
കൊച്ചി: മദ്യപിച്ച് വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. ദോഹയിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബ് ആണ് അറസ്റ്റിലായത്.
വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന സമയത്ത് സീറ്റിലിരിക്കാതെ ബഹളം തുടർന്നപ്പോൾ പൈലറ്റ് പരാതി നൽകുകയായിരുന്നു.
Post Your Comments