വികസ് പനിയും ജലദോഷവും മൂക്കടപ്പുംമാറാൻ മാത്രമുള്ളതല്ല. വയറു കുറയ്ക്കാനും വിക്‌സിനു സാധിക്കും. പക്ഷെ നമ്മളിൽ പലർക്കും അതറിയില്ല. നല്ല ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ വയറും ആഗ്രഹമില്ലാത്തവര്‍ ആരാണുണ്ടാവുക. എന്നാല്‍ ഇത്തരത്തിലുള്ള ഫിഗര്‍ ഉണ്ടാവാന്‍ അത്രയേറെ കഷ്ടപ്പാട് സഹിക്കുന്നവരും കുറവല്ല. പക്ഷേ ഇനി ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ മാറ്റം.
വെറും വിക്‌സ് കൊണ്ട് തടിയും വയറും കുറയ്ക്കാം. പലര്‍ക്കും അറിയില്ല വിക്‌സ് എന്നത് ഒരു മാജിക്കല്‍ ക്രീമാണെന്ന്. ദിവസങ്ങൾ കൊണ്ട് ഇത് കുറയ്ക്കാം. തടി കുറയ്ക്കാന്‍ വിക്‌സ് കഴിയ്ക്കുകയോ വെറുതേ പുരട്ടുകയോ അല്ല ചെയ്യേണ്ടത്. അതിനായി ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതിനു ചെയ്യേണ്ടത് ഇത്ര മാത്രം. വിക്‌സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, അല്‍പം മദ്യം ഇവയാണ് വയറു കുറയ്ക്കാന്‍ വിക്‌സിനോടൊപ്പം ചേര്‍ക്കേണ്ട മറ്റു വസ്തുക്കള്‍. തയ്യാറാക്കുന്നത് കര്‍പ്പൂരം പൊടിച്ച് വിക്‌സ്, ബേക്കിംഗ് സോഡ, മദ്യം എന്നിവുമായി മിക്‌സ് ചെയ്യുക. ഇത് എല്ലാം കൂട്ടി യോജിപ്പിച്ച് നന്നായി പേസ്റ്റാക്കി മാറ്റുക.
അതിനുശേഷം ഈ മിശ്രിതം വയറിനു മുകളില്‍ പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്തതിനു ശേഷം പ്ലാസ്റ്റിക് കവര്‍ കൊണ്ട് അത്രയും ഭാഗം നല്ലതു പോലെ മൂടുക. മുപ്പത് മിനിട്ടിനു ശേഷം ഇത് തുടച്ചു കളയാം. വേണമെങ്കില്‍ രാത്രി മുഴുവന്‍ ഇത് പുരട്ടി ഉറങ്ങാവുന്നതാണ്.
ഈ വിക്‌സ് മിശ്രിതം നമ്മുടെ ഫാറ്റ് സെല്ലുകളെ അഥവാ കൊഴുപ്പുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു. തടി കുറയ്ക്കാം എന്നു കരുതി വിക്‌സ് തനിയേ ഉപയോഗിക്കരുത്. കാരണം ഇതിലടങ്ങിയിട്ടുള്ള തുളസിയുടെ (ലെവോ മെന്‍ന്തോള്‍) ചര്‍മ്മത്തില്‍ പാടുകളും പൊള്ളലും ഉണ്ടാക്കാന്‍ കാരണമാകും.
Post Your Comments