Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -10 July
200 കോടിയുടെ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ജയില്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കുന്നതായി വിവരം
ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറെ കുറിച്ച് അവിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവന്നു. ഇയാള്‍ ജയില്‍ അധികൃതര്‍ക്ക് വ്യാപകമായി കൈക്കൂലി നല്‍കുന്നതായാണ് വിവരം. അനധികൃത ഇടപാടുകള്‍ നടത്താനാണ്…
Read More » - 10 July
പ്രമേഹം നിയന്ത്രിക്കാൻ സിറ്റാഗ്ലിപ്റ്റിൻ കഴിക്കുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിയാം
പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില കുറഞ്ഞേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഗുളികയുടെ വില മൂന്നിലൊന്നായി കുറയാനാണ് സാധ്യത. ഗുളികയുടെ പേറ്റന്റ് ഇല്ലാതാകുന്നതോടെയാണ് വിലയിൽ മാറ്റങ്ങൾ വരുന്നത്.…
Read More » - 10 July
ചോറൂണ് ചടങ്ങിനിടെ ആനക്കൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടം
ആലപ്പുഴ: ആലപ്പുഴ വലിയ കലവൂരില്‍ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനിടെ മേൽക്കൂര ഇടിഞ്ഞ് വീണ് അപകടം. ആനക്കൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ കലവൂര്‍…
Read More » - 10 July
വെള്ളം കുടിച്ചാല്‍ തടി കുറയുമോ? അറിയാം
വെള്ളം കുടിച്ചാല്‍ തടി കുറയുമോ? സംശയം വേണ്ട, ചില പ്രത്യേക സയമങ്ങളില്‍ വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി പമ്പ കടക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ, തടി കൂടുതലായതിന്റെ…
Read More » - 10 July
‘കേവലം ഒരു പാരഗ്രാഫിലോ ഒരൊറ്റ വരിയിലോ ഉള്ള മാപ്പ് കൊണ്ട് തീരുന്ന ഒന്നല്ല കടുവ സിനിമയിലെ ആ പരാമർശം’
അഞ്ജു പാർവ്വതി പ്രഭീഷ് തെറ്റ് തെറ്റായി തന്നെ നില നില്‍ക്കുമ്പോഴും ആ തെറ്റിനെ പ്രതി മാപ്പ് ചോദിക്കാനുള്ള സംവിധായകൻ്റെയും നായകനടൻ്റെയും സന്നദ്ധതയെ മാനിക്കുന്നു. പക്ഷേ, കേവലം ഒരു…
Read More » - 10 July
ബീറ്റ്റൂട്ട് ജ്യൂസിനുണ്ട് ഈ ഗുണങ്ങൾ
ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും നമുക്ക് അകറ്റി നിർത്താം. രക്തം കുറവുള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കൂ. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ രക്തം വര്‍ദ്ധിക്കുന്നതിനുള്ള…
Read More » - 10 July
ഓഗസ്റ്റ് ഒന്നു മുതൽ മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഇൻഡിഗോ
മനാമ: ഓഗസ്റ്റ് ഒന്നു മുതൽ ബഹ്റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ. ഇൻഡിഗോയുടെ ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര വിമാന സർവ്വീസാണ് ബഹ്റൈനിലേക്ക്…
Read More » - 10 July
കുറഞ്ഞ ശമ്പളം: പ്രതിഷേധമായി സിക്ക് ലീവെടുത്ത് ഇൻഡിഗോ ടെക്നീഷ്യൻമാർ
ഡൽഹി: കുറഞ്ഞ ശമ്പളത്തിൽ പ്രതിഷേധിച്ച് ഇൻഡിഗോയുടെ വിമാന മെയിന്റനൻസ് ടെക്നീഷ്യൻമാർ അസുഖ അവധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഹൈദരാബാദിലും, ഡൽഹിയിലുമുള്ള ടെക്നീഷ്യൻമാരാണ് അവധിയിൽ പ്രവേശിച്ചത്.…
Read More » - 10 July
ആഴിമലയില്‍ യുവാവിനെ കാണാതായതില്‍ ദുരൂഹത
തിരുവനന്തപുരം : ആഴിമലയില്‍ യുവാവിനെ കാണാതായതില്‍ ദുരൂഹത. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ കിരണ്‍ കടലില്‍ വീണുവെന്നാണ് സംശയം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍…
Read More » - 10 July
സംരംഭകരെ ചേർത്ത് പിടിക്കാൻ ഗൂഗിൾ, ‘സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ’ പ്രോഗ്രാമുകൾ സംഘടിപ്പിക്കും
രാജ്യത്തെ സംരംഭകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. സംരംഭകരെ ചേർത്ത് പിടിക്കാൻ ‘സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ’ പ്രോഗ്രാമുകൾക്കാണ് ഗൂഗിൾ തുടക്കം കുറിക്കുന്നത്. 9 ആഴ്ചകളോളം നീളുന്ന ഈ…
Read More » - 10 July
വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. നായർകോട്ട് വീട്ടിൽ സന്തോഷ് (44) ആണ് അറസ്റ്റിലായത്. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് മാതാവിനെ…
Read More » - 10 July
ഗോതമ്പ് കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ
സാധാരണഗതിയിൽ ആരോഗ്യത്തെ കുറിച്ച് അത്രയും ഉത്കണ്ഠയുളളവർ അരിഭക്ഷണം കുറച്ച് ഗോതമ്പ് കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, ഗോതമ്പിനുമുണ്ട് ഒരു ദോഷവശം. ഇതെന്താണെന്നല്ലേ? ഗോതമ്പിലടങ്ങിയിരിക്കുന്ന ‘ഗ്ലൂട്ടെൺ’ എന്ന…
Read More » - 10 July
കണ്ണൂരിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് അഴിയൂര്‍ സ്വദേശി എം. ഷഹീദ്, ചൊക്ലി കീഴ്മാടം സ്വദേശി എം. മുസമ്മില്‍, പാനൂര്‍ താഴെ പൂക്കോം സ്വദേശി…
Read More » - 10 July
നത്തിംഗ് ഫോൺ 1: ഇനി പ്രീ- ഓർഡർ പാസുകൾക്കൊപ്പം ആകർഷകമായ ഓഫറുകളും
ടെക് ലോകത്ത് ഏറെ ചർച്ചയായ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് നത്തിംഗ് ഫോൺ 1. പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഈ സ്മാർട്ട്ഫോണുകൾ കുറിച്ചുള്ള വിവരങ്ങളും ചോർന്നിരുന്നു. ഇത്തരത്തിൽ നത്തിംഗ് ഫോൺ…
Read More » - 10 July
ഇന്ത്യ ശ്രീലങ്കയ്ക്കൊപ്പം: നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കൊപ്പമെന്ന് നിലപാട് വ്യക്തമാക്കി ഇന്ത്യ. ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്’ ഇന്ത്യ 3.8 ബില്യണ്‍ ഡോളര്‍ നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ക്ക്…
Read More » - 10 July
അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം
അബുദാബി: അബുദാബിയിലെ ഗോഡൗണിൽ തീപിടുത്തം. അൽ മഫ്റഖ് ഏരിയയിലെ വെയർഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും സംഘം…
Read More » - 10 July
അങ്ങനെയാണ് ദിലീപ് അതിനകത്ത് പെട്ടുപോയത്…: കേസിനെ കുറിച്ച് ആർ. ശ്രീലേഖ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് ജയിലില്‍ അനുഭവിച്ചത് ബുദ്ധിമുട്ടുകളായിരുന്നെന്ന് ജയില്‍ ഡി.ജി.പിയായിരുന്ന ആര് ശ്രീലേഖ. കേസിലെ വിശദവിവരങ്ങൾ പുറത്തുവന്നു തുടങ്ങിയപ്പോൾ തന്നെ കേസിൽ ദിലീപ് നിരപരാധിയാണെന്ന്…
Read More » - 10 July
മെറ്റ: ക്വിസ്റ്റ് വിആർ ഹെഡ്സെറ്റുകൾക്ക് അക്കൗണ്ട് ലോഗിൻ സിസ്റ്റം അവതരിപ്പിച്ചു
ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സഹായമില്ലാതെ വിആർ ഹെഡ്സെറ്റുകൾ ഉപയോഗിക്കാനുള്ള സംവിധാനം അവതരിപ്പിച്ച് മെറ്റ. വിആർ ഹെഡ്സെറ്റുകൾക്ക് മാത്രമായി അക്കൗണ്ട് ലോഗിൻ സിസ്റ്റമാണ് മെറ്റ അവതരിപ്പിച്ചത്. കൂടാതെ, ഈ അക്കൗണ്ട്…
Read More » - 10 July
കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് മരിച്ചു. നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രന് (65) ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു.…
Read More » - 10 July
ഇലക്കറികൾ കഴിച്ചാൽ കണ്ണിന് ഗുണങ്ങളേറെ
അധികമാർക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികൾ. എന്നാൽ, രുചിയെക്കാളേറെ ഗുണങ്ങൾ അടങ്ങിയവയാണ് ഇലക്കറികൾ. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിൻ ആണ് വിറ്റമിൻ എ. വിറ്റമിൻ എയുടെ…
Read More » - 10 July
ഐപി: സുരക്ഷാ മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ, പുതിയ മാറ്റങ്ങൾ അറിയാം
ഇന്റർനെറ്റ് പ്രോട്ടോകോൾ അടിസ്ഥാനമാക്കിയുള്ള പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുളള റെയിൽവേ സ്റ്റേഷനുകളിൽ ഐപി സേവനം ഉപയോഗപ്പെടുത്തിയുളള വീഡിയോ നിരീക്ഷണ സംവിധാനമാണ് (വിഎസ്എസ്) നടപ്പാക്കുന്നത്.…
Read More » - 10 July
സൗജന്യ പാർക്കിംഗ് ദിവസങ്ങളിൽ മാറ്റം വരുത്തി അബുദാബി
അബുദാബി: അബുദാബിയിൽ ഞായറാഴ്ചകളിൽ പാർക്കിംഗും ടോളും സൗജന്യം. ജൂലൈ 15 മുതൽ അബുദാബി നിവാസികൾക്ക് വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യ പാർക്കിംഗും ‘ദർബ്’ ടോളും നൽകും. അബുദാബി…
Read More » - 10 July
‘പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോയി ബ്ലാക്മെയില്‍ ചെയ്തെന്ന് നടിമാര്‍ വെളിപ്പെടുത്തി’: ആര് ശ്രീലേഖ
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി പല നടിമാരുടെയും ചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തിയതായി ആര് ശ്രീലേഖ ഐപിഐസിന്റെ വെളിപ്പെടുത്തൽ. കരിയര്‍ തകരുമെന്ന് ഭയന്നാണ് നടിമാർ സംഭവം…
Read More » - 10 July
ബാറില്‍ വെടിവെയ്പ്പ് : 15 മരണം
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബാറില്‍ ഉണ്ടായ കൂട്ടവെടിവെയ്പ്പില്‍ 18 പേര് കൊല്ലപ്പെട്ടു. ജോഹന്നാസ്ബര്‍ഗിലെ സോവെറ്റോ ടൗണ്‍ഷിപ്പിലെ ബാറിലാണ് വെടിവെയ്പ്പുണ്ടായത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മിനി ബസ് ടാക്സിയിലെത്തിയ…
Read More » - 10 July
സാമ്പ്രാണിക്കോടി തുരുത്തിൽ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് താത്ക്കാലിക വിലക്ക്
കൊല്ലം: സാമ്പ്രാണിക്കോടി തുരുത്തിൽ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി. കച്ചവടം നടത്തി മടങ്ങിയ വീട്ടമ്മ വള്ളംമറിഞ്ഞ് മരിച്ച സാഹചര്യത്തിലാണ് വിലക്ക്. ജില്ലാ ഭരണകൂടവും…
Read More »