Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -3 March
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ചുവടുമാറി സ്നാപ്ചാറ്റും, ഏറ്റവും പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചു
ടെക് ലോകത്ത് തരംഗമായ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി സ്നാപ്ചാറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഓപ്പൺ എഐയുടെ ജനറേറ്റീവ് ടെക്സ്റ്റ് ടൂളായ ചാറ്റ്ജിപിടിയുടെ പിന്തുണയോടെ സ്നാപ്ചാറ്റിൽ പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചു.…
Read More » - 3 March
ബസ്സ്റ്റോപ്പിൽ അങ്കിളിനെ പരിചയപ്പെട്ടു, കുട്ടി അന്ന് സ്കൂളിൽ പോയില്ല, അന്വേഷണത്തിൽ ഞെട്ടിക്കുന്ന പീഡനം പുറത്ത്
മലപ്പുറം: മേലാറ്റൂരിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരികുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ് എന്ന അൻപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയെ…
Read More » - 3 March
കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട; വീട്ടിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടി
ആലപ്പുഴ: കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. വീട്ടിനുള്ളിൽ 61 കന്നാസുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടി. കായംകുളം എക്സൈസ് ആണ് സ്പിരിറ്റ് കണ്ടെത്തിയത്. ഇന്ന്…
Read More » - 3 March
കോർപ്പറേഷനിലെ അടുത്ത ബജറ്റ് ഹരിത ബജറ്റെന്ന് മേയര്‍
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കോര്പ്പറേഷന് തയ്യാറാക്കുന്നത് ഹരിത ബജറ്റെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. ബജറ്റിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. കോര്പ്പറേഷന്…
Read More » - 3 March
ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് വൻ മുന്നേറ്റവുമായി ബാങ്ക് ഓഫ് ബറോഡ
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിൽ ബാങ്ക് ഓഫ് ബറോഡ ബഹുദൂരം മുന്നിൽ. സാങ്കേതികവിദ്യയുടെ കരുത്തിൽ ഏറ്റവും പുതിയ സേവനങ്ങൾ ലളിതമായും വേഗത്തിലുമാണ് ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിലേക്ക്…
Read More » - 3 March
കാനഡയിലും ഡെന്മാർക്കിലും ടിക്ടോക്കിന് ഭാഗിക നിയന്ത്രണം, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിന് കൂടുതൽ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, കാനഡയിലും ഡെന്മാർക്കിലുമാണ് ടിക്ടോക്കിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. കാനഡയിലെയും, ഡെന്മാർക്കിലെയും…
Read More » - 3 March
അമിതമായ മുടികൊഴിച്ചിലിന് പിന്നിൽ
പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഹോര്‍മോണ്‍ വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ കുറവ്…
Read More » - 3 March
മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു
പത്തനംതിട്ട: മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. എറണാകുളത്ത് ഉപേക്ഷിച്ച ഇയാളെ അർദ്ധരാത്രിയോടെയാണ് പൊലീസ് കണ്ടെത്തിയത്. മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെയാണ് വഴിയിൽ ഇറക്കിവിട്ടത്. ഇദ്ദേഹത്തെ…
Read More » - 3 March
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി : യുവാവ് അറസ്റ്റിൽ
നെടുമ്പാശേരി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. അങ്കമാലി മങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന അയമ്പുഴ ചുള്ളി ഗോപുരത്തിങ്കൽ വീട്ടിൽ അഭിജിത്തി(22)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പൊലീസ്…
Read More » - 3 March
വൈകിയെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറ്റിയില്ല: പുറത്ത് നിന്ന വിദ്യാർഥിനിയെ തെരുവുനായ കടിച്ചു
കൊച്ചി: വൈകിയെത്തിയെന്ന കാരണത്താൽ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റിയില്ല. പുറത്ത് കാത്തു നിന്ന ബിരുദ വിദ്യാർഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണവും ഉണ്ടായി. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ…
Read More » - 3 March
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. പെരുമറ്റം പാറക്കക്കുടിയില് റസൽ അലിയെ(34)യാണ് എക്സൈസ് പിടികൂടിയത്. കോളജ്, സ്കൂള്‍ വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വില്‍പ്പന നടത്തുന്നയാളാണ് പ്രതി. Read…
Read More » - 3 March
ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുതിച്ചുയരും, പുതിയ പ്രഖ്യാപനവുമായി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ
ഈ വർഷം രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക…
Read More » - 3 March
എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു
എറണാകുളം: എറണാകുളത്ത് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ച്…
Read More » - 3 March
യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
ചാരുംമൂട്: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലമേൽ പണയിൽ അരുൺ ഭവനത്തിൽ അനന്ദു(24)വിനെയാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് ഇയാളെ…
Read More » - 3 March
മാധ്യമപ്രവർത്തനം മറയാക്കി കള്ളപ്പണവും ബിനാമിയും? തലശ്ശേരിയിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കേന്ദ്ര ഏജൻസി റെയ്ഡ്
തലശ്ശേരി: തലശ്ശേരിയിൽ പ്രമുഖ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കള്ളപ്പണം കണ്ടെത്താൻ കേന്ദ്ര ഏജൻസി റെയ്ഡ്. മാധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിലും വീട്ടിലും ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്…
Read More » - 3 March
വി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, 99 രൂപയുടെ എൻട്രി ലെവൽ പ്ലാൻ കേരളത്തിലും അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. കേരളത്തിലെ ഉപഭോക്താക്കൾക്കായി 99 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ…
Read More » - 3 March
ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു
കൊട്ടാരക്കര: പൂവറ്റൂരിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. കുളക്കട കുറ്ററ ഇരുവേലിക്കര പേഴുവിള വീട്ടിൽ ശിവൻകുട്ടി (54) ആണ് മരിച്ചത്. Read Also :…
Read More » - 3 March
പച്ചക്കറി വ്യാപാരി കടയ്ക്കുള്ളിൽ ജീവനൊടുക്കി
കൊട്ടാരക്കര: പച്ചക്കറി വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട തുരുത്തിലമ്പലം സുധീഷ് ഭവനിൽ സുരേന്ദ്ര(62)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : പ്രതിമാസം…
Read More » - 3 March
വൈദ്യുതി ഉപഭോക്താക്കൾക്ക് ഭീമമായ വൈദ്യുതി ബിൽ; അന്വേഷണം
ഇടുക്കി: പാമ്പനാറിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് ഭീമമായ വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ കെഎസ്ഇബി അന്വേഷണം തുടങ്ങി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലെ പിഴവാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തൽ.…
Read More » - 3 March
തൊഴിലുറപ്പ് ജോലിക്കിടെ പാമ്പു കടിയേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചൂടൽ വത്സല ഭവനിൽ വത്സല കുമാരി (58) ആണ് മരിച്ചത്. Read Also : ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചതിൽ…
Read More » - 3 March
പ്രതിമാസം 833 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? കിടിലൻ ആനുകൂല്യങ്ങളുമായി എൽഐസി ധൻ രേഖ പോളിസി
പ്രതിമാസം 833 നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. നോൺ- ലിങ്ക്ഡ്, നോൺ- പാർട്ടിസിപ്പേറ്റിംഗ് ടേം അഷ്വറൻസ് പ്ലാനായ ‘ധൻ…
Read More » - 3 March
ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചതിൽ പ്രശ്നം: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച എട്ടു പേർ അറസ്റ്റിൽ
എലിക്കുളം: കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടു പേർ അറസ്റ്റിൽ. ഇടമറ്റം വാകവയലിൽ ചന്തു സാബു (21), വിളക്കുമാടം പനക്കൽ നെബു ലോറൻസ് (24),…
Read More » - 3 March
സാമ്പത്തിക തട്ടിപ്പ്: മലയാളികൾ അടക്കം ഉള്ളവരെ പറ്റിച്ച മലയാളി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
ഓസ്ട്രേലിയയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളിയെ ജയിലിൽ അടച്ചു. തട്ടിപ്പ് കേസിൽ മലയാളി ജോസഫ് ബിജു കാവിൽപുരയിടത്തിൽ എന്നയാളെ ആണ് ഓസ്ട്രേലിയൻ കോടതി ജയിലിൽ അടച്ചത്.…
Read More » - 3 March
ബൈക്കും വാനും കൂട്ടിയിടിച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം
പ്ലാശനാൽ: ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തലപ്പലം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദുവാണ് (19) മരിച്ചത്. Read Also : ബാങ്ക്…
Read More » - 3 March
ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസത്തിലും, പ്രവർത്തന സമയത്തിലും ഉടൻ മാറ്റങ്ങൾ വരുത്താൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ദിവസമായാണ്…
Read More »