Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -23 June
പാകിസ്ഥാൻ ഫണ്ട് നൽകി ഇന്ത്യയിൽ വ്യാപക മതംമാറ്റം: പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സര്‍ക്കാര്‍
ലക്നൗ : രാജ്യാന്തര മതപരിവര്‍ത്തന റാക്കറ്റിലെ കണ്ണികളെ പിടികൂടി യോഗി സര്‍ക്കാര്‍. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്കി. ജാമിയ നഗര്‍…
Read More » - 23 June
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഒരാഴ്ച കൂടി ലോക് ഡൗണ്‍ തുടരും : നാളെ മുതൽ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങളോടെ ഒരാഴ്ച കൂടി ലോക് ഡൗണ്‍ തുടരും. രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗൺ…
Read More » - 23 June
സേവാഭാരതിയോട് കുടുംബം സഹകരിച്ചതിന്റെ പേരിൽ 11-കാരനോട് പക വീട്ടി കമ്യൂണിസ്റ്റ് പ്രവർത്തകർ
ആലപ്പുഴ : ഇടത് സഹയാത്രികരായിരുന്ന കുടുംബം സേവാഭാരതിയോട് സഹകരിച്ചതിന്റെ പേരിൽ 11-കാരനോട് ക്രൂരത കാണിച്ച് കമ്യൂണിസ്റ്റ് പ്രവർത്തകർ. 11-കാരൻ ഓമനിച്ച് വളർത്തിയ പ്രാവുകളെയാണ് ഇവർ കഴുത്തു ഞെരിച്ച്…
Read More » - 23 June
സ്ത്രീധനം കൊടുക്കാന്‍ നിര്‍ബന്ധിതനായത് കിരണിന്റെ അച്ഛന് ചോദിച്ചതിനാൽ: വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്
കൊല്ലം: വിസ്മയയുടെ ദുരൂഹ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ് വിക്രമന് പിള്ള. താന്‍ സ്ത്രീധനം കൊടുക്കാന്‍ നിര്‍ബന്ധിതനായെന്ന് വിക്രമന് പിള്ള പറയുന്നു. കിരണിന്റെ അച്ഛനും മുത്തച്ഛനുമാണ് അതിന്…
Read More » - 23 June
ബാങ്ക് മാനേജരായ യുവതി ഭര്‍തൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം : ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. Read…
Read More » - 23 June
ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി ദേവസ്വം ബോർഡിന്റെ വരുമാനത്തിനായി ഉപയോഗിക്കണം : ദേവസ്വം വകുപ്പ് മന്ത്രി
തിരുവനന്തപുരം : ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി ദേവസ്വം ബോർഡിന്റെ വരുമാനത്തിനായി ഉപയോഗിച്ചാൽ നന്നായിരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ദേവസ്വം ബോർഡുകളുടെ സ്വയംപര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും…
Read More » - 23 June
എല്ലാവരും അഭിനന്ദിക്കുന്ന വിസ്മയയെ മർദ്ദിക്കുന്നതിന് പിന്നിൽ സംശയരോഗവും: ഫോൺ തകർത്തത് തെളിവ് നശിപ്പിക്കാൻ
കൊല്ലം: കേരളത്തെ ഞെട്ടിച്ച വിസ്മയയുടെ മരണത്തിന് പിന്നില്‍ സംശയ രോഗവും? എല്ലാ മേഖലയിലും മിടുക്കു കാട്ടിയ പെൺകുട്ടിയാണ് ശാസ്താംകോട്ടയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. പഠനത്തില്‍…
Read More » - 23 June
കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ രാജ്യത്ത് ഈ മൂന്ന്…
Read More » - 23 June
കണ്ണൂരിൽ വീട്ടിൽ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി
പാനൂര്‍: കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ തട്ടില്‍പീടിക ഭാഗത്ത് ഇന്നലെ പൊലീസ് റെയ്ഡില്‍ ബോംബ് ശേഖരം കണ്ടെത്തി. ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള ആള്‍ത്താമസമില്ലാത്ത വീട്ട് മുറ്റത്തെ പ്ലാസ്റ്റിക്ക് ബക്കറ്റില്‍…
Read More » - 23 June
വിസ്മയയുടെ മരണം : ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി ഇന്ന് കൊല്ലത്തെത്തും
കൊല്ലം : ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ എസ്.നായർ ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊട്ടാരക്കര…
Read More » - 23 June
‘മനസാന്നിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാത്ത പെൺകുട്ടി ഉണ്ട് ‘- റഹീമിനോട് സന്ദീപ്
തിരുവനന്തപുരം: വിസ്മയയുടെ ആത്മഹത്യയിൽ ഇനി ഒരു പെണ്ണിനും ഈ അനുഭവം ഉണ്ടാവരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞതിനെയും വികാര പ്രകടനം നടത്തിയതിനെയും പരിഹസിച്ച് ബിജെപി…
Read More » - 23 June
ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ ഉടന്‍ എത്തും
വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യ അടക്കമുള്ള ഇടത്തരം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ആസ്ഥാനമായ…
Read More » - 23 June
ഫൈസര്‍ വാക്സിൻ ഉടൻ ഇന്ത്യയിൽ എത്തും : ഈ വര്‍ഷം എത്തുന്നത് 100 കോടി ഡോസ്
ന്യൂഡൽഹി : കോവിഡിനെതിരെ യുഎസ് മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫൈസർ സിഇഒ ആൽബർട്ട് ബൗർലയാണ്…
Read More » - 23 June
പുന്നപ്രയിൽ ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ : പുന്നപ്രയിൽ ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാടയ്ക്കൽ സ്വദേശി ഗോഡ്സന്റെ ഭാര്യ അഖിലയാണ് മരിച്ച നിലയിൽ കണ്ടത്.…
Read More » - 23 June
‘സ്ത്രീധനമെന്നത് കേരളത്തിന്റെ ശാപമാണ്, ഇപ്പോള്‍ പ്രതികരിക്കുന്ന വ്യക്തികളുടെ മക്കളുടെ കല്യാണവും ഇങ്ങനെ തന്നെ നടക്കും’
കൊല്ലം: ഭര്‍ത്താവ് കിരണിന്റെ പീഡനം അറിഞ്ഞിട്ടും സഹോദരിയെ അവരുടെ വീട്ടിലേക്ക് വിടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്ത് റിപ്പോര്‍ട്ടര്‍ ടിവി…
Read More » - 23 June
‘താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നു, തെളിവ് നശിപ്പിക്കാൻ വേണ്ടി മൊബൈൽ നശിപ്പിച്ചു’
കൊല്ലം: ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട വിസ്മയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും ആവർത്തിച്ച് സഹോദരനും പിതാവും. വിസ്മയ വീട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു എന്ന് ഒരു സുഹൃത്തിനോട്…
Read More » - 23 June
‘ഇത് അവന്റെ കുറ്റത്തേക്കാളുപരി മകനെ ഇത്ര ക്രൂരമായി വളർത്തിയ മാതാപിതാപിതാക്കളുടെ കുറ്റം’: ഗ്രേസ് ആന്റണി
കൊല്ലം: ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി ഗ്രേയ്സ് ആന്റണി. എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് പണം കൊടുത്തു വാങ്ങുന്ന…
Read More » - 23 June
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ട്: പ്രധാനമന്ത്രി
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ നൂതന നയരൂപീകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. പരിഷ്കാരങ്ങള്‍, കേന്ദ്ര-സംസ്ഥാന…
Read More » - 23 June
‘ശ്രീരാമന് ജനിച്ചത് ഇന്ത്യയിലെ അയോധ്യയില്‍ അല്ല’: നേപ്പാളിലാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി
കാഠ്മണ്ഡു: ശ്രീരാമന് ജനിച്ചത് ഇന്ത്യയിലെ അയോധ്യയിലല്ല, നേപ്പാളിലെ മാഡി മേഖലയിലോ അയോധ്യാപുരിയിലാണെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. കൂടാതെ യോഗ രൂപം കൊണ്ടത് ഇന്ത്യയിലല്ലെന്നും…
Read More » - 23 June
പഴയ 2 രൂപ നാണയം കയ്യിലുണ്ടോ?: എങ്കിൽ 5 ലക്ഷം രൂപവരെ നേടാൻ ഇതാ ഒരവസരം
ന്യൂഡൽഹി : പഴയ രണ്ട് രൂപ നാണയം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ ഒരു സുവർണാവസരം. ബെംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ കച്ചവട സൈറ്റായ ക്വിക്കർ ആണ് ഇതിന്…
Read More » - 23 June
വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്കാരം
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്കാരം. സംസ്ഥാന ചാനലൈസിംഗ് ഏജൻസികളിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ലെവൽ വൺ…
Read More » - 23 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച രജിസ്റ്റർ ചെയ്തത് മൂവായിരത്തിലധികം കേസുകൾ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3551 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1372 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1733 വാഹനങ്ങളും പോലീസ്…
Read More » - 23 June
ബാലരാമപുരം കൈത്തറിയ്ക്ക് കരുത്താകാൻ പ്രവാസികൾ: അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമം
തിരുവനന്തപുരം: കേരളത്തിന്റെ നെയ്ത്തു മാഹാത്മ്യം അതിർത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിക്ക് പ്രവാസി മലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ…
Read More » - 23 June
കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു: കെ കെ ശൈലജ
തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയുവെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ…
Read More » - 22 June
കോവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത്
ഫിലിപ്പൈന്‍സ് : കോവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്കി ഫിലിപ്പൈന്‍സ് പ്രസിഡന്റ്. കൊവിഡ് വാക്സിനെടുക്കാത്തവരെ തടവിലാക്കുമെന്നാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട് മുന്നറിയിപ്പ്…
Read More »