ThiruvananthapuramNattuvarthaLatest NewsKeralaNews

ബൈ​ക്ക് അ​പ​ക​ടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ന​രു​വാ​മൂ​ട് മൊ​ട്ട​മൂ​ട് പ​റ​മ്പു​കോ​ണം ല​ക്ഷ്മി ഭ​വ​നി​ല്‍ സ​ന്തോ​ഷ്കു​മാ​ര്‍ (34) ആ​ണ് മ​രി​ച്ച​ത്

നേ​മം: പ​ള്ളി​ച്ച​ല്‍ പാ​രൂ​ര്‍​ക്കു​ഴി​യി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ന​രു​വാ​മൂ​ട് മൊ​ട്ട​മൂ​ട് പ​റ​മ്പു​കോ​ണം ല​ക്ഷ്മി ഭ​വ​നി​ല്‍ സ​ന്തോ​ഷ്കു​മാ​ര്‍ (34) ആ​ണ് മ​രി​ച്ച​ത്.

Read Also : ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി: വനിതാ ഡോക്ടര്‍ക്കും ശുചീകരണത്തൊഴിലാളിക്കും പരുക്ക്

ക​ഴി​ഞ്ഞ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്നലെയാണ് മരിച്ചത്. മൃതദേഹം സംസ്കരിച്ചു.

Read Also : ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം: വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ

ഭാ​ര്യ: അ​ര്‍​ച്ച​ന. മ​ക​ള്‍: അ​രു​ന്ധ​തി എ​സ്. നാ​യ​ര്‍. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button