Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -3 August
മഴക്കെടുതി: 5168 പേരെ മാറ്റിപ്പാർപ്പിച്ചു, 178 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 178 ദുരിതാശ്വാസ ക്യാംപുകൾ ഇതിനായി തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 3 August
ബാങ്ക് ഓഫ് ഇന്ത്യ: ജൂൺ പാദത്തിലെ അറ്റാദായത്തിൽ ഇടിവ്
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി. ആദ്യ പാദത്തിൽ പ്രവർത്തന ചിലവ് കുത്തനെ ഉയർന്നതാണ് അറ്റാദായം ഇടിയാൻ കാരണമായത്.…
Read More » - 3 August
വിദ്യാർത്ഥികളെ പീഡിപ്പിച്ചു : പ്രധാനാധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് ശിക്ഷിച്ചത്. Read Also :…
Read More » - 3 August
ഭക്ഷണത്തിൽ അമിത എരിവ് ഉപയോഗിക്കുന്നവർ അറിയാൻ
ഭക്ഷണവിഭവങ്ങളിൽ എരിവിനായി ചേർക്കുന്നത് വറ്റൽമുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റൽമുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാർ. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി…
Read More » - 3 August
അനാവശ്യ റഫറൻസുകൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ നടപടി: റഫറൽ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരത്ത് നടപ്പിലാക്കും
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറൽ, ബാക്ക് റഫറൽ സംവിധാനം ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുമെന്ന് ആരോഗ്യ…
Read More » - 3 August
ക്ഷേമനിധി ബോർഡുകൾ തൊഴിലാളി ക്ഷേമത്തിന് വേണ്ടി: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ തൊഴിലാളി ക്ഷേമത്തിന് വേണ്ടിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചില ജീവനക്കാർക്ക് തങ്ങളുടെ മാത്രം ക്ഷേമത്തിനാണെന്നുള്ള തെറ്റിദ്ധാരണയുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി…
Read More » - 3 August
5ജി മുന്നേറ്റത്തിന് ഒരുങ്ങി റിലയൻസ് ജിയോ, ആദ്യ ഘട്ട സേവനങ്ങളുടെ പട്ടികയിൽ 9 നഗരങ്ങൾ
രാജ്യത്ത് 5ജി മുന്നേറ്റത്തിന് തുടക്കം കുറിച്ച് റിലയൻസ് ജിയോ. ലേല നടപടികൾ അവസാനിച്ചതിനു പിന്നാലെ 5ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ ജിയോ ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2023…
Read More » - 3 August
നീണ്ട കുതിപ്പിനൊടുവിൽ നേരിയ തോതിൽ കിതച്ച് കയറ്റുമതി
ഇന്ത്യയുടെ കയറ്റുമതി രംഗത്ത് ഇത്തവണ നേരിയ ഇടിവ് രേഖപ്പെടുത്തി. ജൂലൈയിലെ കണക്കുകൾ പ്രകാരം, കയറ്റുമതി 0.76 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, കയറ്റുമതി 35.24 ബില്യൺ ഡോളറായി. കൂടാതെ,…
Read More » - 3 August
കുറഞ്ഞ ലൈംഗികാസക്തിയും ഉദ്ധാരണക്കുറവും ‘ലോംഗ് കോവിഡി’ന്റെ ലക്ഷണങ്ങളോ: പഠനങ്ങൾ പറയുന്നത് ഇങ്ങനെ
നമ്മൾ ഇപ്പോഴും കൊവിഡ് 19 നെതിരായ പോരാട്ടത്തിലാണ്. കോവിഡ് 19 ൽ നിന്ന് സുഖം പ്രാപിച്ച ആളുകൾക്ക് വിവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഈ പ്രശ്നങ്ങളെ ‘ലോംഗ്…
Read More » - 3 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,009 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,009 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 989 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 August
കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്. സംഭരിച്ച നെല്ലിന് ഇതുവരെ 20,62 കോടി രൂപ 2,48,237 കർഷകർക്കു…
Read More » - 3 August
കള്ളപ്പണം വെളുപ്പിക്കൽ: നാഷണൽ ഹെറാൾഡ് ഓഫീസിന്റെ ഒരു ഭാഗം ഇഡി സീൽ ചെയ്തു
ED seals part of office amid probe
Read More » - 3 August
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: എൽ പി സ്കൂൾ അധ്യാപകന് 79 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: എൽ പി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് 79 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. ആലപ്പടമ്പ് ചൂരൽ സ്വദേശി പുതുമന…
Read More » - 3 August
ഹർ ഘർ തിരംഗ: വീടുകളിൽ ഉയർത്താൻ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവർണ പതാകകൾ
തിരുവനന്തപുരം: ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15…
Read More » - 3 August
ആദ്യ സെയിലിന് നത്തിംഗ് ഫോൺ വൺ സ്വന്തമാക്കാൻ സാധിച്ചില്ലേ? അടുത്ത സെയിൽ തീയതി പ്രഖ്യാപിച്ചു
ടെക് ലോകത്തെ ഏറെ ചർച്ചയായ നത്തിംഗ് ഫോൺ വൺ കഴിഞ്ഞ മാസമാണ് ആദ്യ സെയിലിന് വിപണിയിൽ എത്തിയത്. ആദ്യ സെയിലിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കാത്തവർക്ക് ഇത്തവണ സന്തോഷ…
Read More » - 3 August
ഖത്തറിൽ ചൂട് വർദ്ധിക്കും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷ ഈർപ്പവും ഉയരുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് വേനൽ കടുക്കുന്ന സമയമാണിത്. പകൽ ചൂടും അന്തരീക്ഷ…
Read More » - 3 August
മുന്നേറി ഓഹരി സൂചികകൾ, നേട്ടത്തിലുള്ള ഓഹരികൾ അറിയാം
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നിരവധി തരത്തിലുള്ള ചാഞ്ചാട്ടങ്ങൾക്ക് ഒടുവിലാണ് ഓഹരി സൂചികകൾ നേട്ടം കൈവരിച്ചത്. സെൻസെക്സ് 214 പോയിന്റ് ഉയർന്ന് 58,350 ലാണ്…
Read More » - 3 August
ലാൽ സിംഗ് ഛദ്ദയെ ബഹിഷ്കരിച്ചതിന് ഉത്തരവാദി ആമിർ ഖാൻ തന്നെ: കങ്കണ റണാവത്ത്
മുംബൈ: ആമിർ ഖാനും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോളിവുഡിൽ ബഹിഷ്കരണ ആഹ്വാനം നിലനിൽക്കുകയാണ്. എന്നാൽ എല്ലാ പ്രതിഷേധങ്ങൾക്കുമിടയിൽ…
Read More » - 3 August
കൊക്കോ ഉൽപ്പാദനം മന്ദഗതിയിൽ, ഇറക്കുമതിയിൽ വൻ വർദ്ധനവ്
രാജ്യത്തെ കൊക്കോ ഉൽപ്പാദനം മന്ദഗതിയിലായതോടെ ഇറക്കുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട്സ് ആന്റ് കൊക്കോ ഡെവലപ്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻ വർഷങ്ങളെ അപേക്ഷിച്ച്…
Read More » - 3 August
ഷൊർണൂരിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു
പാലക്കാട്: ഷൊർണൂരിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പട്ടാമ്പി ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിൽ നിന്നാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായി 8000ത്തോളം ജലാറ്റീൻ സ്റ്റിക്കുകൾ…
Read More » - 3 August
10 കോടിക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസുകൾക്ക് ഇ- ഇൻവോയ്സ് ഒക്ടോബർ 1 മുതൽ നിർബന്ധമാക്കും
10 കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ- ഇൻവോയ്സ് നിർബന്ധമാക്കുന്നു. ഒക്ടോബർ 1 മുതലാണ് ഇടപാടുകൾക്കുളള ഇ- ഇൻവോയ്സ് പ്രാബല്യത്തിൽ ആകുന്നത്.…
Read More » - 3 August
വാക്സിനെടുക്കാത്ത തീർത്ഥാടകർക്ക് ഉപാധികളോടെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും: സൗദി അറേബ്യ
റിയാദ്: കോവിഡ് വാക്സിനെടുക്കാത്ത ഉംറ തീർത്ഥാടകർക്ക് ഏതാനും ഉപാധികളോടെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ്…
Read More » - 3 August
‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയുടെ മാർഗ്ഗരേഖ അംഗീകരിച്ച് വ്യവസായ വകുപ്പ്
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പലിശ ഇളവ് നൽകാനൊരുങ്ങി സർക്കാർ. 10 ലക്ഷം രൂപ വരെ പദ്ധതി ചിലവുള്ള വ്യവസായ സംരംഭങ്ങൾക്കാണ് പലിശ ഇളവ് നൽകുന്നത്.…
Read More » - 3 August
‘കീടം പോലെയാണ് അയാള്‍, അമ്മയ്ക്ക് കാൻസർ വന്ന സമയത്ത് പോലും വിളിച്ച് ശല്യം ചെയ്തിരുന്നു’: നിത്യ മേനോൻ
ശല്യം ചെയ്ത ആരാധകനെ കുറിച്ച് നടി നിത്യ മേനോൻ. തന്നെയും കുടുംബത്തെയും ഏറെ ബിദ്ധിമുട്ടിച്ച ആളായിരുന്നു അദ്ദേഹമെന്ന് നിത്യ പറയുന്നു. കേസ് കൊടുക്കാൻ സുഹൃത്തുക്കളൊക്കെ നിർദ്ദേശിച്ചിരുന്നുവെന്നും, എന്നാൽ…
Read More » - 3 August
കുളിമുറിയിലേക്ക് തോര്‍ത്ത് നല്‍കിയില്ല: ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ച യുവതിക്ക് കാഴ്ച നഷ്ടമായി
മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കരിപ്പൂരില്‍ കൊളത്തൂര്‍ സ്വദേശിനി നഫിയയുടെ പരാതിയിന്മേൽ, ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »