International

അന്ധനായ പിതാവിന് വഴികാട്ടിയായി അഞ്ച് വയസ്സുകാരി

അന്ധനായ പിതാവിന് വഴികാട്ടിയായി അഞ്ച് വയസ്സുകാരി. ഫിലിപ്പിന്‍സിലാണ് ഈ സംഭവം. ജന്മനാ കാഴ്ചയില്ലാത്ത പിതാവിനാണ് മകള്‍ വഴികാട്ടിയായത്. ജെന്നി എന്ന പിഞ്ചു ബാലികയാണ് തന്റെ പിതാവിനെ ജോലിക്ക് കൊണ്ടു പോകുന്നത്. അച്ഛനു മുന്നില്‍ ഒരു കമ്പു പിടിച്ചു നടന്ന് അവള്‍ അയാള്‍ക്ക് വഴികാട്ടിയാകുകയാണ് എല്ലാ ദിവസവുമുണ്ട് അച്ഛനും മകളും ഒന്നിച്ചുള്ള ഈ യാത്രകള്‍.

 

   

shortlink

Related Articles

Post Your Comments

Related Articles


Back to top button