Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -1 March
ഇസ്രയേലില്‍ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ബഹിഷ്കരിക്കണം: ആഹ്വാനം ചെയ്ത് ഫ്രണ്ട്സ് ഓഫ് അല്‍അഖ്സ
ലണ്ടന്‍ : പുണ്യമാസമായ റമദാനില്‍ ഇസ്രയേലില്‍ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ഇസ്ലാം മത വിശ്വാസികള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി പാലസ്തീന് അനുകൂല സംഘടനയായ ഫ്രണ്ട്സ് ഒഫ് അല്‍അഖ്സ.…
Read More » - 1 March
സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ വർധമാനെ അപമാനിച്ച് പിഎസ്എൽ; പാകിസ്ഥാനെതിരെ പ്രതിഷേധം ശക്തം
വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ അപമാനിച്ച് പാകിസ്ഥാൻ സൂപ്പർ ലീഗ്. പിഎസ്എലിൻ്റെ സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ്റെ ചിത്രം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് പിഎസ്എൽ പ്രകോപനം നടത്തിയത്. ലാഹോർ…
Read More » - 1 March
ചാറ്റ്ജിപിടിയെ നേരിടാൻ കടുത്ത നടപടികളുമായി മെറ്റ, ഉന്നതതല ഗ്രൂപ്പ് ഉടൻ രൂപീകരിക്കും
ചാറ്റ്ജിപിടിയെ നേരിടാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി മെറ്റയ്ക്ക് വലിയ തോതിൽ വെല്ലുവിളി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി…
Read More » - 1 March
കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പിയുടെ നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് പൊളിച്ചുനീക്കി യുപി സര്‍ക്കാര്‍
ലക്നൗ: കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പിയുടെ നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് യു.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചുനീക്കി. പ്രയാഗ്രാജിലെ ഉമേഷ് പാല് കൊലപാതക കേസില്‍ പോലീസ്…
Read More » - 1 March
‘കവലയിൽ തുണി പറിച്ച് തലയിൽ കെട്ടിക്കൊണ്ട് തെമ്മാടികൾ നടത്തുന്ന പേക്കൂത്ത്’: സൈബർ സഖാക്കൾക്കെതിരെ സംവിധായകൻ
തിരുവനന്തപുരം: ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടും സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളം കുടിപ്പിച്ച മാത്യു കുഴൽനാടൻ എം.എൽ.എയെ അഭിനന്ദിച്ച…
Read More » - 1 March
നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കറിന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന്…
Read More » - 1 March
എയർടെൽ ഉപഭോക്താക്കൾക്ക് തിരിച്ചടി, നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത
കുറഞ്ഞ നിരക്കിലുള്ള അടിസ്ഥാന പ്ലാൻ അവസാനിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയുമായി ഭാരതി എയർടെൽ വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം തന്നെ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് എയർടെൽ…
Read More » - 1 March
ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. എംഎൽഎ ജാമ്യ…
Read More » - 1 March
‘മാനനഷ്ടക്കേസ് കൊടുക്കണമെങ്കിൽ ആദ്യം മാനമുണ്ടെന്നു തെളിയിക്കേണ്ടി വരും’: പരിഹസിച്ച് അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം: ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടും സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നിയമസഭയിൽ അവതരിപ്പിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാക്കിയത് വൻ തലവേദനയാണ്.…
Read More » - 1 March
മുന്നേറ്റം തുടർന്ന് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ ഏഴ് ദിവസത്തെ നഷ്ടത്തിനു ശേഷമാണ് ഇന്ത്യൻ ഓഹരി വിപണി മുന്നേറ്റം കൈവരിച്ചത്. ബിഎസ്ഇ സെൻസെക്സ് 449…
Read More » - 1 March
രണ്ടാമത് ത്രിദിന ജപ്പാൻ മേളക്ക് നാളെ കൊടിയേറും, വേദിയാകാനൊരുങ്ങി കൊച്ചി
കൊച്ചി: വേറിട്ട കാഴ്ചകളുമായി ജപ്പാൻ മേള മാർച്ച് രണ്ടിന് ആരംഭിക്കും. ഇൻഡോ- ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് ജപ്പാൻ മേള സംഘടിപ്പിക്കുന്നത്. കൊച്ചി റമദാ റിസോർട്ടിലാണ്…
Read More » - 1 March
ബിബിസി റെയ്ഡ്, നിയമം എല്ലാവര്ക്കും ബാധകം: ബ്രിട്ടണോട് ഇന്ത്യയുടെ മറുപടി
ലണ്ടന്‍: ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി. ബുധനാഴ്ച…
Read More » - 1 March
- 1 March
പ്രവാസികള്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാരിന്റെ തീരുമാനം
തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കുമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്മാറി . നികുതി വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികള്‍ക്കും അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും…
Read More » - 1 March
ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ
ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ
Read More » - 1 March
വിവാഹത്തിൽ നിന്നും പിന്മാറി: യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്
ബംഗളുരു: യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്. ബംഗളൂരുവിലാണ് സംഭവം. വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ആന്ധ്രപ്രദേശിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്.…
Read More » - 1 March
ഇന്ത്യയില്‍ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരി, വരാനിരിക്കുന്നത് അത്യുഷ്ണ തരംഗം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മെയ് 31 വരെയുള്ള അടുത്ത മൂന്ന് മാസം ഉഷ്ണ…
Read More » - 1 March
വീടിനുള്ളിൽ കയറിയ അക്രമിയെ സാഹസികമായി നേരിട്ട് വിദ്യാർത്ഥിനി: ആയുധവുമായെത്തിയ അക്രമിയെ നേരിട്ടത് തേങ്ങകൊണ്ട്
കൊച്ചി: വീടിനുള്ളിൽ കയറിയ ആക്രമിയെ ധൈര്യപൂർവ്വം നേരിട്ട് വിദ്യാർത്ഥിനി. എറണാകുളം സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ അനഘയാണ് തന്റെ വീടിനുള്ളിൽ കയറിയ അക്രമിയെ സാഹസികമായി നേരിട്ടത്. തൃപ്പൂണിത്തുറയിലാണ്…
Read More » - 1 March
ഗര്‍ഭകാലത്ത് കാണപ്പെടുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാൻ ചെയ്യേണ്ടത്
ഗര്‍ഭിണികളില്‍ സ്ഥിരമായി കാണപ്പെടുന്ന ഒന്നാണ് വയറ്റില്‍ വരുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍. ഇത് കണ്ട് ഭയപ്പെടുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ഇത്തരം പാടുകള്‍ കണ്ട് ഭയക്കേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു.…
Read More » - 1 March
പച്ചക്കള്ളം വിളിച്ച് പറയാൻ നാണമില്ലേ: മുഖ്യമന്ത്രിക്കെതിരെ സ്വപ്നാ സുരേഷ്
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾ സംബന്ധിച്ചും മണിക്കൂറുകളോളം ക്ലിഫ് ഹൗസിൽ…
Read More » - 1 March
നവദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു : ഭര്‍ത്താവ് മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്
ഇടുക്കി: ഇടുക്കിയിൽ നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നവവരന് ദാരുണാന്ത്യം. ഫോർട്ട്കൊച്ചി സ്വദേശി ചക്കാലക്കൽ ഷെൻസൻ(36) ആണ് മരിച്ചത്. ഭാര്യ സഞ്ജുവിന് ഗുരുതര പരിക്കേറ്റു. Read…
Read More » - 1 March
അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച യുക്തിവാദി നേതാവിനെ പോലീസ് ജീപ്പിലിട്ട് തല്ലിച്ചതച്ച് അയ്യപ്പഭക്തര്‍
ഹനംകൊണ്ട : അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ചതിന് യുക്തിവാദി നേതാവ് ബൈരി നരേഷിനെ പോലീസ് ജീപ്പിലിട്ട് അയ്യപ്പഭക്തര്‍ മര്‍ദ്ദിച്ചു. സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ച ബൈരി…
Read More » - 1 March
പാചകവാതക വില വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകും: കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് സിപിഎം
തിരുവനന്തപുരം: ഗാർഹിക പാചകവാതകവില ഇന്ന് മുതൽ വീണ്ടും 50 രൂപ വർധിപ്പിച്ച കേന്ദ്ര നടപടിയെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില…
Read More » - 1 March
മുട്ടയും പാലും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?
മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമാകുമോ…
Read More » - 1 March
പാകിസ്ഥാനില്‍ ഭീകരര്‍ക്ക് എതിരെ അജ്ഞാത സംഘം, എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന 3 കൊടുംഭീകരര്‍
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന പാകിസ്ഥാനില്‍ ഭീകരര്‍ ഒന്നൊന്നായി കൊല്ലപ്പെടുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 2023 ഫെബ്രുവരി 21 മുതല്‍ ഫെബ്രുവരി 27 വരെ എട്ട്…
Read More »