Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -24 July
ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ചു: നിയമനത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്
ആലപ്പുഴ: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് നടന്ന അഴിച്ചു പണിയിൽ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടിയിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി…
Read More » - 24 July
മകള്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സ്മൃതി ഇറാനി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവന് ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവര്‍ക്കെതിരെയാണ് സ്മൃതി ഇറാനി നോട്ടിസ് അയച്ചത്. തന്റെ…
Read More » - 24 July
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: പുതിയങ്ങാടിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി പി.ജോണി (60) ആണ് മരിച്ചത്. Read Also : ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ട് ഇന്ത്യ, ട്രെയിൻ…
Read More » - 24 July
മുഹറം: സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ജൂലൈ 30 ന് സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് യുഎഇയിൽ അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും…
Read More » - 24 July
അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് ചൈന
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് ചൈന. അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വ്യോമസേനയുടെ വിമാനങ്ങള്‍…
Read More » - 24 July
ഇൻഡിഗോ വിമാനത്തിനുള്ളിൽ ഐപിഎസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം: രക്ഷകയായി ‘ഡോക്ടർ’ ഗവർണർ തമിഴിസൈ
അമരാവതി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് രക്ഷകയായത് ഡോക്ടർ കൂടിയായ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യുന്നതിനിടെയാണ്…
Read More » - 24 July
കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട
എറണാകുളം : കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര് പോലീസ് പിടിയിലായി. ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാബ്, എംഡിഎംഎ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഫോര്‍ട്ട്…
Read More » - 24 July
കോഴിക്കോട് 7 വയസ്സുകാരൻ മരിച്ചത് ഹൃദയാഘാതം മൂലമല്ല: അമ്മ കൊലപ്പെടുത്തിയത്
കോഴിക്കോട്: അത്തോളിയിലെ ഏഴു വയസ്സുകാരന്റെ മരണം ഹൃദയാഘാതം മൂലമല്ലെന്നും അത് കൊലപാതകമാണെന്നും ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പോലീസ്. കുട്ടിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ്…
Read More » - 24 July
കുവൈത്തിൽ ഇനി മുതൽ പോലീസ് വേരിഫിക്കേഷൻ ഓൺലൈനായി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ പോലീസ് വേരിഫിക്കേഷൻ ഓൺലൈനായി. കുവൈത്ത് പോലീസാണ് ഇക്കാര്യം അറിയിച്ചത്. കടലാസ് ഇടപാടുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്തംബറോടെ പുതിയ സംവിധാനം…
Read More » - 24 July
സ്കിൻ ക്യാൻസറിന്റെ ലക്ഷണങ്ങളറിയാം
തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിന് കാരണമാകും. അതേസമയം, ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത്…
Read More » - 24 July
ധര്‍മപുരിയില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവം: കൂടുതല്‍ പേര് അറസ്റ്റില്‍
സേലം: ധര്‍മപുരിയില്‍ മലയാളികള്‍ വെട്ടേറ്റു മരിച്ച കേസില്‍ 2 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സേലം ഹസ്തംപട്ടി സ്വദേശികളായ എസ്.ലക്ഷ്മണന് (37), കെ.പ്രഭാകരന് എന്നിവരെയാണു തെങ്കാശിയില്‍നിന്ന് അറസ്റ്റ്…
Read More » - 24 July
എകെജി സെന്റര്‍ ആക്രമണം: ബ്രിട്ടീഷ് പൊലീസിന്റെ സഹായം തേടി
തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കേരള പോലീസ് ആഴ്ചകളായിഅന്വേഷണം നടത്തിയിട്ടും എങ്ങുമെത്തിയില്ല. ഇതിനിടെ ആക്രമണം നടത്തിയ വ്യക്തിയെത്തിയത് ചാര കളര്‍ മെറ്റാലിക്ക് ഡിയോ സ്കൂട്ടറിലാണെന്നാണ് ഇപ്പോൾ…
Read More » - 24 July
ഇന്ത്യക്കാർക്ക് പ്രിയമേറി ഷോർട്ട് വീഡിയോ ആപ്പുകൾ, ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചേക്കും
ഇന്ത്യക്കാർക്ക് ഷോർട്ട് വീഡിയോ ആപ്പുകളോട് പ്രിയമേറുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഷോർട്ട് വീഡിയോ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബംഗളൂരു ആസ്ഥാനമായുള്ള റെഡ്സീർ…
Read More » - 24 July
ഒമാൻ നിർമ്മിത ബസുകളുടെ ആദ്യ ബാച്ച് ദോഹയിലേക്ക് കയറ്റി അയക്കും
മസ്കത്ത്: ഒമാൻ നിർമ്മിത ബസുകളുടെ ആദ്യ ബാച്ച് ഉടൻ ദോഹയിലേക്കു കയറ്റി അയക്കും. ജെ വി കർവ മോട്ടോഴ്സാണ് ബസ് നിർമ്മിക്കുന്നത്. ദുബായ് എക്സ്പോയിൽ കർവയുടെ ബസും…
Read More » - 24 July
‘പാൽക്കുപ്പി താഴെ വച്ച ഉടനെ സംഗീതം പഠിക്കാൻ പ്രിവിലേജ് കിട്ടിയ ആളുകൾക്ക് ഇതൊന്നും മനസിലായെന്ന് വരില്ല’: സുകന്യ കൃഷ്ണ
നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ചില കോണുകളിൽ നിന്ന് എതിർപ്പുകളും വിമർശനങ്ങളും ഉണ്ടായിരുന്നു. ഇതിനെതിരെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. ഇപ്പോഴിതാ,…
Read More » - 24 July
മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മരുന്നുകളുടെ വിലയില്‍ 70 ശതമാനംവരെ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയിലാകും ഇളവ് വരുത്തുന്നത്. മരുന്നിന്റെ വില കുറയ്ക്കുന്ന…
Read More » - 24 July
നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : ഒരാള്‍ക്ക് പരിക്ക്
അഞ്ചല്‍ : അഞ്ചല്‍ -ആയൂര്‍ പാതയില്‍ നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കാര്‍ ഓടിച്ചിരുന്ന ആയൂര്‍ സ്വദേശി അബീഷ് ഷാലുവിനാണ് പരിക്കേറ്റത്. ശനിയാഴ്ച…
Read More » - 24 July
എസ്ഐക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം : ഒരാൾ അറസ്റ്റിൽ
ചവറ: ഗ്രാമപഞ്ചായത്ത് കൊറ്റംകുളങ്ങര ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ദിവസം നടന്ന സംഘര്‍ഷത്തില്‍ എസ്ഐക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ചവറ പട്ടത്താനം കൊച്ചുവീട്ടില്‍…
Read More » - 24 July
സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് തേടി ധനവകുപ്പ്: നീക്കം സാമ്പത്തിക പ്രതിസന്ധിക്കിടെ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് എടുക്കാന്‍ ഒരുങ്ങി ധനവകുപ്പ്. കണക്ക് സൂക്ഷിക്കാനായി വീല്‍സ് എന്ന സംവിധാനം ധനവകുപ്പ് നേരത്തെ…
Read More » - 24 July
മങ്കിപോക്സ്: യുഎഇയിൽ മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും സുരക്ഷാ, പ്രതിരോധ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. Read Also: ആഫ്രിക്കൻ…
Read More » - 24 July
കോവിഡ് മരണങ്ങള് യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
തിരുവനന്തപുരം: കോവിഡ് മരണങ്ങള് യഥാസമയം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങള് ദിവസേന കൃത്യമായി റിപ്പോര്‍ട്ടു ചെയ്യണമെന്നും മരണങ്ങള് റിപ്പോര്‍ട്ടു…
Read More » - 24 July
അനാക്കോണ്ടയെ തോലുകളഞ്ഞ് കനലിൽ ചുട്ടെടുത്ത് ഫിറോസ്: വീഡിയോ വൈറൽ
കേരളത്തിലെ ഭക്ഷണ പ്രിയരുടെ ഇഷ്ട വ്ലോഗർ ആണ് ഫിറോസ് ചുട്ടിപ്പാറ. ഫിറോസ് പുതിയ വീഡിയോ ആയി എത്തിയിരിക്കുകയാണ്. അനാക്കോണ്ട ആണ് ഇത്തവണത്തെ സ്പെഷ്യൽ താരം. 5 കിലോയോളം…
Read More » - 24 July
ശ്രീറാമിനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ല: കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് കെ.സി വേണുഗോപാല്‍. ഈ ഉദ്യോഗസ്ഥന് ആരോപണ വിധേയനാണ്. എന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നില്ല.…
Read More » - 24 July
3 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പതിമൂന്നുകാരൻ: പോലീസ് റിപ്പോർട്ട്
ഗോണ്ട: ഉത്തർപ്രദേശിലെ വസീർഗഞ്ച് പ്രദേശത്തെ ഒരു ഗ്രാമത്തിൽ മൂന്ന് വയസ്സുകാരിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്തതായി പോലീസ്. പെൺകുട്ടിയെ അമ്മയാണ് കൗമാരക്കാരനെതിരെ പരാതി നൽകിയിരിക്കുന്നത്. ശനിയാഴ്ച 13 വയസ്സുള്ള…
Read More » - 24 July
ബംഗ്ലാദേശ് യുവതി പാലക്കാട് അറസ്റ്റില്‍
കൊഴിഞ്ഞാമ്പാറ: ബംഗ്ലാദേശ് യുവതി പാലക്കാട് അറസ്റ്റിൽ. ബംഗ്ലാദേശ് ഉത്തര്‍കാലിയ സ്വദേശിനി റുമാ ബീഗം (37) ആണ് അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞിട്ടും ബംഗ്ലാദേശിലേക്ക് തിരികെപ്പോകാതെ കേരളത്തില്‍ താമസമാക്കിയതിനെ…
Read More »