Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -19 June
ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ
ഭീകരവാദ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ യുകെയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ…
Read More » - 19 June
ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം യുവാവിനെ ആക്രമിച്ചു : മൂന്നംഗ ഗുണ്ടാ സംഘം അറസ്റ്റിൽ
മംഗലപുരം: കണിയാപുരം പാച്ചിറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ ഗുണ്ടാ സംഘം പൊലീസ് പിടിയിൽ. വാവറഅമ്പലം മണ്ഡപകുന്ന് എ.പി. മൻസിലിൽ അൻവർ (37), അണ്ടൂർക്കോണം പറമ്പിൽപാലം…
Read More » - 19 June
ആയുധക്കടത്ത്: ടി.പി വധക്കേസ് പ്രതി രജീഷിന്റെ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലംതേടി ബെംഗളൂരു പോലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിൽനിന്ന് തോക്ക് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ ടി.പി. ചന്ദ്രശേഖരൻവധക്കേസിലെ പ്രതി ടി.കെ. രജീഷിന്റെ രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലം ബെംഗളൂരു പോലീസ് അന്വേഷിക്കുന്നു. രജീഷിനെ…
Read More » - 19 June
സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു, വിലയിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 44,080 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച…
Read More » - 19 June
ബൈക്ക് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നേമം: പള്ളിച്ചല്‍ പാരൂര്ക്കുഴിയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നരുവാമൂട് മൊട്ടമൂട് പറമ്പുകോണം ലക്ഷ്മി ഭവനില്‍ സന്തോഷ്കുമാര്‍ (34) ആണ് മരിച്ചത്. Read Also…
Read More » - 19 June
ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി: വനിതാ ഡോക്ടര്‍ക്കും ശുചീകരണത്തൊഴിലാളിക്കും പരുക്ക്
ആലപ്പുഴ: ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി. പോത്ത് വരുന്നത് കണ്ട് ഓടിയ കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്കും വനിതാ ഡോക്ടര്‍ക്കും വീണ് പരിക്കേറ്റു. വാര്‍ഡിനകത്തേക്ക്…
Read More » - 19 June
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം: വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ
മുംബൈ: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണ് പിടിയിലായത്.…
Read More » - 19 June
ഇന്റർഓപ്പറബിലിറ്റി സേവനങ്ങളുമായി ആമസോൺ പേ എത്തുന്നു, ലക്ഷ്യം ഇതാണ്
ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഡിജിറ്റൽ പേയ്മെന്റ് വിഭാഗമാണ് ആമസോൺ പേ. ഈ പ്ലാറ്റ്ഫോം മുഖാന്തരം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ഒട്ടനവധി തരത്തിലുള്ള റിവാർഡുകളും, കിഴിവുകളും വാഗ്ദാനം…
Read More » - 19 June
ഹോസ്റ്റലിൽ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന 2 പെൺകുട്ടികളെ കാണാതായതോടെ പുറത്ത് വന്നത് കൊടും പീഡനകഥ: 2 യുവാക്കൾ അറസ്റ്റിൽ
കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കേസിൽ കാവനാട് സ്വദേശി സബിനാണ് (21) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം നഗരത്തിലെ ഹോസ്റ്റലിൽ…
Read More » - 19 June
മദ്യപിച്ച് വിമാനത്തിനകത്ത് ബഹളം വെച്ചു: കോട്ടയം സ്വദേശി അറസ്റ്റിൽ
കൊച്ചി: മദ്യപിച്ച് വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. ദോഹയിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബ് ആണ് അറസ്റ്റിലായത്. വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന…
Read More » - 19 June
രാജ്യത്തെ പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ ഗൂഗിൾ, ‘ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാം’ അവതരിപ്പിച്ചു
രാജ്യത്തെ പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി ‘ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമിനാണ്’ ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്,…
Read More » - 19 June
മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത്…
Read More » - 19 June
ഒമ്പത് വർഷമായി വളർത്തുനായുമായി ലൈംഗിക ബന്ധം: മികച്ച അധ്യാപകനുള്ള പുരസ്കാരം മൂന്നു തവണ നേടിയയാൾ അറസ്റ്റിൽ
വളർത്തുനായയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപകൻ അറസ്റ്റിൽ. അമേരിക്കയിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അധ്യാപകനാണ് അറുപത്തിനാലുകാരനായ തെമിസ് മാറ്റ്സൗക്കാസ്.…
Read More » - 19 June
ഫാക്ടറിക്ക് ഉള്ളിൽ കയറാന്‍ ശ്രമിച്ചു, തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി: പ്രതി അറസ്റ്റില്‍
കോട്ടയം: കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി…
Read More » - 19 June
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം വീണ്ടും കുതിക്കുന്നു, ജൂൺ മാസം ഇതുവരെയുളള കണക്കുകൾ അറിയാം
രാജ്യത്ത് പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും കുതിച്ചുചാട്ടം. ജൂൺ മാസം ഇതുവരെയുള്ള കണക്കുകൾ പ്രകാരം, മൊത്തം 16,406 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകൾ ഇന്ത്യൻ ഇക്വിറ്റികളിൽ നടത്തിയിരിക്കുന്നത്.…
Read More » - 19 June
ഒഡിഷ ട്രെയിൻ അപകടം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 292 ആയി
ഒഡിഷ: ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ, മരണസംഖ്യ 292 ആയി. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ…
Read More » - 19 June
ഉഷ്ണ തരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: 10 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഊഷണ തരംഗത്തിന്റെ ആഘാതം ഇത്തവണ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതിനാൽ, 10…
Read More » - 19 June
അമ്മയുടെ മരണവാർത്ത കുഞ്ഞു നിവിൻ അറിഞ്ഞത് ദുബായിൽ നിന്ന് നാട്ടിലെത്തിയ ശേഷം: നീതുവിന് ഷോക്കേറ്റതെങ്ങനെയെന്ന് അന്വേഷണം
യുഎഇയില്‍ കഴിഞ്ഞ ദിവസമാണ് മലയാളി യുവതി ഷോക്കേറ്റ് മരിച്ച വാര്‍ത്ത പുറത്തുവന്നത്. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35)…
Read More » - 19 June
വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ച് മരിച്ചു
മറയൂര്‍: വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ച് മരിച്ചു. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദന്‍കുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു…
Read More » - 19 June
നഴ്സിംഗ് ഓഫീസർ ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് രണ്ട് വർഷം പിന്നിടുന്നു! നിയമനം നടത്താതെ ആരോഗ്യ വകുപ്പ്
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ നിയമനം കൃത്യമായി പൂർത്തീകരിക്കാതെ ആരോഗ്യ വകുപ്പ്. നഴ്സിംഗ് ഓഫീസർ ഗ്രേഡ് 2 റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നിട്ട് രണ്ട് വർഷം പിന്നിട്ടെങ്കിലും,…
Read More » - 19 June
1.88 ഗ്രാം എംഡിഎംഎയുമായി മയക്കുമരുന്ന് വില്‍പ്പന സംഘത്തില്‍പ്പെട്ട യുവാവ് അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട യുവാവിനെ പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പിജെ (28) ആണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 1.88…
Read More » - 19 June
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയ്ക്ക് 16 വയസുമുതല്‍ നിരന്തര ലൈംഗിക പീഡനം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. പതിനാറാം വയസുമുതല്‍ അഞ്ച് വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയത്.…
Read More » - 19 June
പനിയിൽ മുങ്ങി കേരളം! ഈ മാസം പകർച്ചപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. കാലവർഷം എത്തിയതോടെ പനി ബാധിതരുടെ എണ്ണം കുതിച്ചുയർന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം ഇതുവരെ 1,43,377 ആളുകൾക്കാണ് പകർച്ചപ്പനി…
Read More » - 19 June
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: 7 ജില്ലകൾക്ക് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മഴയെ തുടർന്ന് ഏഴ് ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും,…
Read More » - 19 June
സന്നിധാനത്ത് ഭക്തൻ സമർപ്പിച്ച സ്വർണവള മോഷ്ടിച്ചു: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
ശബരിമല: സന്നിധാനത്ത് ഭക്തൻ സമർപ്പിച്ച സ്വർണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയില്‍. ഭണ്ഡാരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന, വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരൻ റെജികുമാറാണ് പിടിയിലായത്.…
Read More »