Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -18 June
അവളുടെ ബാപ്പയല്ല പരീക്ഷയെഴുതിയത്, വിജയ് എന്ന നടൻ ഉയർത്തിപ്പിടിച്ച സകലമാന നിലപാടും ആവിയായിപ്പോയ ഒരു നിമിഷം: കുറിപ്പ്
പരീക്ഷ എഴുതിയതും വിജയിച്ചതും ആയിഷയാണ്
Read More » - 18 June
അപരിചിതനായ യുവാവ് വീടിന്റെ ടെറസിൽ താമസിച്ചത് രണ്ടു ദിവസം: പിടികൂടി പൊലീസിലേൽപ്പിച്ചു
തൃശൂർ: വീടിന്റെ ടെറസിൽ രണ്ടു ദിവസം തങ്ങിയ യുവാവിനെ വീട്ടുകാർ സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു. തിരുവല്ല സ്വദേശി പ്രശാന്ത് എന്ന യുവാവാണ് പടിഞ്ഞാറ്റ് മുറിയിൽ സായ്ഹൗസിൽ വിജയ…
Read More » - 18 June
1300 വർഷമായി ഞങ്ങളുടെ വ്യക്തിനിയമങ്ങളുണ്ട്, അതിൽ ഉറച്ചുനിൽക്കും: ഏകീകൃത സിവിൽകോഡിനെ എതിർക്കുമെന്ന് അർഷദ് മദനി
ഡൽഹി: 1300 വർഷങ്ങളായുള്ള തങ്ങളുടെ വ്യക്തിനിയമങ്ങളിൽ ഉറച്ച് നിൽക്കുമെന്നും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ എതിർക്കുമെന്നും വ്യക്തമാക്കി, ജമാഅത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി. എന്നാൽ,…
Read More » - 18 June
രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകം: നിർണായക കണ്ടെത്തലുമായി പോലീസ്
ചെന്നൈ: ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്നാണെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.…
Read More » - 18 June
അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍
മുംബൈ: അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളായ 15, 13 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയാണ് പോലീസ് പിടികൂടിയത്.…
Read More » - 18 June
‘സാക്ഷി മാലിക് കോൺഗ്രസിന്റെ കളിപ്പാവ’- ആരോപണവുമായി ഗുസ്തി താരം ബബിത ഫൊഗട്ട്
ന്യൂഡൽഹി: ബ്രിജ് ഭൂഷണ് സിങ്ങിനെതിരേയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ള സാക്ഷി മാലിക്കിനെതിരേ ആരോപണവുമായി ഗുസ്തി താരം ബബിത ഫൊഗട്ട്. കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷി മാലിക് എന്ന്…
Read More » - 18 June
സ്കൂളിന് നേരെ ഐഎസുമായി ബന്ധമുള്ള അലെയ്ഡ് ഡെമോക്രറ്റിക് ഫോഴ്സിന്റെ ആക്രമണം, 25 മരണം
കംപാല: പടിഞ്ഞാറന്‍ ഉഗാണ്ടയിലെ ഒരു സ്കൂളില്‍ വിമത അലെയ്ഡ് ഡെമോക്രാറ്റിക് ഫോഴ്സ് നടത്തിയ ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി…
Read More » - 18 June
നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവരാണ്. പുരുഷന്മാരിൽ ചിലരും തങ്ങളുടെ ചില വിരലുകളിൽ നഖം വളർത്തുന്നത് ഇപ്പോൾ ശീലമായിരിക്കുകയാണ്. നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ഇത് ആരോഗ്യത്തെ…
Read More » - 18 June
സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമപ്രവർത്തനം ജനങ്ങളെ അറിയിക്കാതെ വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങൾ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനം രാജ്യത്തിന് മാതൃകയാകുമ്പോൾ ഇത് ജനങ്ങളെ അറിയിക്കാതെ…
Read More » - 18 June
‘വ്യാപാര്‍ ജിഹാദ്’ എന്ന പുതിയ വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് സംഘപരിവാര്‍ തുടക്കമിട്ടു: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവ വേട്ടയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ ആസൂത്രിതമായ മുസ്ലീം വേട്ടയാണ് നടക്കുന്നതെന്ന ആരോപണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത്തരമൊരു…
Read More » - 18 June
കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞ് യുവാവ് മരിച്ചു
വയനാട്: വയനാട്ടിൽ കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. Read Also : മദ്യപിച്ച്…
Read More » - 18 June
മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ ബലാൽസംഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി ജയിലിൽ
ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു.കെ.യില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു…
Read More » - 18 June
കുണ്ടറയിൽ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊല്ലം: ട്രെയിൻ തട്ടി ആൺകുട്ടിയും പെൺകുട്ടിയും മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാർത്തിക്(15), പുത്തൻകുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയിലാണ്…
Read More » - 18 June
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി : നാലുപേർക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്ക്. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്. ഒരേ ക്യാംപിൽ താമസിക്കുന്ന…
Read More » - 18 June
യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു: വൈറലായി വീഡിയോ
ബ്രസീൽ: നിറയെ യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു. ജൂൺ 12ന് സാവോ ലൂയിസിൽ നിന്ന് സാൽവഡോറിലേക്ക് പുറപ്പെട്ട വിമാനത്തിൽ നിന്നുമുള്ള ഭയാനകരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ…
Read More » - 18 June
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥ: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിലാണ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജൂൺ 25 ഇന്ത്യക്കാർക്ക് ഒരിക്കലും…
Read More » - 18 June
ഗോവിന്ദന് പറയുന്നത് ശുദ്ധ നുണ, ഗോവിന്ദന് എതിരെ നിയമനടപടി സ്വീകരിക്കും: കെ.സുധാകരന്
കണ്ണൂര്‍: മോന്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സിപിഎം…
Read More » - 18 June
കോട്ടയത്ത് വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം: കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന രോഗിയാണ് വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന്, ആശുപത്രിയിലെ ജീവനക്കാർ ചേർന്ന്…
Read More » - 18 June
നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരൻ
ചെന്നൈ: നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടി ജില്ലയിൽ നടന്ന സംഭവത്തിൽ, ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട 29 കാരനെയാണ് അഞ്ച് പേര് ചേര്‍ന്ന് വെട്ടിക്കൊന്നത്.…
Read More » - 18 June
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നഷ്ടമായത് 1.27 കോടി
മുംബൈ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിലൂടെ നഷ്ടമായത് 1.27 കോടി രൂപ. മുംബൈയിലാണ് സംഭവം. ഒരു പാർട്ട് ടൈം ജോലിയിലൂടെ ഉയർന്ന വരുമാനം…
Read More » - 18 June
വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം
തിരുവല്ല: അടച്ചിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം. പെരിങ്ങര പത്താം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ ന്യൂ ആക്ലമൺ വീട്ടിൽ പത്മിനി രാജിന്റെ വീട്ടിലാണ് മോഷണം…
Read More » - 18 June
വാഹനാപകടത്തിൽപെട്ട യുവാക്കളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു : രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: വാഹനാപകടത്തിൽപെട്ട് പരിക്കേറ്റ യുവാക്കളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വിൽപനക്ക് കൊണ്ടുപോകുംവഴിയാണ് യുവാക്കൾ അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും നാട്ടുകാരും ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇവരുടെ കൈയിൽനിന്ന്…
Read More » - 18 June
ഞാന്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന കിംവദന്തി പരത്തിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എനിക്ക് അത് പുറത്ത് പറയേണ്ടി വന്നത്
തിരുവനന്തപുരം: ബിജെപിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ചില വെളിപ്പെടുത്തലുകള്‍ നടത്തി സംവിധായകന് രാമസിംഹന് അബൂബക്കര്‍. രാമസിംഹന് എന്ന പേര് സ്വീകരിച്ച് ബിജെപിയിലേക്ക് എത്തുന്നതിന് മുന്‍പ് പാര്‍ട്ടിയിലെ ഒരു…
Read More » - 18 June
കാർ നിർത്തുമ്പോൾ ഓടിയെത്തി കരയുന്നു, ഭക്ഷണം കഴിക്കുന്നില്ല : ഉടമയെ തേടി അലഞ്ഞ് വളർത്തുനായ
ഓച്ചിറ: ഉടമയെ തേടി അലയുന്ന വളർത്തുനായ വലിയകുളങ്ങര നിവാസികൾക്ക് നൊമ്പരമാകുന്നു. അലച്ചിലും കുരയുമായി രണ്ടു ദിവസമായി ജർമൻ ഷെപേഡ് ഇനത്തിൽപെട്ട നായ പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്. ഇത് കാണുന്നത്…
Read More » - 18 June
ബെംഗളൂരു വിമാനത്താവളത്തില്‍ ബസപകടം: വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.15-ഓടെയാണ് സംഭവം. ടി 1 ടി 2 ടെർമിനുകൾക്കിടയിൽ…
Read More »