Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -19 June
സംസ്ഥാന എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി നല്ലാറിനാണ് ഒന്നാം റാങ്ക്…
Read More » - 19 June
നിഖിൽ തോമസ് ബികോമിന് പഠിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല, നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ…
Read More » - 19 June
കറ്റാർവാഴയുടെ ഈ ഗുണം അറിയാമോ?
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ സി,…
Read More » - 19 June
കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്, ഗതാഗതം തടസപ്പെട്ടു: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: നഗരത്തില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം,…
Read More » - 19 June
തൃശൂരിൽ വൻ കഞ്ചാവ് വേട്ട: കെഎസ്ആർടിസി ബസിൽ 15 കിലോ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ
തൃശൂർ: തൃശൂർ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്.…
Read More » - 19 June
‘പൊതുപണം പാഴാക്കി യാത്ര’: മുഖ്യമന്ത്രി ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ ചോദിച്ചു. പിണറായി…
Read More » - 19 June
ക്ലീനിങ് സ്പ്രേ ഉപയോഗിക്കാറുണ്ടോ? സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 19 June
പറയുന്ന കാര്യങ്ങള്‍ ആളുകള്‍ക്ക് മനസിലായാല്‍ മതി, ചിന്തയും മന്ത്രി ബിന്ദുവും പറഞ്ഞത് ആളുകള്‍ക്ക് മനസിലായിട്ടുണ്ട്
കോഴിക്കോട്: ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവിനെയും ചിന്ത ജെറോമിനെയും കളിയാക്കുന്നതിനോട് താന്‍ എതിരാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.…
Read More » - 19 June
വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല: ഡോ. ഷിംന
തൊപ്പി ഒരു എക്സ്ട്രീംലി ടാലന്റഡ് ഗെയിമറായിരിക്കാം
Read More » - 19 June
തടി കുറയ്ക്കാൻ മുട്ടയും കുരുമുളകും ഇങ്ങനെ കഴിക്കൂ
മുട്ടയില്‍ വിറ്റാമിന്‍ ഡി ഉണ്ട്. കാല്‍സ്യവുമുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. ശരീരത്തിന്റെ…
Read More » - 19 June
ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പീഡനം, പരാതിയുമായി യുവതി: ഭർത്താവടക്കം 4 പേർക്കെതിരെ കേസ്
പനമരം: വയനാട്ടില്‍ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പീഡനമെന്ന് പരാതിയുമായി യുവതി. വയനാട് പനമരം, കുളവയൽ ആണ് സംഭവം. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി…
Read More » - 19 June
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
വെണ്ടോർ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വെണ്ടോർ പയ്യപ്പിള്ളി വീട്ടിൽ ഷാജുവിന്റെ മകൻ ഐവിൻ(25) ആണ് മരിച്ചത്. Read Also : ഒരു…
Read More » - 19 June
8കോടി കട്ടിട്ടും ഫ്രീ കിട്ടിയ 10 രൂപയുടെ ഫ്രൂട്ടി വാങ്ങാൻ പോയി: പോലീസ് വെച്ച കെണിയിൽ കുടുങ്ങി ദമ്പതികൾ: നാടകീയ സംഭവങ്ങൾ
ന്യൂഡല്‍ഹി: എട്ടുകോടി രൂപ പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് കവര്‍ന്ന കേസില്‍ മുഖ്യപ്രതികളായ ദമ്പതിമാര്‍ പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദര് സിങ്, ഭാര്യ മന്ദീപ് കൗര്‍ എന്നിവരെയാണ് ഉത്തരാഖണ്ഡിലെ…
Read More » - 19 June
ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുത്: സുധാകരനെതിരായ പ്രസ്താവന നീചമെന്ന് കെസി വേണുഗോപാല്‍
തിരുവനന്തപുരം: കെ സുധാകരനെതിരെ എംവി ഗോവിന്ദന് നടത്തിയ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. ഒരു പ്രസ്താവന നടത്തി…
Read More » - 19 June
ഇന്ത്യയിലേയ്ക്ക് ബംഗ്ലാദേശികള്‍ അനധികൃതമായി വരുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അവകാശികള്‍ ഇല്ലാത്ത 81 മൃതദേഹങ്ങള്‍
പാലക്കാട്: ഒഡീഷയില്‍ ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ 290 പേരുടെ ജീവനെടുത്ത ട്രെയിന്‍ ദുരന്തം ഉണ്ടായത്. ദുരന്തം നടന്ന് ഇത്രയും നാളായിട്ടും 81 പേരുടെ മൃതദേഹങ്ങള്‍ക്ക്…
Read More » - 19 June
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 10 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു
ചെറുതോണി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നവജാതശിശു മരിച്ചു. ഇടുക്കി എസ്ഐ മുരിക്കാശേരി നെടുങ്ങനാൽ ചാർളി തോമസ്-ഷോണി ദമ്പതികളുടെ 10 ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. Read Also…
Read More » - 19 June
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഉടമയ്ക്ക് പരിക്ക്, കാര്‍ പൂര്‍ണമായും കത്തിനശിച്ചു
നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉടമയ്ക്കു പൊള്ളലേറ്റു. കാര്‍ ഓടിച്ചിരുന്ന തേര്‍ഡ്ക്യാമ്പ് എടാട്ട് വീട്ടില്‍ ജയദേവനാണ് പൊള്ളലേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. എട്ടു വര്‍ഷം പഴക്കമുള്ള ഹ്യുണ്ടായി…
Read More » - 19 June
ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്തു: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും യുവാവും പൊലീസ് പിടിയിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് എം.കെ.കെ നഗറിൽ പുതുമന വീട്ടിൽ…
Read More » - 19 June
പൊലീസ് കതിർമണ്ഡപത്തിൽ നിന്നും കൊണ്ടുപോയിട്ടും പ്രണയത്തെ തകർക്കാനായില്ല: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് നാളെ വിവാഹം
ആലപ്പുഴ: കതിർമണ്ഡപത്തിൽ നിന്നും കായംകുളം പൊലീസ് പിടിച്ചുകൊണ്ടുപോയ ആൽഫിയയെ അഖിലിനൊപ്പം കോടതി വിട്ടതോടെ ഇരുവർക്കും പ്രണയ സാഫല്യമുണ്ടാകുന്നു. അഖിൽ – ആൽഫിയ വിവാഹം നാളെ വൈകിട്ട് നടക്കും.…
Read More » - 19 June
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് അറസ്റ്റിൽ
കൊല്ലം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭം അലസിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കാവനാട് അരവിള കുസുമാലയത്തിൽ സബിൻ (21) ആണ് അറസ്റ്റിലായത്.…
Read More » - 19 June
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
നേമം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു കടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം മാറഞ്ചേരി മംഗലത്തേൽ ഹൗസിൽ അബ്ദുൽ റസാഖിനെ(48)യാണ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ്…
Read More » - 19 June
ഞായറാഴ്ച മുതൽ കാണാതായ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ: സംഭവം അഴിയൂരിൽ
കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 19 June
‘കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി’- സർക്കാരിനെ വെട്ടിലാക്കി മോൻസൺ മാവുങ്കൽ കോടതിയിൽ
തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയതായി മോൻസൺ മാവുങ്കൽ. കോടതിയിൽ നിന്നും കൊണ്ടു പോകും വഴി തന്നെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു…
Read More » - 19 June
ആൾത്താമസമില്ലാത്ത വീടിന്റെ ഗേറ്റ് മോഷ്ടിച്ചു : അസം സ്വദേശി അറസ്റ്റിൽ
പറവൂർ: ആൾത്താമസമില്ലാത്ത വീടിന്റെ ഗേറ്റ് മോഷ്ടിച്ച കേസിൽ അസം സ്വദേശി പിടിയിൽ. അസം ഗിലാനി കാന്തപുരയിൽ ബാബുൽ ഇസ്ലാമാണ് (25) പിടിയിലായത്. Read Also : നിഖിൽ…
Read More » - 19 June
മലപ്പുറത്ത് പതിമൂന്നുകാരൻ പനി ബാധിച്ച് മരിച്ചു
തിരൂർ: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്. Read Also : നിഖിൽ…
Read More »