Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -23 June
ചൈനയുടെ വാക്സിന് നയതന്ത്രത്തിനു തിരിച്ചടി : അടുത്ത മാസത്തോടെ ഇന്ത്യ അയല്‍രാജ്യങ്ങള്‍ക്ക് വേണ്ടത്ര ഡോസുകള്‍ നല്‍കും
ന്യൂഡല്‍ഹി: ഇന്ത്യയിൽ രാജ്യത്തെ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതോടെ മറ്റുരാജ്യങ്ങളിലേക്ക് വാക്സിന് നല്‍കുന്നത് സർക്കാർ നിര്‍ത്തിവെച്ചിരുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു രാജ്യത്തെ പൗരന്മാര്ക്ക് വാക്സിന് നല്‍കാനായി മറ്റു…
Read More » - 23 June
ചൈനീസ് വാക്സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നെന്ന് റിപ്പോർട്ട്
വാഷിങ്ടണ്‍ : ചൈനയുടെ കോവിഡ് വാക്സിനുകള്‍ ഉപയോഗിച്ച് വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്പുണ്ടായിരുന്നതിനേക്കാൾ വേഗതയിലാണ് കേസുകൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ്…
Read More » - 23 June
കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം: സിത്താര കൃഷ്ണ കുമാർ
കൊച്ചി: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരണിന്റെ നിരന്തര ഉപദ്രവം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത വിസ്മയുടെ വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ഈ സംഭവത്തിൽ സ്ത്രീധനം…
Read More » - 23 June
വിസ്മയയുടെ മരണം: കിരണ്‍കുമാറിന്റെ അച്ഛനമ്മമാരും കേസില്‍ പ്രതിയായേക്കും
കൊല്ലം: ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനു പുറമേ അയാളുടെ…
Read More » - 23 June
യുവാക്കളെ വെട്ടിയ സംഭവം: പ്രതികൾ പിടിയിൽ
അരൂർ: രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. അരൂർ കോക്കാട്ട് വീട്ടിൽ ജിഷ്ണു (25), മട്ടാഞ്ചേരി അമ്പലത്ത് വീട്ടിൽ അഫ്സൽ(26), അരൂർ റോണി നിവാസിൽ…
Read More » - 23 June
മദ്യപിച്ചെത്തിയ യുവാവ് അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊന്നു
വട്ടപ്പാറ: മദ്യപിച്ചെത്തിയ യുവാവ് രാത്രി അയൽവാസിയായ വീട്ടമ്മയെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തി. തേക്കട വെട്ടുപാറ പള്ളിമുക്ക് കിണത്തത്തോൽ തടത്തരികത്തുവീട്ടിൽ സരോജ (62) ത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പള്ളിമുക്ക് അരശുംമൂട്…
Read More » - 23 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മോശം തുടക്കം
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാംദിനം ന്യൂസിലാന്റ് 249 റൺസിന് പുറത്ത്. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് നിര ന്യൂസിലാന്റിനെ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം…
Read More » - 23 June
തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നില്ല: ലീഗിനുള്ളില്‍ അമര്‍ഷം പുകയുന്നു
മലപ്പുറം : തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ചചെയ്യാത്തതില്‍ മുസ്ലിം ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ലീഗിന്റെ അഞ്ചോ ആറോ നേതാക്കളുള്‍പ്പെടുന്ന…
Read More » - 23 June
മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് കെടി ജലീലിന് നിവേദനം നല്കി എസ്ഡിപിഐ
മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലാ വിഭജനം ആവശ്യം ചർച്ചയാകുകയാണ്. നേരത്തെ എസ്ഡിപിഐ മാത്രം ഉന്നയിച്ചിരുന്ന ഈ ആവശ്യം എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ കൂടി ആവശ്യപ്പെട്ടതോടെയാണ്…
Read More » - 23 June
വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
ചെന്നൈ: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് തമിഴ്നാട്ടില്‍ അറസ്റ്റില്‍. രാമനാഥപുരത്തെ എയ്ഡഡ് സ്കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങിയ അധ്യാപകന്…
Read More » - 23 June
രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ വിവരങ്ങൾ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 50,848 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 68,817 പേര് രോഗമുക്തി നേടി. 1358 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 23 June
പീഡനാരോപണം നേരിട്ട വേടനെ വെളുപ്പിച്ച പേരടി സഖാവ് വിസ്മയയുടെ ചിതയിലെ തീയണയും മുന്നേ സവർണ്ണതക്കെതിരെ എത്തി : അഞ്ജു
അഞ്ജു പാർവതി പ്രഭീഷ് മരിച്ച പെൺകുട്ടിയുടെ ചിതയിലെ തീയണയും മുന്നേ സവർണ്ണതയ്ക്കെതിരെ ഘോരഘോരം കുരച്ചു കൊണ്ട് പതിവു പോലെ പേരടി സഖാവ് രംഗപ്രവേശം ചെയ്തിട്ടുണ്ടായിരുന്നു. കൂടെ പീഡനാരോപണം…
Read More » - 23 June
യുവതിയും ആറു വയസുകാരനും ആത്മഹത്യ ചെയ്ത സംഭവം : അയല്‍വാസി അറസ്റ്റില്‍ , കൂടുതൽ വിവരങ്ങൾ പുറത്ത്
മുംബൈ : പാലാ രാമപുരം സ്വദേശിയും മുന്‍ മാധ്യമ പ്രവര്‍ത്തകയുമായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന് ഗരുഡ് എന്നിവരാണ് മുംബൈ ചാന്ദിവ്ലി നാഹേര്‍ അമൃത്ശക്തി കോംപ്ലക്സിന്റെ…
Read More » - 23 June
യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം
മ്യൂണിക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ലോക ജേതാക്കളായ ഫ്രാൻസും യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും.…
Read More » - 23 June
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു: യുവതി അറസ്റ്റിൽ
ചാത്തന്നൂർ : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ വിവാഹിതയായ യുവതി അറസ്റ്റിൽ. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ…
Read More » - 23 June
പ്രവേശന വിലക്ക് നീക്കി യുഎഇ: പ്രവാസികൾക്ക് ഇന്നുമുതൽ പ്രവേശനാനുമതി
ദുബായ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ. യുഎഇയിൽ ഇന്നുമുതൽ പ്രവാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകി. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യുഎഇ അംഗീകരിച്ച കൊവിഷീല്‍ഡ്…
Read More » - 23 June
ഒളിവിലും മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ സ്വപ്ന വിളിച്ചു, സ്വര്‍ണ്ണക്കടത്തിലെ മ്യാന്മര്ബന്ധവും അന്വേഷിക്കുന്നു
കൊച്ചി : പിണറായിയുടെ ആദ്യ മന്ത്രിസഭയിലെ ചില അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ദേശസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കസ്റ്റംസ്. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ ഇരുട്ടില്‍ നിര്‍ത്തി…
Read More » - 23 June
മലപ്പുറത്ത് മതപരിവർത്തന സംഘത്തെ എതിർത്ത സി.പി.എം പ്രവർത്തകനെ പാർട്ടി പുറത്താക്കി
മലപ്പുറം : മലപ്പുറത്ത് മതപരിവർത്തന സംഘത്തെ എതിർത്ത സി.പി.എം പ്രവർത്തകനെ പാർട്ടി പുറത്താക്കിയെന്ന് റിപ്പോർട്ട്. നീരോൽപ്പാലം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന പി.ടി ഗിൽബർട്ടിനെയാണ് സി.പി.എം പുറത്താക്കിയത്. Read Also…
Read More » - 23 June
28 കേസുകളിലായി ഉടുമ്പന്‍ചോലയില്‍ നിന്ന് മാത്രം പിടികൂടിയത് അയ്യായിരം ലിറ്ററിലേറെ കോട
ഇടുക്കി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണ്‍ കാലത്ത് ഉടുമ്പന്‍ചോലയില്‍ നിന്ന് പിടികൂടിയത് അയ്യായിരം ലിറ്ററിലേറെ കോട. ഏലതോട്ടങ്ങളും ആളൊഴിഞ്ഞ വീടുകളോട് ചേര്‍ന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇത്തവണ കൂടുതൽ…
Read More » - 23 June
യൂറോ കപ്പിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ
വെംബ്ലി: യൂറോ കപ്പിൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നത്. സ്കോട്ട്ലൻഡിനെതിരെയാ മത്സരത്തിൽ മോശം…
Read More » - 23 June
ആഗോളതലത്തിലെ കോവിഡ് രോഗികളുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയോട് അടുത്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ…
Read More » - 23 June
മൊഴികളിൽ വൈരുധ്യം, രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും: ക്വാറന്റൈൻ ലംഘനത്തിന് സെടുത്തേക്കും
കൊച്ചി: ഐഷാ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദ്യദിവസം നല്കിയ മൊഴികള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകണമെന്ന് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ കവരത്തി പൊലീസ്…
Read More » - 23 June
പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യു.എ.ഇ
ദുബായ് : കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡൻസ് വിസക്കാർക്ക് പ്രവേശനാനുമതി നൽകി യു.എ.ഇ. ഇന്ന് മുതലാണ് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാൽ…
Read More » - 23 June
പുനലൂരിൽ യുവതി ഭർതൃ ഗൃഹത്തിൽ തീകൊളുത്തി മരിച്ച നിലയില്‍
കൊല്ലം : പുനലൂരിൽ യുവതി ഭർതൃ ഗൃഹത്തിൽ തീകൊളുത്തി മരിച്ച നിലയില്‍. മഞ്ഞമൺകാലായിൽ അജിഭവനില്‍ അജി ജോണിന്റെ ഭാര്യ ലിജി ജോണ്‍ (34) ആണ് മരിച്ചത്. ഇന്നലെ…
Read More » - 23 June
കര്‍ശന നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടി വീഴും
തൊടുപുഴ : റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രില്‍ 9-ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പരിശോധന. സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍…
Read More »