Kerala

ചോരയില്‍ കുളിച്ച് കിടക്കുന്ന രോഗിയ്‌ക്കൊപ്പം ഡോക്ടര്‍മാരുടെ സെല്‍ഫി

കൊച്ചി : ഓപ്പറേഷന്‍ ടേബിളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രോഗിയ്‌ക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തിയ്ക്ക് എതിരേ ശക്തമായ പ്രതിഷേധം ആണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രത്തിലെ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും പിരിച്ചുവിടണമെന്നാണ് ആവശ്യം ഉയരുന്നത്.’എല്ലാ വിഭാഗത്തിലും കാണും നാണം കേടുത്താനായി കുറച് ആള്‍കാര്‍’.’നാണം കെട്ട നാളെ മനസാക്ഷിയുണ്ടെങ്കില്‍ നീയൊക്കെ ഇത്ര ഹാപ്പിയായ് സെല്‍ഫി എടുക്കുമായിരുന്നോ’ എന്നിങ്ങനെ അതിരൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിയ്ക്കുന്നത്. അതേ സമയം ഇത് കേരളത്തില്‍ നടന്ന് സംഭവം ആണോയെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button