Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -1 March
കഞ്ചാവ് കൈവശംവെച്ച കേസ് : പ്രതിക്ക് ആറുമാസം തടവും പിഴയും
കൊല്ലം: ചെറിയ അളവ് കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് കൊല്ലം എക്സൈസ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയ പ്രതിക്ക് ആറുമാസം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 1 March
രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാൻ ചെമ്പരത്തി
കാട്ടിലും മേട്ടിലും തഴച്ചുവളരുന്ന ചെമ്പരത്തി മുഖസൗന്ദര്യത്തിനും മുടിക്കും മാത്രമല്ല ഗുണം ചെയ്യുന്നത്. പല ഗുണങ്ങളും ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി പ്രയോഗം ചെയ്തു നോക്കൂ. ചെമ്പരത്തി…
Read More » - 1 March
കോളജ് ബസ് സ്കൂട്ടറില്‍ ഇടിച്ച് അതേ കോളജിലെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കോളജ് ബസ് സ്കൂട്ടറില്‍ ഇടിച്ച് അതേ കോളജിലെ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതര പരിക്കേറ്റു. പാച്ചല്ലൂര്‍ മണലി വിളാകത്ത് വീട്ടില്‍ ജലീലിന്റെ മകന്…
Read More » - 1 March
യുവജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയുടെ മുക്കാല്‍ ഭാഗത്തോളം ചിന്ത ജെറോമിന് ശമ്പളമായി നല്കി
തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് ഇതുവരെ ശമ്പളമായി നല്‍കിയത് കമ്മീഷന് ചെലവഴിച്ചതിന്റെ പകുതിയോളം തുകയെന്ന് റിപ്പോര്‍ട്ട്. ആറു വര്‍ഷമായി കമ്മീഷന് അധ്യക്ഷയായി തുടരുന്ന ചിന്ത…
Read More » - 1 March
ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണോ?
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പല…
Read More » - 1 March
പച്ചക്കറി മാത്രമാണോ കഴിക്കാറ്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പച്ചക്കറി കഴിക്കുന്നവരും ഹൃദയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സുരക്ഷിതരായിരിക്കുമത്രേ. എന്നാല്‍ വെജിറ്റേറിയന്‍സ് മറ്റൊരു ഭീഷണി നേരിടാന്‍ സാധ്യതകളേറെയെന്നാണ് പഠനം അവകാശപ്പെടുന്നത്. Read Also : മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ…
Read More » - 1 March
മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. പാലാഴിയിലെ…
Read More » - 1 March
ട്രാൻസ്ഫോർമറിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി : രണ്ട് പേർക്ക് പരിക്ക്
പഴയങ്ങാടി: ട്രാൻസ്ഫോർമറിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പഴയങ്ങാടി…
Read More » - 1 March
രാഹുല്‍ ഗാന്ധിക്ക് പുതിയ മുഖം, സ്വന്തമായി വീടില്ലെന്ന് പറഞ്ഞ രാഹുല്‍ വിലകൂടിയ സ്യൂട്ടണിഞ്ഞ് ഇംഗ്ലണ്ടില്‍
ന്യൂഡല്‍ഹി: തന്നെ പരിഹസിച്ചവരെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ രൂപ മാറ്റം, സ്വന്തമായി വീടില്ലെന്ന് പറഞ്ഞ രാഹുല്‍ വിലകൂടിയ സ്യൂട്ടണിഞ്ഞ് ഇംഗ്ലണ്ടില്‍. യുകെയിലെ പരിപാടിയില്‍ പങ്കെടുക്കാനാണ് തന്റെ മുടിയും…
Read More » - 1 March
വേനല്‍ക്കാലത്ത് സാലഡ് കഴിയ്ക്കൂ : അറിയാം ഗുണങ്ങൾ
ഇന്ന് മിക്കവരുടെയും തീന് മേശയിലുള്ള പ്രധാനപ്പെട്ട ഒരു വിഭവമാണ് സാലഡ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും)…
Read More » - 1 March
പൊലീസ് ജീപ്പ് സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
അമ്പലപ്പുഴ: പൊലീസ് ജീപ്പ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. തോട്ടപ്പള്ളി പഴയചിറ വീട്ടില്‍ മഞ്ചേഷ്(35) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന പുതുവല്‍ വിശ്വന്റെ മകന് വിഷ്ണുവിന്(34) പരിക്കേറ്റു.…
Read More » - 1 March
പ്രമേഹത്തെ തടയാൻ വെണ്ടയ്ക്ക
ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ളതും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതുമായ ഏക പച്ചക്കറി വെണ്ടയ്ക്ക തന്നെയെന്ന് നിസ്സംശയം പറയാം. ഈ പച്ചക്കറി ഉപയോഗിച്ച് മലയാളികൾ പരീക്ഷിക്കാത്ത വിഭവങ്ങളില്ല.…
Read More » - 1 March
മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണം, കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം
ന്യൂഡല്‍ഹി:റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്നാണ്…
Read More » - 1 March
ഇൻസ്റ്റഗ്രാം ചതിച്ചു, കാമുകന്റെ പ്രായം 22, കാമുകി 22 വയസ്സുകാരന്റെ അമ്മ; നേരിട്ട് കണ്ടപ്പോൾ അലമുറയിട്ടുകരഞ്ഞ് കാമുകൻ
കാളികാവ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. നേരിൽ കാണാൻ കാമുകൻ കൈമാറിയ ലൊക്കേഷൻ നോക്കി വീട്ടിൽ വന്നുകയറിയ കാമുകിയെ കണ്ട് ഞെട്ടി യുവാവ്. രണ്ടുദിവസം മുൻപ് കാളികാവ് സ്റ്റേഷൻ…
Read More » - 1 March
റോഡ് അറ്റകുറ്റപണിക്കായി വഴിയടച്ച് കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് പരിക്ക്
കോട്ടയം: റോഡിന്റെ അറ്റകുറ്റപണിക്കായി വഴിയടച്ച് കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാരാപ്പുഴ സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്. Read Also : പാകിസ്ഥാന് വലിയ…
Read More » - 1 March
പാകിസ്ഥാന് വലിയ പാഠം പഠിച്ചു, ഇന്ത്യയുമായി ചേരാന്‍ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നു: ജാവേദ് അക്തര്‍
ചണ്ഡീഗഡ്: സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന് ഇന്ത്യയുമായി ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. മതത്തിന്റെ പേരില്‍ രാഷ്ട്രമുണ്ടാക്കുകയെന്നത് ബ്രീട്ടീഷുകാരുടെ തന്ത്രമായിരുന്നുവെന്നും പാകിസ്ഥാന് രൂപീകരിച്ചത്…
Read More » - 1 March
കൗമാരക്കാര്‍ക്ക് ഭാരം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ ഭക്ഷണവിഭവങ്ങള്‍
അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് നമ്മുടെ പുതുതലമുറയില്‍ നല്ലൊരു ശതമാനവും വളര്‍ന്നു വരുന്നത്. ഭക്ഷണകാര്യത്തിലാണെങ്കില്‍ ഫാസ്റ്റ്ഫുഡിന്റെ അതിപ്രസരം അവര്‍ക്ക് ചുറ്റുമുണ്ട്. മൊബൈലും ആധുനിക സാങ്കേതിക ഉപകരണങ്ങളും ഭരിക്കുന്ന ജീവിതശൈലിയും ആരോഗ്യകരമായ…
Read More » - 1 March
രക്തസമ്മർദ്ദം കുറയ്ക്കാന്‍ മാതളനാരങ്ങ
ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. ഏറെ പോഷകങ്ങളുള്ള മാതളനാരങ്ങ ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതു കൂടിയാണ്. പല രോഗങ്ങൾക്കും ഇത് നല്ല മരുന്നായി കരുതപ്പെടുന്നു.…
Read More » - 1 March
പ്രണയം നിരസിച്ചതിന് പ്ലസ്വണ് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്ലസ്വണ് വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദ്ദനം. പ്രതി ഉച്ചക്കട സ്വദേശി റോണി(20) പൊലീസ് പിടിയിലായി. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച് ഇന്ന് രാവിലെ ഒമ്പതരയോടെയാണ്…
Read More » - 1 March
മുസ്ലിം ലീഗിനെ സിപിഎമ്മിലേയ്ക്ക് ക്ഷണിച്ച് എം.വി ഗോവിന്ദന്
തിരൂര്‍: ആഗോളവത്കരണ കുത്തകവിരുദ്ധ നിലപാടെടുക്കുമെങ്കില്‍ ലീഗിനെ കൂടെകൂട്ടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ…
Read More » - 1 March
കേന്ദ്രസർക്കാൻ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് അദാനിക്കും, കുത്തക മൊതലാളിമാർക്കും വേണ്ടി: എംവി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിൽ ഇഡി കോൺഗ്രസ് കൂട്ടുകെട്ടാണ് എന്ന് എംവി ഗോവിന്ദൻ. ഇഡി റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത വരുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അതിനായി ചില എംഎൽഎമാർ കള്ളപ്രചരണം നടത്തുന്നുവെന്നും…
Read More » - 1 March
നരച്ച മുടി സ്വാഭാവിക രീതിയില്‍ കറുപ്പിയ്ക്കാൻ ചെയ്യേണ്ടത്
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 1 March
കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം : കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
തൃശ്ശൂർ: എടക്കഴിയൂർ പഞ്ചവടിയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് മരിച്ചത്. Read Also :…
Read More » - 1 March
വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കി ബിജെപി
കല്‍പ്പറ്റ: 52 വയസായിട്ടും തനിക്ക് ഇതുവരെ സ്വന്തമായി വീടില്ലെന്ന വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ഇത്…
Read More » - 1 March
ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഹൈദരാബാദ്: ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ലാലാപേട്ടിലെ പ്രൊഫ. ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് സംഭവം. ശ്യാം യാദവ് (38) ആണ് മരിച്ചത്. ഓഫീസിൽ…
Read More »