Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -22 July
ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ 26 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയിലും…
Read More » - 22 July
കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഉപയോഗിച്ചിട്ടില്ല: മന്‍സൂഖ് മാണ്ഡവ്യ
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന് കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എംപിമാരായ ഹൈബി ഈഡനും ടി.എന്‍…
Read More » - 22 July
ഗുഡ് സർവ്വീസ് എൻട്രി തിരിച്ച് നൽകണം: റവന്യു മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഒ ജി ശാലിനി
തിരുവനന്തപുരം: റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ ജി ശാലിനി മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തി. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെ…
Read More » - 22 July
പാകിസ്താനും അഫ്ഗാനിസ്താനും നേര്‍ക്കു നേര്, പാകിസ്താന്റെ ചെയ്തികള്‍ക്ക് വലിയ തിരിച്ചടി നല്കി അഫ്ഗാന്
ഇസ്ലാമബാദ്: പാക്കിസ്ഥാന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകള്‍ ഇസ്ലാമബാദില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമബാദില്‍ അഫ്ഗാനിസ്ഥാന് അംബാസിഡറുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ശക്തമായതിനു പിന്നാലെ ഇരു രാജ്യങ്ങളും…
Read More » - 22 July
വിവാഹം കഴിഞ്ഞ് പതിനേഴു ദിവസം: വധുവിനെ കാമുകന് കൈമാറി യുവാവ്, സംഭവം ഇങ്ങനെ
യുവതിയെ ചൊല്ലി തര്‍ക്കമായതോടെ യുവതിയെ കാമുകനൊപ്പം പൊലീസ് പറഞ്ഞയച്ചു.
Read More » - 22 July
ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്: 900 രൂപയുടെ സല്‍വാര്‍ ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് നഷ്ടമായ തുക കേട്ടാല്‍ ഞെട്ടും
അഹമ്മദാബാദ്: ഓണ്‍ലൈന്‍ ഷോപ്പിംഗിനിടെ യുവതി സാമ്പത്തിക തട്ടിപ്പിന് ഇരയായതായി പരാതി. ഗോട സ്വദേശിനിയായ 35കാരി ഭാവന ഡാവെയ്ക്കാണ് വന്‍ തുക നഷ്ടമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി സൈബര്‍…
Read More » - 22 July
ക്ലബ്ബ് ഹൗസിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു: നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസിന് മുന്നറിയിപ്പുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്. ക്ലബ്ബ് ഹൗസിലെ പരിപാടികളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണെന്ന്…
Read More » - 22 July
രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയുടെ മൃതദേഹം: പാവകളെ കളിപ്പിച്ചുകൊണ്ട് പെണ്മക്കള് അരികിൽ, ഞെട്ടലോടെ അയൽവാസികൾ
വടി കൊണ്ട് അടിച്ചും കുത്തിയും തങ്ങളാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ വെളിപ്പെടുത്തി
Read More » - 22 July
ഭീഷണിപ്പെടുത്തി കരാറിൽ ഒപ്പിടീച്ചു, പിന്മാറിയപ്പോള് നഗ്നചിത്രം പുറത്തുവിട്ടു: രാജ് കുന്ദ്രയ്ക്കെതിരെ പൂനംപാണ്ഡേ
മുംബയ്: നീലച്ചിത്ര ബിസിനസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പൂനംപാണ്ഡേ. രാജ് കുന്ദ്രയ്ക്കും അയാളുടെ ഉടമസ്ഥതയിലുള്ള ആംസ്പ്രൈമിനും എതിരേ ഈ വര്‍ഷം ആദ്യം ക്രിമിനല്‍…
Read More » - 22 July
സർക്കാർ കോവിഡ് മരണ നിരക്ക് മറച്ചുവെച്ചിട്ടില്ല:സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ കോവിഡ് മരണനിരക്ക് മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളുവെന്നും സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ജില്ലകളിലേയും…
Read More » - 22 July
ട്രാന്സ്ജെന്റര് അനന്യ കുമാരിയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷന്
തിരുവനന്തപുരം: ട്രാന്സ്ജെന്റര് ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തില്‍ സംസ്ഥാന യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായതിനെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതായി…
Read More » - 22 July
‘അവരെ കര്‍ഷകര്‍ എന്ന് വിളിക്കരുത്’: ജനുവരി 26 ആരും മറന്നിട്ടില്ലെന്ന് മീനാക്ഷി ലേഖി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രതിഷേധം നടത്തുന്നവരെ കര്‍ഷകര്‍ എന്ന് വിളിക്കരുതെന്ന് ബിജെപി എം.പി മീനാക്ഷി ലേഖി. കാര്‍ഷിക നിയമങ്ങളെ മറയാക്കി പ്രതിഷേധം നടത്തുന്നവര്‍ കര്‍ഷകരല്ലെന്ന് മീനാക്ഷി…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇത്തവണ കൂടുതൽ മെഡൽ ലഭിക്കുമെന്ന് പുല്ലേല ഗോപിചന്ദ്
ഹൈദരാബാദ്: പിവി സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഇന്ത്യയുടെ ദേശീയ ബാഡ്മിന്റൺ ടീമിന്റെ മുഖ്യ പരിശീലകൻ പുല്ലേല ഗോപിചന്ദ്. നിലവിൽ അന്താരാഷ്ട്ര റാങ്കിംഗിൽ ഏഴാം…
Read More » - 22 July
ടി.പി.ആർ വീണ്ടും ഉയർന്നു, മരണനിരക്ക് വർധിക്കുന്നു: സംസ്ഥാനത്തെ കോവിഡ് കേസുകൾക്ക് കുറവില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേർക്ക് കോവിഡ്സ്ഥിരീകരിച്ചു. തൃശൂർ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970,…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: മാർച്ച്പാസ്റ്റിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു
ടോക്കിയോ: ഒളിമ്പിക്സ് മാർച്ച്പാസ്റ്റിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. 22 കായിക താരങ്ങളും ആറ് ഒഫീഷ്യലുകളും മാത്രം മാർച്ച്പാസ്റ്റിൽ പങ്കെടുക്കും. ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും…
Read More » - 22 July
ബസ് സ്ഫോടനത്തിന് പിന്നാലെ പാകിസ്താനില്‍ തോക്കുമായി ചൈനക്കാര്‍: കാരണം ഇതാണ്
ഇസ്ലാമാബാദ്: പാകിസ്താനില്‍ തോക്കുമായി നില്ക്കുന്ന ചൈനീസ് തൊഴിലാളികളുടെയും എഞ്ചിനീയര്‍മാരുടെയും ചിത്രങ്ങള്‍ പുറത്ത്. ബസ് സ്ഫോടനം നടന്ന് ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കവെയാണ് ചൈനീസ് പൗരന്മാര് തോക്കുകളുമായി നില്ക്കുന്ന ചിത്രങ്ങള്‍…
Read More » - 22 July
പിഎം കിസാൻ പദ്ധതി: 40 ലക്ഷം അനർഹർക്ക് പണം ലഭിച്ചുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പി.എം കിസാൻ പദ്ധതി പ്രകാരം 40 ലക്ഷം അനർഹർക്ക് പണം ലഭിച്ചു. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. അസം, തമിഴ്നാട്, ചത്തീസ്ഗഢ്, പഞ്ചാബ്,…
Read More » - 22 July
രാമായണ മാസമാകുമ്പോൾ സീതാദേവിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പരക്കം പാച്ചിലിലാണ് പുരോഗമന ചിന്താഗതിക്കാർ: അഞ്ജു പാർവതി
സൈബറിടങ്ങളിലെങ്ങും ഇപ്പോൾ രാമ-രാവണ യുദ്ധമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാമായണമാസമാവുമ്പോൾ അത് പതിവാണ് താനും. കർക്കടകം ഒന്നാം തീയതിയാവുമ്പോൾ ത്രേതായുഗത്തിൽ നിന്നും നേരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി…
Read More » - 22 July
ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയ പാക് സൈന്യത്തിന്റെ ചിത്രം, ഈ ചരിത്രം ഞങ്ങൾക്കില്ല: പാകിസ്ഥാനെ ട്രോളി അഫ്ഗാനിസ്ഥാന്
നമ്മുടെ ചരിത്രത്തില്‍ അത്തരമൊരു ചിത്രം ഞങ്ങളുടെ പക്കലില്ല, ഒരിക്കലും ഉണ്ടാകില്ല
Read More » - 22 July
ഇന്ത്യയിലേയ്ക്ക് ഏറ്റവും വീര്യംകൂടിയ മയക്കുമരുന്ന് കടത്തിനു പിന്നില്‍ താലിബാന്,താലിബാന്റെ ലക്ഷ്യം ഇന്ത്യന്‍ യുവാക്കള്‍
ന്യൂഡല്‍ഹി : ഇന്ത്യയിലേയ്ക്കുള്ള ലഹരിക്കടത്തിന് പിന്നില്‍ താലിബാനെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഹൈദരാബാദ് ഉള്‍പ്പെടെ ഒമ്പത് നഗരങ്ങള്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ലഹരി വസ്തുക്കള്‍ കടത്തിയെന്നാണ് ഇന്റലിജെന്‍സ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 22 July
യുപിയില്‍ ബിജെപി നിലംതൊടില്ല: 351 സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയെ വീഴ്ത്തി 351 സീറ്റ് നേടി എസ്പി…
Read More » - 22 July
ലഡാക്കിന്റെ മാറുന്ന മുഖം: കേന്ദ്ര സർവ്വകലാശാലയ്ക്ക് അനുമതി, 750 കോടി രൂപ സർക്കാർ നീക്കി വെയ്ക്കും
ന്യൂഡൽഹി: ലഡാക്കിൽ കേന്ദ്ര സർവകലാശാല ആരംഭിക്കും. കേന്ദ്ര മന്ത്രിസഭയാണ് ലഡാക്കിൽ കേന്ദ്ര സർവ്വകലാശാല ആരംഭിക്കുന്നതിന് അംഗീകാരം നൽകിയത്. സർവ്വകലാശാല വൈകാതെ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ…
Read More » - 22 July
‘ഉസ്താദേ പോയി പണിയെടുത്ത് തിന്ന്, കിട്ടാത്ത മുന്തിരി പുളിക്കും’: മതപ്രഭാഷകനെ ട്രോളി ജസ്ല മാടശ്ശേരി, വീഡിയോ
കൊച്ചി: പൊതുഇടങ്ങളിൽ ഭർത്താവും ഭാര്യയും കൈകോർത്ത് പിടിച്ച് നടക്കുന്നതിനെയും ഒരുമിച്ച് അടുത്തടുത്തിരുന്ന് ബസിൽ യാത്ര ചെയ്യുന്നതിനെയും വിമർശിച്ച മതപ്രഭാഷകനെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഇത്തരം പ്രഭാഷണങ്ങൾ…
Read More » - 22 July
വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശ രഹിത വായ്പ പദ്ധതിയുമായി മുത്തൂറ്റ് ഫിൻ കോർപ്
റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ എന്ന പേരിലാണ് പദ്ധതി
Read More » - 22 July
സന്നാഹ മത്സരത്തിൽ രാഹുലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം
മാഞ്ചസ്റ്റർ: കൗണ്ടി ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിലാണ് ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യ. മത്സരത്തിൽ കെ എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനമാണ് (101) ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.…
Read More »