Latest NewsKeralaNews

പുന്നപ്രയിൽ ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : പുന്നപ്രയിൽ ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാടയ്ക്കൽ സ്വദേശി ഗോഡ്‌സന്റെ ഭാര്യ അഖിലയാണ് മരിച്ച നിലയിൽ കണ്ടത്.

Read Also : മോഹിനി ഏകാദശി വ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം 

ഏറെ നാളുകളായി സ്വത്ത് തർക്കത്തെ തുടർന്ന് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു അഖിലയെന്ന് വീട്ടുകാർ പറഞ്ഞു. മൃതദേഹം ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് അഖില.

ആലപ്പുഴ ജില്ലയിൽ ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. ഇന്നലെ ഉച്ചയ്ക്ക് വള്ളികുന്നത്ത് നവവധു വീട്ടിൽ തൂങ്ങിമരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button