Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -16 June
ഓപറേഷൻ സാഗർ റാണി: 10 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
കാഞ്ഞങ്ങാട്: ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഫിഷറീസ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും കാഞ്ഞങ്ങാട് മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ ആണ്…
Read More » - 16 June
മുക്കാല്‍ ലക്ഷം ശമ്പളവും അലവന്‍സും ഉണ്ടായിട്ടും സ്വർണക്കടത്തുകാരില്‍ നിന്ന് മാസപ്പടി വാങ്ങും: ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: മാന്യമായ ശമ്പളവും അധികാരവുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അത്യാര്‍ത്തി മൂത്ത് കള്ളക്കടത്ത് മാഫിയയുമായി കൈകോര്‍ക്കുന്നതോടെ, സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്വര്‍ണ്ണക്കടത്തിന്റെ നിത്യ കേന്ദ്രങ്ങളാകുന്നു. പിടിയിലാകാതെ കിലോക്കണക്കിന് സ്വര്‍ണം…
Read More » - 16 June
ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം, ഇരുപതിലേറെ പേർക്ക് പരിക്ക്
പാലക്കാട്: ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. അപകടത്തിൽ പേർക്ക് ഇരുപതിലേറെ പരിക്കേറ്റു. ഷൊർണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ…
Read More » - 16 June
റോഡ് ടാറിങ് പൂർത്തിയായിട്ട് രണ്ടുദിവസം മാത്രം : പൈപ്പ് പൊട്ടി കുഴിയായത് ഏഴ് സ്ഥലങ്ങളിൽ
ചെറുതുരുത്തി: റോഡ് ടാറിങ് പൂർത്തിയായി രണ്ടുദിവസം മാത്രം കഴിയവെ വീണ്ടും കുഴിയായി. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഏഴ് സ്ഥലങ്ങളിൽ പൊട്ടി വെള്ളമൊഴുകിയതോടെ റോഡ് കുഴിയാവുകയായിരുന്നു. Read Also…
Read More » - 16 June
അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി: പ്രതി അറസ്റ്റില്‍, വ്യക്തിവൈരാഗ്യമെന്ന് പോലീസ്
ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തലമാലി സ്വദേശി സിറിയക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജൻ ആണ് ഇന്നലെ…
Read More » - 16 June
വീട്ടമ്മയെ സമൂഹമാധ്യമങ്ങൾ വഴി കെണിയിലാക്കി പണം തട്ടിയെടുത്തു, പീഡനവും : രണ്ടുപേർ അറസ്റ്റിൽ
കുമളി: വീട്ടമ്മയെ സമൂഹമാധ്യമങ്ങൾ വഴി കെണിയിലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പാലാ പൂവരണി മോളോപറമ്പിൽ…
Read More » - 16 June
മദനിക്ക് നാട്ടിലേക്ക് വരാൻ കെ സി വേണുഗോപാൽ ഇടപെടുന്നു: കർണാടക കോൺഗ്രസ് സർക്കാർ ഇളവ് നൽകിയേക്കും
കൊല്ലം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടലിലൂടെ മദനിക്ക് കേരളത്തിലെത്താൻ വഴിതെളിയുന്നു. മദനിക്ക് കേരളത്തിലെത്തി രോഗബാധിതനായ പിതാവിനെ കാണാനും ചികിത്സ നടത്താനുമായി അനുമതി തേടി…
Read More » - 16 June
പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. വിതുര ചായം സ്വദേശിയായ സജിൻ (17) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം…
Read More » - 16 June
റോഡിലെ കുഴിയിൽ വീണു : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
കാഞ്ഞങ്ങാട്: റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരിക്ക്. ചെമ്പേരി അരീക്കമല സ്വദേശി ജോണിക്കാണ് പരിക്കേറ്റത്. Read Also : സാക്ഷിയെ വിസ്തരിക്കണം: വിസ്താരത്തിനിടെ കോടതിയോട് പൊട്ടിത്തെറിച്ച്…
Read More » - 16 June
നായ കുറുകെ ചാടി: ബൈക്കിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു
കുഴൽമന്ദം: നായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കുത്തനൂർ കുന്നുകാട് വീട്ടിൽ പഴണിയുടെ ഭാര്യ ഉഷയാണ് (46) മരിച്ചത്. Read Also :…
Read More » - 16 June
സാക്ഷിയെ വിസ്തരിക്കണം: വിസ്താരത്തിനിടെ കോടതിയോട് പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി ഇറച്ചി ഷാജി
തിരുവനന്തപുരം: കാമുകിയോട് പണം തിരികെ ചോദിച്ച പരിചയക്കാരനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരത്തിനിടെ കോടതിയോട് തട്ടിക്കറി പ്രതി. സുഹൃത്തിന്റെ സാക്ഷി മൊഴി കേട്ടതോടെയാണ് കേസിലെ പ്രതിയായ ഷാജഹാന്…
Read More » - 16 June
വിഷ ഐസ്ക്രീം കഴിച്ച മൂത്തമകള്‍ മരണവെപ്രാളം കാണിച്ചപ്പോള്‍ തലയണ മുഖത്തമര്‍ത്തി: ഇളയ മകളെ വിളിച്ചുണർത്തി കെട്ടിത്തൂക്കി
ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പിതാവിനെതിരെ കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശിയും ഗുരുവായൂര്‍ ചൂല്‍പ്പുറത്ത്…
Read More » - 16 June
കാട്ടാന ആക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്, സംഭവം അതിരപ്പള്ളിയില്‍
തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ ആദിവാസി ഊരിലെ ശിവന്(50) ആണ് ഗുരുതരമായി പരിക്കേറ്റത്. Read Also : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്…
Read More » - 16 June
തെരുവുനായ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. വായാട് പുതിയടത്ത് പ്രസന്നയ്ക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also : സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു: ഒരു രാഷ്ട്രീയത്തിനും…
Read More » - 16 June
മുന്നാറില്‍ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹതയെന്ന് പൊലീസ്
മൂന്നാർ: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ പാണ്ടി (28) ആണ് മരിച്ചത്. ഇയാളെ…
Read More » - 16 June
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവതി പിടിയിൽ
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്.…
Read More » - 16 June
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവണമെന്റ് എച്ച്എസ്എസിലെ വിദ്യാർത്ഥി ബിജിൻ(13) ആണ് മരിച്ചത്. Read Also : സംവിധായകൻ…
Read More » - 16 June
സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു: ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും പ്രഖ്യാപനം
തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണ് താൻ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രാമസിംഹൻ…
Read More » - 16 June
ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് കണ്ടെത്തല്‍, പിതാവിനെതിരെ കേസ്
തൃശൂർ: ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തിൽ കുട്ടികളുടെ പിതാവും വയനാട് സ്വദേശിയുമായ ചന്ദ്രശേഖരനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. കുട്ടികളെ…
Read More » - 16 June
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ കുടുംബത്തിന് അയച്ചു: പണവും ഫോണും തട്ടിയെടുത്ത സംഘം അറസ്റ്റില്‍
തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത മൂന്നംഗ സംഘം അറസ്റ്റില്‍. പനങ്ങാട്ടുകര കോണിപറമ്പില്‍ വീട് സുമേഷ് (29), തെക്കുംകര ചെമ്പ്രാങ്ങോട്ടില്‍ അടങ്ങളം…
Read More » - 16 June
ഒരുകാലത്ത് ബംഗാൾ അടക്കിവാണ സിപിഎമ്മിന് തെരുവിലിറങ്ങിയാൽ തല്ലുകൊള്ളുന്ന അവസ്ഥ! ഇന്നലെ കൊല്ലപ്പെട്ടത് 2 സിപിഎം പ്രവർത്തകർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്നര പതിറ്റാണ്ടോളം കൊടികുത്തിവാണ സിപിഎമ്മിന് തെരുവിലിറങ്ങിയാൽ തല്ലുകൊള്ളുന്ന അവസ്ഥ. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസവും സിപിഎം പ്രവർത്തകർക്ക്…
Read More » - 16 June
ബുര്‍ഖയിട്ട് മെഡിക്കല്‍ കോളേജില്‍ ഡോ.ആയിഷ എന്ന പേരില്‍ കറങ്ങി നടന്നത് മൂന്നാഴ്ച, ഒടുവില്‍ ഇരുപത്തിയഞ്ചുകാരൻ പിടിയിൽ
ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍. ഡോ.ആയിഷ എന്ന പേരില്‍ ബുര്‍ഖ ധരിച്ച് മൂന്നാഴ്ചയോളമാണ് ഇരുപത്തിയഞ്ചുകാരൻ മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചത്. ബുധനാഴ്ചയാണ്…
Read More » - 16 June
മധ്യവയസ്കനെ വിളിച്ചുവരുത്തി പണവും കാറും കവര്‍ന്നു: ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേർ പിടിയില്‍
തലശ്ശേരി: കണ്ണൂരിലെ മധ്യവയസ്കനെ തലശ്ശേരിയിൽ വിളിച്ചുവരുത്തി പണവും കാറും തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേർ പിടിയില്‍. തലശ്ശേരി റെയിൽവേസ്റ്റേഷൻ പരിസരം നടമ്മൽ ഹൗസിൽ സി…
Read More » - 16 June
മഴ കനത്തതോടെ ഡാമുകള്‍ തുറക്കുന്നു: വരുന്നത് പ്രളയമഴ, ഉരുൾപൊട്ടൽ ജാഗ്രത നൽകി അധികൃതർ, നെഞ്ചിടിപ്പില്‍ കേരളം
മഴ കനക്കാൻ തുടങ്ങിയതോടെ ഡാമുകളുടെ ഷട്ടറുകള്‍ ഓരോന്നായി തുറന്നു തുടങ്ങിയിരിക്കുന്നു. പാലക്കാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ യെല്ലോ…
Read More » - 16 June
ബിപോർജോയ്: ഗുജറാത്തിൽ വ്യാപക നാശം, 99 ട്രെയിനുകൾ റദ്ദാക്കി
ഗുജറാത്ത്: ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് ഇത് വരെ…
Read More »