Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -7 July
കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും
ന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു. കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രിയായ നഖ്വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിസമര്‍പ്പിച്ചത്. ഇന്നലെ ചേര്‍ന്ന…
Read More » - 7 July
സ്ത്രീകളിലെ ഹൃദയാഘാതം: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 7 July
പോക്സോ കേസിൽ ശ്രീജിത്ത് അകത്താകുന്നത് രണ്ടാം തവണ: തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്ത പ്രശ്നമെന്നും വാദം
തൃശൂർ: കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാർത്തയാണ്. പോക്സോ വകുപ്പ് പ്രകാരമാണ് നടനെതിരെ പോലീസ്…
Read More » - 7 July
ഉദയ്പൂർ കൊലപാതകം: കനയ്യലാലിന്റെ ആൺമക്കൾക്ക് രാജസ്ഥാൻ സർക്കാർ ജോലി നൽകും
ജയ്പൂർ: ഉദയ്പൂരിൽ കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യലാലിന്റെ ആൺമക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് രാജസ്ഥാൻ ഭരണകൂടം. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തത്.…
Read More » - 7 July
മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിയിൽ സുരക്ഷാ വീഴ്ച: ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ കടുത്ത നടപടിയുമായി സർക്കാർ. സംഭവത്തിൽ, പതിനഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം…
Read More » - 7 July
എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
കോട്ടയം: എം.ജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. ജൂലൈ ഒൻപത്, പത്ത്…
Read More » - 7 July
ഭക്ഷ്യവിഷബാധ എങ്ങനെ തടയാം!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 7 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 July
സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പോലീസ് ഇന്ന് കേസെടുത്തേക്കും
തിരുവനന്തപുരം: വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ സജി ചെറിയാനെതിരെ പോലീസ് ഇന്ന് കേസെടുത്തേക്കും. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന്…
Read More » - 7 July
തങ്കം ആശുപത്രിയിലെ മരണങ്ങൾ: പ്രതിഷേധങ്ങൾക്കൊടുവിൽ മൂന്ന് മരണങ്ങളിലും ശക്തമായ നടപടിക്ക് പൊലീസ്
പാലക്കാട്: തങ്കം ആശുപത്രിയിലുണ്ടായ അമ്മയുടെയും കുഞ്ഞിന്റെയും യുവതിയുടെയും മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധന ഫലവും ലഭിക്കുന്നതോടെ കൂടുതൽ നടപടികളുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. ചികിത്സപ്പിഴവുണ്ടോ എന്ന് പരിശോധിക്കാൻ…
Read More » - 7 July
മലപ്പുറത്ത് അധിക ബാച്ചുകളും പുതിയ ബാച്ചുകളും അനുവദിക്കണം: സർക്കാരിനോട് ഹൈക്കോടതി
മലപ്പുറം: ജില്ലയിൽ അധിക പ്ലസ് ടു ബാച്ചുകളും പുതിയ പ്ലസ് ടു ബാച്ചുകളും അനുവദിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. സീറ്റുകളുടെ അപര്യാപ്ത കണക്കിലെടുത്താണ് പുതിയ ബാച്ചുകൾ അനുവദിക്കാൻ…
Read More » - 7 July
Noise ColorFit Pro 4: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുകയാണ് Noise. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. Noise ന്റെ സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് Noise…
Read More » - 7 July
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 7 July
കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിൻ: ‘വീട്ടിൽ വച്ചാൽ മതി’ എന്ന് ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: കേന്ദ്രസർക്കാരിന്റെ ത്രിരംഗ ക്യാംപെയിനെതിരെ പരിഹാസമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ‘ഹർ ഘർ ഗംഗ’ എന്ന കേന്ദ്രസർക്കാർ ക്യാംപെയിനെയാണ് ഫാറൂഖ് അബ്ദുള്ള പരിഹസിച്ചത്.…
Read More » - 7 July
സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുമ്പോൾ ചർച്ചയാകുന്നത് പിസി ജോർജിന്റെ ഭാര്യയുടെ ‘കൊന്ത’
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരില്‍ നിന്നും ആദ്യരാജി സംഭവിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് ഉഷാ ജോർജിന്റെ ‘കൊന്ത’യാണ്. ‘എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും’- പി…
Read More » - 7 July
എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം
കാസർഗോഡ്: സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന്, എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കി കാസർഗോഡ് ജില്ലാ ഭരണകൂടം. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് 4970 പേര്‍ക്ക്…
Read More » - 7 July
സർവീസ് ചാർജ്: മാർഗ്ഗനിർദേശങ്ങളിൽ അതൃപ്തി അറിയിച്ച് റസ്റ്റോറന്റ് അസോസിയേഷൻ
സർവീസ് ചാർജുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ. ഹോട്ടലുകളിലും ബാർ റസ്റ്റോറന്റുകളിലും നൽകുന്ന സർവീസ് ചാർജ്…
Read More » - 7 July
‘തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ സ്റ്റമ്പ്’: അഡ്വ. ജെബി മേത്തർ
കൊച്ചി: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചതോടെ പിണറായി സർക്കാരിനെ പരിഹസിച്ച് അഡ്വ. ജെബി മേത്തർ എം.പി. ‘തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ…
Read More » - 7 July
ന്യൂനപക്ഷ വകുപ്പിന്റെ ചുമതല ഇനി സ്മൃതി ഇറാനിക്ക്
ന്യൂഡൽഹി: ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും.…
Read More » - 7 July
അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ ഹിന്ദുക്കളുടെ മതം മാറ്റം നിര്‍ത്തലാക്കി: പ്രമോദ് സാവന്ത്
പനജി: വര്‍ഷങ്ങളായി ഗോവയില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തുടരുന്ന സാഹചര്യത്തിൽ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ മതം മാറ്റം നിര്‍ത്തലാക്കിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സര്‍ക്കാര്‍ നൂറ് ദിവസം…
Read More » - 7 July
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ഇന്ന് മുതൽ…
Read More » - 7 July
പുരസ്കാര നിറവിൽ അസാപ് കേരള
ദേശീയ തലത്തിൽ മിന്നും വിജയവുമായി അസാപ് കേരള. ദേശീയ തലത്തിലുള്ള രണ്ടു അംഗീകാരങ്ങളാണ് അസാപ്പിനെ തേടിയെത്തിയത്. സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നതാണ് അസാപ്.…
Read More » - 7 July
‘മമത ഇന്ത്യയുടെ പുത്രി’: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബിജെപി ദേശീയ ഉപാധ്യക്ഷൻ പാർലമെന്റ് അംഗവുമായ ദിലീപ് ഘോഷിനെതിരെയാണ് തൃണമൂൽ കോൺഗ്രസ് വിമർശനം അഴിച്ചുവിട്ടത്. ബംഗാൾ…
Read More » - 7 July
നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ
തൃശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. അയ്യന്തോളിലെ…
Read More » - 7 July
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
തിരുവനന്തപുരം; വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 4.0 ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.…
Read More »