News
- Sep- 2016 -25 September
സച്ചിനും സെവാഗിനും നേടാൻ കഴിയാത്ത അപൂർവറെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ
കാൺപൂർ: സച്ചിനും സെവാഗിനും നേടാൻ കഴിയാത്ത അപൂർവറെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 1000 റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന റെക്കോർഡാണ്…
Read More » - 25 September
പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച പൊലീസുകാരന് സസ്പെന്ഷന്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് ഉദ്യോഗസ്ഥന് പരിഹസിച്ചാല്‍ പണി എളുപ്പം കിട്ടും. പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കണ്ണൂര്‍ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍…
Read More » - 25 September
ഐഎന്‍എസ് വിരാട് വിട പറയുന്നു
കൊച്ചി : ഐഎന്‍എസ് വിരാട് വിട പറയുന്നു. ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിലാണ് നാവികസേനയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട് വിട പറയുന്നത്. 1959 നവംബര്‍ 18ന്…
Read More » - 25 September
വിക്സ് ഉപയോഗിച്ച് കുടവയറും കുറയ്ക്കാം
വികസ് പനിയും ജലദോഷവും മൂക്കടപ്പുംമാറാൻ മാത്രമുള്ളതല്ല. വയറു കുറയ്ക്കാനും വിക്സിനു സാധിക്കും. പക്ഷെ നമ്മളിൽ പലർക്കും അതറിയില്ല. നല്ല ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ വയറും ആഗ്രഹമില്ലാത്തവര്‍ ആരാണുണ്ടാവുക.…
Read More » - 25 September
വാഷിംഗ്ടണ്‍ ഷോപ്പിംഗ് മാളിലെ വെടിവയ്പ് ; അക്രമി പിടിയില്‍
വാഷിംഗ്ടണ്‍ : വാഷിംഗടണിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ് നടത്തിയ അക്രമി പിടിയില്‍. ഓക് ഹാര്‍ബര്‍ സ്വദേശി അര്കാന് സെറ്റിന് ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ ഓക് ഹാര്‍ബറില്‍…
Read More » - 25 September
അഞ്ച് മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി : അഞ്ച് മാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റാവു തുലാറാം ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്ലറ്റിലാണ് ഭ്രൂണത്തെ ഉപേക്ഷിച്ച നിലയില്‍…
Read More » - 25 September
ഉറി ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന് കൂടി മരിച്ചു
ശ്രീനഗർ: ഉറി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ് ജവാന് പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി…
Read More » - 25 September
കെ ബാബു ഒരു തെറ്റും ചെയ്തിട്ടില്ല; കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് വിഎം സുധീരന്
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് രംഗത്ത്. ബാബു ഒരു തെറ്റും ചെയ്തിട്ടില്ല. കേസിന്റെ പിന്നില്‍ ഗൂഢാലോചന നടന്നു. കേസിന് പിന്നില്‍ രാഷ്ട്രീയ…
Read More » - 25 September
ഉറി ഭീകരാക്രമണം; പാക്കിസ്ഥാനെ വെറുതെവിടില്ല, സൈന്യം തിരിച്ചടിക്കുമെന്ന് മോദി
കോഴിക്കോട്: ഇന്ത്യന്‍ സൈന്യം സംസാരിക്കുകയല്ല, തിരിച്ചടിക്കുകയാണ് ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെവിടില്ലെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. പാക്കിസ്ഥാന്…
Read More » - 25 September
ഒബാമയുടെ ഒപ്പ് ചതിച്ചു; ‘നാസയിലെ ഉദ്യോഗസ്ഥൻ പിടിയില്‍
ഭോപാല്‍: നാട്ടുകാര്‍ക്കൊക്കെ അന്‍സാര്‍ ഖാനിനോട് നല്ല ബഹുമാനമായിരുന്നു. അവര്‍ സ്വന്തം മക്കളോട് അന്‍സാറിനെ കണ്ടുപഠിക്കാന്‍ ഉപദേശവും നല്‍കിയിരുന്നു . ചെറിയ പ്രായത്തില്‍ രണ്ടുകോടിക്കടുത്ത് ശമ്പളം കൈപ്പറ്റുന്ന നാസയിലെ…
Read More » - 25 September
ഐ.എസ്. പിടിയില്‍നിന്ന് മോചിതരായ രണ്ട് ഇന്ത്യക്കാര്‍ മടങ്ങിയെത്തി
ഹൈദരാബാദ്: ഐ.എസിന്റെ പിടിയില്‍നിന്നു മോചിതരായ രണ്ട്പേർ നാട്ടില്‍ മടങ്ങിയെത്തി. ആന്ധ്ര സ്വദേശി ടി. ഗോപാലകൃഷ്ണന്, തെലങ്കാനയില്‍നിന്നുള്ള സി. ബല്‍റാം കിഷന് എന്നിവരാണ് തിരിച്ചെത്തിയത്. ഒരുവര്‍ഷത്തോളമാണ് ഇവർ ഐ.എസിന്റെ…
Read More » - 25 September
ഉറി ഭീകരാക്രമണത്തിനെതിരായ പ്രമേയം പാസ്സാക്കി
കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ ഉറി ഭീകരാക്രമണത്തിനെതിരായ പ്രത്യേക പ്രമേയം ചര്‍ച്ച കൂടാതെ പാസ്സാക്കി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് പ്രമേയം അവതരിപ്പിച്ചത്. ഉറിയില്‍ മരിച്ച…
Read More » - 25 September
ഓണ്‍ അറൈവല്‍ വിസയുടെ പ്രയോജനം ഇനി നിരവധി മേഖലകളിലേക്ക്
ദോഹ: ഓണ്‍ അറൈവല്‍ വിസ ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് അനുവദിച്ചത് രാജ്യത്തെ വിവിധ മേഖലകള്‍ക്ക് പ്രയോജനകരമാകുമെന്ന് വിദഗ്ധര്‍. ഓണ്‍ അറൈവല്‍ വിസ അനുവദിച്ചത് ഇന്ത്യ, ചൈന, റഷ്യ…
Read More » - 25 September
പാകിസ്ഥാന് പൂർണപിന്തുണയുമായി ചൈന
ലാഹോര്‍: വിദേശ ആക്രമണമുണ്ടായാല്‍ പാകിസ്ഥാന് പിന്തുണ നല്‍കുമെന്ന് ചൈന. കൂടാതെ കശ്മീര്‍ വിഷയത്തിലെ പാക് നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയും ചൈന അറിയിച്ചുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 25 September
മലയാളികള്‍ക്ക് ആശ്വസിക്കാം… 2020 വരെ 13 ഭക്ഷ്യഉത്പ്പന്നങ്ങളുടെ വില കൂടില്ല !!!
കൊച്ചി: പതിമൂന്ന് ഉല്‍പ്പന്നങ്ങളുടെ വില അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴി സബ്സിഡി നല്കി വിതരണം ചെയ്യുന്ന പതിമൂന്ന്…
Read More » - 25 September
രാജ്യം ഒറ്റക്കെട്ടായി തീവ്രവാദത്തെ ചെറുക്കണം: ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അമിത് ഷാ
കോഴിക്കോട് : കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരിനെ ഭാരതത്തിൽനിന്ന് വേർപെടുത്താമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ…
Read More » - 25 September
ശബരിമലയുടെ ചരിത്രത്തില്‍ നിന്ന് പടിയിറങ്ങിപ്പോയ വെളിച്ചപ്പാടുകള്‍
സാത്വികമായ മാനുഷികത്വത്തിലേയ്ക്ക് ദേവചൈതന്യം ആവാഹിച്ച് ഉറഞ്ഞാടുന്ന വെളിച്ചപ്പാടുകള്‍ ഒരുകാലത്ത് ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സജീവമായിരുന്നു. പ്രത്യേകിച്ച് ദേവീക്ഷേത്രങ്ങളില്‍. വെളിച്ചപ്പെടുന്ന ഈശ്വരന്മാര് ഭക്തരോട് സംസാരിച്ചു, ആജ്ഞാപിച്ചു, അവരുടെ വേദനകള്‍ക്ക് പരിഹാരം…
Read More » - 25 September
അമേരിക്കയിലും താരമായി ആറു വയസ്സുകാരന്റെ “പുട്ട്”
കൊച്ചി: ആറു വയസ്സുകാരന് കിച്ചയെന്ന നിഹാല്‍ കേരളത്തിലെ പ്രധാന പ്രാതല്‍ വിഭവമായ പുട്ടിനെ അങ്ങ് അമേരിക്കയില്‍ താരമാക്കിയിരിക്കുകയാണ്. ലോകത്തിലെ പ്രമുഖ പാചക വിദഗ്ധര്‍ പങ്കെടുത്തിട്ടുള്ള അമേരിക്കന്‍ ചാനലിലെ…
Read More » - 25 September
ആവേശത്തിരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍
കോഴിക്കോട്: രാജ്യം ഉറ്റു നോക്കുന്ന ബി.ജെ.പി ദേശീയ സമ്മേളനത്തിന് സാമൂതിരിയുടെ നാട്ടില്‍ തിരിതെളിഞ്ഞപ്പോള്‍ കോഴിക്കോട് കടപ്പുറം ആവേശത്തിരയിലായി. പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ സജീവമായിരുന്നു. ബൈക്കില്‍ പതാകകള്‍…
Read More » - 25 September
പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി പാക് സർക്കാർ
ഇസ്ലാമാബാദ് : പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പാക് സർക്കാർ. രാജ്യത്തെ വിവിധ മേഖലകളില്‍ ഭീകരത വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. പാക്കിസ്ഥാനെ രാജ്യാന്തരതലത്തില്‍…
Read More » - 25 September
രാജ്യം ഉറ്റുനോക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിന് തുടക്കം
കോഴിക്കോട് : കോഴിക്കോട് സ്വപ്നനഗരിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് തുടക്കമായി. യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി പതാക ഉയര്‍ത്തി. കൗണ്‍സിലില്‍ ഉച്ചയ്ക്ക് രാജ്യം ഉറ്റുനോക്കുന്ന…
Read More » - 25 September
ലാന്‍ഡിംഗിനിടെ കത്തിയമര്‍ന്ന തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തലനാരിഴയ്ക്ക് അനേകരുടെ ജീവന് രക്ഷപ്പെട്ട ദുബായിലെ എമിറേറ്റസ് വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി ലഭിക്കുന്നതിന് നിയമനടപടികള്‍ ആരംഭിച്ചു. ഇതിനായി വിസ്നര്‍ ലാ ഫേം എന്ന…
Read More » - 25 September
കൊച്ചിക്കാരുടെ കുടിവെള്ളത്തില്വിഷം കലക്കി സ്വകാര്യകമ്പനി:വീഡിയോ പുറത്ത്
കൊച്ചിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയ്ക്കുകയും ജീവന് അപകടത്തിലാക്കുകയും ചെയ്യുന്ന വിധത്തിലുള്ള വ്യവസായശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുമായി പരിസ്ഥിതിപ്രവര്‍ത്തകര്‍ രംഗത്ത്.കഴിഞ്ഞ കുറേക്കാലങ്ങളായി പെരിയാര്‍ നിറം മാറിയൊഴുകുന്നത് പതിവാണ്.കാരണം അന്വേഷിച്ചാല്‍ ചെന്ന്…
Read More » - 25 September
ഉറി ആക്രമണം : ഭീകരർക്കെതിരെയുള്ള നിർണായക തെളിവുകൾ ലഭിച്ചു
ശ്രീനഗർ: ഉറി കരസേനാതാവളം ആക്രമിക്കാനെത്തിയ ഭീകരര്‍ക്ക് പാക്ക് സഹായം ലഭിച്ചിരുന്നു എന്നതിന് ഭീകരര്‍ ഉപയോഗിച്ച വയര്‍ലെസ് സെറ്റുകള്‍ തെളിവായേക്കും. ജാപ്പനീസ് കമ്പനിയായ ഐകോം നിര്‍മ്മിച്ച വയര്‍ലെസ് സെറ്റാണ്…
Read More » - 25 September
ഇന്ത്യയില്‍ നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ വേണ്ടെന്ന്വയ്ക്കണമെന്ന് പാകിസ്ഥാനില്‍ ആവശ്യം!
ലാഹോര്‍:പാകിസ്താന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളോ, ബയോമെട്രിക് യന്ത്രങ്ങളോ വാങ്ങുന്നതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്…
Read More »