുളഞ്ഞിയില്‍ വാസുദേവന്‍…
Read More » - Jun- 2016 -30 June
മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം ; ഡല്‍ഹിയില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മലയാളികള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. വൈകിട്ട് മയൂര്‍ വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചാണ്…
Read More » - 30 June
കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ലെയിന് ബാഗേജ് ഹാന്‍ഡ് ലിംഗ് സംവിധാനം
കോഴിക്കോട് ● കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ലെയിന് ബാഗേജ് ഹാന്റ്ലിംഗ് സംവിധാനം നിലവില്‍വന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തി 2.5 കോടി…
Read More » - 30 June
തലസ്ഥാനത്ത്പ്ലാസ്റ്റിക്കിനും ഫ്ലക്സിനും നാളെ മുതല്‍ നിരോധനം
തിരുവനന്തപുരം : പ്ലാസ്റ്റിക്കിനും ഫ്ലക്സിനും നാളെ മുതല്‍ തലസ്ഥാനത്ത് നിരോധനം. പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഉത്പന്നങ്ങളും പരമാവധി കുറയ്ക്കാന്‍ നഗരവാസികളോട് കോര്പ്പറേഷന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ കഴുകി…
Read More » - 30 June
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 49 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി…
Read More » - 30 June
കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട
കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ഷാഡോ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നുകളുമായി നാലു യുവാക്കള്‍ പിടിയിലായി. നഗരത്തിലെ ഷോപ്പിംഗ് മാളുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചു നടത്തിയ…
Read More » - 30 June
മദ്യലഹരിയില്‍ പോലീസിന്റെ ആക്രമിച്ച ആഫ്രിക്കന്‍ യുവതിയും മലയാളി കാമുകനും അറസ്റ്റില്‍
ബംഗലൂരു ● ബംഗലൂരു മജസിറ്റിക് നാഷണല്‍ മാര്‍ക്കറ്റില്‍ മദ്യലഹരിയില്‍ പോലീസിന്റെ ആക്രമിച്ച ആഫ്രിക്കന്‍ യുവതിയും മലയാളി കാമുകനും അറസ്റ്റില്‍ . യുഗാണ്ട സ്വദേശിനി നാംപില(24) കോഴിക്കോട് സ്വദേശി…
Read More » - 30 June
കേരളത്തിലേക്ക് പോവാന്‍ മഅദനിക്ക് സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി : ബംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോവാന്‍ സുപ്രീംകോടതി അനുമതി നല്കി.…
Read More » - 30 June
ചെക്കിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ അമിതവേഗത്തില്‍ ബൈക്കോടിച്ച യുവാവ് അപകടത്തില്‍ പെട്ട് മരിച്ചു
പത്തനംതിട്ട : ചെക്കിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ അമിതവേഗത്തില്‍ ബൈക്കോടിച്ച യുവാവ് അപകടത്തില്‍ പെട്ട് മരിച്ചു. പെരിങ്ങര സ്വദേശി സതീശനാണ് മരിച്ചത്. തിരുവല്ല ഇടിഞ്ഞില്ലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു…
Read More » - 30 June
ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ ഇനി വരുണാസ്ത്രവും
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ ഇനി വരുണാസ്ത്രവും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരമേറിയ ടോര്‍പ്പിഡോ വരുണാസ്ത്രം ബുധനാഴ്ച നാവികസേനയുടെ ആയുധ ശേഖരത്തിന്റെ ഭാഗമായി. ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി…
Read More » - 30 June
സംസ്ഥാനത്ത് ഇ – സിഗററ്റ് നിരോധിക്കും
തിരുവനന്തപുരം ● സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗററ്റ് (ഇ-സിഗററ്റ്) നിരോധിക്കാന്‍ തീരുമാനം. അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇ – സിഗററ്റ് നിരോധിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ…
Read More »