Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -20 June
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു: അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു. സൈക്ലിക് വർദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെൽ ആരംഭിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല…
Read More » - 20 June
വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ മയക്കുമരുന്ന് വേട്ട: ഒരാൾ പിടിയിൽ
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ എയർ ബസിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബസ് യാത്രക്കാരനായ കൊല്ലം ഇരവിപുരം സ്വദേശി അനസ് അറസ്റ്റിലായി. വേളാങ്കണ്ണിയിൽ നിന്നും…
Read More » - 20 June
ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ: നാരായണ സ്വാമിക്ക് മുന്‍കൂര്‍ ജാമ്യമില്ല
കുറ്റം ഗൗരവതരമെന്ന് കോടതി വിലയിരുത്തി
Read More » - 20 June
ഏക സിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്പര്യത്തിനെതിര്, അംഗീകരിക്കാനാവില്ല ജമാഅത്തെ ഇസ്ലാമി ഹിന്ദ്
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യതാല്പര്യത്തിനെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഏക സിവില്‍ കോഡ് പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണെന്നും കേരള അമീര്‍ പി മുജീബുര്‍റഹ്മാന്‍…
Read More » - 20 June
എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ ചെയ്തത്, സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി
കായംകുളം: നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എസ്എഫ്ഐ . മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി…
Read More » - 20 June
ഉയർന്ന പലിശ! അമൃത് കലാശ് പദ്ധതി ഉടൻ അവസാനിക്കും, അറിയേണ്ടതെല്ലാം
പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതിയായ ‘അമൃത് കലാശിന്റെ’ കാലാവധി ഉടൻ അവസാനിക്കും. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന…
Read More » - 20 June
സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു: ചികിത്സ തേടിയത് 12876 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 12876 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു. അതേസമയം, സംസ്ഥാനത്ത് 133 പേർ…
Read More » - 20 June
മഴ നനഞ്ഞ് ഡൽഹി! ജൂൺ 25 വരെ നേരിയ മഴ തുടരാൻ സാധ്യത
ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ മഴ നനഞ്ഞ് ഡൽഹി. കനത്ത ചൂടിൽ നിന്ന് ആശ്വാസമായി ഇന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും മഴ പെയ്തിറങ്ങി. ഇതോടെ, ഡൽഹിയിലെ താപനില 26…
Read More » - 20 June
ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഉഷ്ണ തരംഗവും മറ്റ് അസുഖങ്ങളും മൂലം ഉത്തര്‍പ്രദേശ് ബീഹാര്‍…
Read More » - 20 June
സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ സർവ്വനാശത്തിലേക്ക് നയിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സർവ്വനാശത്തിലേക്കാണ് സിപിഎമ്മും ഇടത് സർക്കാരും നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തെ ലോകത്തിന് മുമ്പിൽ നാണംകെടുത്തുകയാണ് സംസ്ഥാന സർക്കാരെന്നും തിരുവനന്തപുരത്ത്…
Read More » - 20 June
ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്ന ഭര്‍ത്താവിന്റെ പ്രവൃത്തി ഹിന്ദു വിവാഹ നിയമപ്രകാരം കുറ്റം, കോടതി തീരുമാനം ഇങ്ങനെ
ബ്രഹ്മകുമാരീസ് ഭക്തനായ ഭര്‍ത്താവ് മുഴുവന്‍ സമയവും ആത്മീയ വീഡിയോകളില്‍ മുഴുകിയിരിക്കുകയാണെന്ന് പരാതി
Read More » - 20 June
പ്രതികൂല കാലാവസ്ഥ, പൊന്മുടിയില് വാഹനങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊന്മുടിയില് വലിയ വാഹനങ്ങള്‍ക്ക് പ്രവേശന വിലക്ക്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. കല്ലാര്‍ ഗോള്‍ഡന്‍ വാലി…
Read More » - 20 June
ഫേസ്ബുക്ക് പോസ്റ്റ് വിനയായി! നേരം ഇരുട്ടിവെളുത്തപ്പോൾ മോഷണം പോയത് 2.5 ലക്ഷം രൂപ വില വരുന്ന മാമ്പഴം
അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വരുന്ന മാമ്പഴം മോഷണം പോയതായി പരാതി. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമിൽ നിന്നാണ് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും…
Read More » - 20 June
കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിളമ്പുന്ന പര്‍ദ്ദയിട്ട യുവതികളുടെ ചിത്രം പങ്കുവച്ച് പി ജയരാജന്
കണ്ണൂര്‍: കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിളമ്പുന്ന പര്‍ദ്ദയിട്ട യുവതികളുടെ ചിത്രം പങ്കുവച്ച് സിപിഎം നേതാവ് പി. ജയരാജന്. പര്‍ദ്ദ ധരിച്ച സഹോദരിമാര്‍ ഉള്‍പ്പെടെയുള്ള വളന്റിയര്‍മാരാണ്…
Read More » - 20 June
ഡെങ്കിപ്പനി: പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും…
Read More » - 20 June
‘മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണ്, അല്ലാതെ എസ്എഫ്ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ളതല്ല’
കണ്ണൂർ: മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സത്യമറിയാനുള്ള ജനങ്ങളുടെ അവകാശമാണെന്നും അല്ലാതെ എസ്എഫ്ഐ വിരുദ്ധത പ്രചരിപ്പിക്കാനുള്ളതല്ലെന്നും വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം…
Read More » - 20 June
17,500 രൂപക്ക് ഫേഷ്യല്‍ ചെയ്ത 23കാരിക്ക് മുഖത്ത് പൊള്ളല്‍, പാടുകള്‍ മാറ്റാന്‍ പ്രയാസമെന്ന് ഡോക്ടര്‍: പാർലറിനെതിരെ കേസ്
മുംബൈ: ഫേഷ്യല്‍ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണില്‍ ഫേഷ്യല്‍ ചെയ്ത ശേഷം മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്കി.…
Read More » - 20 June
സമ്മതമില്ലാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കൽ! ആരോപണത്തിൽ പ്രതികരണവുമായി റിയൽമി രംഗത്ത്
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സമ്മതമില്ലാതെ ശേഖരിക്കുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി റിയൽമി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനി പ്രതികരണവുമായി…
Read More » - 20 June
സമൂഹമാധ്യമത്തിലൂടെ പ്രണയവും ഒടുവില്‍ വിവാഹവും, വിവാഹം മുടങ്ങിയ അതേ അമ്പലത്തില്‍ വച്ച് വിവാഹിതരായി അഖിലും അല്‍ഫിയയും
കോവളം: പൊലീസ് ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുടങ്ങിയ വിവാഹം ഒടുവില്‍ നടന്നു. വിവാഹം മുടങ്ങിയ അതേ അമ്പലത്തില്‍ വച്ച് വിവാഹിതരായി അഖിലും അല്‍ഫിയയും. ഇന്ന് ഉച്ചയോടെയായിരുന്നു…
Read More » - 20 June
തുണയുടെ ചൂഡാമണി പുരസ്കാരം ഡോ പി. രാജീവിനും, ജീമോൻ തമ്പുരാൻ പറമ്പിനും
ആലപ്പുഴ: വിവിധ മേഖലകളിലെ നിസ്വാർത്ഥ സേവനങ്ങൾക്ക് തുണ ചാരിറ്റബിൾ സൊസൈറ്റി നൽകിവരുന്ന ചൂഡാമണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച യുവകർഷകനുള്ള കർഷക ചൂഡാമണി പുരസ്കാരം ആലപ്പുഴ മുഹമ്മ സ്വദേശി…
Read More » - 20 June
ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്യാൻ ഉത്തരവ്: പഞ്ചായത്ത് ഓഫീസിന് നേരെ കല്ലെറിഞ്ഞ് ജനക്കൂട്ടം
ഗോവ: ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്യാനുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. റോഡരികിൽ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച്, ജനക്കൂട്ടം കലൻഗുട്ട്…
Read More » - 20 June
ചരിത്രത്തിൽ ഇടം നേടാൻ ഇൻഡിഗോ! വ്യോമയാന രംഗത്തെ ഏറ്റവും വലിയ വിമാനക്കരാറിൽ ഒപ്പുവച്ചു
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വമ്പൻ കരാറിൽ ഒപ്പുവെച്ചു. റിപ്പോർട്ടുകൾ പ്രകാരം, 500 പുതിയ വിമാനങ്ങൾ വാങ്ങുന്ന കരാറിലാണ് ഇൻഡിഗോ ഏർപ്പെട്ടത്. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ്…
Read More » - 20 June
2740 മയക്കുമരുന്ന് കേസുകൾ, പിടിച്ചെടുത്തത് 14.66 കോടിയുടെ മയക്കുമരുന്ന്: കർശന നടപടികളുമായി എക്സൈസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ് വകുപ്പ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ്…
Read More » - 20 June
കിടപ്പുമുറിയില്‍ ബന്ധിയാക്കി, കുളിക്കാൻ അനുമതി ആഴ്ചയില്‍ ഒരിക്കല്‍: പതിനഞ്ചുകാരി നേരിട്ടത് കടുത്ത പീഡനം
2011ല്‍ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » - 20 June
നേട്ടം നിലനിർത്തി ആഭ്യന്തര സൂചികകൾ, ഓഹരികൾ മുന്നേറി
ആഴ്ചയുടെ രണ്ടാം ദിനം നേട്ടം നിലനിർത്തി ഓഹരി വിപണി. തുടക്കത്തിൽ നേരിയ നഷ്ടത്തിലായിരുന്നെങ്കിലും, പിന്നീട് നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 159.40 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More »