Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -22 July
ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം: ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി
ദോഹ: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ. പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 23 മുതൽ ആറ് ദിവസത്തേക്കാണ്…
Read More » - 22 July
ആമസോണില്‍ പ്രൈം ഡേ സെയില്‍, മെഗാ ഓഫര്‍: വിശദാംശങ്ങള്‍ അറിയാം
മുംബൈ: ആമസോണിന്റെ പ്രൈം ഡേ സെയില്‍ ജൂലൈ 23 രാത്രി 12ന് തുടങ്ങും. ശനിയാഴ്ച അര്‍ദ്ധരാത്രി ആരംഭിച്ച് ജൂലൈ 24 ( രാത്രി 11.59 ) വരെയാണ്…
Read More » - 22 July
കഞ്ചാവ് മാഫിയയുടെ ആക്രമണം: സംഭവം ജൂഡ് ആന്റണി ജോസഫിന്റെ സിനിമ സെറ്റില്‍
കോട്ടയം: സിനിമ ചിത്രീകരണത്തിനിടെ കഞ്ചാവ് മാഫിയയുടെ ആക്രമണം. വൈക്കത്ത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കഞ്ചാവ് മാഫിയയുടെ ആക്രമണം. അക്രമികള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്…
Read More » - 22 July
ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തത്, ഡബ്ബിങ് സിനിമയ്ക്ക് സിങ്ക് സൗണ്ടിനുള്ള പുരസ്കാരം : ദേശീയ അവാര്‍ഡ് വിവാദം
ഡൊല്ലുവിനാണ് ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് പുരസ്കാരം ലഭിച്ചത്.
Read More » - 22 July
ഡ്രോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി
ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ആകാശ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി പോലീസ്. പാരാഗ്ലൈഡറുകള്‍, പാരാമോട്ടറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, യുഎഎസ്, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് റിമോട്ട് പൈലറ്റ് എയര്‍ക്രാഫ്റ്റുകള്‍,…
Read More » - 22 July
സൗദി കാപ്പിയുടെ പൈതൃകം സംരക്ഷിക്കൽ: കരാറിൽ ഒപ്പുവെച്ചു
റിയാദ്: സൗദി കാപ്പിയുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങളിൽ സഹകരിക്കുക എന്ന ലക്ഷ്യത്തോടെ കരാറിൽ ഒപ്പുവെച്ച് സൗദി പാചക കല കമ്മീഷൻ. സൗദി കോഫി കമ്പനിയുമായി കരാറിൽ ഒപ്പിട്ടത്.…
Read More » - 22 July
മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍
ഹൈദരാബാദ്: മെട്രോ ട്രെയിനിനുള്ളില്‍ യുവതി നൃത്തം ചെയ്യുന്നത് വൈറലായതിന് പിന്നാലെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതിക്കെതിരെ മെട്രോ അധികൃതര്‍ കേസ് എടുത്തു. മെട്രോയിലെ വൈറല്‍ നൃത്തം ചെയ്ത…
Read More » - 22 July
ബാങ്ക് നിക്ഷേപം മുതൽ വജ്രാഭരണങ്ങൾ വരെ: നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തികൂടി കണ്ടുകെട്ടി
മുംബൈ: 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട പിടികിട്ടാപ്പുള്ളിയായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ 250 കോടിരൂപയുടെ ആസ്തി കണ്ടുകെട്ടി. ഹോങ്കോങ്ങിലെ വിവിധ…
Read More » - 22 July
നബാര്‍ഡിൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
apply for the post ofin : Details
Read More » - 22 July
തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കുന്നത്ത് നാട് സ്വദേശിയും വൈദികനുമായ ജോണ്‍ വി വര്‍ഗീസിന്റെ പരാതിയിലാണ് നേതാവ് പിടിയിലായത്
Read More » - 22 July
ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനും പിന്നാലെ കെട്ടിട നമ്പർ തട്ടിപ്പ് കണ്ണൂരിലും: ക്രമക്കേടിൽ കോടികളുടെ നഷ്ടം
കണ്ണൂർ: ആലപ്പുഴയ്ക്കും തിരുവനന്തപുരത്തിനു പിന്നാലെ കണ്ണൂർ ജില്ലയിലെ നഗരസഭകളിലും കെട്ടിട നമ്പർ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ…
Read More » - 22 July
വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ നല്കി സല്മാന് ഖാന്
മുംബൈ: വധഭീഷണിയെത്തുടർന്ന് തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച് ബോളിവുഡ് താരം സല്മാന് ഖാന്. ജൂണ്‍ മാസത്തിലാണ് സല്‍മാനും അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനുമെതിരേ വധഭീഷണിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 22 July
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ വനംവകുപ്പ് വാച്ചര്‍ക്ക് എതിരെ നടപടി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനംവകുപ്പ് വാച്ചര്‍ക്ക് എതിരെ നടപടിയെടുത്ത് വനം വകുപ്പ്. കേസില്‍ കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലെ അബ്ദുല്‍ റസാഖിനെ ജോലിയില്‍…
Read More » - 22 July
കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിന് കരുത്തുപകരും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ നാക് അക്രഡിറ്റേഷൻ പ്രക്രിയയിൽനിന്നു ലഭിച്ച…
Read More » - 22 July
തെലങ്കാനയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുന്നു
ഹൈദരാബാദ്: 119 അംഗ തെലങ്കാന നിയമസഭയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 18 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ 12 എംഎല്‍മാര്‍ ടിആര്‍എസില്‍ ചേരുകയായിരുന്നു. എന്നാലിപ്പോൾ ഒരു എംഎൽഎ കൂടി പാർട്ടി…
Read More » - 22 July
മുഹറം: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ജൂലൈ 31 ന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് കുവൈത്ത്. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് കുവൈത്തിൽ അവധി പ്രഖ്യാപിച്ചത്. കുവൈത്ത് സിവിൽ സർവ്വീസ് കമ്മീഷനാണ് ഇതുസംബന്ധിച്ച…
Read More » - 22 July
അനാവശ്യ വാശിക്കുള്ള സമയമല്ലയിത്: മമതയെ വിമർശിച്ച് മാർഗരറ്റ് ആൽവ
കൊൽക്കത്ത: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി മാർഗരറ്റ് ആൽവ. തൃണമൂലിന്റെ തീരുമാനം നിരാശാജനകമാണെന്നും അനാവശ്യ വാശിക്കുള്ള സമയമല്ലയിതെന്നും ഉപരാഷ്ട്രപതി…
Read More » - 22 July
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍: പരിശീലനം തുടങ്ങി
വയനാട്: ‘സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം’ എന്ന വിഷയത്തെ ആസ്പദമാക്കി കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനങ്ങളുടെ ജില്ലാതല…
Read More » - 22 July
ഗൂഗിളിന് പിഴ ചുമത്തി റഷ്യ, കാരണം ഇങ്ങനെ
വ്യാജ റിപ്പോർട്ടുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന കാരണത്തെ തുടർന്ന് ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനുമായുള്ള യുദ്ധ കാലയളവിൽ വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ ഗൂഗിളിന് കഴിഞ്ഞില്ലെന്നാണ് റഷ്യയുടെ കണ്ടെത്തൽ.…
Read More » - 22 July
കോടികള്‍ വില വരുന്ന തിമിംഗല ഛര്‍ദ്ദി കണ്ടെത്തി: സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ തിമിംഗല ഛര്‍ദ്ദി പോലീസിന് കൈമാറി. വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് കണ്ടെത്തിയത്. വിഴിഞ്ഞത്ത് നിന്ന്…
Read More » - 22 July
ഉദ്ധവ് താക്കറെയ്ക്ക് അസുഖം വന്നപ്പോൾ രാജ്യദ്രോഹികൾ ഗൂഢാലോചന നടത്തി: ഷിൻഡെയ്ക്കെതിരെ ആദിത്യ താക്കറെ
മുംബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന നേതാവ് ആദിത്യ താക്കറെ. ഉദ്ധവ് താക്കറെയ്ക്ക് അസുഖം വന്നപ്പോൾ വേറിട്ടൊരു വിഭാഗം രൂപീകരിക്കാൻ രാജ്യദ്രോഹികൾ നീക്കം നടത്തിയെന്ന് ആദിത്യ…
Read More » - 22 July
ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്: രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: ആർഎസ്എസ് കാര്യാലയത്തിന് നേർക്ക് ബോംബേറിഞ്ഞ സംഭവത്തിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ബോംബേറുണ്ടായത്. കാരമ്മൽ കശ്യപ് (23), പെരളം അങ്ങാടി…
Read More » - 22 July
ഓൺലൈൻ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ഓൺലൈൻ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഓൺലൈൻ സംവിധാനങ്ങളിലൂടെ ഇത്തരം പ്രവർത്തനങ്ങൾ…
Read More » - 22 July
ഫെയ്സ്ബുക്കിന് പിന്നാലെ ഇനി വാട്സ്ആപ്പിലും അവതാർ നിർമ്മിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മെറ്റ. ഫെയ്സ്ബുക്കിൽ ഉള്ളതുപോലെ അവതാർ വാട്സ്ആപ്പിലും നിർമ്മിക്കാൻ കഴിയുന്ന പുതിയ അപ്ഡേഷനാണ് ഉടൻ പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പിന്റെ ബീറ്റ വേർഷനിൽ…
Read More » - 22 July
തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി തിരുത്തിയാല്‍ നല്ലത്: ഇ.പി ജയരാജന്
കോഴിക്കോട്: തനിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി തിരുത്തിയാല്‍ നല്ലതെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്. ജയരാജന്റെ ഇത്തരത്തിലുള്ള പ്രതികരണത്തിന് പിന്നില്‍ യാത്രാ…
Read More »