Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -25 July
ഗണപതിയുടെ വിഗ്രഹം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു
ബംഗളൂരു : അബദ്ധത്തിൽ ഗണപതിയുടെ വിഗ്രഹം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. അഞ്ച് സെന്റി മീറ്ററോളം വലിപ്പമുള്ള വിഗ്രഹമാണ് മൂന്ന് വയസ്സുകാരൻ വിഴുങ്ങിയത്. കളിക്കുന്നതിനിടെയാണ് കുട്ടി…
Read More » - 25 July
ബംഗാ ഭവനിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാനൊരുങ്ങി മമത
കൊൽക്കത്ത: പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കാനൊരുങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ന്യൂഡൽഹിയിലെ ബംഗാ ഭവനിൽ വെച്ചാണ് മമത ബാനർജി പ്രതിപക്ഷ നേതാക്കളുമായി…
Read More » - 25 July
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.തലകറക്കം,…
Read More » - 25 July
മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ ഇന്ത്യ : രാജ്യത്ത് സാമ്പത്തിക തകര്‍ച്ച ഉണ്ടാകില്ലെന്ന ഉറപ്പുമായി നീതി അയോഗ്
വിശാഖപട്ടണം: രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യ തയ്യാറെടുത്ത് കഴിഞ്ഞെന്ന് നീതി അയോഗ് വൈസ് ചെയര്മാന് ഡോ.രാജീവ് കുമാര്‍. 2019-20 വര്‍ഷങ്ങളില്‍ കൊവിഡ് മൂലം ഇന്ത്യയ്ക്ക്…
Read More » - 25 July
ക്രിക്കറ്റ് പന്തെടുക്കാന്‍ മാലിന്യ ടാങ്കില്‍ ഇറങ്ങി: യുവാക്കള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു
ലക്നൗ : ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കിൽ വീണ പന്ത് എടുക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപ് (22), വിശാൽ ശ്രീവാസ്തവ (27)…
Read More » - 25 July
ലാപ്ടോപ്പ് സ്വന്തമായി വാങ്ങി ബില്ല് ഹാജരാക്കിയാല്‍ പണം നല്‍കുമെന്ന് സര്‍ക്കാര്‍: വിദ്യാശ്രീ പദ്ധതിയ്ക്ക് സംഭവിച്ചത്
ലാപ്ടോപ് വാങ്ങിയ ബില്‍ ഹാജരാക്കിയാല്‍ 20,000രൂപവരെ നല്‍കും.
Read More » - 25 July
മന്ത്രിമാർക്കെതിരെ കരിങ്കൊടി കാട്ടും, ബിജെപി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകർ. ഇതിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തില്‍ ഹരിയാനയില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും ബി.ജെ.പി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും…
Read More » - 25 July
കോവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസും നേതാക്കളും ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ
പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബൽറാം…
Read More » - 25 July
വീണ്ടും ക്രൂരത: അയര്‍ക്കുന്നത്ത് നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചു
കോട്ടയം : സംസ്ഥാനത്ത് നായ്ക്കളോട് വീണ്ടും കൊടും ക്രൂരത. കോട്ടയം അയര്‍ക്കുന്നത്താണ് നായയെ കാറില്‍ കെട്ടിവലിച്ചത് ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അടുത്തകാലത്തായി സംസ്ഥാനത്ത് നായ്ക്കളോടുള്ള…
Read More » - 25 July
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 17,466 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂർ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം…
Read More » - 25 July
സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു
ഇടുക്കി: സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. 24 മണിക്കൂറിനിടെ ഇടുക്കി സംഭരണിയില്‍ രണ്ട് അടിയോളം വെള്ളം കൂടി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം…
Read More » - 25 July
പ്രിയ മാലിക്കിന്റെ സ്വര്‍ണ നേട്ടം ദിവസങ്ങൾക്ക് മുമ്പുള്ളത്: ഒളിമ്പിക്സിലെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദനം
ജൂലൈ 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന കേഡറ്റ് വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പിലാണ് പ്രിയ നേട്ടം സ്വന്തമാക്കിയത്
Read More » - 25 July
ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടൽ നടത്തും: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ ഇടപ്പെടൽ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം രംഗത്തെ സമഗ്ര വികസനം സാധ്യമാവുക ഈ മേഖലയിലൂടെ ഉപജീവനം നടത്തുന്ന…
Read More » - 25 July
ഓട്ടത്തിനിടെ വേണാട് എക്സ്പ്രസിന്റെ കോച്ചുകൾ വേർപെട്ടു
കൊച്ചി: വേണാട് എക്സ്പ്രസിന്റെ കോച്ചുകൾ വേർപെട്ടു. ഓട്ടത്തിനിടെ ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയ്ക്ക് വെച്ചാണ് കോച്ചുകൾ വേർപ്പെട്ടത്. ട്രെയിനിന്റെ എഞ്ചിനും ഒരു കോച്ചും മറ്റ് ബോഗികളിൽ നിന്നും വേർപെടുകയായിരുന്നു.…
Read More » - 25 July
മണ്ണിടിച്ചിൽ: മലയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചു, 9 മരണം
ഷിംല: ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ. കിന്നൗറിലാണ് സംഭവം. മലയുടെ ഒരു ഭാഗമാണ് അടർന്നു വീണത്. വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേർ മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഗ്ല…
Read More » - 25 July
രാജ് കുന്ദ്രയ്ക്ക് കുരുക്കായി കൂടുതൽ തെളിവുകൾ: ക്രിപ്റ്റോകറൻസി ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു
മുംബൈ: അശ്ലീല സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ. അന്ധേരിയിൽ രാജ് കുന്ദ്രയുടെ ഉടമസ്ഥതയിൽ ഉള്ള വിയാൻ ഇൻഡസ്ട്രീസ് ഓഫീസിൽ നടത്തിയ…
Read More » - 25 July
സംസ്ഥാനത്ത് ഇടിയോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത, ഈ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും അതിതീവ്ര മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്താണ് കഴിഞ്ഞ 24 മണിക്കൂറില്‍…
Read More » - 25 July
ക്രിക്കറ്റിന് ഐപിഎല്‍, ഫുട്ബോളിന് ഐഎസ്എല്‍, കൂട്ടത്തല്ലിന് ഐഎന്‍എല്‍: പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി : കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ക്രിക്കറ്റിന് IPL, ഫുട്ബോളിന് ISL, കൂട്ടത്തല്ലിന് INL’…
Read More » - 25 July
പാകിസ്ഥാനെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ
ജമ്മു: ജമ്മുവിലെ ഡ്രോണ്‍ ആക്രമണങ്ങളില്‍ പാകിസ്ഥാനെതിരെ ശക്തമായ നീക്കവുമായി ഇന്ത്യ. സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയായ ബിഎസ്എഫും പാകിസ്ഥാന് റേഞ്ചേഴ്സും…
Read More » - 25 July
രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ചത് കേരള സംസ്ഥാന യുവജന കമ്മീഷൻ ആണ്: ചിന്ത ജെറോം
കൊച്ചി: ആത്മഹത്യ ചെയ്ത ട്രാൻസ് യുവതി അനന്യ അലക്സിണു നീതി ഉറപ്പാക്കി യുവജന കമ്മീഷൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് വ്യക്തമാക്കി യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം. രാജ്യത്ത്…
Read More » - 25 July
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചു: റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി
ദിസ്പൂർ: അനധികൃതമായി രാജ്യത്തേക്ക് എത്തിയ റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് ഇവരെ പിടികൂടിയത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും…
Read More » - 25 July
മുഹമ്മദിന്റെ ചികിത്സയ്ക്ക് കിട്ടിയത് 46 കോടി രൂപ: ബാക്കി തുക എസ്എംഎ ബാധിച്ച മറ്റു കുട്ടികള്‍ക്ക് നൽകുമെന്ന് കുടുംബം
തൃശൂർ : കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരന് മുഹമ്മദിനായി ഇതുവരെ സമാഹരിച്ചത് 46.78 കോടി രൂപ. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്.…
Read More » - 25 July
പശുക്കളുടെ വായില്‍ നിന്ന് പത, മൂക്കില്‍ പുഴുക്കള്‍: രോഗബാധയിൽ ആശങ്കയോടെ ഉടമകൾ
പശുക്കളുടെ വായില്‍ നിന്ന് പത, മൂക്കില്‍ പുഴുക്കള്‍: രോഗബാധയിൽ ആശങ്കയോടെ ഉടമകൾ
Read More » - 25 July
മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്: വ്യക്തമാക്കി കാന്തപുരം
കോഴിക്കോട്: ന്യൂനപക്ഷ ആനുകൂല്യ വിതരണം പുനഃക്രമീകരിച്ചതുകൊണ്ട് മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയാതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും…
Read More » - 25 July
കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നരക്കോടി ആരുടേതാണെന്ന് വ്യക്തമാക്കി മലക്കം മറിഞ്ഞ് ധര്മരാജന് എന്ന ബിസിനസ്സ്കാരന്
തൃശൂര്‍: കൊടകരയില്‍ കള്ളപ്പണ കവര്‍ച്ച കേസില്‍ മലക്കം മറിഞ്ഞ് ധര്മരാജന്. പണം കവര്‍ച്ച ചെയ്യപ്പെട്ട ശേഷവും കുഴല്‍പ്പണ കടത്ത് നടന്നുവെന്ന് ധര്മരാജന് മൊഴി നല്കി. പത്തനംതിട്ടയിലേക്കാണ് ഒരു…
Read More »