Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -22 July
കൊയിലാണ്ടിയില്‍ ട്രെയിനിന് മുകളില്‍ തെങ്ങ് വീണ സംഭവം: ഉടമയ്ക്കെതിരെ കേസ് എടുത്ത് റെയില്‍വേ
കോഴിക്കോട്: ട്രെയിനിന് മുകളില്‍ തെങ്ങ് വീണ സംഭവത്തില്‍ ഉടമയ്ക്കെതിരെ കേസ് എടുത്ത് റെയില്‍വേ. തെങ്ങിന്റെ ഉടമയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ ട്രെയിനിന്റെ എന്‍ജിനും…
Read More » - 22 July
ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
ചെന്നൈ: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നതിനിടെ ഡീസലിന്റെ വില കുറയ്ക്കണമെന്ന ആവശ്യവുമായാണ് സൗത്ത് സോണ്‍ മോട്ടോര്‍…
Read More » - 22 July
ഇമ്രാന് വേണ്ടി പിരിച്ച 15 കോടി എന്ത് ചെയ്തു? തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് സ്വദേശിയായ സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന്…
Read More » - 22 July
പൂവന്‍കോഴിയുമായി യൂത്ത് കോണ്‍ഗ്രസ്, നിയമസഭാ പരിസരത്തെ യുദ്ധക്കളമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും
കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് പൂവന് കോഴിയുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
Read More » - 22 July
കോവിഡിനെ ഭയന്ന് പുറത്തിറങ്ങാതെ അമ്മയും മക്കളും വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം, പൊലീസ് ഇടപെട്ട് പുറത്തിറക്കി
വിശാഖപട്ടണം: കോവിഡിനെ പേടിച്ച് ഒരു കുടുംബം വീടിനുള്ളില്‍ അടച്ചിട്ടിരുന്നത് 15 മാസം. ആന്ധ്രാപ്രദേശിലെ കടലി ഗ്രാമത്തിലാണ് സംഭവം. അമ്മയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്മക്കളുമാണ് വീടിനുള്ളില്‍ തന്നെ അടഞ്ഞിരുന്നത്.…
Read More » - 22 July
മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റാമോസ്
പാരീസ്: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ്. പുതിയ സീസണിൽ പിഎസ്ജിലെത്തിയ റാമോസ് തന്റെ ടീമിൽ കളിക്കുന്നതിനായി…
Read More » - 22 July
പിഎസ്സി റാങ്ക് ലിസ്റ്റ് നീട്ടേണ്ട സാഹചര്യം നിലവില്ല: നിയമനത്തിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഒഴിവുകൾ…
Read More » - 22 July
ആയിരം വർഷങ്ങൾക്ക് ശേഷം ഇതാദ്യം, ഡാമുകൾ തുറന്നും തകർത്തും സൈന്യം: ചൈനയിലെ വെള്ളപ്പൊക്കത്തിൽ നിരവധി മരണം
ബീജിംഗ് : ചൈനയിലെ വെള്ളപ്പൊക്കത്തിലെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. മറിഞ്ഞ കാറുകളുടെയും സബ്വേകളിലും തെരുവുകളിലും കുടുങ്ങിയ ആളുകളുടെ ഭയാനകവും ദയനീയവുമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. 1.2 കോടിയിലധികം പൗരന്മാരുള്ള ഷെങ്ഷോ…
Read More » - 22 July
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ വിട്ടുനിന്ന ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഓസ്ട്രേലിയയെ നയിക്കും. ഓഗസ്റ്റ് 3…
Read More » - 22 July
ബിജെപിയല്ല, കോണ്‍ഗ്രസിന്റെ എതിരാളി പിണറായി: എന്തുകൊണ്ട് ശക്തനായ സ്ഥാനാര്‍ത്ഥിയെ നേമത്ത് നിർത്തിയില്ല? എന്‍ എസ് നുസൂര്‍
തിരുവനന്തപുരം: മുസ്ലീങ്ങള്‍ എല്ലാം മുസ്ലീം ലീഗ് അല്ലെന്നത് കോണ്‍ഗ്രസ് മറന്നുപോയെന്ന് തുറന്നടിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ എസ് നുസൂര്‍. നേമത്ത് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍…
Read More » - 22 July
രാജ്യത്ത് 36,977 പേർക്ക് രോഗമുക്തി: ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, മരണനിരക്കും കുതിച്ചുയരുന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 36,977 പേർ രോഗമുക്തി നേടി. കഴിഞ്ഞ ഒരാഴ്ചയായി രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. 41,383 പേർക്ക്…
Read More » - 22 July
ജാമ്യം ലഭിക്കില്ലെന്നറിഞ്ഞ് കോടതിയില്‍ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി
ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ നാടകീയമായി മുങ്ങി. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സെസി സേവ്യര്‍ പോലീസിനെ വെട്ടിച്ച് കോടതിയില്‍ നിന്നും കടന്നുകളഞ്ഞത്.…
Read More » - 22 July
കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പുതിയ തീരുമാനം
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകള്‍ ഉയരും. ഓഗസ്റ്റ് ഒന്നു മുതല്‍ ബാങ്കിങ് ഇടപാടുകള്‍ക്കുള്ള നിരക്ക് വര്‍ദ്ധന നിലവില്‍ വരും. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്…
Read More » - 22 July
അമ്മയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി: ഫോൺ സ്വിച്ച് ഓഫ്
വിതുര: ആനപ്പാറ സ്വദേശിയായ അമ്മയെയും രണ്ട് മക്കളെയും തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്ന് പരാതി. ആനപ്പാറ വയക്കഞ്ചി വയലരികത്ത് വീട്ടില്‍ സജിത്തിന്റെ ഭാര്യ ആര്യ (29), മക്കളായ…
Read More » - 22 July
താലിബാന്റെ അടുത്ത ലക്ഷ്യം കേരളം? പദ്ധതി ആസൂത്രണം ചെയ്യുന്നത് പാകിസ്ഥാൻ: പാക് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
കാബൂൾ: യുഎസ് സൈനിക പിൻമാറ്റത്തിന് പിന്നാലെ ആക്രമണം ആരംഭിച്ച താലിബാൻ, അഫ്ഗാനിലെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ താലിബാന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു നൽകുന്നത്…
Read More » - 22 July
പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തി: ദേശീയ സുരക്ഷാ യോഗം വിളിച്ച് മാക്രോണ്‍
പാരീസ്: രാജ്യത്ത് ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാക്രോണ്‍ വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ യോഗം…
Read More » - 22 July
ദുബായിലെ പെരുമഴയ്ക്ക് പിന്നില്‍ മേഘങ്ങള്‍ക്ക് മേല്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചതിനെ തുടര്‍ന്ന്
ദുബായ് : 50 ഡിഗ്രി വരെ ഉയര്‍ന്ന അന്തരീക്ഷ താപനിലയെ ചെറുക്കാന്‍ കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ . മേഘങ്ങള്‍ക്കിടയിലേയ്ക്ക് ഡ്രോണുകള്‍ അയച്ച് അവയില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ചാണ്…
Read More » - 22 July
‘അരാഷ്ട്രീയ കർഷകർ’ ലക്ഷ്യം വെക്കുന്നത് യുപി ഇലക്ഷൻ, ബിജെപിയെ ഒറ്റപ്പെടുത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഭീഷണി
ന്യൂഡൽഹി: മാസങ്ങളായി നടക്കുന്ന കർഷക സമരങ്ങൾക്ക് രാഷ്ട്രീയ മുഖമല്ലെന്നു അവർ തന്നെ ആവർത്തിച്ചു പറയുമ്പോഴും ഈ സമരങ്ങൾക്ക് പിന്നിൽ പ്രതിപക്ഷത്തിന്റെ താല്പര്യം പലതവണ പുറത്തു വന്നതാണ്. കർഷക…
Read More » - 22 July
കേന്ദ്ര സർക്കാരിനോട് അടുക്കുമോ കർഷകർ?: വ്യക്തമായ അജണ്ട നല്കിയാല് ചര്‍ച്ചയാകാമെന്ന് കർഷക നേതാവ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ വ്യക്തമായ അജണ്ട നൽകിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. നിലവിൽ ജന്തർ മന്തറിൽ ഇരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനമെന്നും രാകേഷ്…
Read More » - 22 July
ബൈക്കുകളുടെ വില വർധിപ്പിച്ച് ജാവ
ദില്ലി: ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിച്ച് ജാവ. ക്ലാസിക്, ജാവ 42 എന്നി മോഡലുകളുടെ വില 1,200 രൂപയും കസ്റ്റം ബോബർ മോഡലായ പെരാക്കിന് 8,700 രൂപയുമാണ് വർധിപ്പിച്ചത്.…
Read More » - 22 July
സ്ത്രീകൾ ആർക്കെങ്കിലുമൊപ്പം വീടുവിട്ടു പോയാൽ മാത്രം ഒളിച്ചോട്ടം: ഈ 6 വാക്കുകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: പത്രങ്ങളിലെ സ്ത്രീവിരുദ്ധ പദപ്രയോഗങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സ്ത്രീകളുടെ കൂട്ടായ്മ. പത്രങ്ങളിലെ സ്ത്രീവിരുദ്ധ വാക്കുകളും പ്രയോഗങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ കൂട്ടായ്മ ആയ…
Read More » - 22 July
കോവിഡ് വാക്സിനുകളുടെ ഭൂരിഭാഗം ഉല്‍പ്പാദനം ഇനി ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍: പ്രഖ്യാപനവുമായി ഡബ്ല്യു.ടി.ഒ
ജനീവ: കോവിഡ് -19 പ്രതിരോധ വാക്സിനുകളുടെ ആഗോള ഉല്പാദനത്തിന്റെ മുക്കാല്‍ ഭാഗവും അഞ്ച് അംഗരാജ്യങ്ങള്‍ വഹിക്കുമെന്ന് ഡബ്ല്യു.ടി.ഒ ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവാല അറിയിച്ചു. ഈ…
Read More » - 22 July
‘ലീഗിൽ മതേതരത്വമില്ല, ഏറ്റവും നന്നായി മതേതരത്വം കൈകാര്യം ചെയ്യുന്നത് പിണറായി വിജയൻ’ : രാജിവച്ച ലീഗ് നേതാക്കള്‍
തിരുവനന്തപുരം: ഏറ്റവും നന്നായി സെക്കുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണെന്ന് മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച നേതാക്കള്‍. ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ പേര് ലീഗ് വിടുമെന്നും…
Read More » - 22 July
കമ്പനിക്കെതിരെ പ്രചരിക്കുന്നത് നികൃഷ്ടവും അപവാദപരവുമായ റിപ്പോര്‍ട്ടുകള്‍: രൂക്ഷ പ്രതികരണവുമായി എൻഎസ്ഒ
ന്യൂഡൽഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി വിവാദ ആപ്പായ പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒ. വിഷയത്തില്‍ ഇനി ഒരു മാധ്യമങ്ങളോടും കമ്പനി പ്രതികരിക്കില്ലെന്നും കമ്പനിക്കെതിരെ പ്രചരിക്കുന്ന നികൃഷ്ടവും അപവാദപരവുമായ…
Read More » - 22 July
പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമോ?: വ്യക്തത വരുത്തി ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ നിരവധി ആശങ്കകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.…
Read More »