Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -20 July
‘മന്ത്രി ഇടപെട്ടത് ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ’: എകെ ശശീന്ദ്രന് പിന്തുണയുമായി തോമസ് കെ തോമസ്
കൊല്ലം : പീഡന പരാതിയില്‍ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരനെ ഫോണില്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന് പിന്തുണയുമായി തോമസ് കെ തോമസ് എംഎല്‍എ. എ.കെ ശശീന്ദ്രന്…
Read More » - 20 July
മെയ്മോൾ റോക്കി ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ പരിശീലന സ്ഥാനം രാജിവെച്ചു
ദില്ലി: ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ ഹെഡ് കോച്ച് മെയ്മോൾ റോക്കി പരിശീലന സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് മെയ്മോൾ റോക്കി സ്ഥാനം രാജിവെച്ചതെന്ന് അഖിലേന്ത്യാ…
Read More » - 20 July
ഒരു കോടി രൂപ വിലമതിക്കുന്ന വാൾ: തിരുപ്പതി വെങ്കിടേശ്വരന് കാണിക്കയായി സമർപ്പിച്ച് വ്യവസായി
ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി രൂപ വിലമതിക്കുന്ന വാൾ വഴിപാടായി സമർപ്പിച്ച് വ്യവസായി. ഹൈദരാബാദിലെ വ്യവസായിയാണ് ക്ഷേത്രത്തിൽ വാൾ വഴിപാടായി സമർപ്പിച്ചത്. സ്വർണത്തിലും വെള്ളിയിലും തീർത്ത…
Read More » - 20 July
ബലിപെരുന്നാളിനെ തുടർന്ന് കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് കന്നുകാലി വിൽപ്പന: 12 പേർ അറസ്റ്റിൽ
ഗുഹാവത്തി : ബലിപെരുന്നാളിനെ തുടർന്ന് കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് കന്നുകാലി വിൽപ്പന നടത്തിയ 12 പേർ അറസ്റ്റിൽ. ഒപ്പം 20 പശുക്കളെയും സുരക്ഷാ സേന പിടികൂടി.…
Read More » - 20 July
ഇത് ഒരു സര്‍ക്കാരാണോ? അതോ പഴയ ഹിന്ദി സിനിമകളിലെ അത്യാഗ്രഹികളായ പലിശക്കാരോ?: കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഇന്ധനവിലയിൽ കേന്ദ്രം ചുമത്തിയ നികുതിയുമായി ബന്ധപ്പെട്ടാണ് രാഹുൽ വിമര്‍ശനം ഉന്നയിച്ചത്. ഇത് സര്‍ക്കാരാണോ അതോ…
Read More » - 20 July
ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ…
Read More » - 20 July
‘തൽക്കാലം ഇളവില്ല’: മലപ്പുറത്തും കാസർഗോഡുമാണ് ടി.പി.ആർ കൂടുതലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ‘നിയന്ത്രണങ്ങളില്‍ തല്ക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള…
Read More » - 20 July
ദൈവത്തിന്റെ അവതാരമായി മൂന്ന് തലകളുള്ള കുഞ്ഞ്: അനുഗ്രഹം വാങ്ങിക്കാൻ വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക്
ഉത്തര്‍പ്രദേശ്: അപൂർവ്വ ജന്മമെന്ന് ഒരു നാട് തന്നെ വിശ്വസിക്കുന്ന ഒരു കുഞ്ഞുണ്ട് ഉത്തര്‍പ്രദേശിലെ ഗുലാരിയപൂര്‍ ഗ്രാമത്തിൽ. മൂന്ന് തലകളോടെ ജനിച്ച ഈ കുഞ്ഞിനെ ദൈവമായി കണ്ട് ആരാധിക്കുകയാണ്…
Read More » - 20 July
അള്‍സര്‍ വരാതിരിക്കാന്‍ ഭക്ഷണക്കാര്യത്തില്‍ ഇവ ശ്രദ്ധിക്കൂ
ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് അള്‍സര്‍. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു.അള്‍സര്‍ പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്.…
Read More » - 20 July
ഈ സ്നേഹവും അനുകമ്പയും നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ: മലയാളികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ത്യാഗത്തെയും സമർപ്പണ മനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്നേഹവും അനുകമ്പയും പരസ്പര പിന്തുണയും…
Read More » - 20 July
രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16,848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂർ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം…
Read More » - 20 July
‘മഹാത്മാ മോദിജി’: പ്രധാനമന്ത്രിയുടെ ചിത്രത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ, മഴയത്ത് സ്വയം കുടചൂടി…
Read More » - 20 July
വാര്‍ത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെ, എ.കെ ശശീന്ദ്രന്റെ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്ന് എ. വിജയരാഘവന്
കോഴിക്കോട് : സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതി പരിശോധിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. വിഷയത്തില്‍…
Read More » - 20 July
മരം മുറിക്കേസ്: ഉദ്യോഗസ്ഥയെ നടപടിയെന്ന പേരിൽ ഹയര്‍സെക്കന്‍ഡറി വകുപ്പിലേക്ക് മാറ്റി, മുഖം രക്ഷിക്കാൻ സർക്കാർ നീക്കം
തിരുവനന്തപുരം: മരംമുറിക്കേസിൽ മുഖം രക്ഷിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനം. കേസിനെ സംബന്ധിച്ചുള്ള ഫയല്‍ വിവരാവകാശ പ്രകാരം നല്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ വീണ്ടും നടപടി. റവന്യൂ അണ്ടര്‍ സെക്രട്ടറി…
Read More » - 20 July
രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കില്‍ ,അത് കാമറയില്‍ പകര്‍ത്തുന്നതിന് എന്താണ് കുഴപ്പം? രാജ് കുദ്രയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കില്‍ , അത് കാമറയില്‍ പകര്‍ത്തുന്നതിന് എന്താണ് കുഴപ്പമെന്ന ബോളിവുഡ് താരം ശില്പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. നീലച്ചിത്രത്തിന്റെ…
Read More » - 20 July
പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് കോടിക്കണക്കിന് പ്രേക്ഷകർ: ഇതുവരെ ലഭിച്ചത്31 കോടി രൂപയുടെ വരുമാനമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി : മൻകി ബാത്തിലൂടെ ആറ് വർഷം കൊണ്ട് ലഭിച്ചത് 31 കോടിയുടെ വരുമാനമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ…
Read More » - 20 July
സുപ്രീം കോടതി വടിയെടുത്തു, സർക്കാർ തീരുമാനം മാറ്റി: വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവില്ല
തിരുവനന്തപുരം: സുപ്രീം കോടതി വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം…
Read More » - 20 July
അറിയാം അവക്കാഡോ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ…
Read More » - 20 July
രണ്ടാം ഏകദിനം: ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിന ടീമിനെ ഇന്ത്യ…
Read More » - 20 July
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് എട്ടിന്റെ പണി: ജയ്പൂര്‍ കോര്പ്പറേഷന് കൈവിട്ടേക്കും, കാരണം ഇതാണ്
ജയ്പൂര്‍: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ആശങ്ക. നിര്‍ണായകമായ ജയ്പൂര്‍ കോര്പ്പറേഷന് കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എട്ടോളം സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കാന്‍…
Read More » - 20 July
താനായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെങ്കിൽ കിറ്റെക്സ് പ്രശ്നം അതിവേഗം പരിഹരിക്കുമായിരുന്നു: സുരേഷ് ഗോപി
കൊച്ചി : കിറ്റെക്സ് വിഷയത്തിൽ പ്രതികരിച്ച് നടനും രാഷട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു…
Read More » - 20 July
മദ്യപാനികൾ കാത്തിരുന്ന സന്തോഷ വാർത്ത: ജവാന് റം ഉടനെത്തും
തിരുവനന്തപുരം: സ്പിരിറ്റ് മോഷണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ജവാന് മദ്യ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കും. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സില്‍ റം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് എക്സൈസ് കമ്മിഷ്ണറാണ്…
Read More » - 20 July
രാജ് കുന്ദ്രക്കെതിരെ പരാതി നൽകിയവരിൽ ഈ പ്രമുഖ നടിയും
മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കെതിരേ മൊഴി നൽകിയവരിൽ ബോളിവുഡ് നടി പൂനം പാണ്ഡെയും. അഡൽട്ട് ചിത്രനിർമാണവുമായി…
Read More » - 20 July
ഫോൺകോൾ ചോർത്തലുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുകയാണ് ‘പെഗാസസ് ചാര സോഫ്റ്റ്വെയര്’, എന്താണ് പെഗാസസ് ? വിശദവിവരങ്ങൾ
ഡൽഹി: രാജ്യത്തെ പ്രമുഖരായ ആളുകളുടെ ഉപ്പേടെ ഫോണ്‍ കോളുകളും വിവരങ്ങളും ചോർത്തിയതായി റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയില്‍ മൂന്നൂറിലധികം ഫോണ്‍ നമ്പറുകൾ ഇത്തരത്തിൽ ചോർത്തിയതായി അന്വേഷണ…
Read More » - 20 July
സമരവേദി മാറ്റാനൊരുങ്ങി കർഷകർ: ഇനി പ്രതിഷേധം ജന്തർമന്തറിൽ
ന്യൂഡൽഹി: കർഷകരുടെ പാർലമെന്റ് ധർണ്ണയുടെ സമരവേദി മാറ്റിയേക്കും. സമര വേദി ജന്തർമന്തറിലേക്ക് മാറ്റാനാണ് സാധ്യത. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച കോർ കമ്മറ്റി യോഗം…
Read More »