News
- Sep- 2016 -29 September
പാക് സേന പി.ആര് മേധാവിയ്ക്ക് മലയാളികളുടെ പൊങ്കാല
പാക് സേന പി.ആര് മേധാവിയ്ക്ക് മലയാളികളുടെ പൊങ്കാല. പാകിസ്ഥാന് സേനയുടെ പിആര്‍ മേധാവി ജനറല്‍ അസിം ബജ്വയുടെ ഫെയ്സ്ബുക്ക് പേജിലായിരുന്നു മലയാളികളുടെ പൊങ്കാല. ഇന്ത്യയുടെ അവകാശവാദം പൊള്ളയാണെന്നും,…
Read More » - 29 September
ശബരിനാഥ് 40 വര്‍ഷം ജയിലില്‍ കിടക്കണം, എട്ടേകാല്‍ കോടി രൂപ പിഴയും
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥിന് ശിക്ഷ വിധിച്ചു. രണ്ടു കേസുകളിലായി 40 വര്‍ഷം ശബരിനാഥ് ജയിലില്‍ കിടക്കണമെന്നാണ് കോടതി വിധി. എട്ടേകാല്‍…
Read More » - 29 September
സൈനികാക്രമണത്തെ പ്രകീര്‍ത്തിച്ച് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബം
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള സൈനികാക്രമണത്തെ പ്രകീര്‍ത്തിച്ച് ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബം. അതിര്‍ത്തി കടന്ന് നിരവധി ഭീകരരെയും, പാക് സൈനികരെയും വധിച്ച സൈനിക…
Read More » - 29 September
ഇരട്ടപ്രഹരം : ഇന്ത്യയ്ക്ക് പുറമേ മറ്റൊരു രാജ്യം കൂടി പാകിസ്ഥാനില്‍ ആക്രമണം നടത്തി
ന്യൂഡല്‍ഹി● പാകിസ്ഥാന് ഇരട്ട പ്രഹരം. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സേന ആക്രമണം നടത്തുന്ന അതേസമയം വടക്കന്‍ അതിര്‍ത്തിയില്‍ ഇറാന് സേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.…
Read More » - 29 September
സാംസംഗ് ഉപകരണങ്ങള്‍ പേടിപ്പെടുത്തുന്നു! സാംസംഗിന്റെ വാഷിംഗ് മെഷീനും പൊട്ടിത്തെറിച്ചു
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസമായിരുന്നു വിമാനത്തില്‍വെച്ച് ഉപയോഗിക്കാതെ സാംസംഗിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇതിനുപിന്നാലെയാണ് സാംസംഗിന്റെ വാഷിങ് മെഷീന് പൊട്ടിത്തെറിച്ചിരിക്കുന്നത്. സാംസംഗിന്റെ എല്ലാ ഉപകരണങ്ങളും ഉപയോക്താക്കളെ പേടിപ്പെടുത്തുകയാണ്. വാഷിങ്…
Read More » - 29 September
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്കി അമേരിക്ക
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്കി അമേരിക്ക. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ്…
Read More » - 29 September
പാകിസ്ഥാന് ഇതുവരെ കണ്ട പ്രധാനമന്ത്രിയല്ല ഇത്, അടിച്ചാല്‍ തിരിച്ചടിക്കും, മോദിക്ക് സല്യൂട്ടടിച്ച് സോഷ്യല്‍മീഡിയ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയെത്തി. പാകിസ്ഥാന് ഇതുവരെ കണ്ട പ്രധാനമന്ത്രിയല്ല ഇത്..അടിച്ചാല്‍ ഇനി തിരിച്ചടിക്കുക…
Read More » - 29 September
പാക് തീരത്ത് വന്‍ സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ
പാക് തീരത്ത് വന്‍ സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ. അറേബ്യന്‍ കടലില്‍ നടക്കുന്ന നാവികാഭ്യാസത്തിനു ഡിഫന്‍സ് ഓഫ് ഗുജറാത്ത് എക്സൈസ് എന്നാണ് പേരിട്ടിരിക്കുന്നത്. 36 യുദ്ധകപ്പലുകളും നിരവധി അന്തര്‍വാഹിനികളും നാവികാഭ്യാസത്തിനെത്തും.…
Read More » - 29 September
‘ഓപ്പറേഷന് പരാക്രം’ കൃത്യമായ മുന്നൊരുക്കത്തോടെ; ബുദ്ധികേന്ദ്രം ഡോവല്‍
ന്യൂഡല്‍ഹി● ഉറിയില്‍ 18 ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് കൃത്യമായ മുന്നൊരുക്കതോടെയും ആസൂത്രണത്തോടെയും. ഓപ്പറേഷന് ‘ഓപ്പറേഷന് പരാക്രം’ എന്ന് പേരിട്ട ആക്രമണപദ്ധതിയുടെ പിന്നിലെ…
Read More » - 29 September
യുദ്ധത്തിനായി ഒരുങ്ങിക്കഴിഞ്ഞു, അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു, സ്കൂളുകള്‍ക്ക് അവധി!!
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം യുദ്ധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തി കഴിഞ്ഞു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ സൈന്യം ഒഴിപ്പിച്ചു തുടങ്ങിയെന്നാണ് വിവരം. ഈ ചുറ്റളവിലുള്ള…
Read More » - 29 September
ഇന്ത്യ നടത്തിയ സൈനിക നടപടിയെ പിന്തുണച്ച് ബലോച് നേതാവ്
ന്യൂഡല്‍ഹി : ഇന്ത്യ നടത്തിയ സൈനിക നടപടിയെ പിന്തുണച്ച് ബലോച് നേതാവ്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മസ്ദക് ദില്‍ഷാദ് ബലോച്.…
Read More » - 29 September
ഒരുവിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ല, പാകിസ്ഥാന് അനുഭവിക്കുമെന്ന് കുമ്മനം
കൊച്ചി: പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് അനുഭവിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മിന്നലാക്രമണം നടത്തിയ വീര ജവാന്മാര്ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറാല്ല.…
Read More » - 29 September
ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാക് താലിബാന്
ന്യൂഡല്‍ഹി● ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാക് താലിബാന് രംഗത്ത്. ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ഭീകരർക്ക് തെഹ്രിക് ഇ താലിബാൻ ആഹ്വാനം നല്കി. കാശ്മീരിലേക്ക് കൂടുതല്‍ ജിഹാദികളെ അയക്കാനും…
Read More » - 29 September
കേന്ദ്രസര്‍ക്കാരിന് സോണിയഗാന്ധിയുടെ പിന്തുണ
ന്യൂഡല്‍ഹി : പാക് അധിനിവേശ കാശ്മീരില്‍ തിരിച്ചടിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയഗാന്ധിയുടെ പിന്തുണ. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്ന്…
Read More » - 29 September
അനുജത്തിയെ കണ്ടപ്പോള്‍ ഭര്‍ത്താവിന് തന്നെ വേണ്ടാതായെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍
ഹൈദരാബാദ്: ഭാര്യയുടെ സുന്ദരിയായ അനുജത്തിയെ കണ്ട് ടെക്കിയായ ഭര്‍ത്താവ് ഭാര്യയെ മറന്നു. ഭര്‍ത്താവിന് തന്നെ വേണ്ടാതായെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തി. ഹൈദരാബാദിലെ ടെക്കിയാണ് ഭാര്യയോട് ഇങ്ങനെ…
Read More » - 29 September
അറിയാം , ഇന്ത്യ പ്രയോഗിച്ച സർജിക്കൽ സ്ട്രൈക്ക് എന്ന നീക്കത്തെക്കുറിച്ച്
പാകിസ്ഥാനിലെ ഭീകരവാദക്യാമ്പുകളെ ആക്രമിക്കാൻ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് എന്ന നീക്കമാണ് തിരഞ്ഞെടുത്തത്. എതിർപാളയത്തിലേക്ക് അപ്രതീക്ഷിതമായി കടന്നാക്രമണം നടത്തി തിരിച്ചു വരുന്ന രീതിയാണിത്. ഇത്തരം നീക്കങ്ങളിൽ അത്യാഹിതം…
Read More » - 29 September
കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ് ; നിരവധി പേരുടെ പണം നഷ്ടമായി
കൊച്ചി : കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസത്തില്‍ പ്രമുഖ പത്രങ്ങളില്‍ കൊച്ചി എഡിഷനില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നവര്‍ക്ക് 90 ലക്ഷം വാഗ്ദാനം ചെയ്ത് കൊണ്ട്…
Read More » - 29 September
ഇന്ത്യയുടെ തിരിച്ചടി: തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ച് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങള്‍.
ന്യൂഡൽഹി: നിയന്ത്രണ രേഖയിൽനിന്ന് ഉള്ളിലേക്ക് കടന്ന് പാകിസ്ഥാൻ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ പിന്തുണച്ച് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങള്‍. ഇന്ത്യ സ്വീകരിച്ച നടപടിയിൽ സന്തോഷമുണ്ടെന്നും…
Read More » - 29 September
ഇന്ത്യ മിന്നലാക്രമണം നടത്തിയെന്നത് പച്ചക്കള്ളമെന്ന് പാക് സൈന്യം
ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ കടന്ന് ആക്രമണം നടത്തിയെന്നുള്ള വാര്‍ത്ത തെറ്റെന്ന് പാക് സൈന്യം. ഇന്ത്യയുടെ മിന്നലാക്രമണം വെറും കെട്ടുക്കഥയാണെന്ന് പാക് വ്യക്തമാക്കുന്നു. അതിര്‍ത്തിയിലുണ്ടാവുന്ന വെടിവയ്പിനെ അതിര്‍ത്തി…
Read More » - 29 September
സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് ആരംഭിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചതിനാലാണ് സൈബര്‍ ക്രൈംബ്രാഞ്ച് വിഭാഗം തുടങ്ങുന്നത്. പോലീസിന് ഇപ്പോള്‍ കൂടുതല്‍…
Read More » - 29 September
ഉടന്‍ യുദ്ധത്തിന് സാധ്യത-മേജര്‍ രവി
കൊച്ചി● പാകിസ്ഥാനും ഇന്ത്യയുമായി ഉടന്‍ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവി. 15 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്…
Read More » - 29 September
കൊച്ചി തുറമുഖത്ത് അഞ്ജാത സംഘം
കൊച്ചി : കൊച്ചി തുറമുഖത്ത് അഞ്ജാത സംഘം. നാലംഗ സംഘമാണ് വഞ്ചിയിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായി ഊര്‍ജിതമായ തിരച്ചില്‍ പോലീസ്, സിഐഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്…
Read More » - 29 September
റെയ്ഡില്‍ കുരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്, നിക്ഷേപം മരവിപ്പിച്ചു
കൊച്ചി: ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കുരുങ്ങിയ മുത്തൂറ്റ് ഗ്രൂപ്പിന്റെ നിക്ഷേപം മരവിപ്പിച്ചു. കടപ്പത്രം വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് മരവിപ്പിച്ചത്. അഞ്ചു മാസമായി മുത്തൂറ്റിന്…
Read More » - 29 September
അര്‍ധരാത്രിയില്‍ നാലുമണിക്കൂര്‍ നീണ്ട സൈനിക ദൗത്യം നിയന്ത്രണരേഖയ്ക്കപ്പുറത്തെത്തി ഇന്ത്യന്‍സൈന്യം തിരിച്ചടി നല്കിയതിങ്ങനെ….
ന്യൂഡൽഹി : ഇന്ത്യയിലേക്ക് കടക്കാൻ തയാറെടുക്കുന്ന ഭീകരർക്ക് അതിർത്തിയിൽ പരിശീലനം നൽകിവന്ന അഞ്ചോളം ഭീകരക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ തയാറെടുത്തു ഭീകരർ അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നു…
Read More » - 29 September
സംസ്ഥാനത്ത് ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണ്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്!
കൊച്ചി: എൻ.ഐ.എയുടെ അന്വേഷണത്തിൽ കുടുങ്ങി ഐസിസിലേക്ക് പോകാൻ കഴിയാതെ നിരവധിപേർ സംസ്ഥാനത്ത് സ്ലീപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ട്. കൂടാതെ കേരളത്തിൽ നിന്നും കാണാതായ ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന…
Read More »