Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -6 August
ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്തർ സംസ്ഥാന യുവതി പിടിയിൽ
ചാത്തന്നൂർ: ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അന്തർ സംസ്ഥാന യുവതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനിയായ ചന്ദനമാരി എന്ന യുവതിയാണ് പിടിയിലായത്. ചാത്തന്നൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 6 August
തകർച്ചയിൽ തുണച്ചത് ഇന്ത്യ മാത്രം: പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി
കൊളംബോ: തകർച്ചയിൽ താങ്ങായി നിന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ ജനതയോടും നന്ദി അറിയിച്ച് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് ഗുണവർധന. ശ്രീലങ്ക കടുത്ത സാമ്പത്തിക…
Read More » - 6 August
സ്ത്രീകളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 6 August
മിസൈൽ നിർമ്മാണത്തിന് നേതൃത്വം നൽകുന്ന തായ്വാൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
തായ്പേയ്: തായ്വാന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്വാന് പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്സിങ്ങിനെ ഹോട്ടൽ…
Read More » - 6 August
മഴക്കാലത്ത് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
മഴക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നമാണ് നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നത്. നനഞ്ഞ വസ്ത്രങ്ങൾ തുടരെ ധരിച്ചു നടന്നാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.…
Read More » - 6 August
മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉദ്ധവിന് കനത്ത തിരിച്ചടി, കോൺഗ്രസ് തകർന്നടിഞ്ഞു
മുംബൈ: മഹാരാഷ്ട്രയിൽ ഭരണം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയ്ക്ക് മറ്റൊരു കനത്ത തിരിച്ചടിയായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം…
Read More » - 6 August
‘മദ്രസയെ അപകീർത്തിപ്പെടുത്തരുത്’: ഭീകരവാദ സംഘടനയുമായി ബന്ധം ആരോപിച്ച് മദ്രസ പൊളിച്ച സംഭവത്തിൽ ബദറുദ്ദീൻ അജ്മൽ
ഗുവാഹത്തി: ഭീകരവാദ സംഘടനയുമായി ബന്ധം ആരോപിച്ച് അസമിൽ ബുൾഡോസർ ഉപയോഗിച്ച് മദ്രസ തകർത്ത സംഭവത്തിൽ പ്രതികരണവുമായി എ.ഐ.യു.ഡി.എഫ് മേധാവി ബദറുദ്ദീൻ അജ്മൽ. ബംഗ്ലാദേശിലെ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച്…
Read More » - 6 August
ഏഷ്യാ കപ്പ് 2022: ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും
മുംബൈ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും. ടീമിനെ തിരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്ച സെലക്ടര്‍മാര്‍ മുംബൈയില്‍ യോഗം ചേരും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും…
Read More » - 6 August
ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 6 August
റോഡിലെ കുഴികളിൽ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: നെടുമ്പാശ്ശേരിയിലെ അപകടമരണത്തില്‍ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുഴികള്‍ അടയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെകൊണ്ട് ചെയ്യിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.…
Read More » - 6 August
സ്ത്രീവിരുദ്ധ പരാമർശവുമായി എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീന്‍ അജ്മല്‍: വിമർശനം
ന്യൂഡൽഹി: ഭക്ഷണം, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിനെതിരെ ബി.ജെ.പിയെ വിമർശിക്കുന്നതിനിടെ കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവൻ ബദറുദ്ദീൻ…
Read More » - 6 August
അസ്ഥിരോഗത്തിന് ഉപയോഗിക്കുന്ന ഈ മരുന്ന് കഷണ്ടിക്ക് ഫലപ്രദമെന്ന് പഠനം
മരുന്നുകള്‍ പലതും പരീക്ഷിച്ചിട്ടും മിക്കവര്‍ക്കും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നമാണ് കഷണ്ടി. മുടി കൊഴിച്ചില്‍ സംബന്ധിച്ചുളള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. ഇത്തരത്തില്‍ സങ്കടം…
Read More » - 6 August
കൈവിട്ട ‘ഫാഷൻ ഷോ’: പോലീസുകാർക്ക് സ്ഥലം മാറ്റം, റാംപ് വാക് പണി കൊടുക്കുമ്പോൾ – വീഡിയോ
ചെന്നൈ: സൗന്ദര്യമത്സരവേദിയില്‍ പോലീസ് യൂണിഫോമില്‍ റാംപ് വാക് നടത്തിയ പോലീസുകാർക്കെതിരെ നടപടി. യൂണിഫോമിൽ ഫാഷൻ ഷോ നടത്തിയ അഞ്ച് പോലീസുകാരെ സ്ഥലം മാറ്റി. മൂന്ന് വനിതാ പോലീസുകാരടക്കം…
Read More » - 6 August
റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു
കൊച്ചി: റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. Read Also : വയനാട്ടിൽ അപകടമരണമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ സംസ്കരിച്ചു:…
Read More » - 6 August
വയനാട്ടിൽ അപകടമരണമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ സംസ്കരിച്ചു: പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ ഭർത്താവ് അറസ്റ്റിൽ
കൽപറ്റ: വയോധികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. നൂല്‍പ്പുഴ – പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് ആണ് ഭർത്താവിനെ പൊലീസ്…
Read More » - 6 August
ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ യുവതി മരിച്ചു
തൃശ്ശൂർ: ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വീഴ്ച്ചയിൽ ഗുരുതരമായി പരുക്കേറ്റ വി.ആർ പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്.…
Read More » - 6 August
ഇന്ത്യ-വിന്‍ഡീസ് നാലാം ടി20 ഇന്ന്: സഞ്ജു ടീമിൽ
ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ടി20 ഇന്ന്. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച്…
Read More » - 6 August
എറണാകുളം വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് കുത്തേറ്റു
കൊച്ചി: എറണാകുളം വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് കുത്തേറ്റു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സമയത്തെച്ചൊല്ലിയുള്ള തർക്കം…
Read More » - 6 August
ഇടുക്കി ഡാമിൽ റെഡ് അലർട്ട്: പെരിയാറിൻ്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ
എറണാകുളം: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായാണ് രാവിലെ…
Read More » - 6 August
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ ജിഞ്ചര്‍ ടീ!
ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് രക്ത സമ്മര്‍ദം…
Read More » - 6 August
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നാട്: ദൈവത്തിന്റെ സ്വന്തം പൂന്തോട്ടമായ ഈ ഗ്രാമത്തിൽ 100% സാക്ഷരതയും
‘ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്ന് അറിയപ്പെടുന്ന ഒരു നാടുണ്ട് ഇന്ത്യയില്‍. ഏതാണ് എന്ന് അറിയുമോ? മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയിലുള്ള മൌലിനോങ്. 2003 -ല്‍ ഡിസ്കവറി ഇന്ത്യ,…
Read More » - 6 August
സ്കൈലൈറ്റ്: ഇന്ത്യൻ ആർമിയുടെ ഉപഗ്രഹ അധിഷ്ഠിത അഭ്യാസത്തിന്റെ ലക്ഷ്യമെന്ത്? അറിയേണ്ടതെല്ലാം
സ്കൈലൈറ്റ് അഥവാ ഉപഗ്രഹ അധിഷ്ഠിത അഭ്യാസം. ഉപഗ്രഹ അധിഷ്ഠിതമായ സംവിധാനങ്ങളുടെ പ്രതിരോധ ശേഷി പരിശോധിക്കുന്നതിനായി ഇന്ത്യ പരീക്ഷണം നടത്തിയിരുന്നു. ആദ്യമായാണ് ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള…
Read More » - 6 August
13 കാരി പൊളളലേറ്റ് മരിച്ചു
ചെന്നൈ: 13കാരി പൊള്ളലേറ്റ് പെൺകുട്ടി മരിച്ചു. ചിതലിനെ കൊല്ലാൻ തീയിട്ടതിനിടെയാണ് പെൺകുട്ടിക്ക് പൊള്ളലേറ്റത്. ചെന്നൈയിലാണ് സംഭവം. പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറിൽ ഹുസൈൻ ബാഷയുടെയും അയിഷയുടെയും…
Read More » - 6 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും: ഫ്രഞ്ച് ലീഗിൽ കിരീടം നിലനിർത്താൻ പിഎസ്ജി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും. ശക്തരായ ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും ചെല്‍സി എവര്‍ട്ടനെയും ടോട്ടനം സതാംപ്റ്റണെയും നേരിടും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് ലിവര്‍പൂള്‍…
Read More » - 6 August
‘ഭാര്യമാരോട് ചോദിക്ക് അടുക്കളയിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന്’: ബി.ജെ.പിക്കെതിരെ എഐയുഡിഎഫ് അധ്യക്ഷൻ
ന്യൂഡൽഹി: ഭക്ഷണം, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിൽ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവൻ ബദറുദ്ദീൻ അജ്മൽ. സാധാരണക്കാരുടെ…
Read More »