Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -22 June
തൃശൂരില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു
തൃശൂര്‍: ദേശീയപാതയില്‍ വാഹനാപകടം. ശ്രീനാരായണപുരത്തിന് സമീപം ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ബൈക്കിലുണ്ടായിരുന്ന യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. Also Read: മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രി, പരാതി നല്‍കാഞ്ഞത് എന്തുകൊണ്ടെന്ന്…
Read More » - 22 June
ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ
മനാമ: ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. നേരത്തെ നല്കിയ അറിയിപ്പ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ…
Read More » - 22 June
സൗജന്യ വാക്സിൻ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം കൗണ്‍സിലര്‍, നന്ദി പറഞ്ഞ് മേയര്‍ ആര്യ
സുപ്രീം കോടതിയുടെ പരാമര്‍ശത്തിനുശേഷം വാക്സിന് സൗജന്യമായി നല്കാന് തീരുമാനിച്ച കേന്ദ്രസര്‍ക്കാരിന് നന്ദി
Read More » - 22 June
മുഹമ്മദ് റിയാസിനെതിരെയുള്ള മുന്‍ ഭാര്യയുടെ പരാതി ചൂണ്ടിക്കാണിച്ച് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: സംസ്ഥാനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് മൂന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യകളായിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുളള പീഡനങ്ങളെ തുടര്‍ന്നാണ് 25 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത്. പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍…
Read More » - 22 June
മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രി, പരാതി നല്‍കാഞ്ഞത് എന്തുകൊണ്ടെന്ന് മാധ്യമങ്ങള്‍:മറുപടി ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി കേരളം സാക്ഷിയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മക്കളെ കെ.സുധാകരന്…
Read More » - 22 June
സ്ത്രീധന പീഡന മരണത്തിന്റെ ഇരയായി വിസ്മയ മാറിയപ്പോഴും , ഏറെ പ്രതീക്ഷകളോടെ എടുത്ത വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു
കൊല്ലം : സ്ത്രീധന പീഡന മരണത്തിന്റെ ഇരയായി വിസ്മയ മാറിയപ്പോഴും , ഏറെ പ്രതീക്ഷകളോടെ എടുത്ത വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. സ്നേഹം പങ്കു വയ്ക്കേണ്ട വ്യക്തിയില്‍…
Read More » - 22 June
കോവിഡ് വാക്സിനേഷന് വേഗം കൂടും: സംസ്ഥാനത്ത് കൂടുതല്‍ വാക്സിന് ഡോസുകള്‍ എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വാക്സിന് ഡോസുകള്‍ എത്തി. 2,26,780 ഡോസ് വാക്സിനാണ് കേരളത്തിലെത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. Also Read: വിവാഹചിത്രത്തിനെതിരെ വിമർശനം, പോസ്റ്റ് മുക്കി…
Read More » - 22 June
വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ റിമാന്റ് ചെയ്തു
കൊല്ലം: ഭര്‍തൃഗൃഹത്തില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ റിമാന്റില്‍. രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത കിരണ്‍ കുമാറിനെ കൊട്ടാരക്കര സബ്…
Read More » - 22 June
വിവാഹചിത്രത്തിനെതിരെ വിമർശനം, പോസ്റ്റ് മുക്കി വീണ നായർ: ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കു അറിയാമെന്ന വിശദീകരണവുമായി വീണ
വിവാഹചിത്രത്തിനെതിരെ വിമർശനം, പോസ്റ്റ് മുക്കി വീണ നായർ: ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കു അറിയാമെന്ന വിശദീകരണവുമായി വീണ
Read More » - 22 June
എനിക്ക് രണ്ട് പെണ്മക്കളുണ്ട്, സ്ത്രീധന പീഡനത്തിനെതിരെ അന്ന് ആത്മരോഷത്തോടെ പ്രതികരിച്ച് സുരേഷ് ഗോപി
കൊച്ചി : സ്ത്രീധന പീഡനത്തിനെതിരെ ആത്മരോഷത്തോടെ പ്രതികരിച്ച സുരേഷ് ഗോപിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നിങ്ങള്‍ക്കുമാകാം കോടീശ്വരന് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയ യുവതി നേരിട്ട സ്ത്രീധനപീഡനങ്ങള്‍…
Read More » - 22 June
സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍ജീവനും നഷ്ടപ്പെടരുത്: പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകുമെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊല്ലം നിലമേലുള്ള വീട്ടിലെത്തിയാണ് വീണാ ജോര്‍ജ് വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടത്.…
Read More » - 22 June
ഇന്ത്യയെന്നത് അടിമപ്പേര്: നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം, ഭാരതം എന്ന പേരിൽ നിന്നു തന്നെ അതു തുടങ്ങാം: കങ്കണ
മുംബൈ: ഇന്ത്യയെന്നത് അടിമപ്പേരാണെന്നും അത് തിരികെ ഭാരതമെന്നാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗത്. ‘ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്ത്യ എന്ന അടിമപ്പേര് നൽകിയത് എന്നും കങ്കണ…
Read More » - 22 June
ബാലരാമപുരം കൈത്തറിയ്ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ ശ്രമം: കരുത്താകാന്‍ പ്രവാസി മലയാളികള്‍
തിരുവനന്തപുരം: കേരളത്തിന്റെ നെയ്ത്ത് മാഹാത്മ്യം അതിര്‍ത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിയ്ക്ക് പ്രവാസി മലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താന്‍ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ…
Read More » - 22 June
‘ ഇന്ന് നീ നാളെ എന്റെ മകള്‍ ‘ പെണ്മക്കളുള്ള മാതാപിതാക്കളുടെ മനസ്സിലെ നോവായി മാറി വിസ്മയ , നെഞ്ച് വിങ്ങി നടന് ജയറാം
കൊച്ചി : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണം നമ്മെയാകെ ഉല്‍കണ്ഠപ്പെടുത്തുന്നു. പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ മനസിലെ നീറുന്ന ഓര്‍മയായി മാറുകയാണ് ആ പെണ്‍കുട്ടി.…
Read More » - 22 June
പ്രമോദ് രാമന്റെ മതജീര്ണ വാദികളുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല എന്നറിയുന്നതില്‍ സന്തോഷം: വിമർശനം
പ്രമോദ് രാമന്റെ മതജീര്ണ വാദികളുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല എന്നറിയുന്നതില്‍ സന്തോഷം: വിമർശനം
Read More » - 22 June
‘എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം, സംസ്ഥാനം കടന്നുപോകുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെ’: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കടന്നുപോകുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങള്‍ നികുതിയടക്കാന്‍…
Read More » - 22 June
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ നേതാവ്
മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.
Read More » - 22 June
ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്ന് കരുതരുത് : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട…
Read More » - 22 June
‘രണ്ടും കൂടെ ഒരുമിച്ച് വേണ്ട’: വിസ്മയ കേസിൽ മുഹമ്മദ് റിയാസിനെ പഴയ ഗാർഹിക പീഡന കഥ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഗാർഹിക പീഡനങ്ങൾക്കും സ്ത്രീധന പീഡനങ്ങൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ. മുഹമ്മദ് റിയാസിനെതിരെ ആദ്യ ഭാര്യ…
Read More » - 22 June
ലോകത്ത് സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരെന്ന് ലോകാരോഗ്യ സംഘടന: കണക്കുകള്‍ പുറത്ത്
ജനീവ: ലോകത്ത് സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കണക്കുകളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടിട്ടുണ്ട്. Also Read: രോഗവ്യാപനം…
Read More » - 22 June
18 വയസ്സ് കഴിയുമ്പോള്‍ ഏതോ ബാധ്യത തീര്‍ക്കുന്ന പോലെയാണ് കെട്ടിച്ചു വിടുന്നത്, വിവാഹ പ്രായം 25 ആക്കണം: സീമ വിനീത്
സ്ത്രീകളെ 18 വയസ്സ് കഴിയുമ്പോള്‍ ഏതോ ബാധ്യത തീര്‍ക്കുന്ന പോലെയാണ് കെട്ടിച്ചു വിടുന്നത്, വിവാഹ പ്രായം 25 ആക്കണം: സീമ വിനീത്
Read More » - 22 June
ആണ്മക്കളെ പ്രൈസ് ടാഗൊട്ടിച്ച് വിവാഹ മാര്‍ക്കറ്റിലെത്തിക്കുന്ന രക്ഷിതാക്കള്‍ അറിയാന്‍ : ജിസ ജോസിന്റെ കുറിപ്പ്
കൊല്ലം : സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു വിസ്മയയുടെ മരണം. അത് വെറും മരണമല്ല സ്ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള മരണം. ഇന്നത് ഏറെ ചര്‍ച്ചകള്‍ക്ക്…
Read More » - 22 June
‘പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോള്‍ നമുക്ക് ഇങ്ങോട്ട് സ്ത്രീധനം തരണം’
തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധന പീഡനങ്ങളെത്തുടർന്ന് ഭര്‍തൃവീട്ടില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പാര്‍വതി ഷോണ്‍. സ്ത്രീധന സമ്പ്രദായം എടുത്തുമാറ്റണമെന്നും വിവാഹം കഴിച്ചുപോകുന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അത്…
Read More » - 22 June
605 ഇടത്ത് ടിപിആറില്‍ മാറ്റമില്ല, 91 ഇടത്ത് മോശമായി: ആശ്വസിക്കണമെങ്കില്‍ ഇക്കാര്യം സംഭവിച്ചേ മതിയാകൂ
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണത കാണുന്നുണ്ടെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആ കുറവിന്റെ വേഗം പ്രതീക്ഷിച്ച നിലയിലല്ല. 10.2…
Read More » - 22 June
കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാം മന്ത്രി
കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാം മന്ത്രിഐസ്വാള് ഈസ്റ്റ്-2 പരിധിയില്‍ ഏറ്റവും കൂടൂതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കാണ് സമ്മാനത്തുക ലഭിക്കുക.
Read More »