Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -15 August
മെഡിസെപ്പിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം, സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയെ ഏറ്റെടുത്തു: ബാലഗോപാല്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പദ്ധതിയായ മെഡിസെപ്പിനെ തകര്‍ക്കാൻ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിസെപ്…
Read More » - 15 August
ഷാജഹാൻ വധം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
പാലക്കാട്: പാലക്കാട് മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊലക്കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം കേസ്…
Read More » - 15 August
ഗർഭിണികൾക്കുള്ള യോഗാസനങ്ങൾ അറിയാം
ഗർഭാവസ്ഥയിൽ സ്ത്രീകൾ ചെയ്യുന്ന യോഗയ്ക്ക് സമഗ്രമായ ഗുണങ്ങളുണ്ട്. യോഗ ഗർഭിണികളുടെ ശരീരവും മനസ്സും ആരോഗ്യകരവും ശാന്തവുമായി നിലനിർത്താൻ സഹായിക്കുന്നു. യോഗ സ്ത്രീകളെ പ്രസവത്തിന് സജ്ജമാക്കുകയും പ്രസവശേഷം വേഗത്തിൽ…
Read More » - 15 August
60 കാരന് 20 കാരി നായിക, ഫോട്ടോഷോപ്പ് ചെയ്ത് മുഖം മിനുക്കുന്നു: ആ ‘യുവാവ്’ സിനിമയെ നശിപ്പിക്കുന്നു വിവേക് അഗ്നിഹോത്രി
വിവേക് അഗ്നിഹോത്രിയുടെ വിമര്‍ശനം ആമിര്‍ ഖാനു നേരെയാണെന്നാണ് ചിലര്‍ പറയുന്നത്.
Read More » - 15 August
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കോഴിക്കോടിന് വലിയ പങ്ക്: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഒട്ടനവധി പോരാട്ടങ്ങൾക്ക് കോഴിക്കോട് വേദിയായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം…
Read More » - 15 August
ഈ ശീലങ്ങൾ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് കുടൽ. നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ വിവിധ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നത് നിങ്ങളുടെ കുടലാണ്. ദശലക്ഷക്കണക്കിന് നല്ല…
Read More » - 15 August
ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
പത്തനംതിട്ട: തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട ഡിഎംഒയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്.…
Read More » - 15 August
‘ഷാല്‍ ഐ റിമൈന്‍ഡ് യു സംതിങ്’: ‘നരസിംഹം’ ഡയലോഗുമായി ടി.ജെ. വിനോദ്
സത്യം എത്ര മൂടിവെച്ചാലും ഒരു നാള് ഒരിടത്തത് പുറത്തു വരുമെന്ന് ടി.ജെ. വിനോദ്
Read More » - 15 August
അനാശാസ്യ പ്രവർത്തനം: ബഹ്റൈനിൽ 48 പ്രവാസികൾ അറസ്റ്റിൽ
മനാമ: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 48 പ്രവാസികൾ ബഹ്റൈനിൽ അറസ്റ്റിലായി. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരിൽ ഒൻപത് പേർ പുരുഷന്മാരും 39 പേർ സ്ത്രീകളുമാണെന്ന്…
Read More » - 15 August
മങ്കി പോക്സ് ലൈംഗികമായി പകരുന്ന രോഗമാണോ: വിദഗ്ധർ പറയുന്നത് എന്താണെന്ന് അറിയാം
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ് മങ്കിപോക്സ്. ലൈംഗികമായി പകരുന്ന അണുബാധ എന്നത് ഉൾപ്പെടെ മങ്കിപോക്സിനെക്കുറിച്ച് ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ട്. മങ്കിപോക്സ് ലൈംഗികമായി…
Read More » - 15 August
സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അദ്ദേഹം തന്നെ: കുറ്റപ്പെടുത്തി ഇറാൻ
25 കാരനായ ഹാദി മതർ എന്ന അക്രമിയാൽ കുത്തേറ്റ് ന്യൂയോർക്കിൽ ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുറ്റപ്പെടുത്തി ഇറാൻ. 988-ൽ ‘ദ സാത്താനിക് വേഴ്സസ്’ എന്ന…
Read More » - 15 August
‘കൊലപാതകത്തിനു പിന്നില്‍ ആർ.എസ്.എസുകാർ എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിൽ’: സി.പി.എമ്മിനെതിരെ വി.ഡി. സതീശൻ
പാലക്കാട്: മലമ്പുഴ കുന്നങ്കോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കൊലപാതകത്തിനു പിന്നില്‍ ആർ.എസ്.എസുകാർ എന്നു പറയുന്നത് എന്ത്…
Read More » - 15 August
മുസ്ലിം ലീഗിന്റെ കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക: പരാതിയുമായി സിപിഎം ബ്രാഞ്ച് കമ്മിറ്റി
പാലക്കാട് മുതലമടയില്‍ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയതും വിവാദമായിരുന്നു.
Read More » - 15 August
വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ?
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്ന് മാത്രമല്ല, ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും.…
Read More » - 15 August
ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ശൈഖ് ഹംദാൻ
ദുബായ്: ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ…
Read More » - 15 August
രണ്ട് മണിക്കൂറിനുള്ളിൽ വിളിച്ചത് 8 കോളുകൾ: മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വിഷ്ണു ‘അഫ്സൽ’ ആര്?
മുംബൈ: വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി മുഴക്കിയ ആൾ എട്ടോളം തവണ വിളിച്ചതായി റിപ്പോർട്ട്. സൗത്ത് മുംബൈയിലെ ഒരു ജ്വല്ലറിക്കാരനായ വിഷ്ണു, അസ്ഫൽ എന്നയാളുടെ…
Read More » - 15 August
ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു: ആര്‍എസ്എസ് ബന്ധം ആരോപിക്കാതെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സിപിഎമ്മിനുള്ളിലെ സംഘര്‍ഷമാണ് കൊലയിലേക്ക് എത്തിച്ചതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്.
Read More » - 15 August
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേമഞ്ചേരിയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കാട് കലാലയവുമായി സഹകരിച്ച് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ഷീജാ ശശി…
Read More » - 15 August
മുടങ്ങിയ പോളിസികൾ തിരിച്ചുപിടിക്കണോ? പോളിസി ഉടമകൾക്ക് സന്തോഷ വാർത്തയുമായി എൽഐസി
മുടങ്ങിയ പോളിസികൾ തിരിച്ചുപിടിക്കാൻ അവസരം നൽകുകയാണ് രാജ്യത്തെ പൊതുമേഖല ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇതോടെ, പോളിസി ഉടമകൾക്ക് കാലഹരണപ്പെട്ട പോളിസികൾ പുതുക്കാൻ…
Read More » - 15 August
മാലിന്യത്തിന്റെ 60 ശതമാനവും പുന:രുത്പാദിപ്പിക്കും: തീരുമാനവുമായി ഖത്തർ നഗരസഭ മന്ത്രാലയം
ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുന:രുത്പാദിപ്പിക്കാൻ തീരുമാനിച്ച് ഖത്തർ. ഇതിനായി പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് നഗരസഭ മന്ത്രാലയത്തിന്റെ തീരുമാനം. കാർബൺ നിഷ്പക്ഷ…
Read More » - 15 August
‘ഞാന്‍ മെഹ്നാസ് കാപ്പന്, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സിദ്ദിഖ് കാപ്പന്റെ മകള്‍’: വൈറൽ വീഡിയോ
മലപ്പുറം: യു.എ.പി.എ ചുമത്തപ്പെട്ട് യു.പിയിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യദിന പ്രസംഗം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ‘ഞാന്‍ മെഹ്നാസ് കാപ്പന്, എല്ലാ…
Read More » - 15 August
മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പണിക്കവീട്ടിൽ മുഹമ്മദ് ആണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ…
Read More » - 15 August
മോട്ടോ ജി32 ഇന്ത്യൻ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടോ ജി32 ഇന്ത്യൻ വിപണിയിൽ ആദ്യ സെയിലിന് എത്തുന്നു. ആഗസ്റ്റ് 16 മുതലാണ് ബഡ്ജറ്റ് റേഞ്ചിലുള്ള മോട്ടോ…
Read More » - 15 August
ആസാദ് കശ്മീര്‍ പരാമര്‍ശം: കെ.ടി. ജലീലിന്റെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ചു
മലപ്പുറം: കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെ കെ.ടി.ജലീലിന്റെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. ഇടപ്പാളിലെ എംഎല്‍എ ഓഫീസിനു മുന്നിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, നാളെ കെടി ജലീലിന്റെ…
Read More » - 15 August
ഒമിക്രോൺ വാക്സിൻ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി ഈ രാജ്യം മാറുന്നു
ലണ്ടൻ: ഒമിക്രോൺ വേരിയന്റിനെ ലക്ഷ്യമിട്ടുള്ള കോവിഡ് 19 വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യമായി ബ്രിട്ടൻ മാറി. യു.കെ മെഡിസിൻ റെഗുലേറ്റർ (എം.എച്ച്.ആർ.എ) മോഡേണയുടെ ‘ബൈവാലന്റ്’ വാക്സിൻ മുതിർന്നവർക്കുള്ള…
Read More »