ThiruvananthapuramKeralaJobs & VacanciesLatest NewsNewsCareerEducation & Career

നബാര്‍ഡിൽ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ

തിരുവനന്തപുരം: നബാര്‍ഡ് ആര്‍.ഡി.ബി.എസ്/രാജ്ഭാഷാ സര്‍വീസില്‍ അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ) ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 170 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://nabard.org വഴി അപേക്ഷിക്കാം. 2022 ഓഗസ്റ്റ് 7 ആണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

നബാര്‍ഡ് അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍;

പോസ്റ്റ്: ഗ്രേഡ് എയില്‍ അസിസ്റ്റന്റ് മാനേജര്‍
ഒഴിവുകളുടെ എണ്ണം: 161
പേ സ്‌കെയില്‍: 28150 – 55600/

പോസ്റ്റ്: ഗ്രേഡ് എയില്‍ അസിസ്റ്റന്റ് മാനേജര്‍
ഒഴിവുകളുടെ എണ്ണം: 07

പോസ്റ്റ്: ഗ്രേഡ് എയില്‍ അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്) ഒഴിവുകളുടെ എണ്ണം:02

 

shortlink

Related Articles

Post Your Comments

Related Articles


Back to top button