Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -22 July
ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും ജർമനിയും സ്പെയിനുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഒളിമ്പിക്സിൽ…
Read More » - 22 July
ജയിലില്‍ സംഘര്‍ഷം: പെരിയ ഇരട്ടകൊലക്കേസ് പ്രതിക്ക് പരിക്കേറ്റു
കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടർന്ന് . യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ പെരിയ ഇരട്ടകൊലക്കേസ് പ്രതിയ്ക്ക് പരിക്കേറ്റു.…
Read More » - 22 July
വീണ്ടും പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. എച്ച്5 എൻ1 ബാധിച്ച് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ…
Read More » - 22 July
‘ചക്കരക്ക് ഒരു ഉമ്മ തരട്ടേടാ’: പ്രവർത്തകയുമായുള്ള അശ്ലീല ഓഡിയോ പുറത്തായതോടെ സിപിഎം നേതാവിനെതിരെ നടപടിയുമായി പാർട്ടി
ഇടുക്കി: പാർട്ടി പ്രവർത്തകയുമായുള്ള അശ്ലീല ഫോൺ സംഭാഷണം പുറത്തുവന്നതോടെ ജില്ല സിപിഎം സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജയനെതിരെ നടപടി സ്വീകരിച്ച് സി പി എം. പാലോട്…
Read More » - 22 July
പിന്നോട്ടില്ല, ബിജെപിയുടെ പിന്തുണ തനിക്കുണ്ട് : മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി
കൊല്ലം : സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി. സ്വമേധയാലാണ് ഗവർണർക്ക് പരാതി നൽകുന്നതെന്നും ബിജെപിയുടെ പിന്തുണ…
Read More » - 22 July
ഹിമാലയൻ അതിർത്തിയിൽ ചൈനീസ് സൈനിക നീക്കം: നിയന്ത്രണരേഖയിൽ ഇന്ത്യ സൈന്യത്തെ വിന്യസിച്ചു
ലഡാക്: ഹിമാലയൻ അതിർത്തി മേഖലയിൽ ചൈനീസ് സൈനിക നീക്കം കണ്ടെത്തിയതായി വിവരം. ഉത്തരാഖണ്ഡിലെ ബാരാഹോട്ടി മേഖലയിൽ നിയന്ത്രണരേഖയ്ക്കടുത്താണ് ചൈനയുടെ നീക്കം ഇന്ത്യൻ സൈന്യത്തിന്റെ ഡ്രോണുകളുടെ ശ്രദ്ധയിൽപെട്ടത്. ഗാൽവാൻ…
Read More » - 22 July
17കാരിയുടെ മൃതദേഹം പാലത്തില്‍ തൂങ്ങിയ നിലയില്‍: മൃതദേഹം പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞെന്ന് പോലീസ്
ലക്നൗ: 17കാരിയെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി. ജീന്‍സ് ധരിക്കരുതെന്നും വെളിയിൽ കറങ്ങി നടക്കരുതെന്നും മുത്തച്ഛനും ബന്ധുക്കളും താക്കീത് നല്‍കിയിരുന്നു. ഇത് അനുസരിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ്…
Read More » - 22 July
സ്ത്രീ പീഡന കേസുകൾ തീർക്കാൻ അദാലത്ത് വിളിക്കണം: വിഡി സതീശൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി തല കുനിച്ചാണ് സഭയിൽ ഇരിക്കുന്നതെന്നും ജാള്യത മറക്കാൻ മുഖ്യമന്ത്രി വിഷയം മാറ്റാൻ ശ്രമിച്ചെന്നും…
Read More » - 22 July
‘നിന്റെ ഭർത്താവ് നിന്നെ 40000 രൂപയ്ക്ക് ഇവിടെ വേശ്യാലയത്തിൽ വിറ്റു’: ഉള്ളുലയ്ക്കുന്ന നൊമ്പര കഥ
മുംബൈ: പ്രമുഖ ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബയിൽ നിരവധി ആളുകളാണ് തങ്ങളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞിട്ടുള്ളത്. അത്തരത്തിൽ പതിനാറാം വയസ് മുതൽ അനുഭവിക്കേണ്ടി വന്ന…
Read More » - 22 July
പിണറായിയുടെ ക്ലീൻ ചിറ്റ്: എ.കെ ശശീന്ദ്രന് തെറ്റുകാരനല്ല, പെണ്‍കുട്ടി അന്തസും ആത്മാഭിമാനവും സംരക്ഷിച്ച് പോകണം
തിരുവനന്തപുരം: കുണ്ടറ പീഡനക്കേസില്‍ എ.കെ ശശീന്ദ്രന് തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാര്ട്ടിക്കാര് തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന് അന്വേഷിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പെണ്‍കുട്ടി…
Read More » - 22 July
ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞ് കെ.എസ്.യു: സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം
തിരുവനന്തപുരം : സംസ്ഥാനത്തെ സാങ്കേതിക സർവകലാശാല പരീക്ഷ ബഹിഷ്ക്കരിച്ച് കെ.എസ്.യു പ്രതിഷേധം. ശ്രീകാര്യം സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഓഫീസിനുള്ളിൽ കയറി കെ.എസ്.യു പ്രവർത്തകർ ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു.…
Read More » - 22 July
പെട്രോൾ മണമുള്ള പെർഫ്യൂം അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്
ദില്ലി: തങ്ങളുടെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി പെട്രോൾ മണമുള്ള പെർഫ്യൂം അവതരിപ്പിക്കാനൊരുങ്ങി ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ്. ‘മാക് ഓ’ എന്നാണ് ഈ പ്രീമിയം ഫ്രാഗ്രൻസിന്റെ…
Read More » - 22 July
വാര്‍ത്ത വ്യാജം: പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ഡല്‍ഹി:പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ എന്നിവരുടേതടക്കമുള്ള പ്രമുഖരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന…
Read More » - 22 July
നികുതി വെട്ടിപ്പ്: ദൈനിക് ഭാസ്കറിന്റെ ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്
ന്യൂഡൽഹി: മാധ്യമസ്ഥാപനം ദൈനിക് ഭാസ്ക്കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പിനെ തുടർന്നാണ് റെയ്ഡ്. ദൈനിക് ഭാസ്ക്കറിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര…
Read More » - 22 July
അനന്യ കുമാരി എന്നൊരാളുടെ മരണം താങ്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ?: എ എ റഹീമിനോട് ശ്രീജിത്ത് പണിക്കർ
കൊച്ചി : ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ മരണം താങ്കളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയോട് ചോദ്യം ഉന്നയിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രാൻസ്ജെൻഡർ…
Read More » - 22 July
യുവതാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു
മാഞ്ചസ്റ്റർ: കോവിഡ് മുക്തനായ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇംഗ്ലണ്ടിൽ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. യുകെയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പത്ത് ദിവസത്തെ ഐസൊലേഷനു…
Read More » - 22 July
റഷ്യയുമായി ചർച്ച നടത്തി കേരളം, സ്പുട്നിക് വാക്സിന് നിര്‍മ്മാണ യൂണിറ്റ് തിരുവനന്തപുരത്ത്?
ന്യൂഡല്‍ഹി: സ്പുട്നിക് വാക്സിന്റെ നിര്‍മ്മാണ യൂണിറ്റ് കേരളത്തിൽ ആരംഭിക്കുമെന്ന റിപ്പോർട്ട് പുറത്ത്. ഇതുമായി ബന്ധപ്പെട്ട് റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരം തോന്നയ്ക്കലില്‍ നിര്‍മ്മാണ യൂണിറ്റ്…
Read More » - 22 July
ഉദ്ഘാടനം വ്യത്യസ്തമാക്കാന്‍ ‘അഞ്ച് പൈസക്ക് ബിരിയാണി’: ഓഫർ നൽകി പണി കിട്ടി ആദ്യ ദിവസം തന്നെ കട പൂട്ടി
ചെന്നൈ: ഉദ്ഘാടനം വ്യത്യസ്തമാക്കാന്‍ ‘അഞ്ച് പൈസക്ക് ബിരിയാണി’ ഓഫർ നൽകി പണി കിട്ടി ആദ്യ ദിവസം തന്നെ കട പൂട്ടി. തമിഴ്നാട് മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ്…
Read More » - 22 July
വനിത വിജയകുമാർ അടുത്ത ജയലളിത? രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് പ്രവചനം
ചെന്നൈ: തമിഴിലെ മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയകുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് സൂചന. അടുത്ത വർഷം താരം രാഷ്ട്രീയത്തിൽ ശോഭിക്കുമെന്നാണ് ഒരു ജ്യോത്സ്യന്റെ പ്രവചനം. അന്തരിച്ച…
Read More » - 22 July
നടന് വിശാലിനെ എടുത്തെറിഞ്ഞ് ബാബുരാജ്: ഭിത്തിയില്‍ ഇടിച്ച താരത്തിന് സാരമായ പരിക്ക്
ഹൈദരാബാദ്: ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന് വിശാലിന് പരുക്കേറ്റു. ഷൂട്ടിങ്ങിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. ശരവണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്. വില്ലന്‍ കഥാപാത്രത്തെ…
Read More » - 22 July
നാലാമതും വിവാഹിതയാകാനൊരുങ്ങി വനിത വിജയകുമാർ, ഭാവി ഭർത്താവിന്റെ ആദ്യ അക്ഷരം തുടങ്ങുന്നത് എസിൽ?
ചെന്നൈ: തമിഴിലെ മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയകുമാർ നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. നടിയുടെ സ്വകാര്യ ജീവിതമായിരുന്നു ഇതിൽ ഏറെയും. വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം…
Read More » - 22 July
ഫോൺ നഷ്ടപ്പെട്ടാൽ പേമെന്റ് ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാം ?
ന്യൂഡൽഹി : മൊബൈൽ ഫോണിൽ പണമിടപാട് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുകയാണ്. ഒട്ടുമിക്ക ഉപയോക്താക്കള്‍ക്കും യുപിഐയുമായി ലിങ്കുചെയ്തിരിക്കുന്ന ഫോണുകളില്‍ കുറഞ്ഞത് ഒരു പേമെന്റ് ആപ്ലിക്കേഷനെങ്കിലും…
Read More » - 22 July
കെ കെ രമയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത് അയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസിൽ നിന്ന്: കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: കെ കെ രമ എം എൽ എയുടെ ഓഫീസിലേക്ക് ഭീഷണിക്കത്ത് അയച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. ഭീഷണിക്കത്ത് അയച്ചത് നട്ട് സ്ട്രീറ്റ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന്…
Read More » - 22 July
കൊച്ചിൻ ഷിപ് യാർഡിൽ അടിക്കടി സുരക്ഷാ വീഴ്ച: അറസ്റ്റിലായ അഫ്ഗാന് പൗരന്റെ പങ്ക് അന്വേഷിക്കും
കൊച്ചി: കൊച്ചിൻ ഷിപ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടര്‍ച്ചയായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. 2019ല്‍ നടന്ന മോഷണം, കേന്ദ്രമന്ത്രി…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം നാളെ വൈകീട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്.…
Read More »