Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -4 October
ഈ ക്രൂരകൃത്യം എന്തിന് അയാള്‍ ചെയ്തു : പൊലീസിനെ കുഴപ്പിയ്ക്കുന്ന ചോദ്യം ഇതാണ്
ലാസ് വേഗസ്: ഈ ക്രൂരകൃത്യം എന്തിന് ചെയ്തു. പൊലീസിനെ കുഴക്കുന്ന ചോദ്യം ഇതാണ്. സൗമ്യന്‍, ശാന്തന്. ക്രിമിനല്‍ കേസിലൊന്നും മുന്‍പ് ഉള്‍പ്പെട്ടിട്ടില്ല. പോരാത്തതിന് വൃദ്ധനും. പിന്നെ…
Read More » - 4 October
ഹണിപ്രീതിന് നെഞ്ചുവേദന : ആശുപത്രിയിലേക്ക് മാറ്റി
ഛണ്ഡിഗഢ്: ചൊവ്വാഴ്ച അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ചോദ്യം ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹണിപ്രീതിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില…
Read More » - 4 October
റിമയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ദിലീപ് ഫാൻസ്
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ നടി റിമ കല്ലിംഗലിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി ദിലീപ് ഫാന്‍സ് രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന്…
Read More » - 4 October
സ്വവര്‍ഗാനുരാഗിയെന്ന് ആരോപണം : 12 വയസുകാരന് മര്‍ദ്ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12 വയസുകാരനെ ഒരൂ കൂട്ടം ആളുകള്‍ മര്‍ദിച്ചു. സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനൊപ്പം…
Read More » - 4 October
നോട്ട് നിരോധനം, ജിഎസ്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് അരുണ്‍ ഷൂരി
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് പിന്നാലെ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയും രംഗത്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More » - 4 October
മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി…
Read More » - 4 October
യോഗി ആദിത്യനാഥ് കാസര്‍കോട്ടെത്തി :കീച്ചേരി മുതൽ കണ്ണൂർ വരെ ജനരക്ഷ യാത്രയ്ക്കൊപ്പം: ആവേശത്തോടെ അണികൾ
കാസർഗോഡ് : എല്ലാവർക്കും ജീവിക്കണം, ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഭാഗമാകാൻ ഉത്തർ പ്രദേശ്…
Read More » - 4 October
ദിലീപ് വീണ്ടും വിതരണക്കാരുടെ സംഘടനയുടെ പ്രസിഡന്റ്
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി നടൻ ദിലീപിനെ…
Read More » - 4 October
തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്; കലക്ടര്‍ വീണ്ടും തെളിവെടുപ്പ് നടത്തുന്നു
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. കലക്ടര്‍ ടി.വി.അനുപമയുടെ…
Read More » - 4 October
താജ്മഹലും ചെങ്കോട്ടയും അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍മന്ത്രി
ലഖ്നൗ: താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്,രാഷ്ട്രപതി ഭവന് എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍ യുപി മന്ത്രിയും സമാജ് വാദി നേതാവുമായ അസം ഖാന്.യുപി സര്‍ക്കാര്‍ തയ്യാറാക്കിയ വിനോദ…
Read More » - 4 October
പാക് ചാരസംഘടനയ്ക്ക് ഭീകരസംഘടനകളുമായി ബന്ധം
വാഷിംഗ്ടണ്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് ഭീകര സംഘനകളുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന യു.എസ് ജനറല്‍. എന്നാല്‍ ആരോപണം പാകിസ്ഥാന് നിഷേധിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ അയല്‍രാജ്യമായ…
Read More » - 4 October
നിയമസഭയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം : ഒരാള്‍ അറസ്റ്റില്‍
ലക്നൗ: യു.പി നിയമസഭയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലുടെ വ്യാജ സന്ദേശം നല്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് യു.പി നിയമസഭയില്‍ ബോംബുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്…
Read More » - 4 October
റാഗിംഗ് പീഡനങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിടുന്നു: 3 സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ
കഴക്കൂട്ടം: തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗ് (സി.ഇ.ടി) ഹോസ്റ്റലില്‍ റാഗിംഗ് പീഡനത്തെ തുടർന്ന് വിദ്യാര്‍ത്ഥികള്‍ വാടകവീടുകളിലേക്ക് മാറുന്നു. പരാതിയെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ജോണ്‍ എം. ജേക്കബ്,…
Read More » - 4 October
ഇനി മലയാളത്തിലും ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ചെയ്യാം
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇന്ന് ഷോപ്പിങ്ങിന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളെയാണ്. എന്നാല്‍ ഇത്തരം സൈറ്റുകളിലെ പ്രധാന പ്രശ്നം ആശയവിനിമയത്തിനുള്ള ഭാഷ ഇംഗ്ലീഷ് മാത്രമാണെന്നതാണ്. പ്രധാന ഓണ്‍ലൈന്‍…
Read More » - 4 October
ഓട്ടോറിക്ഷാ മറിഞ്ഞ് യുവാവ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
ഇടുക്കി: ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഉടുമ്പന്നൂര്‍ സ്വദേശി കൊള്ളിക്കുന്നേല്‍ കെ.ഇ.ഇബ്രാഹിമിന്റെ മകന് അനസാണ് (35)…
Read More » - 4 October
അവയവങ്ങള്‍ക്ക് അങ്ങേയറ്റ നാശം സംഭവിച്ചിരുന്നു : കിം ജോങ് നാമിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍
മലേഷ്യ: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരന് കിം ജോങ് നാമിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറും കോടതിയില്‍ മൊഴി നല്കി. ക്വാലലംപുര്‍…
Read More » - 4 October
റോഡുകള്‍ക്ക് ചുവപ്പ് നിറം നല്കുന്നു : ആര്.ടി.എയുടെ പുതിയ തീരുമാനം
ദുബായ് : റോഡുകള്‍ക്ക് ചുവപ്പ് നിറം നല്കുന്നു. വാഹനങ്ങളുടെ വേഗം കുറയ്ക്കാനാണ് ദുബായ് ആര്.ടി.എയുടെ പുതിയ തീരുമാനം. എമിറേറ്റിന്റെ രാജവീഥിയായ ഷെയ്ഖ് സായിദ് റോഡിനും ചുവപ്പുനിറം…
Read More » - 4 October
ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സഹോദരന്
മുംബൈ: കുപ്രസിദ്ധ അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സഹോദരന് ഇക്ബാല്‍ ഇബ്രാഹിം കസ്കര്‍. ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ദാവൂദ് ആഗ്രഹിച്ചാല്‍ തന്നെ പാക് ചാരസംഘടനയായ…
Read More » - 4 October
ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി
കൊച്ചി: ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്ന് ദിലീപിന് ജാമ്യം കിട്ടിയതോടെ ഇനി കുറ്റപത്രം തിടുക്കത്തില്‍…
Read More » - 4 October
ഉത്തരകൊറിയയുമായി ചര്‍ച്ചക്കില്ലെന്ന് അമേരിക്ക
ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച തര്‍ക്ക വിഷയങ്ങളില്‍ ഉത്തരകൊറിയയുമായി ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് അമേരിക്ക. ചര്‍ച്ചകള്‍ നടത്താന്‍ അനുയോജ്യമായ സമയമല്ല ഇതെന്നും ഉത്തരകൊറിയക്ക് മേല്‍ ഉപരോധം ശക്തിപ്പെടുത്താന്‍ സഖ്യരാജ്യങ്ങള്‍ക്ക് മേല്‍…
Read More » - 4 October
ചെങ്കോട്ട ഇളക്കിമറിച്ച് അണികളില്‍ ആവേശം വിതറി കുമ്മനത്തിന്റെ യാത്ര തുടരുന്നു :എട്ടു കിലോമീറ്ററോളം കാല്‍നടയായി ജാഥയില്‍ പങ്കെടുത്ത് അമിത് ഷായും
പയ്യന്നൂര്‍: സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളെ ഇളക്കിമറിച്ച് ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര തുടരുന്നു. ചെങ്കൊടി മാത്രം പിടിച്ചു വളര്‍ന്ന ഗ്രാമത്തിലൂടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്…
Read More » - 4 October
ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ബംഗളൂരുവിലേക്കു മടങ്ങും
കൊച്ചി: കൊല്ലത്തും തൃശൂരിലും വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ബംഗളൂരുവിലേക്കു മടങ്ങും. ബുധനാഴ്ച രാവിലെ ഏഴിനു കൊല്ലം തോപ്പ് പള്ളിയില്‍ ഫാ. ഉഴുന്നാലില്‍…
Read More » - 4 October
ഭീകരാക്രമണം : ലക്ഷ്യംവെച്ചത് വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണം ലക്ഷ്യംവെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് റിപ്പോര്‍ട്ട്. സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും സുരക്ഷയുള്ള ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരുടെ സംഘം…
Read More » - 4 October
ജനരക്ഷായാത്ര ചരിത്രത്തിന്റെ ഭാഗമാകും : കണ്ണൂര്‍ രാഷ്ട്രീയ പരീക്ഷണശാലയാകുമ്പോള്‍ ബി.ജെ.പി ലക്ഷ്യമിടുന്നത്
കണ്ണൂര്‍ : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജനകീയ യാത്രകള്‍ സംഘടിപ്പിക്കുന്നു. ജനകീയ യാത്ര ഏറ്റവും വിപുലമാക്കുന്നത് സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ…
Read More » - 4 October
ഹാദിയ കേസ്: വൈക്കം ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി മടക്കിയ സാഹചര്യം ഇങ്ങനെ
കോട്ടയം: ഹാദിയ വിഷയത്തില്‍ വൈക്കം ഡിവൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി മടക്കി. ഹാദിയ വീട്ടു തടങ്കലിലാണെന്ന പരാതിയിൽ കോട്ടയം എസ പി യോട്…
Read More »