Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -19 June
ബാങ്കിംഗ് ഇടപാടുകൾ വീട്ടിലിരുന്ന് ഓൺലൈനായി നടത്തുന്നത് പ്രോത്സാഹിപ്പിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ബാംങ്കിംഗ് ഇടപാടുകൾ വീട്ടിലിരുന്ന് ഓൺലൈനായി നടത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിലൂടെ ജനക്കൂട്ടം വലിയ തോതിൽ ബാങ്കുകളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്…
Read More » - 19 June
മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു: ഇന്ത്യയുടെ ‘പറക്കും സിഖ്’ ഇനി ഓർമ്മകളിൽ മാത്രം
ന്യൂഡൽഹി: ഇന്ത്യൻ കായിക താരം മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ‘ അച്ഛൻ മരിച്ചു ‘ എന്ന വാർത്ത മകൻ…
Read More » - 19 June
ഇരട്ടത്താപ്പ് വെളിച്ചത്ത്, ക്രിസ്റ്റ്യാനോയെ വെട്ടിലാക്കി സോഷ്യൽ മീഡിയ: കുത്തിപ്പൊക്കിയത് പഴയ കൊക്കക്കോള പരസ്യം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വെട്ടിലാക്കി സോഷ്യൽ മീഡിയ. താരം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാർത്താ സമ്മേളനത്തിൽ കൊക്കക്കോളയെ വിമർശിച്ച സംഭവത്തിലാണ് സോഷ്യൽ മീഡിയയുടെ ഈ പ്രതികരണം. കൊക്കക്കോള…
Read More » - 19 June
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല : നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കര്‍ഷകര്‍ക്കായി നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും കേന്ദ്ര…
Read More » - 18 June
ഒക്ടോബറോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കും: റോയിട്ടേഴ്സിന്റെ സർവ്വേ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ്…
Read More » - 18 June
പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്ത് കുത്തിയ നിലയിൽ ദേശീയ പതാക: സംഭവം കണ്ണൂരിൽ
കണ്ണൂർ കളക്ട്രേറ്റിന് മുന്നിലെ റോഡരികിൽ ചെളിപുരണ്ട നിലയിലായിരുന്നു പതാക
Read More » - 18 June
പ്രതിസന്ധി കാലത്തും തൊഴിലാളികളെ കൈവിടാതെ വിപ്രോ: ശമ്പള വർധനവ് ഇത് വർഷത്തിൽ രണ്ടാം തവണ
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്തും തങ്ങളുടെ 80 ശതമാനം തൊഴിലാളികള്‍ക്കും സാലറി വര്‍ധന പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഐ.ടി കമ്പനിയായ വിപ്രോ. അസിസ്റ്റന്റ് മാനേജര്‍ തലത്തിലുള്ളവര്‍ക്കും അതിന് താഴെയുള്ളവര്‍ക്കും…
Read More » - 18 June
‘വസ്തുതകൾ പ്രതിരോധിക്കാൻ നിങ്ങൾക്ക് മേയറുടെ പ്രായം ആണ് ആകെ ആശ്രയം എന്നത് നിങ്ങളുടെ ഗതികേട് ആണ്’: വി.ജി. ഗിരികുമാർ
ബിജെപി കൗൺസിലർമാർ ഉന്നയിക്കുന്ന വസ്തുതകൾ പ്രതിരോധിക്കാൻ കോർപ്പറേഷനിലെ ഭരണസമിതിക്ക് മേയറുടെ പ്രായം ആണ് ആകെ ആശ്രയം എന്നും ഇത് ഭരണസമിതിയുടെ ഗതികേട് ആണെന്നും ബിജെപി കൗൺസിലറും അഭിഭാഷകനുമായവി.ജി…
Read More » - 18 June
മന്ത്രി മുഹമ്മദ് റിയാസില്‍ കണ്ട ഗുണങ്ങളെ എടുത്തു പറഞ്ഞ് വാനോളം പുകഴ്ത്തി സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ്
കൊച്ചി : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വല്യ കുഴപ്പക്കാരനല്ലെന്നാണ് സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ അഭിപ്രായം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ ഗുണങ്ങളെ…
Read More » - 18 June
‘കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്’: സുധാകരൻ- പിണറായി വിജയൻ വീരകഥകളെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കെ സുധാകരനെതിരെ വെളിപ്പെടുത്തൽ നടത്തിയത്
Read More » - 18 June
യുവനേതാക്കളെ പരിഗണിക്കുന്നില്ല: അസമില്‍ പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു, ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപനം
ദിസ്പുര്‍: അസമില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ രൂപ്ജ്യോതി കുര്‍മി പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക്. യുവനേതാക്കൾക്ക് കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്…
Read More » - 18 June
സ്കൂളുകൾ തുറക്കുന്നതെപ്പോൾ? വിശദീകരണവുമായി കേന്ദ്രം
ന്യൂഡൽഹി: സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം. അധ്യാപകരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ…
Read More » - 18 June
പ്രൈവറ്റ് സെക്രട്ടറി മാര്ക്സിസ്റ്റുകാരനെന്ന ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്
അനില്‍കുമാര്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു
Read More » - 18 June
ബ്രണ്ണന്‍ കോളേജിലെ വീരസാഹസിക കഥകള്‍ ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലം: കെ.സുരേന്ദ്രന്
കോഴിക്കോട് : കെ.സുധാകരന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ബ്രണ്ണന്‍ കോളേജിലെ വീരസാഹസിക കഥകള്‍ക്ക് പിന്നില്‍ വനം കൊള്ള മറയ്ക്കലാണ് ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തന്റെ…
Read More » - 18 June
സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം: ആശങ്ക വർദ്ധിക്കുന്നു
സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം: ആശങ്ക വർദ്ധിക്കുന്നു
Read More » - 18 June
‘ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്, സത്യം മനസിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും’: ഐഷ സുൽത്താന
കൊച്ചി: കേരളത്തിൽ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നത്, കേരളം തൻ്റെ വാപ്പ ഉറങ്ങുന്ന മണ്ണും, ലക്ഷദ്വീപ് തൻ്റെ അനിയൻ ഉറങ്ങുന്ന മണ്ണും ആയതിനാലാണെന്നും, ആ…
Read More » - 18 June
50 രൂപയ്ക്ക് പെട്രോള്‍ കിട്ടില്ലെന്നറിഞ്ഞ് മാനസികനില തെറ്റിയവരാണ് ബിവറേജിന് മുന്നില്‍ കാത്തുനിന്നത് : സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: 50 രൂപയ്ക്ക് പെട്രോള്‍ കിട്ടില്ലെന്നറിഞ്ഞ് മാനസികനില തെറ്റിയവരാണ് ബിവറേജിന് മുന്നില്‍ കാത്തുനിന്നതെന്ന പരിഹാസവുമായി സന്ദീപാനന്ദ ഗിരി. ബിവറേജസ് ഷോപ്പിനു മുന്നിലെ തിരക്കിനെയും ക്യൂവിനെയും ബി.ജെ.പിയുമായി താരതമ്യപ്പെടുത്തിയാണ്…
Read More » - 18 June
രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി യു.എസ്
കാബൂള്‍: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് യു.എസും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുകയാണ്. പകരം സംരക്ഷണ ചുമതല വഹിക്കുന്നത് തുര്‍ക്കിയാണ്. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ…
Read More » - 18 June
മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ വാർത്താസമ്മേളനത്തിലെന്ന് കെ സുധാകരൻ
തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്കെതിരെ നാളെ വാര്‍ത്താസമ്മേളനം നടത്തി മറുപടി നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ല. മുഖ്യമന്ത്രിക്ക്…
Read More » - 18 June
സൗമ്യത മുഖ്യമുദ്രയാക്കിയ വ്യക്തി: രമേശൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വി മുരുളീധരൻ
തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ എസ് രമേശൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വി മുരളീധരൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിപരമായി ഏറെ അടുപ്പം…
Read More » - 18 June
ആരാധനാലയങ്ങൾ അടച്ചിടുകയെന്നത് സർക്കാരിന്റെ ഉദ്ദേശ്യമല്ല: ചൊവ്വാഴ്ച്ച അവലോകന യോഗത്തിന് ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More » - 18 June
ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു, ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍
ടെല്‍ അവീവ് : ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു. ഇതേ തുടര്‍ന്ന് ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരര്‍ പ്രകോപനം തുടരുന്ന…
Read More » - 18 June
ഭർത്താവ് തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുത്, കോടതിൽ ഹർജിയുമായി യുവതിയും കാമുകനും: പിഴശിക്ഷ
ഭർത്താവ് തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുത്, കോടതിൽ ഹർജിയുമായി യുവതിയും കാമുകനും: പിഴശിക്ഷ
Read More » - 18 June
ഇറാന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത ഇസ്രയേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി എത്തുമെന്ന് സൂചന
ടെഹ്റാന്: ഇറാന്റെ പുതിയ പ്രസിഡന്റായി കടുത്ത ഇസ്രായേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി എത്തുമെന്ന് സൂചന നല്കി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ…
Read More » - 18 June
പോലീസ് സ്റ്റേഷന് ചുറ്റുമുള്ള വാഹനക്കൂമ്പാരങ്ങൾ നീക്കം ചെയ്യണം: താക്കീതുമായി ഡി ജി പി
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ പരിധിയിൽ കേസിലകപ്പെട്ട വാഹനങ്ങൾ കൂട്ടിയിടുന്നത് ഒരു പതിവായിരുന്നു. മിക്ക പോലീസ് സ്റ്റേഷനുകൾക്ക് ചുറ്റും കേസിലകപ്പെട്ട വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു നിൽക്കാറുണ്ട്. എന്നാൽ വാഹനങ്ങൾ…
Read More »