Latest NewsNews

ഗാസ വെടിനിര്‍ത്തല്‍: ബന്ദികളായ മൂന്നു യുവതികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി

എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ഹമാസ് ബന്ദിയാക്കിയത് .

ടെല്‍അവീവ്: ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികളായ മൂന്നു യുവതികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇസ്രയേല്‍-റുമേനിയന്‍ പൗരയായ ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, ബ്രിട്ടീഷ്-ഇസ്രായേല്‍ പൗരത്വമുള്ളഎമിലി ദമാരി, നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെ റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയത്.

എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് ഹമാസ് ബന്ദിയാക്കിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button