Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -22 July
കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി: സംഭവം കേരളത്തിൽ
പരപ്പനങ്ങാടി: നിറഞ്ഞു നിന്ന കിണറ്റിലെ വെള്ളം പൊടുന്നനെ അപ്രത്യക്ഷമായി. പരപ്പനങ്ങാടി കുണ്ടന്‍ പാടംകീഴ്ചിറയിലാണ് ഞെട്ടിയ്ക്കുന്ന കാഴ്ച കാണാനിടയായത്. ചെട്ടിപ്പടി കുപ്പിവളവില്‍ വലിയകണ്ടത്തില്‍ ഗണപതിയുടെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച…
Read More » - 22 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: റിപ്പോർട്ട് തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് തേടി. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. നിയമവിരുദ്ധ വായ്പ വിനിമയങ്ങളിലൂടെ കോടികളുടെ…
Read More » - 22 July
‘ഇങ്ങനെ ഒരു ചിത്രം ഞങ്ങൾക്കില്ലല്ലോ’: ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയ പാകിസ്ഥാനെ ട്രോളി അഫ്ഗാൻ വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: അഫ്ഗാനിൽ പാക് പിന്തുണയോടെ താലിബാൻ ആക്രമണം തുടരുന്നതിനിടെ പാകിസ്ഥാനെ ട്രോളി അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. 1971 ൽ പാക് ആർമി കീഴടങ്ങുന്നതിന്റെ ചിത്രം…
Read More » - 22 July
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. വഴിപാടായി വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ നന്ദകുമാറിനെ ടെമ്പിള്‍…
Read More » - 22 July
ചാക്കോ പുണ്യാളന് ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന് രംഗത്ത്
കൊല്ലം: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി പീഡന പരാതി നല്കിയ യുവതിയുടെ അച്ഛന് രംഗത്ത്. പി സി ചാക്കോയ്ക്ക് അജണ്ടയുണ്ട്. തന്നെയെയും ഭാര്യയെയും എന്‍സിപിയില്‍ നിന്ന് പുറത്താക്കാനാണ്…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇതിഹാസങ്ങളുടെ ചരിത്രം ആവർത്തിക്കാൻ ഇന്ത്യൻ ഹോക്കി ടീം, ഇത് ഉറച്ച മെഡൽ
ദില്ലി: എട്ട് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവയടക്കം മൊത്തം 11 മെഡലുകൾ ഹോക്കിയിൽ ധ്യാൻ ചന്ദ്, ബൽബീർ സിംഗ് ജൂനിയർ, ഉദം സിംഗ് തുടങ്ങിയ…
Read More » - 22 July
കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി ചിത്രീകരിച്ചു: മാലിക് ചിത്രത്തിനെതിരെ ബീമാപള്ളിയിൽ പ്രതിഷേധം
തിരുവനന്തപുരം : മഹേഷ് നാരായണന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മാലിക്കിനെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെ നാടായി സിനിമ ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബീമാപള്ളി…
Read More » - 22 July
കരുവന്നൂർ സഹ. ബാങ്കിലെ കോടികളുടെ തട്ടിപ്പ്: ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു
തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ പുറത്തുവന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ, കരുവന്നൂരിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കിയെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. മുൻ…
Read More » - 22 July
കോവിഡ് രണ്ടാം തരംഗം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം മരിച്ചത് 50 ലക്ഷം പേര്: ആരോപണങ്ങളുമായി രാഹുൽ
ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം രാജ്യത്ത് 50 ലക്ഷത്തോളം ആളുകള്‍ മരിച്ചിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച്…
Read More » - 22 July
ആശുപത്രികളെന്ന പേരിൽ നടക്കുന്ന കശാപ്പ് ശാലകളുടെ ഇരയാണ് അനന്യ, ആരോഗ്യമന്ത്രി വിശദീകരണം നൽകാൻ ബാധ്യസ്ഥ: സന്ദീപ് വാര്യർ
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ മരണത്തില്‍ വിശദീകരണം നൽകാൻ ആരോഗ്യ മന്ത്രി വീണ ജോർജ്…
Read More » - 22 July
‘കോടിയേരി മന്ത്രിയായിരുന്ന കാലത്ത് ഫോണ്‍ ചോര്‍ത്തല്‍ യന്ത്രം വാടകവീട്ടില്‍’- ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ചയാകുന്നതിനിടെ സംസ്ഥാനത്തെ ഫോണ്‍ചോര്‍ത്തലിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്‍ ആഭ്യമന്തര…
Read More » - 22 July
ഭർത്താവ് മരണക്കിടക്കയിൽ: കൃത്രിമ ഗർഭധാരണത്തിനായി ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ പരാതിയിൽ ഹൈക്കോടതി വിധി ഇങ്ങനെ
അഹമ്മദാബാദ്: കൃത്രിമ ഗർഭധാരണത്തിനായി കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലുള്ള ഭർത്താവിന്റെ ബീജം ശേഖരിക്കണമെന്ന ഭാര്യയുടെ പരാതിയിൽ ഹൈക്കോടതിയുടെ അനുകൂലവിധി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ച കോടതി ബീജം ശേഖരിക്കുന്നതിനായി…
Read More » - 22 July
പല വനിതകളേയും വിളിച്ച് മോശമായ ഭാഷയില്‍ സംസാരിച്ചതിന്റെ തെളിവുകളുണ്ട്: മന്ത്രി രാജിവെക്കണമെന്ന് പാർട്ടി യുവജന വിഭാഗം
കൊല്ലം: ഫോണ്‍വിളി വിവാദത്തില്‍ കുരുക്കിലായ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ എന്‍.സി.പി യുവജനവിഭാഗം. മന്ത്രി രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയാണ് ഇത്തരമൊരു ആവശ്യവുമായി…
Read More » - 22 July
മലപ്പുറത്ത് കോവിഡ് വ്യാപനം കടുക്കുന്നു: 69 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം അതിശക്തം. മലപ്പുറത്ത് എ കാറ്റഗറിയില്‍ പെട്ട ഒരു പ്രദേശം പോലും ഇല്ല. ആകെയുള്ള 106ല്‍ 69 തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഡി വിഭാഗത്തിലാണ്.…
Read More » - 22 July
പബ്ജി കളിക്കാൻ അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽനിന്നു പിൻവലിച്ചത് വൻ തുക
കോഴിക്കോട്: പബ്ജി കളിക്കാൻ അമ്മ അറിയാതെ അക്കൗണ്ടിൽനിന്നു മക്കൾ പിൻവലിച്ചത് വൻ തുക. ഓൺലൈൻ ഗെയിം കളിക്കാനായി ഒരു ലക്ഷത്തിലധികം രൂപയാണ് മക്കൾ പിൻവലിച്ചത്. അക്കൗണ്ടിൽ നിന്നും…
Read More » - 22 July
സിനിമാ നടന് കെ ടി എസ് പടന്നയില്‍ അന്തരിച്ചു
കൊച്ചി: സിനിമാ നടന് കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. നാടകലോകത്ത് നിന്നാണ് പടന്നയില്‍ ചലച്ചിത്രലോകത്തെത്തുന്നത്. Read Also: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത:…
Read More » - 22 July
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം: കാരണം വ്യക്തമാക്കി സ്പെഷ്യൽ ജഡ്ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി. വിഷയവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിക്ക് കത്ത് നൽകി.…
Read More » - 22 July
വായ്പയ്ക്ക് അപേക്ഷിക്കാത്തവർക്ക് പോലും ഈടില്ലാതെ 50 ലക്ഷം വീതം കൊടുത്തു, പണം ഏത് അക്കൗണ്ടിലേക്കെന്ന് അജ്ഞാതം
തൃശൂര്‍: കരുവന്നൂരിലേത് വായ്പയ്ക്ക് അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ലാത്തവർക്കും ലോൺ നൽകിയ തന്ത്രം. ഇക്കാലത്ത് ബാങ്ക് ലോണ്‍ കിട്ടാനുള്ള നൂലാമാലകള്‍ ഏറെയാണ്. ഇതിനിടെയാണ് അപേക്ഷിക്കാത്തവരുടെ പേരിൽ ലോൺ. ലോണിന്…
Read More » - 22 July
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത: മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ ഇടുക്കിയില്‍ ഓറഞ്ച്…
Read More » - 22 July
റവന്യൂ വകുപ്പ് അനുമതിയോടെ മരം മുറിച്ചവർക്കെതിരെ കേസെടുക്കുന്നത് ഇതിനാൽ: പ്രതിഷേധം ശക്തമാക്കി കർഷകർ
ഇടുക്കി: സർക്കാരിന്റെ നഷ്ടം തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം അനുമതിയോടെ മരം മുറിച്ച കർഷകർക്കെതിരെ കേസ് എടുക്കുന്നതിൽ പ്രതിഷേധം ശക്തം. ഇത്തരത്തിൽ ഇടുക്കിയിൽ മൂന്നാർ ഫോറസ്റ്റ്…
Read More » - 22 July
പ്ലസ്വണ് കാരനുമായി പ്രണയം: 14കാരിയെ അയൽവാസികൾക്കും കാഴ്ചവെച്ചു, പെൺകുട്ടി 5 മാസം ഗര്‍ഭിണി
ചെന്നൈ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പൊള്ളാച്ചിയിലാണ് സംഭവം. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന്…
Read More » - 22 July
യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്: നിർണായക തീരുമാനവുമായി എയര്‍ഇന്ത്യ
ന്യൂഡൽഹി: യു.എ.ഇ\യില്നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആര്.ടി.പി.സി.ആര്. നെഗറ്റീവ് ഫലം നിര്‍ബന്ധം. എയര്‍ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ആഭ്യന്തര യാത്ര നടത്തുന്ന വാക്സിനെടുത്തവര്‍ക്ക് ആര്.ടി.പി.സി.ആര്.…
Read More » - 22 July
‘ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യും മുൻപ് വളരെയേറെ ആലോചിച്ചു ചെയ്യുക’- കാര്യകാരണങ്ങൾ വ്യക്തമാക്കി സുകന്യ കൃഷ്ണ
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഒരു കാരണവശാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ആശുപത്രികളെ സമീപിക്കരുതെന്ന് ആക്ടിവിസ്റ്റായ സുകന്യ കൃഷ്ണ. അല്പം ചിലവ് കുറവുണ്ട് എന്ന് കരുതി ആശുപത്രി തിരഞ്ഞെടുക്കരുത്.…
Read More » - 22 July
അശ്ലീല വിഡിയോ നിർമാണം: ശിൽപ ഷെട്ടിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കി പോലീസ്
മുംബൈ: അശ്ലീല വിഡിയോ നിർമാണക്കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിക്ക് അശ്ലീല സിനിമ റാക്കറ്റുമായി നേരിട്ട് ബന്ധമില്ലെന്നാണ് ലഭ്യമായ വിവരമെന്ന് പോലീസ് വ്യക്തമാക്കി.…
Read More » - 22 July
മുഖ്യമന്ത്രിയുടെ വാക്കുകൾ പാഴ്വാക്കായി: വനിത പൊലീസ് ഉദ്യോഗാര്‍ഥികള്‍ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കല്‍
തിരുവനന്തപുരം: വനിത പൊലീസ് ഉദ്യോഗാര്‍ഥികള്‍ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തില്‍. പൊലീസിലെ വനിതാ പ്രതിനിധ്യം ഉയര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായതോടെ പട്ടികയിലെ 60 ശതമാനം പേര്‍ക്കും ജോലി…
Read More »