തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3551 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1372 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1733 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 7581 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 20 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത്
തിരുവനന്തപുരം സിറ്റിയിൽ 374 കേസുകൾ രജിസ്റ്റർ ചെയ്തു. 33 പേരാണ് അറസ്റ്റിലായത്. 71 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 634 കേസുകൾ രജിസ്റ്റർ ചെയ്യുകയും 297 പേർ അറസ്റ്റിലാകുകയും 404 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 895 കേസുകളും കൊല്ലം സിറ്റിയിൽ 592 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 374, 33, 71
തിരുവനന്തപുരം റൂറൽ – 634, 297, 404
കൊല്ലം സിറ്റി – 592, 29, 25
കൊല്ലം റൂറൽ – 895, 41, 91
പത്തനംതിട്ട – 46, 28, 51
Read Also: സൗജന്യ വാക്സിൻ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം കൗണ്‍സിലര്‍, നന്ദി പറഞ്ഞ് മേയര്‍ ആര്യ
ആലപ്പുഴ- 60, 5, 108
കോട്ടയം – 128, 191, 70
ഇടുക്കി – 107, 20, 15
എറണാകുളം സിറ്റി – 123, 63, 26
എറണാകുളം റൂറൽ – 151, 25, 189
തൃശൂർ സിറ്റി – 25, 70, 63
തൃശൂർ റൂറൽ – 34, 13, 189
പാലക്കാട് – 84, 91, 28
മലപ്പുറം – 58, 65, 9
കോഴിക്കോട് സിറ്റി – 35, 132, 23
കോഴിക്കോട് റൂറൽ – 79, 180, 18
വയനാട് – 40, 0, 27
കണ്ണൂർ സിറ്റി – 58, 58, 33
കണ്ണൂർ റൂറൽ – 8, 8, 58
കാസർഗോഡ് – 20, 23, 235
Read Also: മുഹമ്മദ് റിയാസിനെതിരെയുള്ള മുന്‍ ഭാര്യയുടെ പരാതി ചൂണ്ടിക്കാണിച്ച് സന്ദീപ് വാചസ്പതി
Post Your Comments