ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ വമ്പന്‍ ഹിറ്റായി മാറിയ ‘കള്ളനും ഭഗവതിയും’ ഇനി യുട്യൂബിലും. നാളെ വൈകുന്നേരം ചിത്രം യുട്യൂബിൽ പ്രദർശനത്തിനെത്തും.
കള്ളൻ മാത്തപ്പനായി ഉണ്ണികൃഷ്ണനും ദേവിയായി ബംഗാളി താരം മോക്ഷയുമാണ് എത്തിയത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് യുട്യൂബിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൻറെ രണ്ടാം ഭാഗം ചാന്താട്ടം എന്ന പേരിൽ അണിയറയിൽ ഒരുങ്ങുകയാണ്. രഞ്ജിൻ രാജ് ആണ് ചാന്താട്ടത്തിൻ്റെ സംഗീത സംവിധായകൻ. കെ.വി അനിൽ ആണ് രചന
Post Your Comments