News
- Jun- 2016 -5 June
മുംബൈയില്‍ വന്‍ ബസ് അപകടം
മുബൈ: മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേയില്‍ ഉണ്ടായ വന്‍ ബസ് അപകടത്തില്‍ 17-പേര് കൊല്ലപ്പെടുകയും 33-പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ-പുനെ റൂട്ടിലോടുന്ന ലക്ഷ്വറി ബസ് രണ്ട് കാറുകളുടെ ഇടയിലേക്ക്…
Read More » - 5 June
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2024 ല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2024ല്‍ ഓടിത്തുടങ്ങും. മുംബൈ-അഹമ്മദാബാദ് പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങി 2023ല്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപമായി.ഡല്‍ഹി-മുംബൈ-ചെന്നൈ-കൊല്‍ക്കത്ത വജ്ര ചതുഷ്കോണ…
Read More » - 5 June
രാഹുല്‍ ഗാന്ധിയെ പുതുക്കി അവതരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ജനസമക്ഷത്തില്‍ പുതുക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അടുത്ത വര്‍ഷം യു.പി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലാകും കിഷോറിന്റെ കഴിവ് തെളിയിക്കപ്പെടുക.…
Read More » - 5 June
ഇന്ത്യ-അഫ്ഗാന് സൗഹൃദ അണക്കെട്ടിനെക്കുറിച്ച് അത്ഭുതകരമായ ചില വസ്തുതകള്‍
ഇന്നലെ പ്രധാനമന്ത്രി അഫ്ഗാനിസ്ഥാന് സമ്മാനിച്ച ഇന്ത്യ-അഫ്ഗാനിസ്ഥാന് സൗഹൃദ അണക്കെട്ടിനെക്കുറിച്ച് ഇതാ ചില രസകരമായ വസ്തുതകള്‍: അഫ്ഗാന് മേഖലയില്‍ ഇന്ത്യ നടത്തിയ ഏറ്റവും ചിലവേറിയ അടിസ്ഥാനസൗകര്യ സഹായ പദ്ധതിയാണ്…
Read More » - 5 June
ദാവൂദ് ഇബ്രാഹിമിനെ കൈമാറണം എന്ന ഇന്ത്യയുടെ ആവശ്യത്തിനു മറുപടിയുമായി പാക് ഹൈക്കമ്മീഷണര്‍
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഇല്ലാത്ത ദാവൂദിനെ കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെടരുതെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഇല്ല. ദാവൂദ് എവിടെയാണെന്ന് അറിയില്ല.…
Read More » - 5 June
ഡി.ജി.പി ലോക്നാഥ് ബെഹ്റ ജിഷയുടെ വീട് ഇന്ന് സന്ദര്‍ശിക്കും
കൊച്ചി: ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇന്ന് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട് സന്ദര്‍ശിക്കും. ഇന്നലെ രാത്രി ഏഴോടെ അദ്ദേഹം ആലുവ പൊലീസ് ക്ലബിലത്തെിയിരുന്നു. എ.ഡി.ജി.പി ബി.…
Read More » - 5 June
ഫ്ളിപ്കാര്ട്ടില്നിന്നു വാങ്ങാന്‍ ഓണ്‍ലൈനായി പലിശ രഹിത വായ്പ
ന്യൂഡല്‍ഹി : ഫ്ളിപ്കാര്ട്ടില്നിന്നു സാധനങ്ങള്‍ വാങ്ങുന്നതിന് പലിശ രഹിത ഇന്‍സ്റ്റാള്‍മെന്റ് സ്കീം വരുന്നു. ബജാജ് ഫിന്സര്വുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി ഇന്നു മുതല്‍ നിലവില്‍വന്നു. തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍…
Read More » - 5 June
വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ
തിരുവനന്തപുരം: വനിതായാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വേ തിരുവനന്തപുരം ഡിവിഷന് പുതിയ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 9567869385 നമ്പറില്‍ വള്ളത്തോള്‍ നഗര്‍ മുതല്‍ കന്യാകുമാരി വരെ സേവനം…
Read More » - 5 June
വനവിഭവ ചൂഷണത്തിനെതിരായ സന്ദേശവുമായി ഇന്ന് ലോക പരിസ്ഥിതി ദിനാചരണം
ഇന്ന് ലോക പരിസ്ഥിതിദിനം. ജൈവ വൈവിദ്ധ്യം തകര്‍ക്കുന്ന വനവിഭവ ചൂഷണത്തിനെതിരെ പോരാടാന്‍ ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശത്തില്‍ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു.നാം ജീവിക്കുന്ന പരിസ്ഥിതിയും വനവും വന്യജീവികളും ഒക്കെ…
Read More » - 5 June
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : അപകടത്തിന് ഉത്തരവാദി കലക്ടറെന്ന് അന്വേഷണ സംഘം
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കുന്നതില്‍ കൊല്ലം ജില്ലാ കലക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് കേന്ദ്ര അന്വേഷണസംഘം. വെടിക്കെട്ടിനുള്ള ആദ്യ അപേക്ഷ പോലും അപൂര്‍ണമായിരുന്നു. അപ്പോള്‍തന്നെ അപേക്ഷ…
Read More » - 5 June
ജാട്ട് പ്രക്ഷോഭം ഇന്നുമുതല്‍; ഹരിയാന സുരക്ഷാവലയത്തില്‍
ചണ്ഡിഗഢ്: ഇന്ന് മുതല്‍ ആരംഭിക്കുന്ന ജാട്ട് പ്രക്ഷോഭം നേരിടാന്‍ ഹരിയാനയിലുടനീളം വന്‍ സുരക്ഷാസന്നാഹം. 48 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ച് സുരക്ഷ ശക്തിപ്പെടുത്തി. എല്ലാ പൊലീസുകാരുടെയും അവധി…
Read More » - 5 June
ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെയൊപ്പം പ്രധാനമന്ത്രി
ദോഹ: ഖത്തറിലെ രാഷ്ട്രത്തലവന്മാരുമായുള്ള തന്റെ കൂടിക്കാഴ്ച്ചയില്‍ ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളിസമൂഹം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പരാമര്‍ശിക്കുമെന്നും അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. ദോഹയുടെ വ്യാവസായിക…
Read More » - 4 June
സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പാകിസ്ഥാന് ഇല്ലാതാക്കുന്നു – മനോഹര്‍ പരീക്കര്‍
സിംഗപുര്‍ : ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പാകിസ്ഥാന് ഇല്ലാതാക്കുകയാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സിംഗപ്പൂരില്‍ അന്താരാഷ്ട്ര സുരക്ഷാഫോറത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പരീക്കര്‍. പാകിസ്ഥാന് പ്രധാനമന്ത്രിയെ…
Read More » - 4 June
സിറിയന്‍ കുട്ടികളെ പീഡിപ്പിച്ചവന് തുര്‍ക്കിയുടെ വക മാതൃകാശിക്ഷ
ഇസ്താംബൂള്‍: അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് എട്ട് സിറിയന്‍ കുട്ടികളെയെങ്കിലും ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് ടര്‍ക്കിഷ് കോടതി 108-വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ദക്ഷിണ ഗാസിയന്‍ടെപ്പ് പ്രവിശ്യയിലെ…
Read More » - 4 June
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് പിണറായി പറഞ്ഞു. ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നല്കിയ…
Read More » - 4 June
മഥുര കലാപം: നിര്‍ണ്ണായക വഴിത്തിരിവ്
ലഖ്നൌ: മഥുര കലാപത്തിന്റെ മുഖ്യആസൂത്രകന് എന്നുകരുതുന്ന രാംവൃക്ഷ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കലാപത്തില്‍ പരിക്കേറ്റ 3 പേര് കൂടി ഇന്ന് മരണമടഞ്ഞതോടെ മൊത്തം മരണസംഖ്യ 27…
Read More » - 4 June
കുസൃതി കാണിച്ച കുട്ടികളോട് രണ്ടാനമ്മയുടെ ക്രൂര ശിക്ഷ
നോര്‍ത്ത് ടെക്സാസ് : കുസൃതി കാണിച്ച കുട്ടികളോട് രണ്ടാനമ്മയുടെ ക്രൂര ശിക്ഷ. അമേരിക്കയിലെ നോര്‍ത്ത് ടെക്സാസിലാണ് സംഭവം. 24 കാരിയായ സാറ അന്നെ വൂഡിയാണ് തന്റെ ഭര്‍ത്താവിന്റെ…
Read More » - 4 June
വീണ്ടും മനുഷ്യക്കുരുതിയുമായി ബോക്കോ ഹറാം
നൈജീരിയയുടെ അതിര്‍ത്തിയോട് ചേര്‍ന്ന നൈജറിന്റെ തെക്കുകിഴക്കന്‍ പട്ടണമായ ബോസ്സോയില് നൂറ്കണക്കിന് അക്രമകാരികളുടെ സംഘവുമായി തീവ്രവാദ സംഘടന ബോക്കോ ഹറാം നടത്തിയ നരനായാട്ടില്‍ നൈജറിന്റെ 30 സുരക്ഷാഭടന്മാരും, നൈജീരിയയുടെ…
Read More » - 4 June
പരീക്ഷ ക്രമക്കേട് ; പുനഃപരീക്ഷ ഒന്നാംറാങ്ക് ജേതാവ് എഴുതിയില്ല
പട്ന : ബീഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷ ഒന്നാംറാങ്ക് ജേതാവ് എഴുതിയില്ല. ഒന്നാം റാങ്ക് ജേതാവായ…
Read More » - 4 June
ശബരിമല സ്ത്രീപ്രവേശം ; നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ദേവസ്വം മന്ത്രി…
Read More » - 4 June
തങ്ങളുടെ അണ്വായുധ ഉപജ്ഞാതാവിനെ തള്ളിപ്പറഞ്ഞ് പാകിസ്ഥാന്
നാഗ്പൂര്‍: ഡല്‍ഹിയെ അഞ്ചു മിനിറ്റിനുള്ളില്‍ നശിപ്പിക്കാനുള്ള അണ്വായുധ ശേഷി തങ്ങള്‍ക്കുണ്ടെന്ന പാക് ആണവ ശാസ്ത്രജ്ഞന് അബ്ദുള്‍ ഖാദിര്‍ ഖാന്റെ അവകാശവാദത്തെ ഗൌരവത്തിലെടുക്കേണ്ടതില്ലെന്നും ഖാന് ഒരു സ്വകാര്യ പൗരന്…
Read More » - 4 June
തലയ്ക്ക് അടിയേറ്റയാള്‍ക്ക് ഒറ്റ രാത്രി കൊണ്ട് സംഭവിച്ചത്
തലയ്ക്ക് അടിയേറ്റയാള്‍ക്ക് ഒറ്റ രാത്രി കൊണ്ട് സംഭവിച്ചത് വിചിത്രമായ കാര്യങ്ങള്‍. പാശ്ചാത്യമാധ്യമങ്ങള്‍ ജെ.സി എന്ന പേരിലാണ് ഇയാളെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. ഇറ്റലിക്കാരനായ മധ്യവയസ്കനായ ജെ.സി ഒറ്റ…
Read More » - 4 June
അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരെ ഭീകരാക്രമണ പദ്ധതിയെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍ : ജമ്മു കാശ്്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരെ ഭീകരാക്രമണ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. ഉന്നത ബി.എസ്.എഫ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തനാഗ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച…
Read More » - 4 June
തിരുവഞ്ചൂര്‍ പ്രയോഗങ്ങള്‍ക്കു ശേഷം സോഷ്യല്‍മീഡിയ ഒരുക്കുന്ന ഏറ്റവും വലിയ പൊങ്കാല ഇപ്പോള്‍ ഇ.പി.ജയരാജന് വേണ്ടി
ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള കായിക മന്ത്രി ഇപി ജയരാജന്റെ സംഭാഷണം സോഷ്യല്‍ മീഡിയകളില്‍ ചിരിയുണര്‍ത്തുന്നു. മുഹമ്മദ് അലി കേരള കായിക രംഗത്തെ…
Read More » - 4 June
നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ബോഗിക്ക് തീപിടിച്ചു
റാഞ്ചി : ജാര്‍ഖണ്ടിലെ ഹസാരിബാഗ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ബോഗിക്ക് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. നിര്‍ത്തിയിട്ടിരുന്ന ബോഗിക്കുള്ളില്‍ ഭക്ഷണം പാകം ചെയ്തതാണ് അഗ്നിബാധയുണ്ടാകാന്‍ കാരണമായത്.…
Read More »