News
- Aug- 2016 -30 August
പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണങ്ങളുമായി യുവതി
മലപ്പുറം : നിലമ്പൂരില്‍ സിപിഎം നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണങ്ങളുമായി കൊല്ലം സ്വദേശിനി രംഗത്ത്. നിലമ്പൂരിലെ തങ്ങളുടെ റബ്ബര്‍ എസ്റ്റേറ്റ് എംഎല്‍എയും ഗുണ്ടകളും ചേര്‍ന്ന് കയ്യടക്കാന്‍…
Read More » - 30 August
ഡി.കെ പൃഥ്വിരാജ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ്
തിരുവനന്തപുരം● കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി ഡി.കെ.പ്രിഥ്വിരാജിനെ തിരഞ്ഞെടുത്തു. സി.ആര്. ബിജുവിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പൗലോസിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. തിരുവനന്തപുരം തൈക്കാട്…
Read More » - 30 August
തിരുവനന്തപുരം-ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിച്ച് ഓടി: ഒഴിവായത് വന്‍ ദുരന്തം
കൊല്ലം ● തിരുവനന്തപുരം-ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിച്ച് കിലോമീറ്ററുകളോളം ഓടി. കൊല്ലം മുതല്‍ ഓച്ചിറ വരെയാണ് പല സ്റ്റേഷനുകളും കടന്ന് ട്രെയിന്‍ ഓടിയത്. മറ്റു ട്രെയിനുകള്‍ ഒന്നും…
Read More » - 30 August
പതിവു പോലെ മുഖം കഴുകാന്‍ ഗൃഹനാഥന് വെള്ളം കോരി നോക്കിയപ്പോള്‍ കണ്ടത്
മംഗലാപുരം : പതിവു പോലെ മുഖം കഴുകാന്‍ ഗൃഹനാഥന് വെള്ളം കോരി നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. കോരിയപ്പോള്‍ കിട്ടിയ വെള്ളം വെട്ടി തിളയ്ക്കുന്നു. മംഗലാപുരം പൊളാലിയെ…
Read More » - 30 August
ജോലി സമയത്ത് ഓണാഘോഷം വേണ്ട- സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം● ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പറയുന്നു. ഓണാഘോഷത്തിന് സര്‍ക്കാര്‍…
Read More » - 30 August
അപകടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷകനായി നരേന്ദ്ര മോദി
ജംനഗര്‍ : അപകടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ജംനഗറിലെ സൗരാഷ്ട്ര നര്‍മദ അവതാരന്‍ ഫോര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ രക്ഷകനായി…
Read More » - 30 August
ദമ്പതികളുടെ നേതൃത്വത്തിലുള്ള വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
പെൺകുട്ടികളെ വിറ്റ് ദമ്പതികള്‍ സമ്പാദിച്ചത് 100 കോടിയിലധികം രൂപ ന്യൂഡല്‍ഹി● ഡല്‍ഹിയില്‍ ദമ്പതികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ജി.ബി റോഡിലെ അനാശാസ്യ…
Read More » - 30 August
നിലപാടില്‍ ഉറച്ച് ജി സുധാകരന്
തിരുവനന്തപുരം : നിലവിളക്ക് വിവാദത്തില്‍ നിലപാടില്‍ ഉറച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. അന്നു പറഞ്ഞ…
Read More » - 30 August
ഷംസീറിനും പി.പി ദിവ്യയ്ക്കുമെതിരെ കേസ്
തിരുവനന്തപുരം● കണ്ണൂര്‍ തലശേരിയില്‍ ദളിത് പെണ്‍കുട്ടി അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരെ…
Read More » - 30 August
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഇമാം പിടിയില്‍
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഇമാം പിടിയില്‍. ബിജ്നോര്‍ സിറ്റി ജുമാ മസ്ജിദിലെ മുഖ്യഇമാമായ മൗലാന അന്‍വറുല്‍ ഹക്കാണ് പിടിയിലായത്. ആഗസ്റ്റ് 19നാണ് യുവതിയെ പീഡിപ്പിക്കുന്നതിനിടയില്‍…
Read More » - 30 August
വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1, രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം- അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇത് സഹായിക്കും… 2, ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ് ഒരു…
Read More » - 30 August
പീഡന വീരന്മാരെ ഇങ്ങനെയും പിടികൂടാം
വരാണസി : പീഡന വീരന്മാരെ ഇങ്ങനെയും പിടികൂടാം. മുംബൈയിലെ വസായ് പ്രദേശത്ത് പെണ്‍കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്ന മന്റു ദളപതിയെന്ന 25കാരനെയാണ് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് പിടികൂടിയത്…
Read More » - 30 August
വീണ്ടുമൊരു സുകുമാരക്കുറുപ്പ്
പൂനെ: പൂനെയിലാണ് സംഭവം. മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് കേരളത്തെ നടുക്കി സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരകൊലപാതകമാണ് പൂനെയിലും അരങ്ങേറിയത് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്…
Read More » - 30 August
കേരളത്തില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരം
കണ്ണൂര്‍ : കേരളത്തില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു. നവമാധ്യമങ്ങളിലൂടെ 35 അംഗസംഘമാണ് ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.…
Read More » - 30 August
മാനസിക നില തെറ്റിയ ഇന്ത്യന്‍ തടവുകാര്‍ പാക് ജയിലില്‍ നരകിക്കുന്നു
ന്യൂഡല്‍ഹി: പുനരധിവാസം കാത്ത് മാനസിക നില തെറ്റിയ 22 ഓളം ഇന്ത്യന്‍ തടവുകാര്‍ പാകിസ്ഥാന് ജയിലില്‍ ദുരിതത്തില്‍.നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയായെന്നും…
Read More » - 30 August
ജാതി സംവരണത്തിലൂടെ ജയിച്ച 14 സിപിഎം എംഎല്‍എമാര്‍ രാജിവയ്ക്കണം: കുമ്മനം
കോഴിക്കോട് : ജാതിയില്ലെന്നു പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജാതി സംവരണത്തിലൂടെ ജയിച്ചു കയറിയ 14 എംഎല്‍എമാരും രാജിവയ്ക്കാന്‍ തയാറാകണണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ .നമുക്കു ജാതിയില്ലായെന്നു…
Read More » - 30 August
അശ്ലീല കമന്റുകള്‍ പറഞ്ഞ അധ്യാപനോട് വിദ്യാര്‍ഥിനികള്‍ ചെയ്തത് ; വീഡിയോ കാണാം
ഭുവനേശ്വര്‍ : അശ്ലീല കമന്റുകള്‍ പറഞ്ഞ അധ്യാപനെ വിദ്യാര്‍ഥിനികള്‍ കൈകാര്യം ചെയ്തു. ഒഡിഷയിലെ ഉത്കല്‍ സര്‍വകലാശാലാ ക്യാംപസിലാണു സംഭവം. ക്ലാസ് വിട്ടു ഹോസ്റ്റലിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികളോടു കൂടെ…
Read More » - 30 August
ദമ്പതികള്‍ നടത്തിയിരുന്ന സെക്സ് റാക്കറ്റ് പോലീസ് തകര്‍ത്തു
ന്യൂഡല്‍ഹി: ചൊവ്വാഴ്ച നടന്ന റെയ്ഡിലാണ് സെക്സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടിയത്. നേപ്പാളില്‍ നിന്നും കടത്തിക്കൊണ്ടു വന്ന പെണ്‍കുട്ടികളെ ഉപയോഗിച്ചായിരുന്നു പെണ്‍വാണിഭം. സെയ്റ ബീഗം, അഫാഖ് ഹുസൈന്…
Read More » - 30 August
ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചു; അച്ഛന്റെ തോളില്‍ കിടന്നു മകന് ദാരുണാന്ത്യം
ലക്നൗ : ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് പനി ബാധിച്ച പന്ത്രണ്ടു വയസുകാരന് അച്ഛന്റെ തോളില്‍ കിടന്നു മരിച്ചു.കടുത്ത പനി ബാധിച്ച മകന് ആന്‍ഷിനെ ജീവന് രക്ഷിക്കാനായി…
Read More » - 30 August
കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി
കൊച്ചി : കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. കാരണക്കോടം ചന്ദ്രമതി ലെയ്നില്‍ തൂശിപ്പറമ്പില് ബാലകൃഷ്ണ കമ്മത്തി(61)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കാരണക്കോടം സെന്റ് ജൂഡ് പള്ളിക്കു…
Read More » - 30 August
അബുദാബി മാളിനടുത്ത് തീപിടിത്തം
അബുദാബി: അബുദാബി മാളിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ചു. അഗ്നിബാധ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു . ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തീ അണയ്ക്കാൻ രണ്ട് മണിക്കൂറായിട്ടും സാധിച്ചിട്ടില്ല. സിവില്‍…
Read More » - 30 August
വെള്ളവും ഭക്ഷണവും കൂട്ടിക്കലര്‍ത്തരുതേ….
ഭക്ഷണത്തിനും മുന്‍പും ശേഷവും വെള്ളം അപകടമാണ്. പലപ്പോഴും ഭക്ഷണം കഴിയ്ക്കുമ്ബോള്‍ നമ്മള് പാലിക്കേണ്ട ചില അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില്‍ ഒന്നാണ് ഇത്. വെള്ളം ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നത്…
Read More » - 30 August
പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ യു.എസിലും സംശയങ്ങള്‍
കേരളത്തില്‍ മാത്രമല്ല യു.എസിലും പ്രതിരോധ കുത്തിവെയ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിരോധ കുത്തിവെയ്പിന്റെ ഗുണങ്ങള്‍ ശരിയായി മനസിലാക്കാത്തതാണ് ഇതിനു കാരണമെന്ന് ഗവേഷകര്‍ പറയുന്നു.2013ല്‍ നടത്തിയ…
Read More » - 30 August
പരിശുദ്ധഹജ്ജ് അനുഷ്ഠാനത്തിനായി വിശ്വാസലക്ഷങ്ങളുടെ ഒഴുക്ക് തുടരുന്നു, തീര്‍ത്ഥാടനത്തിനായി ഇതുവരെയെത്തിയത് 7,80,000 തീര്‍ഥാടകര്‍
ജിദ്ദ: പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനായി 7,80, 000 തീര്‍ത്ഥാടകര്‍ ഇതുവരെ എത്തിയതായി അധികൃതര്‍ അറിയിച്ചു. വിശ്വാസ ലക്ഷങ്ങളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. തിരക്കേറുന്നതിനനുസരിച്ച് വിശ്വാസികളെ നിയന്ത്രിക്കുന്നതിനും അവര്‍ക്ക്…
Read More » - 30 August
എ.ടി.എം കവര്‍ച്ച: പ്രധാന പ്രതിയുടെ മൊഴി പുറത്ത്
മുംബൈ: തിരുവനന്തപുരം ജില്ലയില്‍ നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എ.ടി.എം. കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍. തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്…
Read More »