News
- Sep- 2016 -26 September
കണ്ണടയ്ക്ക് 8500 രൂപ, സ്നാപ്പ്ചാറ്റിന്റെ കണ്ണട ആരെയും ആകര്‍ഷിക്കും: വീഡിയോ കാണൂ
130 ഡോളര്‍ കൊടുത്ത് കണ്ണട വാങ്ങാന്‍ നിങ്ങള്‍ തയ്യാറാണോ? 130 ഡോളര്‍ എന്നു പറയുമ്പോള്‍ 8,500 ഇന്ത്യന്‍ രൂപ കൊടുക്കണം. സാധാരണ കണ്ണടയ്ക്ക് ഇത്ര വില എന്തിനെന്ന്…
Read More » - 26 September
വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ: സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശവുമായി സിബിഎസ്ഇ
ദില്ലി: വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി സിബിഎസ്ഇ. സിബിഎസ്ഇ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് നിര്‍ദ്ദേശം. സ്കൂള്‍ ബാഗുകളുടെ അമിത ഭാരം വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ബാധിച്ചുതുടങ്ങിയതോടെയാണ്…
Read More » - 26 September
ടിക്കറ്റ് ബാക്കി തുകയെ ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ പുഴയില്‍ ചാടി; കണ്ടെത്താനായില്ല
മംഗലൂരു: ടിക്കറ്റെടുത്തതിന് ശേഷം ബാക്കി തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസിലെ കണ്ടക്ടര്‍ പുഴയില്‍ ചാടി. ടിക്കറ്റിന്റെ ബാക്കി തുകയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒാടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നുമാണ്…
Read More » - 26 September
ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ല, യുവതി മരിച്ച നിലയില്‍
മലപ്പുറം: ഭക്ഷണവും മരുന്നും നല്കാന് സഹായത്തിനാരുമില്ലാതെ യുവതി മരണപ്പെട്ടു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയാണ് എടപ്പാള്‍ വടക്കത്ത് കുന്നത്ത് ശോഭന (55) യുടെ മരണം. ഒരു മകള്‍ മാത്രമായിരുന്നു…
Read More » - 26 September
മാണിക്കെതിരെ തെളിവുമായി വിജിലൻസ്
കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്റെ ഫയൽ പിടിച്ചെടുത്തു. മാണിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 26 September
എൻഡിഎ കേരള ഘടകം: കുമ്മനത്തിനും തുഷാർ വെള്ളാപ്പള്ളിക്കും പുതിയ പദവി
കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറാക്കാന്‍ അമിത് ഷാ വിളിച്ച എന്‍.ഡി.എ. യോഗത്തില്‍ തീരുമാനം. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എൻഡിഎ കേരള…
Read More » - 26 September
ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഹിന്ദു സമൂഹത്തെ വാനോളം പുകഴ്ത്തി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ആഗോള സാമൂഹിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരത്തിനും ഹൈന്ദവ സമൂഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ട്രംപ്…
Read More » - 26 September
പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും അത് പാഴാകുമെന്ന് ശിവസേന
മുംബൈ: പാക്കിസ്ഥാന് ഇനി മുന്നറിയിപ്പ് നല്‍കിയിട്ടൊന്നും കാര്യമില്ലെന്ന് ശിവസേന. വാക്കുകള്‍ കൊണ്ടുള്ള യുദ്ധം നിര്‍ത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശിവസേന ആവശ്യപ്പെടുന്നു. പാക്കിസ്ഥാനെതിരെ നയതന്ത്ര യുദ്ധം…
Read More » - 26 September
കാൺപൂരിൽ വിജയഭേരി മുഴക്കി ഇന്ത്യ
കാണ്‍പൂര്‍ : അഞ്ഞൂറാം ടെസ്റ്റില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 197 റൺസിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സില്‍ 434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 87.3…
Read More » - 26 September
സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യം : ലോകത്തിലെ ഏറ്റവും വലിയ ഭീമന് അനാകോണ്ടയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യം കാണാം…
ബ്രസീല്‍ : ഇത് സിനിമയിലല്ല.. യാഥാര്‍ത്ഥ്യം തന്നെ.. പറഞ്ഞുവരുന്നത് ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നുംപിടികൂടിയ ഭീമന് അനാക്കോണ്ടയെ കുറിച്ചാണ്. 33 അടി നീളവും 400 കിലോ ഭാരവുമുള്ള…
Read More » - 26 September
കുരുക്ക് മുറുക്കി വിജിലൻസ് : കെ . ബാബുവിന്റെ ഭാര്യയെ ചോദ്യം ചെയ്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന് കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ്…
Read More » - 26 September
കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി
കുറ്റിപ്പുറം : ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവതി ഒരുവയസുള്ള ഇരട്ട കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം തീകൊളുത്തി ജീവനൊടുക്കി.കുറ്റിപ്പുറം ലക്ഷം…
Read More » - 26 September
തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസം പകല്‍ അടച്ചിടും കാരണം വ്യക്തമാക്കി എയര്‍പോര്‍ട്ട് അധികൃതര്‍
തിരുവനന്തപുരം: റണ്‍വെയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന്റെ ഭാഗമായി റണ്‍വേ മൂന്ന് മാസം അടച്ചുടുന്നതിന് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തില്‍ റണ്‍വേ നവീകരിക്കുന്നതിന്റെ (റീകാര്‍പെറ്റിംഗ്) ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നു…
Read More » - 26 September
ഇഡലിക്ക് ഒരു രൂപ അധികം ഈടാക്കിയ ഹോട്ടലിന് 2 വർഷത്തിന് ശേഷം 1100 രൂപ പിഴ
ബെംഗളൂരു: ഇഡലിക്ക് ഒരു രൂപ അധികം ഈടാക്കിയ ഹോട്ടലിന് 2 വർഷത്തിന് ശേഷം 1100 പിഴ ഈടാക്കി കോടതി വിധി. 100 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായും ആയിരം…
Read More » - 26 September
കെ.എസ്.യു നേതാവിന്റെ ഫോണ്‍ മോഷണം പോയി : ജില്ലാ പഞ്ചായത്ത് അംഗമായ മുന്‍ കെ.എസ്.യു നേതാവിനെതിരെ കേസ്
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി യൂത്ത് കോണ്‍ഗ്രസിലേയ്ക്കും വ്യാപിക്കുന്നുവെന്നതിന് തെളിവ്. രാഷ്ട്രീയപകപ്പൊക്കലിന് വേണ്ടി മൊബൈല്‍ ഫോണ്‍ മോഷണവും പൊലീസ് കേസ് അന്വേഷണവും. തൃശൂരിലാണ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവം…
Read More » - 26 September
‘എന്തിരനെ’ വെല്ലുന്ന രീതിയിൽ എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി
തിരുവനന്തപുരം: ആരോഗ്യസർവകലാശാല നടത്തുന്ന എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി നടന്നതായി വിവരം. എംബിബിഎസ് പരീക്ഷയുടെ ജനറല്‍ മെഡിസിന് പേപ്പറിൽ തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിലാണ് ഹൈടെക് കോപ്പിയടി…
Read More » - 26 September
യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം ഹോസ്റ്റലിന്റെ ടെറസിൽ കണ്ടെത്തി
കഴക്കൂട്ടം : കഴക്കൂട്ടത്തെ ഹോസ്റ്റലിൽ യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. കഴക്കൂട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ബിസിനസ് ഡവലപ്മെന്റ് എക്സ്ക്യൂട്ടീവ് ആയ വി.പി.ആശ (33)യെയാണു…
Read More » - 26 September
മൂന്നു മിനിറ്റ് കൊണ്ട് നിറം വര്‍ധിപ്പിക്കാന്‍ നാല് മാര്‍ഗങ്ങള്‍
1, തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ചു മുഖത്ത് മസാജ് ചെയ്യുന്നത് നിറം വര്‍ധിക്കാന്‍ നല്ലതാണ്. 2, തക്കാളി നീരില്‍ മുട്ടവെള്ള മിക്സ് ചെയ്ത് അമിതരോമ വളര്‍ച്ച ഉള്ളിടത്തു…
Read More » - 26 September
പാകം ചെയ്തിട്ട് രണ്ട് നാൾ ആയിട്ടും തിളച്ചു തീരാതെ മീൻകറി
മൂവാറ്റുപുഴ: പാകം ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മീൻ കറിയിൽ നിന്നും ആവി ഉയരുന്നു. പായിപ്ര സെൻട്രൽ ജുമാ മസ്ജിദിനു സമീപം കൊച്ചുപുരയിൽ സലീമിന്റെ വീട്ടിലാണു സംഭവം.…
Read More » - 26 September
സൗദിയിൽ കുപ്രസിദ്ധ വാഹനാഭ്യാസിക്ക് ദാരുണമായ അന്ത്യം
ജിദ്ദ: സൗദി ദേശീയ ദിനമായ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിയാദില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു കിംഗ്അല് നസീം എന്ന പേരില്‍ അറിയപ്പെടുന്ന സൗദി വാഹനാഭ്യാസി യുവാവ് മരണപ്പെട്ടത്.…
Read More » - 26 September
മന്ത്രി കടകംപള്ളിയ്ക്കെതിരെ ക്രിമിനല്‍ കേസ് : മന്ത്രിയെ ന്യായീകരിയ്ക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് യാതൊരു തടസവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . വൈദ്യുതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റു ചെയ്യാന്‍…
Read More » - 26 September
വിശ്വാസികളെ അത്ഭുതപ്പെടുത്തി 300 വർഷങ്ങൾക്ക് മുൻപ് മരിച്ച വിശുദ്ധബാലികയുടെ മൃതദേഹം കൺചിമ്മി: വീഡിയോ കാണാം
മെക്സിക്കോ: 300 വർഷങ്ങൾക്ക് മുൻപ് പിതാവ് കൊലപ്പെടുത്തുകയും പിന്നീട് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്ത ബാലികയുടെ മൃതദേഹം കൺചിമ്മിയതായി റിപ്പോർട്ടുകൾ. വിശുദ്ധ ബാലിക സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹമാണ് കൺചിമ്മിയതായി…
Read More » - 26 September
ചരിത്രക്കുതിപ്പിൽ ഐഎസ്ആർഒ : പിഎസ്എൽവി c -35 ഐഎസ്ആർഒ വിക്ഷേപിച്ചു
കാലാവസ്ഥാ-സമുദ്ര പഠനങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി c -35 ഐഎസ്ആർഒ വിക്ഷേപിച്ചു . പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചിരിക്കുന്നത്. അള്‍ജീരിയയില്‍ നിന്നാണ്…
Read More » - 26 September
പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യവുമായി ഐ.എസ്.ആര്.ഒ
കാലാവസ്ഥാ-സമുദ്ര പഠനങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യം ഇന്ന് 9:12-ന് ഐ.എസ്.ആര്.ഒ നിര്‍വഹിക്കും. ആന്ധ്രാപ്രദേഷിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണതറയില്‍ നിന്നാകും 8 ഉപഗ്രഹങ്ങളെ…
Read More » - 26 September
മരുന്ന് വില ഉയരുന്നു : നൂറിലേറെ മരുന്നുകളുടെ വില പത്ത് ശതമാനം കൂടും
ന്യൂഡല്‍ഹി: അല്‍ഷിമേഴ്സ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നൂറിലധികം മരുന്നുകളുടെ വില പത്ത് ശതമാനം കൂടുന്നു. അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് വില വര്‍ദ്ധന നടപ്പിലാക്കിയത്.. മരുന്ന്…
Read More »