Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -4 October
ഏക്കറുകണക്കിന് എസ്റ്റേറ്റും ഫ്ളാറ്റുകളും വാങ്ങുന്ന പ്രവാസികള്‍ നിരീക്ഷണത്തില്‍ : കോടികളുടെ പണം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെന്നും കണ്ടെത്തല്‍
പാലക്കാട് :ഏക്കറുകണക്കിന് എസ്റ്റേറ്റും ഫ്ളാറ്റുകളും വാങ്ങുന്ന വിദേശ മലയാളികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍. വിദേശ മലയാളികളുടെയും അവരുള്‍പ്പെട്ട ട്രസ്റ്റുകളുടെയും പേരില്‍ നിയമവിരുദ്ധമായി നടക്കുന്ന വസ്തു ഇടപാട്…
Read More » - 4 October
നടി സെലീന ജെയ്റ്റ്ലിയുടെ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരണപ്പെട്ടു
ബോളിവുഡ് നടി സെലീന ജെയ്റ്റ്ലി തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരട്ട കുട്ടികൾക്ക് താരം ജന്മം നൽകിയത്. കുട്ടികളുമായി കിടക്കുന്ന ചിത്രം ആരാധകർക്കായി സെലീന പങ്കുവെച്ചിരുന്നു.എന്നാല്‍…
Read More » - 4 October
ശ്രീലക്ഷ്മിയെ പ്രതി രാജേഷ് മുൻപും പീഡിപ്പിച്ചിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ് മനോജ്
കൊല്ലം: അഞ്ചല്‍ ഏരൂരില്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് മുമ്ബും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി പിതാവ് മനോജ്. കൂടാതെ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്…
Read More » - 4 October
മക്കളുടെ ക്രൂരത : 60 തികയാത്തവരെയും മുതിര്ന്നപൗരന്മാരായി പരിഗണിക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി: മക്കളില്‍നിന്ന് ക്രൂരത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരല്ലാത്ത മാതാപിതാക്കളെ സംരക്ഷിക്കാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മുതിര്ന്നപൗരന്മാരുടെ പട്ടികയില്‍ 60 വയസ്സ് തികയാത്തവരെയും ഉള്‍പ്പെടുത്തണമെന്ന…
Read More » - 4 October
തട്ടിപ്പുകാരനായ കാമുകനില്‍നിന്ന് രക്ഷപ്പെടുത്തിയ യുവതി പിതാവിനോടൊപ്പം പോകുന്ന വഴിയിൽ ആറ്റിൽചാടി
പത്തനംതിട്ട: വിവാഹത്തട്ടിപ്പുകാരനായ കാമുകനില്‍നിന്ന് പോലീസ് മോചിപ്പിച്ച് വീട്ടുകാരെ ഏല്‍പ്പിച്ച യുവതി മടക്കയാത്രയില്‍ ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയാണ് ചൊവ്വാഴ്ച കൈപ്പട്ടൂര്‍ പാലത്തില്‍…
Read More » - 4 October
ജയിലിൽ നിന്ന് വീട്ടിലെത്തിയ ദിലീപിനെ ബന്ധുക്കൾ സ്നേഹ തടവിലാക്കി: സന്തോഷാശ്രുക്കൾ പൊഴിച്ച് അമ്മയും: വീട്ടിലെ കാഴ്ചകൾ ഇങ്ങനെ
കൂക്കു വിളി പ്രതീക്ഷിച്ച് പുറത്തിറങ്ങിയ ദിലീപ് കണ്ടത് പുഷ്പ വൃഷ്ടി നടത്തുന്ന ആരാധകരെ. ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു സ്വീകരണം. ആദ്യമൊക്കെ തെളിവെടുപ്പിന് കൊണ്ട് പോകുമ്പോൾ വഴിനീളെ…
Read More » - 4 October
ദിലീപിന്റെ ജയിൽ ജീവിതം സിനിമയാകും
കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയേണ്ടിവന്ന നടൻ ദിലീപിന്റെ ജീവിതം സിനിമയാകുന്നു.ജയിൽ മോചിതനായ ശേഷം ദിലീപിനെ സന്ദര്‍ശിച്ച അടുത്ത സുഹൃത്തുക്കള്‍ സിനിമയിലൂടെ എല്ലാം തുറന്ന് കാട്ടണമെന്ന…
Read More » - 4 October
വിമാനം തകര്‍ന്നു വീണ് അഞ്ച് മരണം
മോസ്കോ: വിമാനം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ അഞ്ച് പേര് മരിച്ചു. രണ്ടു ഡോക്ടര്‍മാരും മൂന്നു ജീവനക്കാരുമാണ് മരിച്ചത്. അല്‍മാറ്റിയില്‍ നിന്ന് തെക്കന്‍ നഗരമായ ഷിംകെന്റിലേക്ക് പുറപ്പെട്ട…
Read More » - 4 October
ടി.ടി.വി. ദിനകരനും അനുയായികള്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്
ചെന്നൈ: എഐഎഡിഎംകെ നേതാവ് ടി.ടി,വി. ദിനകരനും 15 അനുയായികള്‍ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്. തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസാമിയെ ആക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് കേസ്. വിനായകം എന്നയാള്‍…
Read More » - 4 October
ആര്.ബി.ഐ. നയം ഇന്ന്
മുംബൈ: രാജ്യം ഉറ്റു നോക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയം ചൊവ്വാഴ്ച ആരംഭിച്ചു. ബുധനാഴ്ചത്തെ നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തില്‍…
Read More » - 4 October
ഐ.എസ്. പിടിയില്‍ 78000 പേര് തടവില്‍ : ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന് സംശയം
ബാഗ്ദാദ് : ഐ.എസില്‍ നിന്ന് മോചനം കാത്ത് 78000 പേര് തടവിലുണ്ടെന്ന് യു.എന്ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുൂണ്ട്. വടക്കന്‍ ഇറാഖിലെ…
Read More » - 4 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശസുരക്ഷയ്ക്ക് ഭീഷണി; സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന കാരണത്താൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി…
Read More » - 4 October
യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍
കണ്ണൂര്‍: ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. കേച്ചേരി മുതല്‍ കണ്ണൂര്‍ വരെയാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്നത്. യുപി…
Read More » - 4 October
ലാലു പ്രസാദിനെ നാളെ സിബിഐ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഹോട്ടല്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി തലവനുമായ ലാലുപ്രസാദ് യാദവിനെ നാളെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകുവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും…
Read More » - 4 October
പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ നേതാവും സുഹൃത്തും അറസ്റ്റിൽ
തൊടുപുഴ: പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ ഇടുക്കി നേതാവും സുഹൃത്തും അറസ്റ്റിൽ. ജില്ലാ നേതാവ് ശരത് എം.എസ്, എസ്എഫ്ഐ പ്രവര്‍ത്തകനായ ഷാല്ബിന് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴ സ്റ്റേഷനിലെ…
Read More » - 4 October
രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു
ശ്രീനഗർ: രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചു. ജമ്മുകാഷ്മീരിൽ അനന്ദ്നാഗ് ജില്ലയിലെ മട്ടാനിൽ തീവ്രവാദികളുടെ വെടിയേറ്റു പിഡിപി നേതാവായ മുൻ പഞ്ചായത്തംഗം ഗുലാം റസൂൽ ഗനിയാണ് (52) കൊല്ലപ്പെട്ടത്.…
Read More » - 4 October
ഒരു കുടുംബത്തിൽ ഉറങ്ങികിടന്ന അഞ്ചുപേരെ അജ്ഞാതൻ കൊലപ്പെടുത്തി
ജെയ്പൂര്‍: ഒരു കുടുംബത്തിൽ ഉറങ്ങികിടന്ന അഞ്ചുപേരെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ജെയ്പൂരിലാണ് സംഭവം. ബന് വാരി ലാല്‍ (45), അദ്ദേഹത്തിന്റെ മക്കള്‍ അജ്ജു, ഹാപ്പി, അനതരവന്മാരായ നിക്കി,…
Read More » - 3 October
പാര്‍ശ്വഫലങ്ങളില്ലാതെ മുഖത്തെ പാട് മാറ്റാൻ ചില നുറുങ്ങുവിദ്യകൾ
പാര്‍ശ്വഫലങ്ങളില്ലാതെ മുഖത്തെ പാട് മാറ്റാൻ ചില നുറുങ്ങുവിദ്യകൾ. ആരോഗ്യകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ടയും തേനും. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നില്‍ തന്നെയാണ്. മുഖക്കുരുവുണ്ടാക്കുന്ന ഫംഗസ്…
Read More » - 3 October
ഫാ. ഉഴുന്നാലില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: യമനില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലില്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വൈദികനെ…
Read More » - 3 October
സൂര്യനു നേരെ മെഴുകുതിരി കത്തിച്ചു പിടിക്കുകയാണ് യോഗിയെന്നു രാഹുൽ
ന്യൂഡൽഹി: സൂര്യനു നേരെ മെഴുകുതിരി കത്തിച്ചു പിടിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ താജ്മഹലിനെ…
Read More » - 3 October
വിമാനം പറത്തുന്നത് എങ്ങനെയാണെന്ന് പറയുന്ന യുഎഇയിലെ ഒരു ആറു വയസുകാരൻ; വീഡിയോ കാണാം
വിമാനം പറത്തുന്നത് എങ്ങനെയാണെന്ന് പൈലറ്റിനോട് വിവരിച്ച് യുഎഇയിലെ ഒരു ആറു വയസുകാരൻ. യു.എ.ഇയിൽ നിന്ന് മൊറോക്കോയിലേക്കുള്ള ഇത്തിഹാദ് എയർവെയ്സിന്റെ പൈലറ്റ് പുറത്തു വിട്ട വീഡിയോ ആണ് ഇപ്പോൾ …
Read More » - 3 October
റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ശൈഖ് മുഹമ്മദ്
റോഹിങ്ക്യ അഭയാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം . ഇവര്‍ക്കു വേണ്ടി എയര്‍ ബ്രിഡ്ജ് വഴി സഹായം നല്കാന് ശൈഖ്…
Read More » - 3 October
കലാപം ശക്തമായതിനെ തുടര്‍ന്ന് 3000 പേര് പാലായനം ചെയ്തു
കലാപം ശക്തമായതിനെ തുടര്‍ന്ന് 3000 പേര് പാലായനം ചെയ്തു. കൊംഗോയിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. ഈ പ്രദേശത്തെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണിതെന്ന് യു.എന്‍ വ്യക്തമാക്കി. കലാപത്തിനു കാരണമായ…
Read More » - 3 October
ലോകാരോഗ്യ സംഘടനയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യക്കാരി
ന്യൂഡല്‍ഹി: ഇന്ത്യക്കാരിയെ ലോകാരോഗ്യ സംഘടനയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടന ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായി ഡോ. സൗമ്യ സ്വാമിനാഥനാണ് നിയമിതയായത്. നിലവില്‍ സൗമ്യ സ്വാമിനാഥന് ഇന്ത്യന്‍ മെഡിക്കല്‍…
Read More » - 3 October
ഭൂചലനം അനുഭവപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ ചെറു ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് മണിപ്പൂരിലെ ഉക്രുലിലുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ…
Read More »