Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -19 June
ഇന്ന് പുറത്തിറങ്ങിയാൽ പിടി വീഴും: സമ്പൂർണ്ണ ലോക് ഡൗണിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കർശനമായ നിയന്ത്രണങ്ങളാണ് ഈ രണ്ടു ദിവസവും സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന…
Read More » - 19 June
ബി.ജെ.പിക്കുള്ളില്‍ യാതൊരും രാഷ്ട്രീയ പ്രതിസന്ധിയുമില്ല :മാധ്യമ വാർത്തകൾക്കെതിരെ ബി.എസ് യെദ്യൂരപ്പ
ബാംഗ്ലൂർ : കര്‍ണാടക മന്ത്രിസഭയ്ക്കെതിരെ ഒരുകൂട്ടം എം.എല്‍.എമാര്‍ ശക്തമായ വിമത നീക്കം നടത്തുകയാണെന്ന മാധ്യമ വാർത്തകൾക്കെതിരെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കര്‍ണാടക ബി.ജെ.പിക്കുള്ളില്‍ യാതൊരുവിധത്തിലുമുള്ള രാഷ്ട്രീയ പ്രതിസന്ധിയുമില്ലെന്നും…
Read More » - 19 June
കശ്മീരിൽ കർഷകർക്ക് ആശ്വാസമായി നൂറുമേനി വിളഞ്ഞ് ചെറി: വിമാന മാർഗ്ഗം വിവിധയിടങ്ങളിൽ എത്തിക്കാൻ കേന്ദ്രം
ശ്രീനഗർ : കശ്മീർ താഴ്വരയിലെ ചെറി കർഷകർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ . ഇക്കുറി മികച്ച വിളവാണ് ചെറി കർഷകർക്ക് ലഭിച്ചത്. അതിനാൽ വിളകൾ കശ്മീരിൽ മാത്രം വിറ്റഴിക്കുക…
Read More » - 19 June
വേദന സഹിച്ചാണ് താൻ ഡെന്മാർക്കിനെതിരായ മത്സരത്തിനിറങ്ങിയത്: ഡി ബ്രൂയിൻ
കോപ്പൻഹേഗൻ: വേദന സഹിച്ചാണ് താൻ യൂറോ കപ്പിൽ ഡെന്മാർക്കിനെതിരായ മത്സരത്തിന് കളിക്കാൻ ഇറങ്ങിയതെന്ന് ബെൽജിയം മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയിൻ. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡി ബ്രൂയിൻ…
Read More » - 19 June
റോഹിംഗ്യൻ അഭയാർഥികൾക്കിടയിൽ വയറിളക്കം പടരുന്നു : നിരവധി മരണം, 18,000 പേരെ മാറ്റിപ്പാർപ്പിച്ചു
ധാക്ക : ബംഗ്ലാദേശിൽ റോഹിംഗ്യൻ അഭയാർഥികൾക്കിടയിൽ വയറിളക്കം പടരുന്നെന്ന് റിപ്പോർട്ട് . ഇതുവരെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 20 കാരിയായ യുവതിയും മൂന്ന് കുട്ടികളുമാണ്…
Read More » - 19 June
അതും വ്യാജവാർത്ത: ഓക്സിജന്‍ മോക്ഡ്രില്ലിനിടെ 16 പേര് മരിച്ചുവെന്ന വാർത്ത തെറ്റ്
ലഖ്നൗ: ഓക്സിജന്‍ മോക്ഡ്രില്ലിനിടെ 16 പേര് മരിച്ചുവെന്ന ആരോപണത്തില്‍ യു.പി ആശുപത്രിക്ക് ക്ലീന്‍ ചിറ്റ്. ഏപ്രില്‍ 27ന് അഞ്ച് മിനിറ്റ് ഓക്സിജന്‍ നിര്‍ത്തിവെച്ച് മോക്ഡ്രില്‍ നടത്തിയതിനെ തുടര്‍ന്ന്…
Read More » - 19 June
കുട്ടനാടിന്റെ ദുരിതം ലോകം കണ്ടാലും കേരളം കാണില്ല: സേവ് കുട്ടനാട് മുന്നേറ്റത്തെ പിന്തുണച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്
ആലപ്പുഴ: ‘സേവ് കുട്ടനാട്’ ജനകീയ മുന്നേറ്റത്തെ പിന്തുണച്ച് വിവിധ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി രംഗത്ത്. നിലനിൽപ്പിനു വേണ്ടിയുള്ള സമരങ്ങളാണ് കുട്ടനാടൻ ജനത…
Read More » - 19 June
ഇന്ത്യൻ രൂപയ്ക്ക് നേട്ടം : ഡോളറിനെതിരെ കരുത്താർജ്ജിച്ചു
മുംബൈ: എട്ടു ദിവസത്തെ പിന്മാറ്റത്തിന് ശേഷം കരുത്താർജ്ജിച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ 22 പൈസ നേട്ടത്തിൽ 73 .86 ലാണ് ഇന്നലെ വിനിമയം നടത്തിയത്. ഒരിടവേളയ്ക്ക് ശേഷം…
Read More » - 19 June
ലക്ഷദ്വീപിലെ ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം : അക്രമികൾ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചു
കവരത്തി : സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം. Read Also…
Read More » - 19 June
ഇ-കൊമേഴ്സ് കമ്പനികളിൽ നിന്ന് 34 ലക്ഷം രൂപ പിഴ ഈടാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഇ-കൊമേഴ്സ് കമ്പനികളിൽ നിന്ന് 3 മാസത്തിനിടെ കേന്ദ്ര സർക്കാർ പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ. ഉൽപ്പന്നങ്ങൾ ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്തത് കൊണ്ടാണ്…
Read More » - 19 June
മറുകണ്ടം ചാടിയ മുകുള്‍ റോയിയെ അയോഗ്യനാക്കണമെന്നു സ്പീക്കര്‍ക്ക് പരാതി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ…
Read More » - 19 June
ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ: ട്വിറ്ററിനോട് തരൂർ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: രാജ്യത്തെ നിയമങ്ങള്‍ പരമമാണെന്നും ട്വിറ്റര്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും സാമൂഹിക മാധ്യമ വമ്പനായ ട്വിറ്ററിനോട് ശശി തരൂര്‍ എം.പി. അധ്യക്ഷനായ ഐ.ടി. പാര്‍ലമെന്ററി സമിതി. ഇന്ത്യയില്‍…
Read More » - 19 June
കോവിഡ് : രജിസ്റ്റർ ചെയ്യുന്ന വിൽപ്പത്രങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
മുംബൈ : ഒരു വ്യക്തി തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രേഖയാണ് വിൽപ്പത്രം. ഇത് രഹസ്യമാക്കിയും വക്കാറുണ്ട്. വിൽപത്രം രജിസ്റ്റർ ചെയ്യാമെങ്കിലും ഇത് നിർബന്ധമായി…
Read More » - 19 June
ശത്രുക്കളാണെങ്കിലും അതൊക്കെ മറന്ന് പലസ്തീന് ഇസ്രയേലിന്റെ കൈത്താങ്ങ്
ജറുസലേം: ശത്രുക്കളാണെങ്കിലും കോവിഡ് മഹാമാരിയില്‍ പലസ്തീന് ഇസ്രയേലിന്റെ കൈത്താങ്ങ്. 10 ലക്ഷം കോവിഡ് വാക്സിന് ഡോസുകള്‍ പലസ്തീന് ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ കൈവശമുള്ള ഫൈസര്‍…
Read More » - 19 June
‘താൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘എമ്പുരാൻ’ ആയിരിക്കില്ല’: പൃഥ്വിരാജ്
കൊച്ചി: മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ വൻ വിജയമാണ് നേടിയത്. തുടർന്ന് ചിത്രത്തിന്റെ രണ്ടാംഭാഗം ‘എമ്പുരാൻ’ അണിയറയിൽ ഒരുങ്ങുന്നതായി പിന്നണി പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ…
Read More » - 19 June
അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ
ഡൽഹി: അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷമായി അതിർത്തിയിൽ റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ് ഇന്ത്യ. കഴിഞ്ഞ…
Read More » - 19 June
ഉറക്കം പ്രശ്നമാണോ? എങ്കിൽ ഈ മാര്‍ഗങ്ങള്‍ ശീലമാക്കൂ
ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്.ദിവസവും രാത്രി ശരിയായി ഉറങ്ങാൻ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകൽ സമയങ്ങളിൽ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ…
Read More » - 19 June
ആർത്തവ കാലത്തെ വേദന ഇല്ലാതാക്കാൻ ഇതാ കിടിലൻ മൂന്ന് മാർഗങ്ങൾ
ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത്…
Read More » - 19 June
ആര്യക്ക് ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്; പിന്തുണയുമായി കെ.കെ ശൈലജ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പ്രായത്തെ ബി.ജെ.പി കൗൺസിലർമാർ പരിഹസിച്ച സംഭവത്തിന് പിന്നാലെ മേയർക്ക് പിന്തുണയുമായി കെ.കെ ശൈലജ . കോർപ്പറേഷൻ മീറ്റിങ്ങിനിടെയാണ് കൗൺസിലർമാർ മേയറെ പരിഹസിച്ചത്.…
Read More » - 19 June
ലൈംഗിക പീഡനക്കേസ്: ആൾദൈവത്തിന്റെ ഭക്തയും അറസ്റ്റിൽ
ചെന്നൈ : വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ആൾദൈവത്തിന്റെ ഭക്തയും അറസ്റ്റിൽ. ചെങ്കൽപ്പട്ട് കേളമ്പാക്കം സുശീൽഹരി ഇന്റർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർബാബ(72)യുടെ സഹായിയായി പ്രവർത്തിച്ചിരുന്ന…
Read More » - 19 June
ഇന്ത്യയില്‍ ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാം: റോയിട്ടേഴ്സ് സര്‍വേ റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ സര്‍വേ റിപ്പോർട്ട്. ആരോഗ്യ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്…
Read More » - 19 June
കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടി എന്തിന് ആറ്റുകാൽ ക്ഷേത്രത്തിന്റെ ആചാരത്തെ മറയാക്കുന്നു: മേയർക്കെതിരെ തെളിവുകളുമായി ബി.ജെ.പി
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ പേരിൽ നടത്തിയ അഴിമതി മൂടിവെയ്ക്കാനുളള തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെയും ഇടത് പക്ഷത്തിന്റെയും ശ്രമങ്ങൾ തുറന്നുകാട്ടി ബി.ജെ.പി. ബി.ജെ.പി കൗൺസിലറും അഭിഭാഷകനുമായ വി.ജി…
Read More » - 19 June
സുധാകരനെതിരായി മുഖ്യമന്ത്രിപറഞ്ഞതെല്ലാം ശരിയാണ് : വെളിപ്പെടുത്തലുമായി എ.കെ ബാലന്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലുകളെ ശരിവെച്ച് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.കെ ബാലൻ. ബ്രണ്ണൻ കോളേജിൽ വെച്ച് നടന്ന…
Read More » - 19 June
കോവിഡ് ബാധിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് ആനുകൂല്യവുമായി ഇഎസ്ഐ കോർപ്പറേഷൻ: വിശദ വിവരങ്ങൾ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് ആനുകൂല്യവുമായി ഇ എസ് ഐ കോർപ്പറേഷൻ ആശ്വാസ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 June
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തത് ഏഴായിരത്തിലധികം പേർ: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3883 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1514 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2109 വാഹനങ്ങളും പോലീസ്…
Read More »